arrested - Janam TV

arrested

നിയമം ലംഘിച്ച് ടാറ്റൂ ചെയ്ത് പത്തുവയസുകാരൻ; മാതാവും ടാറ്റൂ ആർട്ടിസ്റ്റും പിടിയിൽ

ന്യൂയോർക്ക്: നിയമം ലംഘിച്ച് പത്ത് വയസ്സുകാരനെ ടാറ്റൂ അടിപ്പിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ന്യൂയോർക്കിലെ ഹൈലാൻഡിലാണ് സംഭവം. സ്‌കൂളിലെ നഴ്‌സിംഗ് ഓഫീസിലെത്തി വാസ്ലിൻ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയിൽ ...

ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം; ഒളിവിലായിരുന്ന ഡ്രൈവറെ പിടികൂടി പോലീസ്

കൊച്ചി: എറണാകുളം തോപ്പുംപടിയിൽ ബസിടിച്ച് വഴി യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പിടിയിൽ. കാക്കനാട് സ്വദേശി അനസാണ് പിടിയിലായത്. ഒരു മാസത്തിലേറെയായി ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; സുഹൃത്തുക്കൾക്ക് കാഴ്ച വെച്ചു; രണ്ട് പേർ കസ്റ്റഡിയിൽ

കാസർകോട്: 17-കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ച വെയ്ക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. നെല്ലിക്കട്ട സ്വദേശി അറഫാത്ത്, മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ് ...

ഭക്ഷണം കഴിക്കുന്നതിനിടയിൽ പോലീസിനെ കബളിപ്പിച്ച് ചാടിപ്പോയി; പ്രതി റിയാസിനെ പിടികൂടി

കോഴിക്കോട്: ഭക്ഷണം കഴിക്കാൻ കൊണ്ടു പോകവേ പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ പോലീസ് പിടികൂടി. വാഹന മോഷണക്കേസിലെ പ്രതി മുഹമ്മദ് റിയാസിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ ...

5-ാം ക്ലാസുകാരിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അബ്ദുൽ മജീദ് അറസ്റ്റിൽ; പോലീസ് നീക്കം ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ

കോഴിക്കോട്: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. കൊടുവള്ളി വാവാട് ചന്ദനം പുറത്ത് അബ്ദുൽ മജീദിനെയാണ് പോലീസ് അറസ്റ്റ് ചെയതത്. ...

ഭീകരർക്ക് പണവും താമസ സൗകര്യവും നൽകി സഹായിച്ചു; അഞ്ച് പേർ പിടിയിൽ

ശ്രീനഗർ: ജമ്മുക്ശ്മീരിൽ ഭീകർക്ക് സഹായം നൽകിയ അഞ്ച് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.പൊതുസുരക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് പിടികൂടിയ തൊഴിലാളികൾ ഭീകരർക്ക് പ്രാദേശിക ...

ട്രാൻസ്‌ജെൻഡറിനെ ആക്രമിച്ചു; സുഹൃത്തായ യുവാവിനെ കൊലപ്പെടുത്തി ; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി : ട്രാൻസ്‌ജെൻഡറിനെ ആക്രമിക്കുകയും സുഹൃത്തായ യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ട്രാൻസ്‌ജെൻഡറായ സുനിതയെയും സുഹൃത്ത് ഗുഡ്ഡുവിനെയുമാണ് സുനിതയുടെ മുൻ കാമുകനായ അനിൽ അക്രമിച്ചത്. മൂവർക്കും ...

അനധികൃത കുടിയേറ്റം; 20 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

പനാജി:ഗോവയിൽ അനധികൃതമായി എത്തിയ 20 ബംഗ്ലാദേശികൾ അറസ്റ്റിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികള പിടികൂടിയത്. മതിയായ രേഖകളില്ലാതെയാണ് പ്രതികൾ രാജ്യത്ത് എത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇവരെ ...

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തുസംഘം പിടിയിൽ; അറസ്റ്റ് ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടയിൽ

മലപ്പുറം: കർണാടകയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മൂന്നംഗ സംഘത്തെ പിടികൂടി. ചമ്രവട്ടം സ്വദേശികളായ ബഷീർ,സുധീഷ്, ഷൈലേഷ് എന്നിവരാണ് അറസ്റ്റിലായത്. ബ്രൗൺ ഷുഗറും എംഡിഎംഎയുമായി കാറിൽ പോകുന്നതിനിടയിലാണ് ...

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കി; വയനാട്ടിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. മാതമംഗലം ചിറക്കമ്പം സ്വദേശി അബ്ദുള്ള മുസ്ല്യാറാണ് ബത്തേരി പോലീസിന്റെ പിടിയിലായത്. പീഡനത്തിനിരയായ കുട്ടി ചൈൽഡ് ലൈനിൽ ...

വഖഫ് ബോർഡ് അഴിമതികേസിൽ എഎപി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തു-AAP MLA Amanatullah Khan Arrested

അഴിമതിക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടത്തിയ തിരച്ചിലിനിടെ കണ്ടെടുത്ത വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ എഎപി എംഎൽഎ അമാനത്തുള്ള ഖാനെ ഡൽഹി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറസ്റ്റ് ചെയ്തു. ...

അച്ഛന് ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന് സംശയം; 70-കാരനായ പിതാവിനെ കൊലപ്പെടുത്തി 25-കാരൻ

കട്‌ന:അച്ഛന് തന്റെ ഭാര്യയുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് മകൻ അച്ഛനെ കൊലപ്പെടുത്തി. 25 -കാരനായ മകനായ ലക്ഷ്മൺകുമാറാണ് 70 -കാരനായ അച്ഛനെ വെട്ടിക്കൊന്നത്. കട്‌ന സ്വദേശി ...

കടയിലെത്തിയ ആളുടെ ഫോൺ നമ്പർ തട്ടിയെടുത്ത് വാട്‌സ്ആപ്പ് അക്കൗണ്ട് സൃഷ്ടിച്ചു; പ്രൊഫൈൽ ചിത്രമായി പാക് പതാക; അന്യസംസ്ഥാനക്കാരനായ ബാർബർ അറസ്റ്റിൽ

തിരുവനന്തപുരം: ബാർബർ ഷോപ്പിൽ എത്തിയ ആളുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ച അന്യസംസ്ഥാനക്കാരൻ അറസ്റ്റിൽ. യുപി സ്വദേശി മുഹമ്മദ് ഹസ്സനാണ് തിരുവനന്തപുരത്ത് പോലീസിന്റെ പിടിയിലായത്. പേരക്കുട്ടിക്ക് ...

പോലീസ് വണ്ടി കിടക്കുന്നത് കണ്ടപ്പോൾ ഒരാഗ്രഹം; ഇൻസ്റ്റഗ്രാമിൽ റീൽ ചെയ്തു; സംഭവം വൈറൽ; ചെയ്തവർ ജയിലിൽ

ചെന്നൈ: പാർക്ക് ചെയ്തിരിക്കുന്ന പോലീസ് വണ്ടി ഉപയോഗിച്ച് ഇൻസ്റ്റഗ്രാം റീൽ ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിൽ. വാഷർമെൻപേട്ട് സ്വദേശി വിഗ്നേഷ്, മനാലി സ്വദേശി സഞ്ജയ് എന്നിവരാണ് ചെന്നൈയിൽ ...

സ്‌കൂൾ പരിസരത്ത് കഞ്ചാവും നെട്രാസെപാം ഗുളികകളും വിൽപ്പന; യുവാവ് പിടിയിൽ

വർക്കല: സ്‌കൂൾ പരിസരത്ത് നിന്നും കഞ്ചാവും നെട്രാസെപാം ഗുളികകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ വെന്നികോട് വലയന്റകുഴി കുഴിവിള വീട്ടിൽ അമ്പാടി എന്നുവിളിക്കുന്ന ശരത്( 21) ...

വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ വേട്ടയാടി; രണ്ട് പേർ അറസ്റ്റിൽ

ജയന്തിയ ഹിൽസ്: വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ വേട്ടയാടാൻ ശ്രമം.മേഘാലയയിലെ പശ്ചിമ ജയന്തിയ ജില്ലയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. പശ്ചിമ ജയന്തിയ ജില്ലയിൽ നിന്നും എട്ട് മൈൽ ...

വനവാസികളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ; പിടിയിലായത് വൻ റാക്കറ്റിലെ അംഗങ്ങൾ

അഹമ്മദാബാദ്: വനവാസി വിഭാഗത്തിൽപ്പെട്ടവരെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. ഗുജറാത്തിലെ ബറൂച്ചിലാണ് റാക്കറ്റ് വ്യാപകമായി മതപരിവർത്തനം നടത്തിയത്. കേസിൽ ...

പാലക്കാട് കൊലപാതകം; വിദ്വേഷ പ്രചാരണം നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

പാലക്കാട്ടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചാരണം നടത്തിയ മലപ്പുറം സ്വദേശിയാണ് അറസ്റ്റിലായത്. പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി ...

ദളിത് ഹിന്ദുക്കളെ കൂട്ടത്തോടെ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമം; തകർത്തെറിഞ്ഞ് യുപി പോലീസ് ; മിഷണറിമാർ അറസ്റ്റിൽ

ലക്‌നൗ : ദളിത് ഹിന്ദുക്കളെ കൂട്ടത്തോടെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർത്ത് യുപി പോലീസ്. രണ്ട് മിഷണറിമാരെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ സ്വദേശി കേശവ് ...

ന്യൂയോർക്ക് റെയിൽവേ സ്‌റ്റേഷൻ വെടിവെയ്പ്പ്:അക്രമി പിടിയിൽ

വാഷിംഗ്ടൺ: ന്യൂയോർക്കിലെ ബ്രൂക്ക്‌ലിൻ സബ് വേ സ്റ്റേഷനിൽ നടന്ന വെടിവെയ്പ്പിലും സ്ഫോടനത്തിലും 20 പേർക്ക് വെടിയേൽക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. 62 ...

ബംഗാളിൽ 14കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; മൃതദേഹം നിർബന്ധപൂർവ്വം ദഹിപ്പിച്ചു; തൃണമൂൽ നേതാവിന്റെ മകൻ അറസ്റ്റിൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊന്നു. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്തു. ഹൻസ്ഖാലിയിലാണ് സംഭവം. ...

കുപ്രസിദ്ധ നായാട്ട് സംഘം പിടിയിൽ; പ്രതികളിൽ നിന്നും ലൈസൻസില്ലാത്ത തോക്കും തിരകളും പിടിച്ചെടുത്തു

കാഞ്ഞങ്ങാട്; കാസർകോട് പനത്തടിയിൽ നായാട്ടു സംഘം പിടിയിലായി. വനമേഖലയിൽ വേട്ടയ്ക്കിറങ്ങിയ പാണത്തൂർ കാഞ്ഞിരത്തിങ്കൽ സ്വദേശി ബാബു ജോർജ്, കുണ്ടുപ്പള്ളി സ്വദേശി കെ മോഹനൻ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന ...

‘ ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരട്ടെ കാണിച്ചു തരാം ‘ ; പിഴ നൽകിയ പോലീസുകാരനോട് വെല്ലുവിളി , കൈയ്യോടെ പൊക്കി പോലീസ്

ലക്നൗ : യുപിയിൽ ട്രാഫിക് പോലീസുകാരനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ . പിഴ ചുമത്തിയതിനാണ് മുഹമ്മദ് അഷ്‌റഫ് എന്ന യുവാവ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് . ...

അഭിനയിക്കാൻ തന്നോട് സഹകരിക്കണമെന്ന് ആവശ്യം; നടിയുടെ പരാതിയിൽ വ്യാജ സംവിധായകൻ അറസ്റ്റിൽ

മുംബൈ: സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കണമെങ്കിൽ തന്നോട് സഹകരിക്കണമെന്ന് നടിയോട് ആവശ്യപ്പെട്ട വ്യാജ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രകാശ് തിവാരി എന്നയാളാണ് അറസ്റ്റിലായത്. താനെ ജില്ലയിലെ ...

Page 17 of 17 1 16 17