AMBULANCE - Janam TV
Wednesday, July 16 2025

AMBULANCE

ആറ്റുകാൽ പൊങ്കാല; 73 സേവന കേന്ദ്രങ്ങൾ; 1000ൽ അധികം വോളന്റിയർമാർ; സേവാഭാരതി സർവസജ്ജം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തിൽ 73 സേവനകേന്ദ്രങ്ങൾ ആരംഭിച്ച് സേവാഭാരതി. വൈദ്യസഹായം, അന്നദാനം, ആംബുലൻസ് സേവനം എന്നിവ സേവന കേന്ദ്രങ്ങളിൽ നിന്നും സേവാഭാരതി നൽകുന്നുണ്ട്. ആയിരത്തിലധികം ...

പനിക്കിടക്കയിൽ നിന്ന്  ആശുപത്രിയിലെ ആംബുലൻസുമായി മുങ്ങി; പതിനാലുകാരൻ കറങ്ങിയത് എട്ടു കിലോമീറ്റർ; കണ്ടെത്തിയത് ജിപിഎസ് സഹായത്തോടെ

തൃശൂർ: ജനറൽ ആശുപത്രിയുടെ മുന്നിൽക്കിടന്ന 108 ആംബുലൻസ് തട്ടിയെടുത്ത് ഓടിച്ച് പതിനാലുകാരൻ. എട്ടുകിലോമീറ്ററാണ് ഡ്രൈവറുടെ കണ്ണുവെട്ടിച്ച് തട്ടിയെടുത്ത വാഹനവുമായി പതിനാലുകാരൻ സഞ്ചരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ...

ആംബുലൻസിൽ കഞ്ചാവ് കടത്ത്; മയക്കുമരുന്ന് കടത്ത് റാക്കറ്റിലെ രണ്ടംഗം സംഘം അറസ്റ്റിൽ 

കൊൽക്കത്ത: ആംബുലൻസ് വഴി കഞ്ചാവ് കടത്താൻ ശ്രമിക്കവേ രണ്ടംഗ സംഘം അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 53 കിലോ കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങളാണ് അറസ്റ്റിലായവർ. ...

ആംബുലൻസ് ബൈക്കിൽ ഇടിച്ചുമറിഞ്ഞു; 7 പേർക്ക് പരിക്ക്; അപകടം ഫുട്‌ബോൾ കളിച്ച് പരിക്കേറ്റ കുട്ടിയുമായി പോകുന്നതിനിടെ

തൃശൂർ: ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ച് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. തൃശൂർ ഒളരിയിലാണ് സംഭവം. തളിക്കുളത്ത് നിന്ന് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഫുട്‌ബോൾ കളിക്കുന്നതിനിടെ പരിക്ക് ...

രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായി; ചികിത്സ വൈകിയ രോഗി മരിച്ചു (വീഡിയോ)- Patient dies after Ambulance ran out of Fuel

ജയ്പൂർ: രോഗിയുമായി പോയ ആംബുലൻസ് പെട്രോൾ തീർന്ന് വഴിയിലായതിനെ തുടർന്ന് ചികിത്സ വൈകിയ രോഗി മരിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലായിരുന്നു സംഭവം. സംഭവം മറച്ചു വെക്കാൻ രാജസ്ഥാൻ ...

കോഴിക്കോട് നിന്ന് ബിഹാറിലേക്ക് പോയ ആംബുലൻസിന് നേരെ വെടിവെയ്പ്പ്

കോഴിക്കോട് : കോഴിക്കോട് നിന്ന് ബിഹാറിലേക്ക് പോയ ആംബുലൻസിന് നേരെ ആക്രമണം. മധ്യപ്രദേശിലെ ജബൽപൂർ -റീവ ദേശീയപാതയിൽ വച്ചാണ് ആംബുലൻസിന് നേരെ ഇന്ന് രാവിലെ 11.30 ഓടെ ...

കൊല്ലത്ത് ആംബുലൻസിന് സാമൂഹ്യവിരുദ്ധർ തീയിട്ടു

കൊല്ലം: ചാത്തന്നൂരിൽ ആംബുലൻസിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മീനാടി സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് തീയിട്ട് നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. അഭിലാഷിന്റെ ഒമിനി ആംബുലൻസാണ് തീയിട്ട് ...

നിസ്സഹായതയുടെ കണ്ണുനീർ; ആംബുലൻസ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല; 14-കാരന്റെ മൃതദേഹം മോർച്ചറിയിലെത്തിച്ചത് ബൈക്കിൽ

അമരാവതി: ആംബുലൻസ് നൽകാത്തതിനെ തുടർന്ന് അനന്തരവന്റെ മൃതദേഹം ബൈക്കിൽ മോർച്ചറിയിലേക്ക് കൊണ്ടുപോയി യുവാവ്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിലാണ് ദയനീയമായ സംഭവം. കുട്ടിയുടെ മൃതദേഹം മോർച്ചറിയിലേയ്ക്ക് കൊണ്ടു പോകാൻ ആംബുലൻസ് ...

പണം ഇല്ലെന്നു പറഞ്ഞ് ആംബുലൻസ് നൽകിയില്ല; മൂന്ന് വയസുകാരിയുടെ മൃതദേഹം ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ചു; വനവാസി യുവാവ് സഞ്ചരിച്ചത് 65 കിലോമീറ്റർ

ഹൈദരാബാദ്: ആശുപത്രി അധികൃതർ ആംബുലൻസ് വിട്ട് നൽകാത്തതിനെ തുടർന്ന് മകളുടെ മൃതദേഹം ബൈക്കിൽ കയറ്റി കിലോമീറ്ററുകളോളം താണ്ടി വനവാസി യുവാവായ പിതാവ്. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ...

അമിതവേഗത്തിൽ എത്തിയ ആംബുലൻസ് ഇടിച്ച് മദ്ധ്യവയസ്‌കൻ മരിച്ചു

തിരുവനന്തപുരം : ആംബുലൻസ് ഇടിച്ച് മദ്ധ്യവയസ്‌കൻ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. വെഞ്ഞാറമൂട് സ്വദേശി ഫസലുദീനാണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്. വെഞ്ഞാറമ്മൂട്ടിൽ മുസ്ലീം പള്ളിക്കും ...

ആംബുലൻസിൽ ഇന്ധനം തീർന്നു; യുവതി റോഡരികിൽ പ്രസവിച്ചു

ഭോപ്പാൽ: ആംബുലൻസിൽ ഇന്ധനം തീർന്ന് വാഹനം നിന്നതോടെ യുവതി റോഡരികിൽ പ്രസവിച്ചു. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വനവാസി യുവതിയായ രേഷ്മയാണ് റോഡരികിൽ പ്രസവിച്ചത്. ആംബുലൻസിന് ഉള്ളിലുണ്ടായിരുന്ന ...

വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടം; അച്ഛന് പിന്നാലെ മകളും യാത്രയായി

തിരുവന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരണത്തിന് കീഴടങ്ങി. പോത്തൻകോട് സ്വദേശി അലംകൃതയാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ...

അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ട നാല് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു ; അഞ്ച് മരണം

ന്യൂഡൽഹി : അമിത വേഗത്തിൽ വന്ന കാർ നിർത്തിയിട്ട വാഹനങ്ങളെ ഇടിച്ച് അപകടം. അഞ്ച് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ മുംബൈയിലെ ബാന്ദ്ര-വർളി ...

മോദി ഭരണത്തിൽ വിഐപി പരിഗണന നൽകേണ്ടത് ആംബുലൻസിന്; വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം

അഹമ്മദാബാദ് ; ആംബുലൻസിന് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതിനായി വഴിമാറിക്കൊടുത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം. ആംബുലൻസ് കടന്നുപോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിൽ പെട്ട വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിനിർത്തുകയായിരുന്നു. ...

ആംബുലൻസിന്റെ വാതിൽ തുറക്കാനാകാതെ വാഹനാപകടത്തിൽ പരിക്കേറ്റ ആൾ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: ആംബുലൻസിന്റെ വാതിൽ തുറക്കാനാകാതെ വാഹനാപകടത്തിൽ പരിക്കേറ്റ ആൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വാതിൽ തുറക്കാനാവാതെ അരമണിറിലേറെയാണ് ഫറോക്ക് സ്വദേശി കോയമോൻ ആംബുലൻസിൽ കുടുങ്ങിക്കിടന്നത്. സംഭവത്തിൽ ഡിഎംഒയും ...

ആംബുലൻസിന്റെ വാതിൽ തുറക്കാൻ വൈകി; കോഴിക്കോട് രോഗി മരിച്ചു

കോഴിക്കോട് : ആംബുലൻസിന്റെ വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു. കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കോഴിക്കോട് നഗരത്തിൽ വെച്ച് നടന്ന ...

ആംബുലൻസിന്റെ കാറ്റ് അഴിച്ചുവിട്ടു; രോഗിയുമായി പോകാനായില്ല; ആളെ കുടുക്കി സിസിടിവി

കോട്ടയം : വഴിയരികിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിന്റെ കാറ്റ് അഴിച്ചുവിട്ടു. കോട്ടയം വാഴൂരിലാണ് സംഭവം. രാവിലെ പതിനൊന്ന് മണിയോടെയാണ് ഒരാൾ ആംബുലൻസിന്റെ മുൻവശത്തെ ടയറുകളുടെ കാറ്റ് അഴിച്ചുവിട്ടത്. ടയറിന്റെ ...

ആംബുലൻസിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു

പത്തനംതിട്ട: ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസ് എടുത്തത്. പടിഞ്ഞാറെ വെൺപാല സ്വദേശി ...

കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; നവജാത ശിശു മരിച്ചു-accident

തൃശൂർ: കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു. വടക്കാഞ്ചേരി സ്വദേശികളായ ഷെഫീഖ് അൻഷിദ ദമ്പതികളുടെ ഒന്നര മാസം പ്രായമായ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു ...

കൊല്ലത്ത് നിന്നും മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ; മോഷ്ടാവിന് വേണ്ടി തിരച്ചിൽ ശക്തം

കൊല്ലം : കരുനാഗപ്പള്ളിയിൽ നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ കണ്ടെത്തി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിൽ നിന്ന് കാണാതായ ആംബുലൻസാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് ...

ശസ്ത്രക്രിയ കഴിഞ്ഞ് നേരെ പരീക്ഷയ്‌ക്ക്; വിദ്യാർത്ഥി സ്‌കൂളിൽ എത്തിയത് ആംബുലൻസിൽ; വൈറലായി ചിത്രങ്ങൾ

ചെന്നൈ : ശസ്ത്രക്രിയ കഴിഞ്ഞ് നേരെ പരീക്ഷാ ഹോളിലേക്ക് എത്തി എക്‌സാം എഴുതിയ 17 കാരിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരം. തിരുപ്പൂർ ജില്ലയിലെ കുപ്പണ്ടംപാളയത്താണ് സംഭവം. റിതാനിയ ...

പശുക്കളെ കടത്തിയ ആംബുലൻസിന് തീപിടിച്ചു; 10 പശുക്കളും കിടാങ്ങളും വെന്തുമരിച്ചു; ഓടിരക്ഷപ്പെട്ട് ഡ്രൈവർ

ഹൈദരാബാദ്: തെലങ്കാനയിൽ വാഹനത്തിന് തീപിടിച്ച് അനധികൃതമായി കടത്തുകയായിരുന്ന പശുക്കൾ ചത്തു. നിസാമാബാദ് ജില്ലയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആംബുലൻസിലാണ് പശുക്കളെയും പശുക്കിടാങ്ങളെയും അനധികൃതമായി കടത്താൻ ശ്രമിച്ചതെന്ന് പോലീസ് ...

ബ്ലോക്കിൽപ്പെട്ട ആംബുലൻസിന് വഴിയൊരുക്കി യോഗി ആദിത്യനാഥ്; കൈയ്യടിച്ച് സോഷ്യൽമീഡിയ; മറ്റുള്ളവർക്ക് മാതൃകയെന്നും അഭിപ്രായം

ലക്‌നൗ: ബ്ലോക്കിൽ കിടന്ന ആംബുലൻസിന് കടന്നുപോകാനായി വഴിയൊരുക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂവം ഹസ്രത്ഗഞ്ചിൽ നിന്ന് ബന്ദരിയാബാഗിലേയ്ക്ക് പോകുമ്പോൾ, രാജ്ഭവന് സമീപമാണ് സംഭവമുണ്ടായത്. ഡിസിപി ...

മലപ്പുറത്ത് ആംബുലൻസിൽ വൻ കഞ്ചാവ് കടത്ത്;രണ്ട് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ താഴേക്കോട് ആംബുലൻസിൽ വൻ തോതിൽ കഞ്ചാവ് കടത്ത്.50 കിലോ കഞ്ചാവ് ആണ് പിടികൂടിയത്.സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി ഹനീഫ ...

Page 3 of 4 1 2 3 4