up government - Janam TV
Friday, November 7 2025

up government

മഹാകുംഭമേള 2025; ഇതുവരെയെത്തിയത് 35 കോടി ഭക്തജനങ്ങൾ, ബസന്ത് പഞ്ചമി ദിനത്തിലും തിരക്ക്; ത്രിവേണീ സംഗമത്തിൽ പുഷ്പവൃഷ്ടി നടത്തി യുപി സർക്കാർ

പ്രയാഗ്‌രാജ്‌: ജനുവരി 13 ന് ആരംഭിച്ച മഹാകുംഭ മേളയിലേക്ക് ഇതുവരെയെത്തിയത് 350 മില്യൺ (35 കോടി) ഭക്തജനങ്ങൾ. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനമായ ത്രിവേണി ...

മഹാകുംഭമേളയ്‌ക്ക് 40 ഇലക്ട്രോണിക് ബസുകൾ; ഭക്തർക്ക് ഗതാഗത സൗകര്യങ്ങളൊരുക്കി യുപി സർക്കാർ

പ്രയാഗ്‌രാജ്: മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തർക്ക് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ആകെ 40 ബസുകളാണ് സർവീസ് നടത്തുക. കുംഭമേളയ്ക്ക് മുന്നോടിയായി 10 ...

കുടുംബത്തെ ഓർത്തെങ്കിലും!! ഡ്രൈവിംഗ് സീറ്റിന് മുന്നിൽ ഫാമിലി-ഫോട്ടോ വെക്കണം; അപകടങ്ങൾ ഒഴിവാക്കാൻ പുതിയ നിർദേശവുമായി യുപി സർക്കാർ

ലക്നൗ: വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ പുതിയ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. ഡ്രൈവറുടെ കുടുംബ ചിത്രം മുൻസീറ്റിനു അഭിമുഖമായി വയ്ക്കാനാണ് പുതിയ നിർദ്ദേശം. കാബുകളിലെയും ബസുകളിലെയും ...

ചൈനീസ് നിർമ്മിത വസ്തുക്കളെ ആശ്രയിക്കേണ്ടി വരില്ല; തദ്ദേശീയ ഉത്പന്നങ്ങൾക്ക് പ്രധാന്യം നൽകി യുപി സർക്കാർ

ലക്‌നൗ: ഭാരതത്തിലെത്തുന്ന ചൈനീസ് നിർമ്മിത വസ്തുക്കള തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിന് (MSME) തുടക്കം കുറിച്ച് ഉത്തർപ്രേദശ് സർക്കാർ. ഉത്തർപ്രദേശിൽ ...

അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ; സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാമക്ഷേത്ര ട്രസ്റ്റ്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സർക്കാർ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ്. ശ്രീരാമ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയും ...

രണ്ട് വർഷത്തിനിടെ വാരണാസി സന്ദർശിച്ചത് 13 കോടി ജനങ്ങൾ; ഉത്തർപ്രദേശിലേയ്‌ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്

ലക്‌നൗ: രണ്ട് വർഷത്തിനിടെ വാരണാസി സന്ദർശിച്ച വിനോദ സഞ്ചാരികളുടെ കണക്കുകൾ പുറത്തുവിട്ട് ഉത്തർപ്രദേശ് ടൂറിസം വകുപ്പ്. രണ്ട് വർഷം കൊണ്ട് 13 കോടി ജനങ്ങളാണ് വാരണാസി സന്ദർശിച്ചിരിക്കുന്നത്. ...

വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ജൽ ജീവൻ മിഷൻ; ഒരുക്കങ്ങളുമായി യോഗി സർക്കാർ

ലക്‌നൗ: സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ജൽ ജീവൻ മിഷന്റെ കീഴിൽ പദ്ധതികളുമായി യുപി സർക്കാർ. വിദ്യാഭ്യാസം മേഖല മെച്ചപ്പെടുന്നതിലൂടെ സ്‌കൂളുകളുടെ മുഖഛായ മാറ്റുന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ...

ഉത്തർപ്രദേശിൽ ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് സാമ്പത്തിക സഹായം നൽകാനൊരുങ്ങി യോഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ ഗുരുതരമായ രോഗങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകാനൊരുങ്ങി യോഗി സർക്കാർ. ഗുരുതരമായ രോഗങ്ങൾ പിടിപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് മുഖ്യമന്ത്രി യോഗി ...

യുപിയിലെ വിദേശ നിക്ഷേപകരുടെ മുൻഗണനാ പട്ടികയിൽ ഡാറ്റാ സെന്റർ ഒന്നാമത്

ലക്‌നൗ : യുപിയിലെ വിദേശ നിക്ഷേപകരുടെ മുൻഗണനാ പട്ടികയിൽ ഡാറ്റാ സെന്റർ ഒന്നാമത്. സംസ്ഥാനത്തെ മികവുറ്റ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ റോഡ്‌ഷോ സംഘടിപ്പിച്ചിരുന്നു. ...

രാമക്ഷേത്രത്തിലെത്താൻ മൂന്ന് വഴികൾ; നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി യോഗി സർക്കാർ – UP Government Approves 3 Main Routes To Ayodhya Temple Site

ലക്‌നൗ: ഭാരതത്തിന്റെ അഭിമാനമായി ഉയരുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശിക്കാനായി മൂന്ന് പാതകൾ ഒരുക്കും. ഇതിന് യുപി സർക്കാർ അനുമതി നൽകി. ഇതിൽ രണ്ടെണ്ണത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ...

പൗരത്വ നിയമത്തിനെതിരെ കലാപം അഴിച്ചുവിട്ടു; പ്രതിഷേധക്കാർക്ക് 57 ലക്ഷം പിഴ ചുമത്തി യോഗി സർക്കാർ

ലക്‌നൗ : പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് പൊതുമുതൽ നശിപ്പിച്ച കലാപകാരികൾക്കെതിരെ ശക്തമായ നടപടികളുമായി യോഗി സർക്കാർ. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം പ്രതിഷേധക്കാരിൽ നിന്ന് തന്നെ ഈടാക്കാനാണ് ...

സിദ്ദിഖ് കാപ്പൻ സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ; പിഎഫ്‌ഐ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘടന; ജാമ്യം നൽകരുതെന്ന് യുപി സർക്കാർ

ന്യൂഡൽഹി : സിദ്ദിഖ് കാപ്പന് ജാമ്യം നൽകരുതെന്ന് സുപ്രീം കോടതിയിൽ യുപി സർക്കാർ. കാപ്പന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ജാമ്യം ലഭിച്ചാൽ അത് സാക്ഷികൾക്ക് ഭീഷണിയാകുമെന്നും യുപി ...

ബാംഗേ ബിഹാരി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരിച്ച സംഭവം; വിശദ അന്വേഷണത്തിന് സംഘത്തെ രൂപീകരിച്ച് ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: വൃന്ദാവനിലെ ബാംഗേ ബിഹാരി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംഘത്തെ രൂപീകരിച്ച് ഉത്തർപ്രദേശ് സർക്കാർ. മുൻ ഡിജിപി സുൽഖൻ ...

പാവപ്പെട്ടവരെ സഹായിക്കണം; 600 കോടിയുടെ സ്വത്ത് യുപി സർക്കാരിന് കൈമാറി ഈ ഡോക്ടർ

പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി തന്റെ സമ്പത്ത് മുഴുവൻ ഉത്തർപ്രദേശ് സർക്കാരിന് കൈമാറി ഒരു ഡോക്ടർ. മൊറാദാബാദിൽ നിന്നുള്ള ഡോക്ടർ അരവിന്ദ് കുമാർ ഗോയലാണ് 600 കോടിയോളം വരുന്ന ...

ആരാധനാലയങ്ങളിലെ 53,942 ഉച്ചഭാഷിണികൾ നീക്കം ചെയ്തു; 60,295 എണ്ണത്തിന്റെ ശബ്ദം നിയന്ത്രിച്ചു; ശക്തമായ നടപടികളുമായി യോഗി സർക്കാർ

ലക്‌നൗ : ഉത്തർപ്രദേശിൽ അനധികൃത ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി യോഗി സർക്കാർ. സംസ്ഥാനത്തെ 53,000 ത്തിലധികം ഉച്ചഭാണിഷികൾ നീക്കം ചെയ്തു. 60,000 ത്തോളം എണ്ണത്തിന്റെ ശബ്ദവും ...

നടുറോഡിൽ നിസ്‌ക്കരിക്കുന്നത് നിർത്തണം; ഉച്ചഭാഷിണി നിയന്ത്രിക്കണം; ജനങ്ങളോട് അഭ്യർത്ഥിച്ച് മുസ്ലീം പുരോഹിതന്മാർ; സംഭവം യോഗിയുടെ ഉത്തരവിന് പിന്നാലെ

ലക്‌നൗ : റംസാൻ ദിനത്തിൽ നടുറോഡിൽ നിസ്‌കരിക്കരുതെന്ന് വിശ്വാസികളോട് നിർദ്ദേശിച്ച് മുസ്ലീം പുരോഹിതന്മാർ. പള്ളിയ്ക്കകത്ത് വെച്ച് മാത്രമേ നിസ്‌കാരം നടത്താൻ പാടുള്ളു എന്നും ഇതിനായി റോഡോ, പൊതുവഴിയോ ...

ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യണം; ഉത്തരവ് പുറപ്പെടുവിച്ച് യോഗി സർക്കാർ

ലക്‌നൗ : ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ. ശബ്ദ പരിധി മാനദണ്ഡങ്ങൾ ലംഘിക്കുന്ന നിയമവിരുദ്ധമായി സ്ഥാപിച്ച ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. ...

ബംഗ്ലാദേശിൽ നിന്ന് കുടിയിറക്കപ്പെട്ട ഹിന്ദുക്കൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് യോഗി സർക്കാർ; 63 കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് സ്ഥലം കൈമാറി

ലക്‌നൗ : അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കൈവിടാതെ യോഗി സർക്കാർ. ബംഗ്ലാദേശ് പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ 63 ഹിന്ദു കുടുംബങ്ങൾക്കാണ് യോഗി ആദിത്യനാഥ് സ്ഥലം ...

നവരാത്രിക്കാലത്ത് ഇറച്ചിക്കടകൾ അടച്ചിടാൻ നിർദ്ദേശിച്ചുവെന്ന് പ്രചാരണം; സർക്കാർ ഉത്തരവിട്ടിട്ടില്ലെന്ന് യുപി അഡീഷണൽ ചീഫ് സെക്രട്ടറി

ലക്‌നൗ: നവരാത്രിക്കാലത്ത് ഇറച്ചിക്കടകൾ അടച്ചിടാൻ പൊതുവായ നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ലെന്ന് യുപി സർക്കാർ . ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വ്യാപക പ്രചാരണം ഉണ്ടായതോടെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് ...

ബുൾഡോസർ ബാബ ഓൺ ഡ്യൂട്ടി; അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി; ജനങ്ങൾക്കിടയിലേക്കിറങ്ങി മന്ത്രിമാരുടെ പ്രവർത്തനം; യുപി മാതൃകയാകുന്നു

ലക്‌നൗ : യുപിയിൽ രണ്ടാം തവണയും അധികാരത്തിൽ ഏറിയതിന് പിന്നാലെ യോഗി ആദിത്യനാഥ് പണിതുടങ്ങി. അഴിമതിക്കെതിരെ പോരാടാനാണ് യോഗി സ്വന്തം ഉദ്യോഗസ്ഥരോടും ജനങ്ങളോടും നിർദ്ദേശിക്കാറുള്ളത്. എന്നാൽ ഈ ...

ഇന്ത്യയിലെ ഏറ്റവും വലിയ ഹെലിപോർട്ട് നോയിഡയിൽ ഒരുങ്ങുന്നു; അനുമതി നൽകി യോഗി സർക്കാർ

ലക്‌നൗ : ഉത്തർപ്രദേശിലെ നോയിഡയിൽ രാജ്യത്തെ ഏറ്റവും വലിയ ഹെലിപോർട്ട് നിർമ്മിക്കാൻ അനുമതി നൽകി യോഗി സർക്കാർ. വമ്പൻ ഹെലികോപ്റ്ററുകൾ വരെ പാർക്ക് ചെയ്യാൻ സാധിക്കുന്ന പിപിപി ...

എന്താണ് ലഖീംപൂർ ഖേരിയിൽ സംഭവിച്ചത് ? വീഡിയോ

ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ കർഷകരെന്ന വ്യാജേന അക്രമികൾ അഴിഞ്ഞാടിയപ്പോൾ നഷ്ടമായത് എട്ട് ജീവനുകൾ. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ തടയാനിറങ്ങിയ പ്രതിഷേധക്കാരാണ് അക്രമം അഴിച്ചു വിട്ടത്. ...

ഇന്ത്യൻ ഗുസ്തിയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത് യോഗി സർക്കാർ; ചിലവിടുന്നത് 170 കോടി രൂപ

ലക്‌നൗ: ടോക്കിയോ ഒളിമ്പിക്‌സിൽ ഉൾപ്പെടെ ഇന്ത്യയുടെ അഭിമാനമുയർത്തിയ കായിക ഇനമായ ഗുസ്തിയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത് യോഗി സർക്കാർ. 2032 ഒളിമ്പിക്‌സ് വരെ ഇന്ത്യയിലെ ഗുസ്തി താരങ്ങളുടെ പരിശീലനത്തിനായി 170 ...