Bharat Jodo Yatra - Janam TV
Sunday, July 13 2025

Bharat Jodo Yatra

മകളുടെ വളർച്ച അവരെ അസ്വസ്ഥരാക്കി, കൊലയാളി പാർട്ടിക്കാരനായിരിക്കാം: ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തകയുടെ മരണത്തിൽ ആരോപണവുമായി അമ്മ

ചണ്ഡീഗഢ്: 22 കാരിയായ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി യുവതിയുടെ അമ്മ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ...

മാസ് കാണിക്കാൻ മക്കയിലെ പള്ളിയിൽ പോയി പ്ലക്കാർഡ് ഉയർത്തി രാഹുൽ ആരാധകൻ; സൗദി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; 8 മാസം തടവ്, 2 മാസം ഇരുട്ടു മുറിയിൽ; കഴിക്കാൻ കിട്ടിയത് ഉണക്ക റൊട്ടി

ഭോപ്പാൽ: രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മക്കയിലെ പള്ളിയിൽ വച്ച് 'ഭാരത് ജോഡോ യാത്ര'യുടെ പ്ലക്കാർഡ് ഉയർത്തി അറസ്റ്റിലായ കോൺ​ഗ്രസ് നേതാവ് തിരികെ നാട്ടിലെത്തി. മദ്ധ്യപ്രദേശ് സ്വദേശിയായ റാസ ...

Bharat Jodo Yatra

സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്ന പ്രസംഗം; ഇരകളുടെ വിശദാംശങ്ങൾ കൈമാറണം; രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഡൽഹി പൊലീസ്

  ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്. സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായി എന്നുള്ള പ്രസംഗമാണ് നോട്ടീസിന് ആധാരം. ശ്രീനഗറിൽ നടന്ന ...

സർക്കാർ വസതി ഒഴിയണമെന്ന് പറഞ്ഞപ്പോൾ ഞാൻ അസ്വസ്ഥനായി; മമ്മിയോട് ചോദിച്ചു, ഇനി എങ്ങോട്ട് പോകും; ‘നഹി മാലൂം’ എന്നായിരുന്നു ഉത്തരം: രാഹുൽ ​ഗാന്ധി

റായ്പൂർ: തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് പറഞ്ഞ വയനാട് എംപി രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് ബിജെപി. തന്റെ ഉത്തരവാദിത്വം മനസിലാക്കാൻ രാഹുൽ ഗാന്ധി വളരെയധികം വൈകിപോയി എന്നും ...

52 വയസ്സായി, എനിക്ക് സ്വന്തമായി ഒരു വീടില്ല; എന്റെ നടപ്പ് ഇന്ത്യയ്‌ക്ക് വേണ്ടി: രാഹുൽ ​ഗാന്ധി

റായ്പൂർ: അമ്പത്തിരണ്ട് വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് വയനാട് എംപി രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്ര കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി തോന്നി. ...

ജോർജ് സോറോസിന്റെ വലംകൈ സലിൽ ഷെട്ടിയുമൊത്തുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി: ഇന്ത്യയിലെ ജോർജ് സോറോസിന്റെ വലംകൈ സലിൽ ഷെട്ടിയും രാഹുൽ ഗാന്ധിയും ഒത്തുള്ള ചിത്രങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള യുഎസ് വ്യവസായി ജോർജ് സോറോസിന്റെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ...

ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടക്കാൻ ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രതി; പ്രതിഷേധമറിയിച്ച് രാജിവെച്ച് കശ്മീരിലെ കോൺഗ്രസ് വക്താവ്

ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടക്കാൻ ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രതിയും. ഇതിന് പിന്നാലെ കത്വ ബലാത്സംഗക്കേസ് വാദിക്കുന്ന അഭിഭാഷകയും ജമ്മു ...

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എംപി ഹൃദയാഘാതം മൂലം മരിച്ചു

ലുധിയാന: ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എംപി ഹൃദയാഘാതം മൂലം മരിച്ചു. 76-കാരനായ സാന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. പഞ്ചാബിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ജലന്തറിൽ നിന്നുള്ള ...

രാഹുലിനെ വിട്ട് അപരന്റെ പിറകെ പ്രവർത്തകർ; രാഹുൽ ഗാന്ധിയെപ്പോലെയാണെന്ന് പറയുമ്പോൾ നല്ല സുഖം തോന്നുന്നുവെന്ന് ഫൈസൽ ചൗധരി

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ പുരോ​ഗമിക്കുകയാണ്. എന്നാൽ യുപിയിലെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധിയേക്കാൾ ശ്രദ്ധ നേടുന്നത് അദ്ദേഹവുമായി വളരെയധികം സാമ്യമുള്ള ഫൈസൽ ചൗധരി ...

പട്ടിയും പശുവും പന്നികളും വരെ പങ്കെടുത്തു; ഇന്ത്യയുടെ പ്രതിരൂപമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ പ്രതിരൂപമായിരുന്നുവെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഏതെങ്കിലും തരത്തിലുള്ള അക്രമമോ വിദ്വേഷമോ ഒന്നും തന്നെ യാത്രയിലുണ്ടായിരുന്നില്ല. മൃഗങ്ങൾ പോലും മനുഷ്യരോടൊപ്പം ...

മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമില്ല; തലസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് നെഹ്രു കുടുംബം- Bharat Jodo Yatra violates Central Government’s Covid Instructions

ന്യൂഡൽഹി: ലോകം വീണ്ടും കൊറോണ ഭീഷണിയുടെ പടിവാതിൽക്കലെത്തി നിൽക്കെ കേന്ദ്ര സർക്കാർ നൽകിയ മുന്നറിയിപ്പുകളെ പാടെ അവഗണിച്ച് കോൺഗ്രസ് നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര‘ രാജ്യതലസ്ഥാനത്ത്. ഡൽഹിയിലെ ...

കൊവിഡ് ഭീതി ഭാരത് ജോഡോ യാത്ര തടയാനുള്ള തന്ത്രമെന്ന് രാഹുൽ ഗാന്ധി; മഹാമാരിക്കെതിരെ രാജ്യം ജാഗരൂകമാകുമ്പോൾ പാട്ട് പാടിയും ആർത്തുല്ലസിച്ചും യാത്ര തുടർന്ന് കോൺഗ്രസ്; ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നു- Congress against Covid Protocol

ന്യൂഡൽഹി: ചൈനയിൽ അത്യന്തം ഗുരുതര വ്യാപന ശേഷിയുള്ള കൊവിഡ് വകഭേദം രൂക്ഷമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, മാനദണ്ഡങ്ങൾ പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി വയനാട് എം ...

ഒന്നുകിൽ പ്രോട്ടോകോൾ അനുസരിക്കുക, അല്ലെങ്കിൽ ഭാരത ജോഡോ യാത്ര മാറ്റിവയ്‌ക്കുക; രാഹുലിന് നിർദേശവുമായി ആരോഗ്യമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും കത്തയച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്ര കൊറോണ ...

സ്നേഹം വിതറും; കോൺഗ്രസ് കട തുറക്കാൻ പോകുകയാണെന്ന് രാഹുൽ ഗാന്ധി

ചണ്ഡീഗഡ്: ഇന്ത്യയിൽ ബിജെപി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്രയിലൂടെ വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ ഒരു കട തുറക്കുകയാണ് കോൺഗ്രസ് എന്ന് ...

ഇത് നാഴിക കല്ല് തന്നെ; രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിട്ടു; പുകഴ്‌ത്തലുമായി ഖാർ​ഗെ

ഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിട്ടതിന് പിന്നാലെ യാത്രയെ പുകഴ്ത്തി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. 2024 ...

തുള്ളിച്ചാടി നൃത്തം ചവിട്ടി രാഹുൽ ​ഗാന്ധി; ഇത് കോൺ​ഗ്രസാണ്, കഠിനാധ്വാനം ചെയ്യാൻ ഞങ്ങൾക്കറിയാം എന്ന് വയനാട് എംപി

ജൽവാർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ടിന്റെ കൈപിടിച്ച് നൃത്തം ചെയ്ത് രാഹുൽ ​ഗാന്ധി. രാജസ്ഥാനിലെ ജൽവാറിൽ ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രാദേശിക കലാകാരന്മാർ ...

ഭാരത് ജോഡോ യാത്ര കാണിക്കേണ്ടത് മാദ്ധ്യമങ്ങളുടെ കടമ; രാഹുൽ ഗാന്ധിയുടെ യാത്ര റിപ്പോർട്ട് ചെയ്തില്ല എങ്കിൽ ചരിത്രം ക്ഷമിക്കില്ല എന്ന് അശോക് ​ഗെഹ്‍ലോട്ട്

ജയ്പൂർ: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ മാദ്ധ്യമങ്ങൾ അവ​ഗണിക്കുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ട്. മദ്ധ്യപ്രദേശിൽ നിന്നും യാത്ര രാജസ്ഥാനിലേയ്ക്ക് കടന്നതോടെയാണ് മാദ്ധ്യമങ്ങളെ വിമർശിച്ചു ...

‘പ്രവർത്തകരോടൊപ്പം നടക്കാൻ പഠിച്ചു, രൂപത്തിലും മാറ്റം ഉണ്ടായി’; ഭാരത് ജോഡോ യാത്ര തന്നിൽ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് രാഹുൽ, വീഡിയോ പങ്കുവെച്ച് കോൺ​ഗ്രസ്- Rahul Gandhi, Congress, Bharat Jodo Yatra

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോൾ മദ്ധ്യപ്രദേശിലാണ്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്രയ്ക്ക് കേരളത്തിൽ നിന്നല്ലാതെ വലിയ പിന്തുണ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചില്ല. ...

ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിൽ; പുതിയ വേഷത്തിൽ രാഹുൽ ​ഗാന്ധി; ഓംകാരേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഭോപ്പാൽ: രാഹുൽ ​ഗാന്ധിയുടെ ക്ഷേത്ര ദർശനങ്ങളും വേഷവിധാനങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ബിജെപിയും ശിവേസനയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എത്തുമ്പോഴുള്ള രാഹുൽ ​ഗാന്ധിയുടെ വേഷം കെട്ടലുകളെ പരിഹസിച്ചു ...

‘പട്ടേലിനെയും നെഹ്രുവിനെയും ഗാന്ധിജിയെയും ഒഴിവാക്കി രാഹുൽ ഗാന്ധി സദ്ദാം ഹുസൈന്റെ വേഷത്തിൽ നടക്കുന്നു‘: വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ- Rahul Gandhi’s looks resembles Saddam Hussein, says Himanta Biswa Sarma

അഹമ്മദാബാദ്: രാഹുൽ ഗാന്ധിയുടെ രൂപമാറ്റത്തെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. താടി വെച്ച രാഹുൽ ഗാന്ധിയുടെ രൂപം മുൻ ഇറാഖ് ഏകാധിപതി സദ്ദാം ഹുസൈനെ ...

അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ടവർ, അവർ അധികാരത്തിന് വേണ്ടി യാത്ര നടത്തുന്നു; ഭാരത് ജോഡോ യാത്രയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി- Narendra Modi, Congress, Bharat Jodo Yatra

​ഗാന്ധിന​ഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോരാട്ടം കനക്കുന്നതിനിടെ കോൺ​ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കിയവർ അധികാരത്തിൽ തിരിച്ചെത്താൻ വേണ്ടി ഒരു യാത്ര നടത്തുകയാണ് ...

രാഹുൽ ഗാന്ധിയുടെ പദയാത്ര വിജയമെന്ന് കോൺഗ്രസ് നേതാക്കൾ;ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തും

മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്താൻ പദ്ധതിയിടുന്നു. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്റെ ആലോചന. കോൺഗ്രസ് സ്ഥാപകദിനമായ ...

‘രാജ്യത്തെ പിന്നോട്ട് നയിക്കാൻ ചിലർ വികസന വിരോധികളുമായി കൈകോർത്ത് നടക്കുന്നു‘: രാഹുൽ ഗാന്ധിയെയും മേധ പട്കറെയും പേര് പറയാതെ വിമർശിച്ച് പ്രധാനമന്ത്രി- PM Modi criticises Medha Patkar and Rahul Gandhi

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നർമ്മദ അണക്കെട്ട് പദ്ധതിക്കെതിരെ നിലപാടെടുത്ത ...

രാഹുൽ രാജ്യവിരുദ്ധനാണ്; അതിനുള്ള പ്രതികാരം ജനങ്ങൾ വീട്ടുക തന്നെ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി

ഗാന്ധിനഗർ: ഭാരത് ജോഡോ നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗാന്ധി കുടുംബത്തിലെ മകൻ മഹാത്മാ ഗാന്ധിയെയോ സർദാർ ...

Page 1 of 3 1 2 3