BBC - Janam TV

BBC

ബിബിസിയുടെ ഡോക്യുമെന്ററിയെക്കുറിച്ച് അറിയില്ല; ഇന്ത്യയുമായുള്ള ശക്തമായ പങ്കാളിത്തത്തെക്കുറിച്ച് നന്നായി അറിയാം; പ്രതികരിച്ച് അമേരിക്ക

ബിബിസിയുടെ ഡോക്യുമെന്ററിയെക്കുറിച്ച് അറിയില്ല; ഇന്ത്യയുമായുള്ള ശക്തമായ പങ്കാളിത്തത്തെക്കുറിച്ച് നന്നായി അറിയാം; പ്രതികരിച്ച് അമേരിക്ക

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് തയ്യാറാക്കിയ ബിബിസിയുടെ ഡോക്യുമെന്ററി കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ പ്രതികരണവുമായി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വക്താവ് നെഡ് പ്രൈസ് മാദ്ധ്യമങ്ങളെ കാണവെയായിരുന്നു ...

‘ ഡോക്യുമെന്ററി പ്രദർശനം തടയും; എന്ത് സംഭവിച്ചാലും ഉത്തരവാദി സംസ്ഥാന സർക്കാർ’: യുവമോർച്ച

‘ ഡോക്യുമെന്ററി പ്രദർശനം തടയും; എന്ത് സംഭവിച്ചാലും ഉത്തരവാദി സംസ്ഥാന സർക്കാർ’: യുവമോർച്ച

തിരുവനന്തപുരം: രാജ്യത്തെ അപമാനിച്ചുകൊണ്ടുള്ള ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയുമെന്ന് യുവമോർച്ച. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി നടക്കുന്ന ...

ഇന്ത്യ: ദി മോദി ക്വസ്റ്റ്യനെതിരെ യുകെയിൽ ഹർജി; ബിബിസിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യം

ഇന്ത്യ: ദി മോദി ക്വസ്റ്റ്യനെതിരെ യുകെയിൽ ഹർജി; ബിബിസിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യം

ലണ്ടൻ: കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബ്രിട്ടീഷ് പാർലമെന്റ് അംഗവും നിയമനിർമ്മാതാവുമായ ലോർഡ് കരൺ ബിലിമോറിയ പ്രശംസിച്ച് രംഗത്തെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും ശക്തിമാനായ നേതാക്കളിൽ ഒരാളാണ് ...

‘ബിബിസിയ്‌ക്ക് കൊളോണിയൽ മനോഭാവം’; ഡോക്യുമെന്ററിക്കെതിരെ മുൻ ജഡ്ജിമാരും സൈനിക ഉദ്യോഗസ്ഥരും; 302 പൗരപ്രമുഖരുടെ സംയുക്ത പ്രസ്താവന

‘ബിബിസിയ്‌ക്ക് കൊളോണിയൽ മനോഭാവം’; ഡോക്യുമെന്ററിക്കെതിരെ മുൻ ജഡ്ജിമാരും സൈനിക ഉദ്യോഗസ്ഥരും; 302 പൗരപ്രമുഖരുടെ സംയുക്ത പ്രസ്താവന

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെട്ടുകഥകൾ നിരത്തി ബിബിസി തയ്യാറാക്കിയ ഡോക്യൂമെന്ററിക്കെതിരെ പൗരപ്രമുഖരുടെ സംയുക്ത പ്രസ്താവന. 13 മുൻ ജഡ്ജിമാരും, 133 ഉന്നത ഉദ്യോഗസ്ഥരും, 33 മുൻ അംബാസിഡർമാർ, ...

ബിബിസി ഡോക്യുമെന്ററി വിവാദം: മോദിക്ക് പിന്തുണയുമായി ഋഷി സുനക്; പാർലമെന്റിൽ പാക് വംശജനായ എംപിയുടെ വായടപ്പിച്ചു

ബിബിസി ഡോക്യുമെന്ററി വിവാദം: മോദിക്ക് പിന്തുണയുമായി ഋഷി സുനക്; പാർലമെന്റിൽ പാക് വംശജനായ എംപിയുടെ വായടപ്പിച്ചു

ലണ്ടൻ: ബിബിസി ഡോക്യുമെന്ററിക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും രംഗത്ത്. പാർലമെന്റിൽ ഡോക്യുമെന്ററിയെക്കുറിച്ച് ചർച്ചയുണ്ടായപ്പോഴാണ് യുകെ പ്രധാനമന്ത്രി മോദിക്ക് പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്ററിക്കെതിരെ ...

ഗോധ്രാനന്തര കലാപങ്ങളും മോദിയും; ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെ വിദേശകാര്യ മന്ത്രാലയം; പ്രൊപ്പഗണ്ടയെന്ന് വിമർശനം

ഗോധ്രാനന്തര കലാപങ്ങളും മോദിയും; ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെ വിദേശകാര്യ മന്ത്രാലയം; പ്രൊപ്പഗണ്ടയെന്ന് വിമർശനം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിക്കെതിരായ പ്രൊപ്പഗണ്ടയുടെ ഭാഗമാണ് ബിബിസിയുടെ പുതിയ ഡോക്യുമെന്ററിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പുറത്തിറക്കിയ ഡോക്യുമെന്ററിക്കെതിരെയാണ് അരിന്ദം ...

ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ പദ്ധതി; പിന്തുണയ്‌ക്കാൻ സാദ്ധ്യതയുള്ള മാദ്ധ്യമങ്ങളുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട്- Religious Fundamentalists short listed media houses in their mission

പട്ന: ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ പദ്ധതിയിട്ട പോപ്പുലർ ഫ്രണ്ട്, ആ ഉദ്യമത്തിൽ പിന്തുണയ്ക്കാൻ തയ്യാറുള്ള മാദ്ധ്യമങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട്. ബിഹാർ പോലീസിന്റെ പിടിയിലായ ജലാലുദ്ദീൻ, അതാർ ...

ബുർഖ ധരിച്ച സ്ത്രീ ഹോളി ആഘോഷിക്കുന്ന ചിത്രവുമായി ബിബിസി ; സംഘിപ്പട്ടം നൽകി തീവ്ര ഇസ്ലാമിസ്റ്റുകൾ, ബിബിസിയ്‌ക്ക് ഇതിന് എങ്ങനെ ധൈര്യം വന്നുവെന്ന് ചോദ്യം

ബുർഖ ധരിച്ച സ്ത്രീ ഹോളി ആഘോഷിക്കുന്ന ചിത്രവുമായി ബിബിസി ; സംഘിപ്പട്ടം നൽകി തീവ്ര ഇസ്ലാമിസ്റ്റുകൾ, ബിബിസിയ്‌ക്ക് ഇതിന് എങ്ങനെ ധൈര്യം വന്നുവെന്ന് ചോദ്യം

ന്യൂഡൽഹി : ഹോളി ആംശസകൾ നേർന്ന് ബിബിസി പങ്ക് വച്ച ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ . രാജ്യം ഐശ്വര്യപൂർണ്ണമായ ഹോളി ഉത്സവം ആഘോഷിക്കുമ്പോൾ രാഷ്ട്രപതിയും ...

റഷ്യയിൽ സംപ്രേഷണം നിർത്തി ബിബിസിയും സിഎൻഎന്നും ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ;വിമർശനത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപണം

റഷ്യയിൽ സംപ്രേഷണം നിർത്തി ബിബിസിയും സിഎൻഎന്നും ഉൾപ്പടെയുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ;വിമർശനത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപണം

മോസ്‌കോ:പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റഷ്യയിൽ സംപ്രേഷണം നിർത്തിവെച്ചു.ബിബിസി,സിഎൻഎൻ,ബ്ലുംബെർഗ്,സിബിഎസ് തുടങ്ങിയ മാദ്ധ്യമങ്ങളാണ് റഷ്യയിൽ പ്രവർത്തനം നിർത്തിവെച്ചത്. റഷ്യയിൽ നിന്നുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ഞങ്ങളുടെ പത്രപ്രവർത്തകരെ തടഞ്ഞു. ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist