Bharat Jodo Yatra - Janam TV

Bharat Jodo Yatra

വേദിയിൽ ഇരിപ്പിടം തന്നില്ല; നിലത്ത് അമർന്നിരുന്ന് കെ.മുരളീധരന്റെ അമർഷം- K. Muraleedharan, Bharat Jodo Yatra

കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായ വേദിയിൽ ഇരിപ്പടം നൽകാത്തതിനെ തുടർന്ന് നിലത്തിരുന്ന് പ്രതിഷേധിച്ച് എംപി കെ.മുരളീധരൻ. കരുനാഗപ്പള്ളിയിലെ സമാപന ...

രമേശ് ചെന്നിത്തലയുടെ ചിത്രമെവിടെ?; ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സ് ബോർഡുകളെ ചൊല്ലി തർക്കം; നേതാക്കൾ തമ്മിൽ പോര്- Bharat Jodo Yatra, Ramesh Chennithala, flex board

തിരുവല്ല: രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെ യാത്രയുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡിനെ ചൊല്ലി കോൺ​ഗ്രസിൽ തർക്കം ...

‘ദിനേശിന്റെ പ്രതികാരം’; രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയിട്ടേ ചെരുപ്പിടൂ എന്ന് ശപഥം

ശപഥത്തെ കുറിച്ച് കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മ വരിക ഫഹദ് ഫാസിൽ ചിത്രമായ 'മഹേഷിന്റെ പ്രതികാര'മാണ്. തന്നെ തല്ലിയ ജെയ്‌സണെ തിരിച്ചടിച്ച ശേഷമെ താനിനി ചെരുപ്പിടൂ എന്ന് ശപഥം ...

കേരളത്തിന്റെ ഭൂപടം കണ്ടിട്ടില്ലേ..?; നീളം കൂടിയ സംസ്ഥാനമാണ്, നടക്കാൻ സമയം വേണം; വിശദീകരണം നൽകി ജയറാം രമേശ്- Jairam Ramesh ,Bharat Jodo Yatra, kerala

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ കൂടുതൽ ദിവസവും യുപിയിൽ കുറച്ചു ദിവസവും മാത്രം സം​ഘടിപ്പിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി ...

ഭാരത് ജോഡോ യാത്ര; രാഹുലിന്റെ വരവിന് മുന്നോടിയായി കോൺഗ്രസിന്റെ തൃശൂർ ഓഫീസിൽ കുങ്കുമ വർണം മാറ്റി പച്ച അടിക്കുന്നു- Painting of Thrissur Congress office creates trouble

തൃശൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂരിൽ എത്തുന്നതിന് മുന്നോടിയായി പുതിയ വിവാദം. കോൺഗ്രസിന്റെ തൃശൂർ ഓഫീസിൽ കുങ്കുമ നിറത്തിന് പ്രാമുഖ്യം കൂടി എന്ന കാരണത്താൽ, ...

‘കേരളം വെർട്ടിക്കൽ, യുപി ഹൊറിസോണ്ടൽ’; ഞങ്ങൾ എടുത്ത റൂട്ട് എല്ലാം നടക്കാനുള്ള റൂട്ടാണ്; വിചിത്ര വിശദീകരണവുമായി ഷമ മുഹമ്മദ്- Shama Mohamed ,Bharat Jodo Yatra, Kerala

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ മാത്രം നടക്കുന്നത് 18 ദിവസമാണ്. ഏറെ ചർച്ച ചെയ്യപ്പെടുന്നതും ഇതു തന്നെയാണ്. യുപിയിൽ ഒരു ദിവസവും ...

‘ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രശസ്മായ കുടുംബം’; ​രാഹുൽ ​ഗാന്ധിയുടെ കുടുംബം രാജ്യത്തെ തകർത്തു: രാജ്യവർധൻ സിംഗ് റാത്തോഡ്- Gandhi Family, Congress, Bharat Jodo Yatra, Rajyavardhan Singh Rathor

ജയ്പൂർ: കോൺഗ്രസ്സിന്റെ ഭാരത് ജോഡോ യാത്രയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജ്യവർധൻ സിംഗ് റാത്തോഡ്. യാത്രയ്ക്കിടെ ഇന്ത്യാ വിരുദ്ധരുമായി രാഹുൽ ​ഗാന്ധി ...

‘ജാഥയുടെ പേരിൽ കുട്ടികളെ രാഷ്‌ട്രീയ ഉപകരണങ്ങളാക്കുന്നു‘: രാഹുൽ ഗാന്ധിക്കെതിരെ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ- NCPCR against Rahul Gandhi for misusing children in Bharat Jodo Yatra

ന്യൂഡൽഹി: ഭാരത ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടിക്കൊരുങ്ങി ദേശീയ ബാലാവകാശ കമ്മീഷൻ. രാഹുൽ ഗാന്ധിയും ...

രാഹുൽ ​ഗാന്ധി പ്രധാന പ്രചോദന കേന്ദ്രം; യാത്ര ഇന്ത്യൻ രാഷ്‌ട്രീയ രംഗത്ത് വലിയ വഴിത്തിരിവാകുമെന്ന് കെസി.വേണു​ഗോപാൽ- Bharat Jodo Yatra, Rahul Gandhi, K. C. Venugopal, congress

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ക്യാപ്റ്റൻമാരില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. യാത്രയിൽ പങ്കാളികൾ മാത്രമാണ് ഉള്ളതെന്നും എന്നാൽ രാഹുൽ ഗാന്ധി ...

‘കോണ്‍ഗ്രസിന്റേത് വിദ്വേഷ പ്രചാരണം; സംഘടനയ്‌ക്കെതിരായ പ്രചാരണം തലമുറകളായി തുടര്‍ന്നുപോരുന്നത്’; രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്

റായ്പൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററില്‍ സംഘടനയെ അധിക്ഷേപിച്ചതിനെതിരെ ആര്‍എസ്എസ്. കോണ്‍ഗ്രസ് അവരുടെ വെറുപ്പിന്റെ അടയാളമാണ് വ്യക്തമാക്കുന്നതെന്ന് ആര്‍എസ്എസ് ...

‘ഏതോ എൽ കെ ജി പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ, അല്ലാതെ ബിജെപിയെ പേടിച്ചിട്ടല്ല കേട്ടോ‘: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ എം എം മണിയുടെ ട്രോൾ- MM Mani trolls Bharat Jodo Yatra

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരെ ട്രോളുമായി സിപിഎം നേതാവ് എം എം മണി. രാഹുൽ ഗാന്ധിയുടെ യാത്രയുടെ റൂട്ട് മാപ്പ് ...

സ്നേഹം പടർത്തുക ലക്ഷ്യം; ഭാരത് ജോഡോ യാത്ര വലിയ വിജയമാണെന്ന് കെ സി വേണു​ഗോപാൽ- K. C. Venugopal ,Bharat Jodo Yatra, Rahul Gandhi

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയാണ് കോൺ​ഗ്രസിന്റെ യാത്രയെന്നും ഭാരത് ...

ഒരു കല്ല്യാണമൊക്കെ വേണ്ടേ?; രാഹുൽ ​ഗാന്ധിയ്‌ക്ക് സ്ത്രീകൾ പെണ്ണ് ആലോചിച്ചുവെന്ന് ജയറാം രമേശ്; രാഹുലിന്റെ ജനപ്രീതിയ്‌ക്ക് ഉദാഹരണമെന്ന് കോൺ​ഗ്രസ്- Bharat Jodo Yatra, Rahul Gandhi, wedding

കന്യാകുമാരി: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയിലേയ്ക്ക് കോൺ​ഗ്രസ് കൂപ്പുകുത്തുന്ന വേളയിലാണ് ഭാരത് ജോഡോ യാത്രയുമായി രാഹുൽ ​ഗാന്ധി വന്നിരിക്കുന്നത്. ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളിലൂടെയും കടന്നു പോകുന്ന ...

ഭാരത് ജോഡോ യാത്ര; തെരുവ് നായ്‌ക്കൾ ഓടിച്ചിട്ട് കടിക്കാതെ നോക്കുക; കേരളത്തിൽ കിട്ടുന്ന വാക്സിൻ അടക്കം ഡ്യൂപ്ലിക്കേറ്റ്: സന്ദീപ് വാര്യർ- Bharat Jodo Yatra, Kerala, Sandeep.G.Varier

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. രാഹുൽ ഗാന്ധിയുടെ യാത്ര രാഷ്ട്രീയമായതിനാൽ ...

ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചവരെ കൂടെക്കൂട്ടിയ പാർട്ടി; ഇപ്പോൾ ഇന്ത്യയുടെ ഐക്യത്തിനായി ‘ഭാരത് ജോഡോ യാത്ര’ നടത്തുന്നു; രാഹുൽ ​ഗാന്ധിയ്‌ക്ക് അധികാരത്തോട് ദാഹം: സ്മൃതി ഇറാനി- Smriti Irani, Rahul Gandhi, Bharat Jodo Yatra

ബെംഗളൂരു: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രതിപക്ഷ പാർട്ടിക്ക് ഇത്തരമൊരു പ്രചാരണവുമായി ഇറങ്ങേണ്ടി വന്നതിന് ആധാരമായ ...

‘വിലകൂടിയ വിദേശ നിർമ്മിത ടീഷർട്ടുകൾ, 60 എസി കാരവാനുകൾ, കൂട്ടിന് വിഭജന വിദഗ്ധരായ വിദ്വേഷ പ്രചാരകർ‘: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി അണ്ണാമലൈ- Annamalai against Rahul Gandhi

ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ രംഗത്ത്. ധൂർത്തിന്റെ പര്യായമാണ് രാഹുലിന്റെ യാത്ര. ...

‘ഭാരത മാതാവ് വലിയ അപകടകാരിയാണ്, അവരിൽ നിന്നും ചൊറിയും ചിരങ്ങും വരാതിരിക്കാനാണ് ഞാൻ ഷൂ ഇട്ട് നടക്കുന്നത്’: രാജ്യദ്രോഹ പരാമർശം നടത്തിയ പൊന്നയ്യയെ ചേർത്തു നിർത്തി രാഹുൽ; കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി: ഹിന്ദുക്കൾക്കും ഭാരത മാതാവിനുമെതിരെ വർഗീയ വിഷം തുപ്പിയ ക്രൈസ്തവ പുരോഹിതൻ പൊന്നയ്യയെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സന്ദർശിച്ച രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ...

രണ്ടു മൂന്ന് മാസത്തിനുള്ളിൽ ഞാൻ കൂടുതൽ ബുദ്ധിമാനാകും; ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെപറ്റി കുറച്ച് ധാരണ ലഭിക്കും: രാഹുൽ ​ഗാന്ധി- Rahul Gandhi, Bharat Jodo Yatra

ചെന്നൈ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് എംപി രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസ് ...

ഒന്നുമറിയാതെ ഉറങ്ങുന്ന കെസി വേണു​ഗോപാൽ; രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലാണെന്ന് സിദ്ധിഖ്; കെ സി എന്ന സംഘാടകനെ ചരിത്രത്തിൽ അടയാളപ്പെടുത്തും- K. C. Venugopal, T Siddique, Bharat Jodo Yatra

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി വിശ്രമിക്കുന്ന കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ചിത്രം പങ്കുവെച്ച് ...

‘ഭാരത് ജോഡോ യാത്ര’ തനിക്ക് ‘തപസ്സ്’ പോലെ; രാജ്യത്തെ ഒന്നിപ്പിക്കാനുള്ള നീണ്ട യുദ്ധത്തിന് തയ്യാർ: രാഹുൽ ​ഗാന്ധി- Bharat Jodo Yatra, Rahul Gandhi

ഡൽഹി: കോൺ​ഗ്രസ് പാർട്ടിയുടെ 'ഭാരത് ജോഡോ യാത്ര' തനിക്ക് തപസ്യ പോലെയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള പോരാട്ടത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist