Vladimir Putin - Janam TV

Vladimir Putin

റഷ്യന്‍ പ്രസിഡന്റുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ ...

വിദേശ സന്ദർശനത്തിനിടെ പുടിന്റെ വിസർജ്യം പെട്ടിയിലാക്കാൻ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർ; റഷ്യയിലേക്ക് കൊടുത്തുവിടുന്നുവെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങളുടെ കണ്ടെത്തൽ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിദേശ സന്ദർശനം നടത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ വിസർജ്യം പെട്ടിയിലാക്കി സൂക്ഷിക്കുമെന്ന് റിപ്പോർട്ട്. വിദേശ സന്ദർശന വേളയിൽ പുടിന്റെ വിസർജ്യം സുരക്ഷാ ഉദ്യോഗസ്ഥർ ...

യുക്രൈന് ആയുധം നൽകാൻ ബ്രിട്ടനും അമേരിക്കയും; മുന്നറിയിപ്പ് നൽകി റഷ്യ; ശക്തമായി തിരിച്ചടിക്കുമെന്ന് പുടിൻ

മോസ്കോ: യുക്രൈനിനും പാശ്ചാത്ത്യ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈന് ആയുധങ്ങൾ നൽകി സഹായിച്ചാൽ ശക്തമായ തിരിച്ചടി നൽകും. റഷ്യൻ സേനയുടെ മുന്നേറ്റം ...

റഷ്യ നടത്തിയത് ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റ്; യുദ്ധം പ്രഖ്യാപിച്ചതോടെ പുടിൻ ഒറ്റപ്പെട്ടു: ഇമ്മാനുവൽ മാക്രോൺ

പാരിസ്: റഷ്യ ഉക്രൈനിനെ ആക്രമിച്ചുകൊണ്ട് നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുദ്ധം പ്രഖ്യാപിച്ചതോടെ റഷ്യ ഒറ്റപ്പെട്ടിരിക്കുന്നുവെന്നും യുദ്ധം നിർത്തുന്ന കാലത്ത് ...

ഗ്യാസ് വാങ്ങുന്ന രാജ്യങ്ങളിൽ പകുതിയോളം പണം നൽകുന്നതിന് റൂബിൾ അക്കൗണ്ടുകൾ തുറന്നുവെന്ന് റഷ്യ

യുക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ, ഗാസ്പ്രോം ഗ്യാസ് കമ്പനിയുടെ പകുതിയോളം ഉപഭോക്താക്കളും വിതരണത്തിനായി പണം നൽകുന്നതിന് റൂബിൾ അക്കൗണ്ടുകൾ തുറന്നുവെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അവകാശപ്പെട്ടു. ന്യൂ ഹൊറൈസൺസ് മാരത്തണിൽ ...

പുടിൻ കാൻസർ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകും: രാജ്യത്തിന്റെ അധികാരം വിശ്വസ്ത സുഹൃത്തിന് കൈമാറുമെന്ന് റിപ്പോർട്ട്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റിപ്പോർട്ട്. ശസ്ത്രക്രിയയുടെ കാലയളവിൽ പ്രസിഡന്റ് അധികാരം സുരക്ഷാ കൗൺസിൽ സെക്രട്ടറിയായ നിക്കോള പട്രുഷേവിന് കൈമാറുമെന്നാണ് റിപ്പോർട്ട്. ...

റഷ്യൻ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതമെന്ന് റിപ്പോർട്ടുകൾ; സംഭവം യുക്രെയ്ൻ യുദ്ധം നീണ്ടുപോകുന്നതിനിടെ; പുടിന്റെ തന്ത്രമെന്ന് ആരോപണം

മോസ്‌കോ : യുക്രെയ്ൻ റഷ്യ യുദ്ധം കൊടുമ്പിരികൊളളുന്നതിനിടെ റഷ്യൻ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് റിപ്പോർട്ട്. ആഴ്ചകളായി പൊതു വേദികളിൽ ഒന്നും പ്രത്യക്ഷപ്പെടാത്ത പുടിന്റെ പ്രതിരോധ മന്ത്രി ...

റഷ്യയുടെ സൗഹൃദ ലിസ്റ്റിൽ ഇന്ത്യ മുന്നിൽ: സുരക്ഷിത യാത്രയ്‌ക്ക് ഇന്ത്യയെ തെരഞ്ഞെടുക്കാൻ നിർദ്ദേശം, യൂറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കാൻ മുന്നറിയിപ്പും

മോസ്‌കോ: പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി റഷ്യൻ സർക്കാർ. വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന പൗരന്മാർ ഇന്ത്യയെ തെരഞ്ഞെടുക്കാൻ സർക്കാർ ഔദ്യോഗികമായി നിർദ്ദേശം നൽകി. യുഎഇയും യാത്രികർക്ക് തെരഞ്ഞെടുക്കാമെന്ന് സർക്കാർ ...

യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്‌ക്ക് ഒന്നും ഒളിക്കാനില്ല: എല്ലാം ഇന്ത്യയ്‌ക്കറിയാം: ഇന്ത്യയുടെ നിലപാട് ഏകപക്ഷീയമല്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ഇന്ത്യയുടെ നിലപാട് ഏകപക്ഷീയമല്ലെന്ന് ലാവ്‌റോവ് പറഞ്ഞു. റഷ്യ-ഇന്ത്യ വിദേശകാര്യമന്ത്രിയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

‘കണ്ണുകൾ ചുവന്ന് തുടുത്തു, മുഖത്തേയും കൈകളിലേയും തൊലികൾ ഇളകുന്നു’; അബ്രമോവിച്ച് ഉൾപ്പെടെ പുടിന്റെ അനുയായികൾക്ക് വിഷബാധയുടെ ലക്ഷണങ്ങൾ

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന സമാധാന ചർച്ചകൾക്ക് പിന്നാലെ ചെൽസിയുടെ ഫുട്‌ബോൾ ക്ലബ്ബ് ഉടമയും റഷ്യൻ ശതകോടീശ്വരനുമായ റോമൻ അബ്രമോവിച്ചിന് വിഷബാധയേറ്റതായി റിപ്പോർട്ട്. കണ്ണുകൾ ചുവന്ന് ...

രൂപ-റൂബിൾ വിനിമയം ചർച്ച ചെയ്യാൻ റഷ്യൻ സെൻട്രൽ ബാങ്ക് സംഘം ആർബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച്ച നടത്തും

ഭാവിയിലെ വാങ്ങലുകൾക്കായി രൂപ-റൂബിൾ പേയ്മെന്റ് സംവിധാനങ്ങൾ ചർച്ച ചെയ്യുന്നതിനായി റഷ്യൻ സെൻട്രൽ ബാങ്കിലെ വിദഗ്ധ സംഘം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തും. ഈ ...

അത് ഞാനല്ല: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി താനല്ല, ആ സ്ഥാനം പുടിനുള്ളതാണെന്ന് ഇലോൺ മസ്‌ക്

വാഷിംഗ്ടൺ: ലോകത്തിലെ ധനികരായ വ്യക്തികളിൽ ഒന്നാം സ്ഥാനത്താണ് ടെസ്ല സ്ഥാപകനായ ഇലോൺ മസ്‌കിന്റെ സ്ഥാനം.260 ബില്യൺ ഡോളർ ആസ്തിയുള്ള ഇലോൺ മസ്‌ക് സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിട്ടുള്ള ചുരുക്കം ചില ...

വഴങ്ങാതെ സെലൻസ്‌കി, പിന്മാറാതെ പുടിൻ; യുക്രെയ്‌ന്റെ പതറാത്ത ചെറുത്തുനിൽപ്പിന് ഒരു മാസം

ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ ഫെബ്രുവരി 24ന് അർദ്ധരാത്രിയായിരുന്നു യുക്രെയ്‌നെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഇവിടന്നങ്ങോട്ട് അതിർത്തികൾ പിടിച്ചടക്കി ഇരച്ചുകയറിയ റഷ്യൻ ...

ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദർശനം: ബുദ്ധിയുള്ള രാഷ്‌ട്രീയക്കാരനായിരുന്നെങ്കിൽ യാത്ര റദ്ദാക്കിയേനെ, പുടിൻ ഇമ്രാൻ ഖാനെ ജോക്കർ ആയി ഉപയോഗിച്ചുവെന്ന് വിമർശനം

മോസ്‌കോ: യുക്രെയ്‌നിൽ സൈനിക നടപടികൾ ആരംഭിക്കാനിരിക്കെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉപയോഗിച്ച് ശ്രദ്ധതിരിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ ശ്രമിച്ചുവെന്ന് ആരോപണം. രാഷ്ട്രീയ നിരീക്ഷകൻ വലേരോ ഫാബ്രി ...

ഞങ്ങൾക്കറിയില്ല നിരപരാധികളെ കൊന്നതിനെ എങ്ങനെ ന്യായീകരിക്കണമെന്ന്, നിങ്ങൾക്കെതിരെ ഞങ്ങൾ സംഘടിക്കും; പുടിന് മുന്നറിയിപ്പുമായി കീഴടങ്ങിയ റഷ്യൻ സൈനികർ

കീവ്: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ഇരുപത്തി രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. റഷ്യൻ സൈനികരുടെ ആക്രമണത്തിൽ യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളെല്ലാം നിലപൊത്തുന്നതും സാധാരണക്കാരായ മനുഷ്യർ വരെ കൊല്ലപ്പെടുന്നതുമാണ് കാണാൻ ...

രാജ്യത്തേയ്‌ക്ക് പ്രവേശിക്കരുത്: ജോ ബൈഡനും ജസ്റ്റിൻ ട്രൂഡോയും ഉൾപ്പെടെ 13 പേർക്ക് വിലക്ക് ഏർപ്പെടുത്തി റഷ്യ

മോസ്‌കോ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, കാനഡ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ ഉൾപ്പെടെ 13 പേർക്ക് വിലക്ക് ഏർപ്പെടുത്തി റഷ്യ. രാജ്യത്തേയ്ക്ക് ...

ഇനിയെങ്കിലും വെടിയൊച്ച അവസാനിക്കുമോ? റഷ്യ-യുക്രെയ്ൻ നാലാം ഘട്ട ചർച്ച പുരോഗമിക്കുന്നു

കീവ്: റഷ്യ-യുക്രെയ്ൻ നാലാം ഘട്ട ചർച്ച പുരോഗമിക്കുന്നു. യുക്രെയ്ൻ സമയം രാവിലെ 10.30നാണ് ചർച്ച ആരംഭിച്ചത്. വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. യുക്രെയ്‌നെ തകർത്തുകൊണ്ടള്ള റഷ്യയുടെ ഷെല്ലാക്രമണവും ...

പുടിനുമായി സംസാരിച്ചത് 50 മിനിറ്റ് ; സെലൻസ്‌കിയുമായി 35 മിനിറ്റ്; റഷ്യ – യുക്രെയ്ൻ മഞ്ഞുരുകുന്നതിനും ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാനും നരേന്ദ്രമോദിയുടെ മാസ്റ്റർ സ്‌ട്രോക്ക്; ഇന്ത്യ ലോക നയതന്ത്രത്തിൽ താരമാകുമ്പോൾ

ന്യൂഡൽഹി : യുക്രെയ്‌നിലെ മഹാനഗരങ്ങളിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെ എത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലാണ്. വെള്ളവും ഭക്ഷണവും മറ്റ് അടിസ്ഥാന ...

ക്രൂരതയ്‌ക്ക് ശവക്കുഴിയല്ലാതെ ശാന്തി കിട്ടുന്ന ഒരിടം ഈ ഭൂമിയിൽ ഉണ്ടാവുമെന്ന് കരുതേണ്ട,മറക്കുകയോ പൊറുക്കുകയോ ഇല്ല;തേടിപിടിച്ച് പകരം വീട്ടിയിരിക്കും; സെലൻസ്‌കി

കീവ്: തലസ്ഥാന നഗരിയിൽ റഷ്യ വിക്ഷേപിച്ച ഷെൽ  വീണ് സാധാരണക്കാരായ 8 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിയന്ത്രണം വിട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമർ സെലൻസ്‌കി.രൂക്ഷമായ ഭാഷയിലാണ് സെലൻസ്‌കി ...

വ്‌ളാഡിമിർ പുടിൻ അർബുദരോഗ ചികിത്സയിലാണെന്ന് പെന്റഗൺ, പാർക്കിൻസൺ ബാധിതനാണെന്നും ഊഹാപോഹം; അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ റഷ്യ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അർബുദരോഗത്തിന് ചികിത്സയിലാണെന്ന് പുതിയ വെളിപ്പെടുത്തൽ. പെന്റഗണിന്റെ ഇന്റലിജൻസാണ് ഇക്കാര്യം പുറത്തുവിട്ടത്. കീമോ തെറാപ്പിയുടെയും, അർബുദത്തിന്റെ മരുന്ന് കഴിക്കുന്നതിന്റെയും സൂചനകളാണ് അദ്ദേഹത്തിന്റെ ...

പതിനൊന്നാം നാളും അയവില്ലാതെ യുദ്ധം മൂന്നാംഘട്ട സമാധാന ചർച്ച നാളെ

കീവ്: പതിനൊന്നാം നാളും യുദ്ധത്തിന് അയവില്ല.സുമിയിലക്കം ഷെല്ലാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള മൂന്നാംഘട്ട സമാധാന ചർച്ച നാളെ നടക്കും .യുക്രെയ്ൻ പ്രതിനിധി സംഘാംഗം ഡേവിഡ് ...

‘യുക്രെയ്ന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ യുദ്ധം റഷ്യയും നാറ്റോയും തമ്മിലായി മാറും’: ജനങ്ങളെ രക്ഷപെടാൻ അനുവദിക്കാത്തത് യുക്രെയ്നെന്നും പുടിൻ

മോസ്‌കോ: യുക്രെയ്‌നിന് മുകളിൽ നോ ഫ്‌ലൈ സോൺ പ്രഖ്യാപിച്ചാൽ ഇനി 'നാറ്റോ-റഷ്യ' യുദ്ധമായിരിക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും നാറ്റോ രാജ്യം നോ ഫ്‌ലൈ സോൺ ...

യുദ്ധം അവസാനിപ്പിക്കൂ..! മണൽ തരികളിൽ ശിൽപ്പം തീർത്ത് സുദർശൻ പട്‌നായിക്

ഭുവനേശ്വർ: സൈനിക നടപടിയ്ക്ക് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടതോടെ യുക്രെയ്നിലെ സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യ, യുക്രെയ്ൻ പിടിച്ചടക്കിയാൽ ...

യുക്രെയ്ൻ അഭിമുഖീകരിക്കാൻ പോകുന്നത് ഏറ്റവും മോശമായ അവസ്ഥയെന്ന് ഇമ്മാനുവൽ മാക്രോൺ: എന്ത് സംഭവിച്ചാലും യുക്രെയ്ൻ പിടിച്ചടക്കുമെന്ന് റഷ്യ

കീവ്: യുക്രെയ്ൻ അഭിമുഖീകരിക്കാൻ പോകുന്നത് ഏറ്റവും മോശമായ സാഹചര്യങ്ങളെയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ചർച്ചയ്ക്ക് ശേഷമായിരുന്നു മക്രോണിന്റെ പ്രതികരണം. എന്ത് ...

Page 3 of 5 1 2 3 4 5