Accident - Janam TV

Accident

അമ്മയുടെ മുന്നിൽ വച്ച് ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അമ്മയുടെ മുന്നിൽ വച്ച് ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: മട്ടപ്പലത്ത് ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥി മരിച്ചു. സ്കൂളിൽ നിന്നും മടങ്ങി വരുന്ന വഴിയായിരുന്നു സംഭവം. അമ്മയുടെ കൺമുമ്പിൽ വച്ചായിരുന്നു കുട്ടിയുടെ മരണം. ചൂളിയാട് കടവിലെ ...

കോഴിക്കോട് വാഹനാപകടം; ഒരു മരണം, പന്ത്രണ്ട് പേർക്ക് പരിക്ക്

സൂപ്പർഫാസ്റ്റ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 25 പേർക്ക് പരിക്ക്

ആലപ്പുഴ: ചെങ്ങന്നൂരിൽ ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്കേറ്റു. ചെങ്ങന്നൂർ കല്ലിശേരിക്ക് സമീപമെത്തിയ ഒരു സൂപ്പർഫാസ്റ്റ് ബസും മറ്റൊരു സൂപ്പർഫാസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ ...

ഡ്രൈവർക്ക് തലകറക്കം; നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്

ഡ്രൈവർക്ക് തലകറക്കം; നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്ക്

എറണാകുളം: ഡ്രൈവർക്ക് തലകറക്കമുണ്ടായതിനെ തുടർന്ന് നിയന്ത്രണംവിട്ട ബസ് ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. സി​ഗ്നലിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അരൂർ ബൈപാസ് കവലയിൽ ...

മദ്യലഹരിയിൽ അമിതവേഗതയിൽ സഞ്ചരിച്ച് യുവാവിന്റെ പരാക്രമം; കാറിടിപ്പിച്ചത് പത്ത് വാഹനങ്ങളിൽ

മദ്യലഹരിയിൽ അമിതവേഗതയിൽ സഞ്ചരിച്ച് യുവാവിന്റെ പരാക്രമം; കാറിടിപ്പിച്ചത് പത്ത് വാഹനങ്ങളിൽ

ആലപ്പുഴ: മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം. ചേർത്തല-പൂച്ചാക്കൽ റോഡിലാണ് സംഭവം. അമിതവേഗത്തിൽ അലക്ഷ്യമായാണ് യുവാവ് കാർ ഓടിച്ചത്. പത്തോളം വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചതായാണ് വിവരം. അപകടത്തിൽ മൂന്ന് ...

ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു

തെങ്ങിൽ കയറി പാതിവഴിയിൽ കുടുങ്ങി; നിലത്തേക്ക് വീണ് യുവാവിന് പരിക്ക്

വയനാട്: സുൽത്താൻ ബത്തേരിയിൽ തെങ്ങിൽ നിന്ന് വീണ് വനവാസി യുവാവിന് പരിക്ക്. സ്വകാര്യവ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യവെയായിരുന്നു അപകടം. നിലമ്പൂർ സ്വദേശി രഞ്ജിത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമാണ് ...

മൂന്നാറിൽ നിന്ന് മടങ്ങിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 15-ഓളം പേർക്ക് പരിക്ക്

മൂന്നാറിൽ നിന്ന് മടങ്ങിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 15-ഓളം പേർക്ക് പരിക്ക്

ഇടുക്കി: വണ്ണപ്പുറം മുണ്ടൻ മുടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ 15-ഓളം പേർക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്നും മടങ്ങി വരുന്നതിനിടെയാണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ട ...

പൊന്മുടിയിൽ നിയന്ത്രണം തെറ്റിയ കാർ നാല് അടി താഴ്ചയിൽ വീണു; മൂന്ന് കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

പൊന്മുടിയിൽ നിയന്ത്രണം തെറ്റിയ കാർ നാല് അടി താഴ്ചയിൽ വീണു; മൂന്ന് കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

തിരുവനന്തപുരം: പൊന്മുടി ഏഴാം വളവിൽ നിയന്ത്രണം തെറ്റിയ കാർ 4 അടി താഴ്ചയിലേക്ക് വീണു. മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 1:30- ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ആംബുലൻസും വാനും കൂട്ടിയിടിച്ച് അപകടം; രോഗിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആംബുലൻസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗിയ്ക്ക് ദാരുണാന്ത്യം. ആംബുലൻസിലുണ്ടായിരുന്ന ചെറിയനാട് പാലിയത്ത് പ്രശാന്ത് ആണ് മരിച്ചത്. ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ആഘാതത്തിൽ ആംബുലൻസ് ...

വിവാഹത്തിന് വാടകയ്‌ക്കെടുത്ത ഷെർവാണി തിരിച്ചു കൊടുക്കാൻ പോകുന്നതിനിടയിൽ വാഹനാപകടം; നവവരൻ മരിച്ചു, യുവാവ് വിവാഹിതനായത് രണ്ട് ദിവസം മുൻപ്

വിവാഹത്തിന് വാടകയ്‌ക്കെടുത്ത ഷെർവാണി തിരിച്ചു കൊടുക്കാൻ പോകുന്നതിനിടയിൽ വാഹനാപകടം; നവവരൻ മരിച്ചു, യുവാവ് വിവാഹിതനായത് രണ്ട് ദിവസം മുൻപ്

ചണ്ഡി​ഗഢ്: വാടകയ്ക്കെടുത്ത വിവാഹ വസ്ത്രം തിരികെ കൊടുക്കാൻ പോകുന്നതിനിടയിലുണ്ടായ വാഹനാപകടത്തിൽ നവവരൻ മരിച്ചു.പഞ്ചാബിലെ മുക്ത്സർ ജില്ലയിൽ കോട്ഭായ് ഗ്രാമത്തിൽ താമസിക്കുന്ന സനംദീപ് സിംഗാണ് മരിച്ചത്. യുവാവിന്റെ വിവാഹം ...

പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; നാല് പേർ പിടിയിൽ

പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; നാല് പേർ പിടിയിൽ

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് ഒരു സംഘം അക്രമികൾ വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

നിയന്ത്രണം വിട്ട സ്‌കൂട്ടർ തോട്ടിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: നിയന്ത്രണം വിട്ട സ്‌കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വേനപ്പാറ ചായിപ്പിൽ സാജു (46) ആണ് മരിച്ചത്. മുക്കം നഗരസഭയിലെ വേനപ്പാറ അങ്ങാടിയിൽ നിന്നും പണിയർകുന്ന് ...

കാറും ഓട്ടോറിക്ഷയും ബൈക്കിലിടിച്ചുണ്ടായ അപകടം; യുവാവിന്റെ മരണത്തിന് കാരണമായത് ഡോക്ടറുടെ കാർ, പൊളിച്ചുവിൽക്കാൻ ശ്രമം

കാറും ഓട്ടോറിക്ഷയും ബൈക്കിലിടിച്ചുണ്ടായ അപകടം; യുവാവിന്റെ മരണത്തിന് കാരണമായത് ഡോക്ടറുടെ കാർ, പൊളിച്ചുവിൽക്കാൻ ശ്രമം

മലപ്പുറം: കുറ്റിപ്പുറം പാലത്തിന് മുകളിൽ വച്ച് ബൈക്ക് യാത്രികൻ ഓട്ടോറിക്ഷ ഇടിച്ച് മരിച്ച സംഭവത്തിൽ അപകടത്തിന് കാരണമായ കാർ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറുടേതാണ് കാർ. ...

സിനിമാ ചിത്രീകരണത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; നടൻ ബിബിൻ ജോർജിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; നടൻ ബിബിൻ ജോർജിന് പരിക്ക്

പാലക്കാട്: സിനിമാ ചിത്രീകരണത്തിനിടെ നടൻ ബിബിൻ ജോർജിന് പരിക്ക്. ഗുമസ്തൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്. ബിബിൻ ജോർജിന്റെ ആക്ഷൻരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കാർ ഡ്രൈവറുടെ രക്തസമ്മർദ്ദം ഉയർന്നു; നിയന്ത്രണം വിട്ട കാറും ബസും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ നിയന്ത്രണം കാർ ബസിലിടിച്ച് അപകടം. ആലപ്പുഴ നീർക്കുന്ന് ജംഗ്ഷന് സമീപമാണ് കാറും ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാർ ...

തീർത്ഥാടകരെ പമ്പയിലെത്തിച്ച് മടങ്ങവെ കാർ കൊക്കയിലേയ്‌ക്ക് മറിഞ്ഞ് അപകടം

തീർത്ഥാടകരെ പമ്പയിലെത്തിച്ച് മടങ്ങവെ കാർ കൊക്കയിലേയ്‌ക്ക് മറിഞ്ഞ് അപകടം

പത്തനംതിട്ട: കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം. ശബരിമല തീർത്ഥാടകരെ നിലയ്ക്കലെത്തിച്ച് മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്ന് പോലീസ് ...

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ഹരിപ്പാട് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു; ഹരിപ്പാട് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഹരിപ്പാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ചെറുതന പാണ്ടി പുത്തൻപറമ്പിൽ ജോഷി ജോർജാണ് മരിച്ചത്. വീയപുരം ശാസ്താമുറിക്ക് സമീപമായിരുന്നു അപകടം. ഉടൻ തന്നെ ...

സിഗരറ്റ് കാറിലേക്ക് എത്തിച്ച് കൊടുത്തില്ല; ദിവ്യാംഗനായ വ്യക്തിയുടെ കടയിലേക്ക് കാർ ഇടിച്ച് കയറ്റി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

സിഗരറ്റ് കാറിലേക്ക് എത്തിച്ച് കൊടുത്തില്ല; ദിവ്യാംഗനായ വ്യക്തിയുടെ കടയിലേക്ക് കാർ ഇടിച്ച് കയറ്റി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

ചടയമംഗലം: ദിവ്യാംഗനായ ആളുടെ കട കാറുകൊണ്ട് ഇടിച്ചു തകർത്ത് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ആയൂർ സ്വദേശി സദ്ദാം ആണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ കടയുടമ മോഹനനെ പാരിപ്പള്ളി ...

കാറിൽ ട്രക്ക് ഇടിച്ച് വരനും വധുവുമടക്കം 5 പേർ തൽക്ഷണം മരിച്ചു

കാറിൽ ട്രക്ക് ഇടിച്ച് വരനും വധുവുമടക്കം 5 പേർ തൽക്ഷണം മരിച്ചു

റായ്പൂർ: അമിത വേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ച് വരനും വധുവും ഉൾപ്പടെ അഞ്ചുപേർ മരിച്ചു. ഛത്തീസ്ഗഡിലെ ബലൂദയിലാണ് സംഭവം. വിവാഹത്തിന് ശേഷം അകൽത്തറയിൽ നിന്നും പാംഗഡിലേക്ക് പുറപ്പെട്ട കാർ ...

അമിതവേഗത്തിലെത്തിയ കാറിടിച്ചു; വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ കാറിടിച്ചു; വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: നെടുമ്പ്രത്ത് നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയക്ക് ദാരുണാന്ത്യം. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിലാണ് സംഭവം. നെടുമ്പ്രം മാലിപ്പറമ്പിൽ വീട്ടിൽ ചെല്ലമ്മയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ നെടുമ്പ്രം ...

കോഴിക്കോട് വാഹനാപകടം; ഒരു മരണം, പന്ത്രണ്ട് പേർക്ക് പരിക്ക്

അമിതവേഗത, ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഒരു ബസ് മറ്റൊരു ബസിന്റെ പുറകിൽ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ജമ്മു കശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് വീണ്ടും അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് വീണ്ടും അപകടം. അപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കാർഗിലിൽ നിന്നും സോനാമാർഗിലേക്ക് പോയ ...

വണ്ടിപ്പെരിയാറിൽ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; പരിക്കേറ്റവരുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും പരിക്ക്

വണ്ടിപ്പെരിയാറിൽ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; പരിക്കേറ്റവരുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്കും പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാറിൽ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. അസം സ്വദേശി ജയ്‌റുൽ ഹഖ് ആണ് മരിച്ചത്. എസ്‌റ്റേറ്റിലെ തൊഴിലാളികളുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ...

കോഴിക്കോട് വാഹനാപകടം; ഒരു മരണം, പന്ത്രണ്ട് പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. അരുവിക്കര സ്വദേശികളായ ഷിബിൻ, നിധിൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു അപകടം. അരുവിക്കര ...

സ്വപ്ന യാത്ര; ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മലയാളികൾക്ക് ദാരുണാന്ത്യം

സ്വപ്ന യാത്ര; ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മലയാളികൾക്ക് ദാരുണാന്ത്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ എസ്യുവി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളികൾ ഉൾപ്പടെ ഏഴുപേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ...

Page 10 of 40 1 9 10 11 40

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist