WHO - Janam TV
Thursday, July 17 2025

WHO

വായു ഗുണനിലവാര പരിശോധന: മാനദണ്ഡങ്ങൾ പുതുക്കി ലോകാരോഗ്യസംഘടന

ന്യൂയോർക്ക് :വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലോകാരോഗ്യ സംഘടന പുതുക്കി.കർശന നിർദേശങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ മാനദണ്ഡങ്ങൾ. ഗുണനിലവാരം കണക്കാക്കുന്നതിന് വായുവിലുള്ള പാർട്ടിക്കുലേറ്റ് മെറ്റീരിയൽ, ഓസോൺ,നൈട്രജൻ ഡയോക്‌സൈഡ്, സൾഫർ ...

വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് ഡോ.സൗമ്യ സ്വാമിനാഥൻ

ന്യൂഡൽഹി: വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഗതം ചെയ്ത് ലോക ആരോഗ്യ സംഘടനയിലെ പ്രധാന സയന്റിസ്റ്റ്.ഡോ. സൗമ്യ സ്വാമിനാഥൻ ആണ് ഇന്ത്യയുടെ വാക്‌സിൻ കയറ്റുമതി നീക്കത്തെ ...

കൊവാക്‌സിന്റെ അടിയന്തിര ഉപയോഗം; ലോകാരോഗ്യ സംഘടന അംഗീകാരം ഒക്ടോബർ 5ന് ലഭിച്ചേക്കും; കൊറോണ പ്രതിരോധത്തിൽ മറ്റൊരു നേട്ടത്തിനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യയുടെ കൊറോണ പ്രതിരോധ വാകിസ്‌നായ കൊവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അടുത്ത മാസം അംഗീകാരം നൽകും. ഇതിനായി ഒക്ടോബർ അഞ്ചിന് വിദഗ്ധർ യോഗം ...

കൊവാക്‌സിൻ അംഗീകരിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിനായി ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിൻ അംഗീകരിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). വരും ദിവസങ്ങളിൽ അംഗീകാരം നൽകിയേക്കുമെന്നാണ് അധികൃതർ അറിയിച്ചത്. കൊവാക്‌സിൻ ഇന്ത്യയിൽ അടിയന്തിര ...

ഇന്ത്യ കൊറോണ മുക്തമാകുന്നതിന്റെ സൂചന ; പ്രാദേശിക ഘട്ടത്തിലേക്കെത്തുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: രാജ്യത്ത് കൊറോണ അതിന്റെ പ്രാദേശികഘട്ടത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന. ഒരു പ്രദേശം ഒരു വൈറസിനൊപ്പം ജീവിക്കാൻ പഠിക്കുന്നതാണ് പ്രാദേശിക ഘട്ടമായി കണക്കാക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് ...

യുഎസിലെ കൊറോണ രോഗികളിൽ 35% വർദ്ധനവ്; ഇന്ത്യയിൽ 2 ശതമാനമെന്ന് ലോകാരോഗ്യ സംഘടന

ജെനീവ: യുഎസിൽ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കൊറോണ രോഗികളിൽ 35 ശതമാനം വർദ്ധനവുണ്ടായെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഒരാഴ്ചയിൽ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. അതേസമയം ...

കൊറോണ വൈറസിന്റെ ഉത്ഭവം തേടി ഡബ്ല്യൂഎച്ച്ഒ വീണ്ടും ചൈനയിലേക്ക്: സഹകരിക്കണമെന്ന് ഗബ്രിയേസസ്

ജനീവ: കൊറോണ വൈറസിന്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് അറിയുന്നതിനായി രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ട് ലോകാരോഗ്യ സംഘടന. ചൈനയിലെ ലബോറട്ടറികളും മാർക്കറ്റുകളും ലക്ഷ്യംവെച്ചുള്ള അന്വേഷണമാണ് ഡബ്ല്യൂ എച്ച് ...

കൊറോണ മൂന്നാം തരംഗത്തിലേക്ക് കടന്നു: ഡെൽറ്റ വകഭേദം ആഗോള തലത്തിൽ വ്യാപിച്ചുവെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് കൊറോണ മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് ആഥനോം ഗെബ്രിയേസസ്. കൊറോണയുടെ ഡെൽറ്റ വകഭേദം ആഗോള തലത്തിൽ വ്യാപിച്ചുവെന്നും ...

കൊറോണ കാലത്ത് ലഹരി ഉപയോഗം വർദ്ധിച്ചു: 27.5 കോടി ജനങ്ങൾ കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകളിൽ അഭയം തേടിയെന്ന് യുഎൻ

ജനീവ: 2020ൽ ലോകത്തെ 27.5 കോടി ജനങ്ങൾ ലഹരി ഉപയോഗിച്ചതായി ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഡ്രഗ്ഗ് റിപ്പോർട്ട്. 3.6 കോടി പേർ ലഹരിമരുന്ന് ഉപയോഗം മൂലം അസുഖ ...

ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടന ഉടൻ അനുമതി നൽകിയേക്കും: ചർച്ചകൾ പുരോഗമിക്കുന്നു

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാകും ഡബ്ല്യൂഎച്ച്ഒ കൊവാക്‌സിന് നൽകുക. ഡബ്ല്യൂഎച്ച്ഒയുടെ നിർദ്ദേശപ്രകാരം കൊവാക്‌സിനുമായി ബന്ധപ്പെട്ട രേഖകൾ ...

അമേരിക്കയ്‌ക്ക് പുറകേ ബ്രിട്ടനും; മറ്റ് രാജ്യങ്ങൾക്ക് വിതരണത്തിനായി ഒരു കോടി വാക്‌സിൻ തയ്യാർ

ലണ്ടൻ: ആഗോളതലത്തിലെ വാക്‌സിൻ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും തയ്യാറാകുന്നു. ഒരു കോടി വാക്‌സിനാണ് ആദ്യഘട്ടമായി മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. വരും മാസങ്ങളിൽ ബ്രിട്ടനിലെ ...

കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച് വാക്‌സിൻഎടുക്കാത്തവരെ ദുരന്തത്തിലേക്ക് തള്ളിവിടരുത്: ലോകാരോഗ്യസംഘടന

ജനീവ: കൊറോണ ലോക്ഡൗൺ ലോകരാജ്യങ്ങൾ പിൻവലിക്കരുതെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന. നിലവിലെ വകഭേദങ്ങൾ വ്യാപിക്കുന്ന വേഗതയും അപകടവും കണക്കിലെടുത്താണ് മുന്നറിയിപ്പ്. ലോകരാജ്യങ്ങളിലടക്കം ഒരിടത്തും വാക്‌സിനേഷൻ അമ്പത് ശതമാനം ...

ഡെൽറ്റാ വകഭേദം: രണ്ടാം തരംഗത്തിലെ കൊറോണ വൈറസിന് പുതിയ പേര് നൽകി ലോകാരോഗ്യ സംഘടന

ജനീവ: ലോകാരോഗ്യ സംഘടന രണ്ടാം കൊറോണ തരംഗത്തിനിടയാക്കിയ വൈറസിന് പുതിയ പേര് നൽകി. ഡെൽറ്റ എന്ന പേരിലാണ് വൈറസ് അറിയപ്പെടുക. ഇന്ത്യയിൽ വ്യാപിച്ച വൈറസ് ഇതുവരെ ബി.1.617.2 ...

കൊറോണ ; ചൈനയിൽ നടത്തിയ പരിശോധനകൾ പരിഹാസ്യം ; ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ശാസ്ത്രലോകം

ജനീവ: ലോകരോഗ്യസംഘടനയ്ക്ക് കൊറോണ വ്യാപന വിഷയത്തില്‍ വീണ്ടും സംശയം. ചൈനയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഭൂരിപക്ഷം ശാസ്ത്രലോകവും നിരന്തരം ആവര്‍ത്തിക്കുന്നതിനിടയിലാണ് വീണ്ടും അന്വേഷണമാകാമെന്ന നയത്തിലേക്ക് തിരികെ ...

വാക്സിന്‍ സമ്പന്നരാജ്യങ്ങള്‍ക്ക്; വികസ്വരരാജ്യങ്ങളും ദരിദ്രരും അവഗണനയിലെന്ന് ഡബ്ലു.എച്ച്.ഒ മേധാവി

ജനീവ: വാക്സിന്‍ വിതരണത്തില്‍ സഹകരിക്കാത്ത ലോകരാജ്യങ്ങള്‍ക്ക് ഡബ്ലു.എച്ച്.ഒ മേധാവിയുടെ അതിരൂക്ഷ വിമര്‍ശനം. ആഗോളതലത്തിലെ ജനസംഖ്യയില്‍ 53 ശതമാനം മാത്രമുള്ള സമ്പന്നരാജ്യങ്ങളാണ് 83 ശതമാനം വാക്സിനും കൈവശം വച്ചിരിക്കുന്നതെന്ന് ...

വാക്സിൻ പാസ്പോർട്ട് യാത്ര ഇളവിന് മാനദണ്ഡമാകില്ല ; ലോകയാത്രകൾ നിയന്ത്രിക്കപ്പെടണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ആഗോളതലത്തിലെ ജനിതകമാറ്റം സംഭവിച്ച മഹാമാരി നിലനില്‍ക്കെയുള്ള യാത്രകള്‍ കുറച്ചുകാലത്തേക്കെങ്കിലും നിയന്ത്രിക്കപ്പെടുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആരോഗ്യമേഖലാ മേധാവി സൗമ്യ സ്വാമിനാഥനാണ് ആഗോളതലത്തിലെ യാത്രാ നിയന്ത്രണങ്ങള്‍ ഉടനെ ...

ആഗോളതലത്തിൽ വാക്‌സിനേഷൻ പ്രവർത്തനം ശക്തമാകുന്നു; വിപരീത ഫലങ്ങൾ എല്ലാ രാജ്യങ്ങളും വിലയിരുത്തണം: ലോകാരോഗ്യ സംഘടന

ജനീവ: ആഗോളതലത്തിലെ എല്ലാ രാജ്യങ്ങളും കൊറോണ പ്രതിരോധ വാക്‌സിനേഷൻ സൂക്ഷമമായി നിരീക്ഷിക്കണമെന്ന് ലോകാരോഗ്യസംഘടന. എല്ലാ വാക്‌സിനുകളും ലോകരാജ്യങ്ങൾ വ്യാപകമായി നൽകിക്കൊ ണ്ടിരിക്കുകയാണ്. എന്നാൽ വിവിധ പ്രദേശത്ത് വ്യക്തികളിൽ ...

2050 ആകുമ്പോഴേയ്‌ക്കും നാലിൽ ഒരാൾക്ക് വീതം ഈ പ്രശ്‌നമുണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: മനുഷ്യരിലെ ആരോഗ്യപ്രശ്‌നത്തിൽ വലിയ വർദ്ധനയാണ് ലോകത്തെ കാത്തിരിക്കുന്നതെന്ന് മുന്നറിയിപ്പ്. ലോകാരോഗ്യസംഘടനയാണ് ഓരോ ദശകത്തിലും മനുഷ്യൻ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമെന്ന പഠന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. 2050 ...

ലോകം കൊറോണക്കെതിരെ ജയം നേടുന്നു ; രോഗവ്യാപനം കുറയുന്നതായി ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണയെ നിയന്ത്രിക്കാനായതായി ലോകാരോഗ്യ സംഘടന. നിലവിലെ രോഗവ്യാപന തോത് കുറയുന്നതായ കണക്കുകൾ ഉദ്ധരിച്ചാണ് വിശകലനം നടന്നത്. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗെബ്രിയേസുസാണ് കൊറോണ ...

വാക്‌സിൻ പിടിച്ചുവെച്ച് യൂറോപ്യൻ യൂണിയൻ; രൂക്ഷ വിമർശനവുമായി ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വാക്‌സിൻ കുത്തിവയെപ്പിനോട് സഹകരിക്കാത്തതിന് യൂറോപ്യൻ യൂണിയനെ വിമർശിച്ച് ലോകാരോഗ്യ സംഘടന. ലോകത്തെ മറ്റ് രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റുമതി ചെയ്യത്തതിനെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ വിമർശനം. ...

ലോകരാജ്യങ്ങളെ വിമർശിച്ച് ലോകാരോഗ്യ സംഘടന; കൊറോണ നയം എല്ലാ മൂല്യങ്ങളേയും തകർക്കുന്നുവെന്ന് വിമർശനം

ന്യൂയോർക്ക്: കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ എല്ലാ മൂല്യങ്ങളേയും തകർക്കുന്ന ലോകരാജ്യങ്ങളുടെ സമീപനത്തിന് കടുത്ത വിമർശനം. ലോകാരോഗ്യസംഘടന നേരിട്ടാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. മാനവരാശിയുടെ രക്ഷയ്ക്കായി പ്രവർത്തിക്കേണ്ട രാജ്യങ്ങളൊന്നും ദരിദ്രരാജ്യങ്ങളെ സഹായിക്കാൻ ...

മറ്റൊരു മഹാമാരിയെക്കൂടി നേരിടാന്‍ തയ്യാറെടുക്കണം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകം അടുത്ത മഹാമാരിയെ നേരിടാന്‍ തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈദ്യശാസ്ത്രത്തില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ജനതയ്ക്ക് കൊറോണ മഹാമാരിയെ തുരത്തിയോടിക്കാന്‍ സാധിക്കുമെന്നും സംഘടന വ്യക്തമാക്കി. ലോകാരോഗ്യസമ്മേളനത്തില്‍ ...

കൊറോണക്കെതിരായ പോരാട്ടത്തിൽ ഉപേക്ഷ വിചാരിക്കരുത് ; ഏത് നിമിഷവും വ്യാപനം രൂക്ഷമാകും ; ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: കൊറോണയ്‌ക്കെതിരായി രാജ്യങ്ങളില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരടിപോലും പിന്നോട്ട് പോകരുതെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന. വാക്‌സിനും മരുന്നുകളും ലഭ്യമാകുന്നത് വരെ ശക്തമായ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ സ്വയം ...

ലോകജനതയ്‌ക്ക് പ്രതീക്ഷയേകി ലോകാരോഗ്യ സംഘടന; ഈ വർഷം അവസാനത്തോടെ വാക്‌സിൻ തയ്യാറാകുമെന്ന് അഥനോം ഗബ്രിയേസിസ്

ജനീവ: കൊറോണ പ്രതിരോധ വാക്‌സിൻ ഈ വർഷ അവസാനത്തോടെ തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി അഥനോം ഗെബ്രിയാസിസാണ് ഇക്കാര്യം അറിയിച്ചത്. ഡബ്ല്യൂ എച്ച് ഒ ...

Page 5 of 6 1 4 5 6