‘ഓളോട് പ്രത്യേകം പറഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം
കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് സർക്കാർ ആശുപത്രിയിലെ വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി. പാലക്കാട് മണ്ണാർക്കാട് അലനെല്ലൂരിൽ നിന്നുളള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്നത്. വാക്സിനേഷൻ ...