BBC - Janam TV
Friday, November 7 2025

BBC

കാലം മാറി!! ബിബിസി സംപ്രേക്ഷണം അവസാനിപ്പിക്കുന്നു; നിർണ്ണായക പ്രഖ്യാപനവുമായി ടിം ഡേവി

മാദ്ധ്യമ ഭീമനായ ബിബിസി സംപ്രേക്ഷണം അവസാനിപ്പിക്കുന്നു. 2030 എല്ലാ ചാനലുകളുടെയും സംപ്രേഷണം അവസാനിപ്പിക്കുമെന്നും പൂർണ്ണമായും ഓൺലൈനിലേക്ക് മാറുമെന്നും ബിബിസി മേധാവി ടിം ഡേവി പ്രഖ്യാപിച്ചു. 2024 ജനുവരിയിൽ  ...

ഇതിലിത്ര ചിന്തിക്കാനെന്തിരിക്കുന്നു! പാകിസ്താനിൽ ഭീകരവാദികൾ ഉണ്ടോ? ഒറ്റവാക്കിൽ ഉത്തരം നൽകി പാക് പ്രതിരോധമന്ത്രി

ന്യൂഡൽഹി: വിദേശമാധ്യങ്ങളുടെ ചോദ്യത്തിന് കള്ളങ്ങൾ മാത്രം മറുപടി നൽകുന്നത് തുടർന്ന് പാകിസ്താൻ. ബ്രിട്ടീഷ് ടെലിവിഷൻ ചാനലായ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ...

”ഭീകരാക്രമണം” എന്നുപറയാൻ മടി; തനിനിറം വീണ്ടും കാണിച്ച് BBC ന്യൂസ്; കയ്യോടെ പൊക്കി കേന്ദ്രസർക്കാർ; ഇന്ത്യൻ മേധാവിക്ക് കത്തയച്ചു

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തെ പക്ഷപാതപരമായ രീതിയിൽ റിപ്പോർട്ട് ചെയ്ത ബിബിസി ന്യൂസിനെ നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രം. പാക് അനുകൂല നിലപാട് സ്വീകരിക്കുന്നതായി കണ്ടെത്തിയതോടെയാണ് നടപടി. ബിബിസിയുടെ ഇന്ത്യയിലെ മേധാവി ...

“പള്ളി തകർത്തെന്ന് പറയുമ്പോൾ, 2000 വർഷമുണ്ടായിരുന്ന ക്ഷേത്രത്തിന്റെ കാര്യവും 5 ഏക്കർ സ്ഥലം മുസ്ലീങ്ങൾക്ക് നൽകിയതും മിണ്ടുന്നില്ല”: ബ്രിട്ടീഷ് എംപി

ലണ്ടൻ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ പക്ഷപാതപരമായി ബിബിസി ചിത്രീകരിച്ച രീതിയെ ശക്തമായി വിമർശിച്ച് ബ്രിട്ടീഷ് പാർലമെന്റ്. ലോകത്തെമ്പാടും എന്താണ് നടക്കുന്നതെന്ന് രേഖപ്പെടുത്തുമ്പോൾ അതിൽ മാന്യത കൈവിടാതിരിക്കാൻ ബിബിസി ...

ബിബിസിയെ ഇനി ഭാരതീയൻ നയിക്കും; ഡോ. സമീർ ഷായുടെ നിയമനത്തിന് ഋഷി സുനക് സർക്കാർ ​അംഗീകാരം നൽകി

വാഷിം​ഗ്ടൺ: ബിബിസിയുടെ പുതിയ തലവനായി ഇന്ത്യൻ വംശജനായ ഡോ. സമീർ ഷാ എത്തുന്നു. സമീർഷായുടെ നിയമനത്തിന് ഋഷി സുനക് സർക്കാർ അന്തിമ അനുമതി നൽകി. മുൻ പ്രധാനമന്ത്രി ...

പക്ഷപാതപരമായ റിപ്പോർട്ടിംഗ്; ബിബിസിക്കെതിരെ ഇസ്രായേൽ സൈന്യം

ടെൽഅവീവ്: ബിബിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ സൈന്യം. മാദ്ധ്യമ സ്ഥാപനം പക്ഷപാതപരമായി റിപ്പോർട്ടിംഗ് നടത്തുന്നതായും വംശഹത്യ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹമാസിനെ വിശ്വാസത്തിലെടുക്കുന്നതായും ഇസ്രായേൽ പ്രതിരോധസേന കുറ്റപ്പെടുത്തി. ബിബിസി ...

റോഡരികിൽ ഇഡ്‌ലി വിറ്റയാളും ചന്ദ്രയാനും തമ്മിൽ എന്ത് ബന്ധം? ജീവനക്കാർക്ക് ശമ്പളം കൊടുത്തില്ലെന്നതും വ്യാജം; ബിബിസിയുടെ നുണ പൊളിച്ചടുക്കി PIB ഫാക്ട് ചെക്ക്

ന്യൂഡൽഹി: ചന്ദ്രയാൻ-3 ന്റെ ചരിത്ര വിജയത്തിൽ അസൂയപൂണ്ട ചിലർ പ്രൊജക്ടിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശമ്പളം നൽകിയില്ലെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ബി ബി.സി. എന്ന രാജ്യ ...

ഇന്ത്യ ദരിദ്ര രാജ്യം, ചന്ദ്രയാൻ എങ്ങനെ സാധിച്ചെന്ന് ബിബിസി; മറുപടിയുമായി ആനന്ദ് മഹീന്ദ്ര

ചന്ദ്രയാൻ നേട്ടത്തിൽ ഇന്ത്യ അധിക്ഷേപിച്ച് ബിബിസി. ഇന്ത്യയിൽ ദാരിദ്ര്യമാണെന്നും അങ്ങളെയുള്ള രാജ്യം എങ്ങനെ ഈ ദൗത്യം നത്തുക എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ പ്രധാന കാരണം ...

നിങ്ങളിൽ ആരെങ്കിലും ലെസ്ബിയൻ ആണോയെന്ന ചോദ്യവുമായി ബിബിസി റിപ്പോർട്ടർ : വിവാദമായതോടെ മൊറോക്കൻ വനിതാ ഫുട്ബോൾ ടീമിനോട് മാപ്പ് പറഞ്ഞ് ബിബിസി

FIFA 2023 വനിതാ ലോകകപ്പിനിടെ മൊറോക്കൻ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനോട് വളരെ ആക്ഷേപകരവും അനുചിതവുമായ ചോദ്യം ഉന്നയിച്ചതിനു പിന്നാലെ മാപ്പ് പറഞ്ഞ് ബിബിസി.മൊറോക്കൻ വനിതാ ലോകകപ്പ് ...

നഗ്നചിത്രങ്ങൾക്ക് വേണ്ടി 17-കാരന് പണം നൽകി; ബിബിസിയുടെ പ്രമുഖ അവതാരകന് സസ്‌പെഷൻ

ലണ്ടൻ: ലൈംഗികാരോപണ കേസിൽ അകപ്പെട്ട വാർത്താ അവതാരകനെ ചാനലിൽ നിന്ന് പുറത്താക്കി. ബിബിസിയുടെ പ്രമുഖ അവതാരകരിൽ ഒരാൾ ലൈംഗികാരോപണ കേസിൽ അകപ്പെട്ടതിനെ തുടർന്നാണ് നടപടി. 17-കാരന് പണം നൽകി ...

ഒടുവിൽ കുറ്റം സമ്മതിച്ച് ബിബിസി; നികുതി വെട്ടിപ്പ് തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് മാദ്ധ്യമം; നടത്തിയത് 40 കോടിയുടെ വെട്ടിപ്പ്

ന്യൂഡൽഹി: ഇന്ത്യയിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് തുറന്ന് സമ്മതിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി). 40 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ബിബിസി ഒടുവിൽ സമ്മതിച്ചത്. ...

ഉണങ്ങാത്ത മുറിവിൽ ഉപ്പ് പുരട്ടി സിപിഎം

ഏത് കൊമ്പന്റെയും ശരീരത്തിൽ ഉണങ്ങാതെ നിർത്തുന്ന മദപ്പാടുകൾ നമുക്ക് കാണാം. ഒരു ഞൊടിയിൽ കൊമ്പനെ മതലകുനിപ്പിക്കാൻ ആ മദപ്പാടിന് സാധിക്കും. അതെപോലെ ഭാരതത്തിന്റെ മനസ്സിൽ ഇനിയും ഉണങ്ങാതെ ...

ബിബിസിയുടെ ഗൂഢലക്ഷ്യം മറച്ചുവെക്കാനാവില്ല; തുറന്നടിച്ച് കേന്ദ്രവിദേശകാര്യ സഹന്ത്രി വി മുരളീധരൻ

കോഴിക്കോട്: ബിബിസിക്കെതിരെ തുറന്നടിച്ച് കേന്ദ്രവിദേശകാര്യ സഹന്ത്രി വി മുരളീധരൻ. ആരൊക്കെ പാടി പുകഴ്ത്തിയാലും ബിബിസിയുടെ ഗൂഢലക്ഷ്യം മറച്ചു വെക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമ പ്രവർത്തനം ഉത്തരവാദിത്ത രഹിതമായാൽ ...

1984ൽ ഡൽഹിയിൽ നടന്നതൊന്നും എന്തേ ഡോക്യുമെന്ററിയാവുന്നില്ല; ബിബിസിയുടേത് യാദൃശ്ചികമല്ല, ഒരു തരം രാഷ്‌ട്രീയ കളിയാണ്: എസ് ജയശങ്കർ

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്ത സമയം യാദൃശ്ചികമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ...

59 മണിക്കൂറുകൾ; ബിബിസി ഓഫീസുകളിൽ 3 ദിവസമായി തുടരുന്ന പരിശോധന പൂർത്തിയായി

മുംബൈ: ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ആരംഭിച്ച പരിശോധന അവസാനിച്ചു. 59 മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കാണ് വ്യാഴാഴ്ച രാത്രിയോടെ വിരാമമായത്. ഡൽഹിയിലെയും മുംബൈയിലെയും ബിബിസിയുടെ ഓഫീസുകളിൽ ...

ബിബിസിയെന്നാൽ അഴിമതി, അസംബന്ധ കൂട്ടായ്മ : ബിജെപി

ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏത് മാദ്ധ്യമ സ്ഥാപനവും ഇവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടിവരുമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. ആദായനികുതി വകുപ്പ് ബിബിസി ഓഫീസിൽ റെയ്ഡ് നടത്തിയത് ...

‘ബിബിസി’ ഒരു ‘വിശുദ്ധ പശു’ അല്ല; ഇന്ത്യയുടെ നേട്ടങ്ങളെ അം​ഗീകരിക്കാൻ വെളുത്ത വർഗക്കാരന് കഴിയുന്നില്ല: അൽഫോൺസ് കണ്ണന്താനം

ഡൽഹി: ബിബിസി പോലുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വിശുദ്ധ പശു അല്ലെന്ന് അൽഫോൺസ് കണ്ണന്താനം. നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങളെ അംഗീകരിക്കാൻ വെളുത്ത വർഗക്കാരന് കഴിയുന്നില്ലെന്ന് അൽഫോൺസ് ...

സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാൻ വേണ്ടി മാത്രം! ഡോക്യുമെന്ററി നിരോധനം തടയണമെന്ന ഹർജിക്കെതിരെ കേന്ദ്ര നിയമമന്ത്രി

ന്യൂഡൽഹി: ബിബിസിയുടെ രാഷ്ട്രവിരുദ്ധ ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാൻ ...

ഇന്ത്യയുടെ ഭൂപടം പ്രദർശിപ്പിച്ചത് കശ്മീരില്ലാതെ; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; കോൺഗ്രസിനും വിമർശനം

ന്യൂദൽഹി: ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച ബിബിസിക്കെതിരെ വിമർശനവുമായി കോൺഗ്രസ് മുൻ ഡിജിറ്റൽ വിംഗ് ദേശീയ കോ- കോർഡിനറ്റർ അനിൽ കെ ആന്റണി. കശ്മീരിനെ ഒഴിവാക്കിക്കൊണ്ട് ബിബിസി ...

144 ലംഘിച്ച് ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു; ഡൽഹി യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ ബിബിസിയുടെ രാഷ്ട്രവിരുദ്ധ ഡോക്യുമെന്ററി അനുമതി കൂടാതെ പ്രദർശിപ്പിച്ചത് തടഞ്ഞു. തുടർന്ന് പ്രതിഷേധവുമായി എത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 24 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ...

“ഷാഫി പറമ്പനും മാക്കുറ്റിക്കുമൊക്കെയുള്ള ചിന്താശേഷിയേ സുധാകരനും സതീശനുമുള്ളൂവെങ്കിൽ അനിൽ ആന്റണിമാർ ഇനിയുമുണ്ടാകും”: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ കേരളത്തിലെ കോൺഗ്രസുകാർ സ്വീകരിക്കുന്ന നിലപാടിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം ചെയ്യുന്ന ഏത് അധമപ്രവൃത്തിയും ഏറ്റെടുക്കാൻ വേണ്ടിയാണോ കോൺഗ്രസ് ...

ഏറെ പ്രിയപ്പെട്ടവനേ… നിന്റെ രാജി എനിക്ക് സന്തോഷം പകരുന്നു; ഞാൻ പുറത്തായാത് കുടുംബാധിപത്യം ചോദ്യം ചെയ്തതിന് ‘; അനിൽ ആന്റണിയെ പിന്തുണച്ച് ഷെഹസാദ് പൂനെവാലെയുടെ സന്ദേശം

ന്യുഡൽഹി: മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകനും കോൺഗ്രസ് ദേശീയ സോഷ്യൽ മീഡിയ കോ-കോഡിനേറ്ററുമായ അനിൽ ആന്റണി പാർട്ടി പദവികളിൽ നിന്നും രാജിവെച്ചത് വലിയ ചർച്ചകളിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ...

പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അനിൽ കെ ആന്റണി; പ്രതികരിക്കാനില്ലെന്ന് ആന്റണി

ന്യൂഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അനിൽ കെ ആന്റണി. പാർട്ടിയിൽ മുഴുവൻ സ്തുതി പാടകരാണെന്നും അവർക്കാണ് യോഗ്യതയുള്ളവരെക്കാൾ പാർട്ടിയിൽ സ്ഥാനമെന്നും അദ്ദേഹം പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി ...

പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും രാജിവെച്ച് അനിൽ ആന്റണി; അഖിലേന്ത്യ ചുമതലയും ഒഴിഞ്ഞു

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി പദവികളിൽ നിന്നും രാജിവെച്ച് കോൺഗ്രസ് ദേശീയ സോഷ്യൽ മീഡിയ കോ-കോഡിനേറ്ററും മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി. ബിബിസി ഡോക്യുമെന്ററി ...

Page 1 of 2 12