India ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം
ഇലയിട്ട് സദ്യ വിളമ്പി കഴിച്ച് കഴിയുമ്പോൾ, ഉള്ളുപ്പില്ലാത്തവൻ വന്നു കഴിച്ചു പോകുന്നു, നിന്റെ ഒന്നും വീട്ടിൽ ചോറില്ലെ എന്ന് പറയുന്നതു പോലെ ആകരുത്; വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്
വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും
‘മുങ്ങില്ല’ എന്ന അവകാശവാദവും വെള്ളത്തിൽ; 800 കോടി ചെലവഴിച്ച എസി റോഡിൽ വീണ്ടും വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു
Kerala ആറന്മുള എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അബിൻ വർക്കിക്ക് പരിക്ക്; കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചതെന്ന് ദൃക്സാക്ഷികൾ
1.5 കോടി രൂപയുടെ മേരി ക്യൂറി ഫെല്ലോഷിപ്പ് തൃശൂർ സ്വദേശിനി ആൻ സണ്ണിക്ക്; യൂറോപ്പിൽ ബയോസിറാമിക് ഗവേഷണത്തിന് അംഗീകാരം
അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ
India ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാർ വീട്ടിൽ കയറി തല്ലിക്കൊന്നു
‘എംഎൽഎമാർ രാജിവച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ സ്വീകരിക്കും’; കോൺഗ്രസിലെ അസംതൃപ്തർക്കെതിരെ ഭീഷണിയുമായി ഡി.കെ. ശിവകുമാർ
മനോരോഗവിദഗ്ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്
World പാക് അധീന കശ്മീരിലെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു; അൽ ജസീറയ്ക്ക് പാകിസ്ഥാനിൽ വിലക്ക്, വെബ്സൈറ്റും ബ്ലോക്ക് ചെയ്തു
അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ; കഴിഞ്ഞ 3-4 വർഷത്തിനിടെ ഞങ്ങളുടെ 40 പേരെ അവർ കൊന്നു; പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ്; അതും ക്യാമറയ്ക്ക് മുന്നിൽ
റഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ യുക്രെയ്ന് ഡ്രോണ്‍ ആക്രമണം; മൂന്ന് കുട്ടികളടക്കം ഏഴ് പേര് കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്
ദുബായിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഡോ. വിഷ്ണുവര്ധന് റെഡ്ഡി; സതീഷ് കുമാര്‍ ശിവന് പകരം ചുമതലയേല്‍ക്കും
Keralaകെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്Read moreDetails
കേരള സർവകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല
‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം
Kerala പാണക്കാട് മണ്ണിടിച്ചിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം; വ്ലോഗർക്കെതിരെ കെ.യു.ഡബ്ല്യു.ജെ പൊലീസിൽ പരാതി നൽകി
Kerala കനത്ത മഴ തുടരുന്നു; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി, 11 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്
Kerala ഡോ. ചിത്രയുടെ സസ്പെൻഷൻ;; ‘സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന നടപടി; ‘ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുന്ന മന്ത്രി രാജിവെക്കണം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ
Kerala രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി; തുരുത്തിൽ കുടുങ്ങിയ യുവാവിന് സ്വന്തം ലൈഫ് ജാക്കറ്റ് നൽകി മടങ്ങുമ്പോൾ ദുരന്തം
Kerala പ്രിയദർശിനി വിവാദം; ‘പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും’ – മന്ത്രി സി.പി. ജോൺ
Kerala മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം; കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
Kerala വയനാട്ടിൽ റെഡ് അലർട്ട്; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു
India ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ ചോദ്യം ചെയ്ത് വിട്ടയക്കണം ; ചെന്നൈ ഹൈക്കോടതി, അന്വേഷണവുമായി സഹകരിക്കാനും ഉദയനിധിക്ക് നിർദേശം
Kerala കോട്ടയത്ത് വെള്ളക്കെട്ടിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് എടുക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു; പ്ലാസ്റ്റിക് കയറിൽ കുടുങ്ങി ദാരുണാന്ത്യം
Kerala വെള്ളം കയറിയ വീടുകൾക്ക് ₹10,000 ധനസഹായം; ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ, നദികളിലെ മണ്ണ് നീക്കാനും നടപടി, പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി
Movie വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന
India ‘എന്നെ ആക്രമിച്ചത് അഭിജീത് ദീപ്കെയുടെ ആളുകൾ’; സിജെപി നേതാവിന്റെ അറസ്റ്റാവശ്യപ്പെട്ട് ഇൻഫ്ലുവൻസർ