Adani - Janam TV
Monday, July 14 2025

Adani

1.8 കോടി കുടുംബങ്ങൾക്ക് വൈദ്യുതി ; ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് ഇന്ത്യയിൽ ആരംഭിച്ച് അദാനി ഗ്രൂപ്പ്

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാൻ്റ് ഇന്ത്യയിൽ . അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്ന പ്ലാന്റ് ഗുജറാത്തിലെ ഖൗഡയിലാണ് ആരംഭിച്ചിരിക്കുന്നത്. പ്ലാന്റ് ആരംഭിച്ചതിന് ...

ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമ്മാണ യൂണിറ്റ് ഇന്ത്യയിൽ ആരംഭിക്കാൻ അദാനി ഗ്രൂപ്പ് : 10 ലക്ഷം ടൺ ശേഷിയുള്ള പ്ലാന്റ് അടുത്ത മാസം ആരംഭിക്കും

അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമ്മാണ യൂണിറ്റ് ഗുജറാത്തിലെ മുന്ദ്രയിൽ സ്ഥാപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ് . ചെമ്പിന്റെ ഇറക്കുമതിയിൽ ഇന്ത്യയുടെ ആശ്രിതത്വം കുറയ്ക്കുന്നതിനും ...

ധാരാവിയുടെ മുഖം മിനുക്കാൻ അദാനി ഗ്രൂപ്പ് : 23,000 കോടിയുടെ പദ്ധതി , മാറ്റി പാർപ്പിക്കുന്നത് 7 ലക്ഷം പേരെ

മുംബൈ ; ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ സർവ്വേ നടത്താൻ അദാനി ഗ്രൂപ്പ് . ധാരാവിയുടെ പുനർവികസന പദ്ധതി ഗൗതം അദാനി ഗ്രൂപ്പിനാണ് കൈമാറിയിരിക്കുന്നത് . ...

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ വാതിലുകൾ അറിവിന്റെയും സമാധാനത്തിന്റെയും കവാടമായി മാറട്ടെ ; ഗൗതം അദാനി

ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ആവേശത്തിലാണ് രാജ്യം . നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് ഇന്ന് പൂർത്തിയാകുക . വീടുകൾ, കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ജയ് ശ്രീറാം ...

പ്രാണപ്രതിഷ്ഠ ദിനത്തിൽ അയോദ്ധ്യയിലെത്തുന്നവർക്ക് മധുരപലഹാരങ്ങളും , ഭക്ഷണവും നൽകാൻ ഗൗതം അദാനി ; ശുദ്ധജല വിതരണം നടത്തുമെന്ന് റിലയൻസ് ഗ്രൂപ്പ്

ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഇവിടേയ്ക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അയോദ്ധ്യയിൽ രാംലല്ലയെ വരവേൽക്കാൻ സ്വകാര്യ കമ്പനികളും തങ്ങളുടേതായ ...

രാഹുലിന്റെ വാക്കിന് വിലയില്ലേ.? അദാനി ഗ്രൂപ്പിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി; കരൺ അദാനിയുമായി കൂടിക്കാഴ്ച നടത്തി

ഹൈദരാബാദ്: അദാനി പോർട്ട്‌സ് & സ്പഷ്യൽ എക്കണോമിക് സോൺസ് എംഡി കരൺ അദാനിയുമായി  കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ചായിരുന്നു ...

വാർത്താ ഏജൻസി ഐഎഎൻഎസിന്റെ പകുതിയിലധികം ഓഹരികൾ സ്വന്തമാക്കി അദാനി ഗ്രൂപ്പ്

വാർത്താ ഏജൻസിയായ ഐഎഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പകുതിയിലധികം ഓഹരികൾ സ്വന്തമാക്കി ശതകോടീശ്വരൻ ഗൗതം അദാനി. മാദ്ധ്യമരംഗത്തെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അദാനി എന്റർപ്രൈസസ് ഗ്രൂപ്പിന്റെ ...

ദിവ്യാംഗരെ ചേർത്ത് പിടിച്ച് അദാനി ഫൗണ്ടേഷൻ ; മുന്ദ്ര പോർട്ടിലടക്കം ജോലി നൽകിയത് 111 പേർക്ക്

സൂററ്റ് : ദിവ്യാംഗരെ ചേർത്ത് പിടിച്ച് അദാനി ഫൗണ്ടേഷൻ . ഭിന്നശേഷി ദിനത്തിന്റെ ഭാഗമായാണ് അദാനി ഫൗണ്ടേഷൻ ഗുജറാത്തിൽ വലിയ തോതിലുള്ള തൊഴിൽ മേള സംഘടിപ്പിച്ചത്. 111 ...

ഒക്ടോബര്‍ 4 ന് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും : തുറമുഖം യാഥാർത്ഥ്യമായതിന് പിന്നാലെ കേരളത്തിന് ഓണസമ്മാനം

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പ്രഥമ ചരക്ക് കപ്പല്‍ തീരമണയും. ഒക്ടോബര്‍ 4 ന് വൈകുന്നേരം 4 മണിക്കാണ് വിഴിഞ്ഞത്ത് ആദ്യ ...

72,000 ഏക്കറിൽ ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് റിന്യൂവബിള്‍സ് പാര്‍ക്ക് ഗുജറാത്തിൽ ; പദ്ധതിയുമായി അദാനി‍ ഗ്രൂപ്പ്

അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് പുനരുപയോഗ ഊർജ പാർക്ക് ഗുജറാത്തിലെ ഖവ്ദ മരുഭൂമിയിൽ നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് . 2030 ഓടെ 45 GW ...

അദാനിയും കുടുംബവുമായി കൂടിക്കാഴ്ച നടത്തി കൃഷ്ണകുമാർ; ചിത്രങ്ങൾ പങ്കുവെച്ച് ഭാര്യ സിന്ധു കൃഷ്ണകുമാർ

പ്രമുഖ ഇന്ത്യൻ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയുമായി കൂടിക്കാഴ്ച നടത്തി കൃഷ്ണകുമാർ. കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധുവും ഒപ്പമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമാണ് ...

ഹിൻഡൻബർഗ് ആരോപണങ്ങൾ അടിസ്ഥാനരഹിതം, മൗറീഷ്യസിൽ ഷെൽ കമ്പനികളില്ല: മൗറീഷ്യസ് ഫിനാൻഷ്യൽ സർവീസസ് മന്ത്രി മഹീൻ കുമാർ സീറുത്തൻ പാർലമെന്റിൽ

പോർട്ട് ലൂയിസ്: ഹിൻഡൻബർഗ് ആരോപണത്തെ തള്ളി മൗറീഷ്യസ് ഫിനാൻഷ്യൽ സർവീസസ് മന്ത്രി മഹീൻ കുമാർ സീറുത്തൻ. മൗറീഷ്യസിൽ ഷെൽ കമ്പനികളില്ലെന്ന് മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി. മൗറീഷ്യസിൽ ഷെൽ ...

രാഹുലിനെ തള്ളിയുള്ള പവാറിന്റെ പ്രസ്താവന; കോൺഗ്രസ് പ്രതിരോധത്തിൽ; അനുനയത്തിന് മല്ലികാർജ്ജുൻ ഖർഗെ

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിന്മേൽ രാഹുൽ നടത്തിയ ആരോപണങ്ങൾ തള്ളി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ രംഗത്തുവന്നതോടെ കോൺഗ്രസ് പ്രതിരോധത്തിൽ. വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നേരിട്ട് ...

വിഴിഞ്ഞം തുറമുഖം; അദാനി ഗ്രൂപ്പിന് 100 കോടി കൈമാറി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് 100 കോടി രൂപ കൈമാറി സംസ്ഥാന സർക്കാർ. പുലിമുട്ട് നിർമ്മാണ ചെലവിന്റെ ആദ്യ ഗഡു എന്ന ...

അദാനിയും അംബാനിയും പണക്കാരയത് കഴിവുകൊണ്ടല്ല; ഇതാണ് സഞ്ചിത മൂലധനം; അർത്ഥശാസ്ത്രം താൻ പഠിപ്പിക്കാമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പാവപ്പെട്ട മനുഷ്യർക്ക് കയറി കിടക്കാൻ കേരള സർക്കാർ സ്ഥലം നൽകുന്നതു പോലെ മറ്റൊരും സംസ്ഥാനവും സ്ഥലം നൽകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മറ്റ് ...

ശ്രീലങ്കയിൽ കാറ്റാടിപ്പാടങ്ങൾ വരുന്നു; വൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്; ലക്ഷ്യം 2025-ഓടെ വൈദ്യുതി ഉത്പാദനം

ന്യൂഡൽഹി: ശ്രീലങ്കയിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. ശ്രീലങ്കൻ സർക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. രാജ്യത്ത് രണ്ട് കാറ്റാടിപ്പാടങ്ങൾ അദാനി സ്ഥാപിക്കുമെന്നും അതിനായി 44.2 കോടി ...

വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ല; ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സർക്കാർ; കേന്ദ്ര നിലപാട് തേടി

എറണാകുളം: തുറമുഖ പദ്ധതിയുടെ പേരിൽ സംഘർഷം തുടരുന്ന വിഴിഞ്ഞത്ത് കേന്ദ്രസേനയെത്തും. പദ്ധതി പ്രദേശത്തിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമ്മതമറിയിച്ചു. ഇതോടെ സംഭവത്തിൽ ...

വിഴിഞ്ഞത്ത് പോലീസ് കാഴ്ചക്കാർ; അക്രമം തടയാൻ സർക്കാർ എന്ത് ചെയ്തുവെന്ന് അദാനി; കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യം

കൊച്ചി : വിഴിഞ്ഞം സമരത്തിൽ പോലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് അദാനി ഗ്രൂപ്പ്. പോലീസിനെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. മാസങ്ങളായി വിഴിഞ്ഞത്തെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ട് കിടക്കുകയാണ്. ഇതിലൂടെ ...

ശ്രീലങ്കൻ തീരത്ത് നിലയുറപ്പിക്കാൻ ഗൗതം അദാനി , പിന്നിൽ കരുത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി : ലക്ഷ്യം ചൈന

ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് വളരെ അകലെയുള്ള ദരിദ്രവും വിദൂരവുമായ പ്രദേശമാണ് ശ്രീലങ്കയിലെ പൂനേരിൻ. അവിടെയാണ് ഗൗതം അദാനി , പുനരുപയോഗിക്കാവുന്ന പവർ പ്ലാന്റുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നത് ...

സ്വകാര്യവത്കരണത്തിന്റെ ആദ്യ ഘട്ടത്തിൽ എതിർത്തില്ല; ലേലത്തിൽ അടക്കം പങ്കെടുത്തു; സംസ്ഥാന സർക്കാരിന്റെ ഹർജി ഇനിയും പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി; വിമാനത്താവളം അദാനിക്ക് കൈമാറിയതിനെ ചോദ്യം ചെയ്ത ഹർജികൾ തള്ളി

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് കൈമാറിയ ഉത്തരവിൽ ഇടപെടാൻ ...

അദാനി വൻ കടത്തിൽ , തകർന്നടിയുമോ ? പ്രചാരണങ്ങളുടെ വസ്തുത പരിശോധിക്കുമ്പോൾ

ലോകത്തിലെ രണ്ടാമത്തെ ധനികനും രാജ്യത്തെ വമ്പൻ വ്യവസായിയുമായ ഗൗതം അദാനിയുടെ കമ്പനികളെല്ലാം ഊതി വീർപ്പിച്ച ബലൂണുകൾ മാത്രമാണെന്നും, ശക്തമായ കെട്ടുറപ്പില്ലാത്ത ഈ കമ്പനികൾ വലിയ കടത്തിലാണെന്നുമാണ് വാർത്തകൾ. ...

വിഴിഞ്ഞം പദ്ധതി; സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികളിൽ വിധി ഇന്ന്-vizhinjam port

എറണാകുളം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനീയറിംഗും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഉച്ചയ്ക്ക് 1.45 ന് ...

‘എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കി’: ഇന്ത്യ ഞെട്ടണമെന്ന് തോമസ് ഐസക്ക്; കണ്ണും പൂട്ടി വില ചോദിക്കണം സഖാവേ എന്ന് സോഷ്യൽ മീഡിയ- Thomas Isaac on NDTV and Adani Group

തിരുവനന്തപുരം: എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയ സംഭവം ഇന്ത്യയെ ഞെട്ടിക്കണമെന്ന് സി പി എം നേതാവ് തോമസ് ഐസക്ക്. മോദി സർക്കാരുമായി ദുരൂഹമാം വിധം പങ്കുപറ്റുന്ന ...

എൻഡിടിവിയുടെ ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതായി റിപ്പോർട്ടുകൾ; ഇടപാടിനെക്കുറിച്ച് അറിയില്ലെന്ന് മാദ്ധ്യമസ്ഥാപനം

അഹമ്മദാബാദ്: എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഏറ്റെടുത്തതായി റിപ്പോർട്ട്. എന്നാൽ നീക്കം തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടത്തിയിരിക്കുന്നതെന്ന് എൻഡിടിവിയുടെ ഉടമസ്ഥരും ...

Page 2 of 3 1 2 3