Bharat Jodo Yatra - Janam TV
Monday, July 14 2025

Bharat Jodo Yatra

വീരസവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചെന്ന് രാഹുൽ ഗാന്ധി; ആ പറഞ്ഞത് ശരിയല്ലെന്ന് ഉദ്ധവ്; രൂക്ഷ വിമർശനവുമായി ബിജെപി- Rahul Gandhi’s Veer Savarkar comments evoke protests

മുംബൈ: ഭാരത ജോഡോ യാത്രക്കിടെ വീരസവർക്കറെ അപമാനിച്ച് വയനാട് എം പി രാഹുൽ ഗാന്ധി. സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സവർക്കർ ബ്രിട്ടീഷുകാർക്ക് സമർപ്പിച്ച ...

‘നിങ്ങൾ എന്നെയും പപ്പു എന്ന് വിളിക്കൂ‘: രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കു ചേർന്ന് ആദിത്യ താക്കറെ- Aditya Thackeray joins Rahul Gandhi in Bharat Jodo Yatra

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായി ശിവസേന ഉദ്ധവ് പക്ഷ നേതാവ് ആദിത്യ താക്കറെ. മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ വെച്ചാണ് ഉദ്ധവിന്റെ ...

ഇന്ത്യയെ വിഭജിച്ച പാർട്ടി ഇന്ന് അതേ നയത്തോടെ ഭാരത് ജോഡോ യാത്ര നടത്തുന്നു; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി

ബംഗളൂരു: വയനാട് എംപി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ രൂക്ഷമായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രാജ്യത്തെ പല കഷ്ണങ്ങളാക്കിയ അതേ പാർട്ടിയാണ് ...

മാസ് കാണിക്കാൻ കെജിഎഫ്-2 ഗാനം ഉപയോഗിച്ചു; പണിപാളി, രാഹുൽ ഗാന്ധിക്കെതിരെ കേസ്

ബെംഗളൂരു: വയനാട് എംപി രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ് നൽകി എംആർടി മ്യൂസിക് കമ്പനി. രാഹുൽ ഗാന്ധി.സുപ്രിയ ശ്രീനേറ്റ്, ജയ്‌റാം രമേഷ് എന്നിവർക്കെതിരെയാണ് ബെംഗളൂരു ...

രാമനിലും രാഹുലിലും ‘ര’ ഉണ്ട്; ശ്രീരാമനും ശങ്കരചാര്യരും നടത്തിയതുപോലെ രാഹുൽ ​ഗാന്ധിയും കാൽനട യാത്ര നടത്തുകയാണെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് അധ്യക്ഷൻ

മുംബൈ: രാഹുൽ ​ഗാന്ധിയുടെ പേരും ഭ​ഗവാൻ ശ്രീരാമന്റെ പേരും 'ര' എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെ. അയോദ്ധ്യയിൽ നിന്നും ശ്രീലങ്കയിലേയ്ക്കുള്ള ശ്രീരാമന്റെ ...

‘അമ്മ സൺസ്‌ക്രീൻ അയച്ച് തന്നിരുന്നു’, താൻ അത് ഉപയോഗിക്കുന്നില്ല; ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽഗാന്ധിയുടെ നർമ്മ സംഭാഷണം – My mother sent me sunscreen, but I don’t use it, Rahul Gandhi 

രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര കർണാടകയിലെ ബെല്ലാരിയിലെത്തിയിരിക്കുകയാണ്. യാത്രയ്ക്കിടെ പ്രവർത്തകരുമായി രാഹുൽ നടത്തിയ സൗഹൃദ സംഭാഷണത്തിൽ ഒരാളുടെ രസകരമായ ചോദ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിരി ...

നൈജീരിയൻ ആൾക്കൂട്ടത്തെ രാഹുലിന്റെ പ്രസംഗം കേൾക്കാൻ എത്തിയവരാക്കി; ഭാരത ജോഡോ യാത്രയുടെ വ്യാജ ചിത്രം പോസ്റ്റ് ചെയ്ത് കോൺഗ്രസ് നേതാവ്; കള്ളി വെളിച്ചത്തായതോടെ പോസ്റ്റ് മുക്കി തടിതപ്പി

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്ക് ബെല്ലാരിയിൽ ലഭിച്ചത് ഉജ്ജ്വല വരവേൽപ്പാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് പങ്കുവെച്ച ചിത്രം വ്യാജം. കർണാടകയിലെ ബെല്ലാരിയിൽ എത്തിയ ...

”രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തണം; എന്നിട്ട് ചെയ്യേണ്ടത് ഇത്..” അഭ്യർത്ഥനയുമായി കോൺഗ്രസ് എംപി – Want Rahul Gandhi to stop Bharat Jodo Yatra: Congress MP

പനാജി: രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തണമെന്ന് കോൺഗ്രസ് എംപി ഫ്രാൻസിസ്‌കോ സർദിൻഹ. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്നും അതിനാൽ ഭാരത് ജോഡോ യാത്ര ...

‘സർക്കാർ ജോലി വാങ്ങുന്നവരെല്ലാം പണം കൊടുത്താണ് അത് നേടുന്നത്‘: യുവാക്കളുടെ കഠിനാദ്ധ്വാനത്തെ ആക്ഷേപിച്ച് രാഹുൽ ഗാന്ധി- Rahul Gandhi against Government Officers and Youth

ബല്ലാരി: സർക്കാർ ഉദ്യോഗസ്ഥരെയും ഉദ്യോഗാർത്ഥികളെയും പരിഹസിച്ച് വയനാട് എം പി രാഹുൽ ഗാന്ധി. സർക്കാർ ജോലി വാങ്ങുന്നവരെല്ലാം പണം കൊടുത്താണ് അത് നേടുന്നത് എന്നാണ് രാഹുൽ ഗാന്ധി ...

ആടിയും പാടിയും ആയിരം കിലോമീറ്റർ; ഭാരത് ജോഡോ യാത്ര വിജയമാണെന്ന് കോൺ​ഗ്രസ്- Bharat Jodo Yatra, Rahul Gandhi

ബെം​ഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റർ പിന്നിടുന്നു. നിലവിൽ കർണാടകയിൽ പുരോഗമിക്കുകയാണ് കോൺ​ഗ്രസിന്റെ യാത്ര. ഇന്ന് ഹലകുന്ധി മഠത്തിൽ നിന്നും പുരോഗമിച്ച ...

ഭാരത് ജോഡോ യാത്രയിൽ രാമനും ലക്ഷ്മണനും ഹനുമാനും; ചിരിച്ചു കളിച്ച് രാഹുലിന്റെ യാത്ര- Rahul Gandhi, Bharat Jodo Yatra

ബെം​ഗളൂരു: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണ്ണാടകയിൽ പുരോ​ഗമിക്കുകയാണ്. യാത്രയുടെ തുടക്കത്തിലുണ്ടായിരുന്ന ആവേശമോ ജനസാന്നിധ്യമോ നിലനിർത്തി കൊണ്ടുപോകാൻ കോൺ​ഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നാൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ...

‘ഛോഡോ പറഞ്ഞ് സതീശൻ’; ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്തവരെ പാർട്ടിയ്‌ക്ക് വേണ്ട- bharat jodo yatra, congress, V D Satheesan

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യാത്രയിൽ സംസ്ഥാന സഹയാത്രികരായി പങ്കെടുത്തവരെ ഡിസിസി അനുമോദിച്ച ചടങ്ങിൽ വെച്ചാണ് ...

ഭാരത് ജോഡോ യാത്രയിൽ കുട്ടികളെ ഉപയോഗിച്ചു; കോൺഗ്രസിനെ വെട്ടിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; നടപടി ദേശീയ ശിശുക്ഷേമസമിതിയുടെ പരാതിയിൽ

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുമായി മുന്നേറുന്ന  കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (എൻസിപിസിആർ) നൽകിയ ...

‘ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തിയതിൽ വീരസവർക്കറുടെ പങ്ക് നിഷേധിക്കാൻ ആർക്കുമാവില്ല‘: കർണാടകയിലെ ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സിലെ സവർക്കർ ചിത്രം ഇത് അടിവരയിടുന്നുവെന്ന് ബിജെപി- BJP about Savarkar’s picture in Bharat Jodo Yatra Poster

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കർണാടകയിലെ ഫ്ലക്സിൽ വീരസവർക്കറുടെ ചിത്രം വന്നതിനെ കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. ആധുനിക ഇന്ത്യയെ ...

കർണാടകയിലെ ഭാരത് ജോഡോ യാത്രയുടെ ഫ്ലക്സിൽ രാഹുൽ ഗാന്ധിക്കൊപ്പം വീര സവർക്കർ; എന്താ കോൺഗ്രസുകാരേ, ഫ്ലക്സ് മാറ്റിക്കുന്നില്ലേയെന്ന് സോഷ്യൽ മീഡിയ- Veer Savarkar appears on Bharat Jodo Yatra poster

ബംഗലൂരു: വയനാട് എം പി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം കർണാടകയിലെ മാണ്ഡ്യയിൽ സ്ഥാപിച്ച ഫ്ലക്സിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം സ്വാതന്ത്ര്യസമര സേനാനിയും ചരിത്രകാരനുമായ ...

കർണാടക തെരുവുകളിൽ സോണിയ ​ഗാന്ധി നടക്കാനിറങ്ങി; ഇനി ബിജെപിയ്‌ക്ക് കട പൂട്ടേണ്ടി വരുമെന്ന് ഡി.കെ ശിവകുമാർ- Sonia Gandhi, Bharat Jodo Yatra, DK Shivakumar

ബെം​ഗളൂരു: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോ​ഗമിക്കുകയാണ്. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കോൺ​ഗ്രസ് നേതാവ് ...

”മകനോടൊപ്പം നടക്കാൻ”; ഭാരത് ജോഡോ യാത്രയിൽ പങ്കുച്ചേരാൻ സോണിയ മൈസൂരുവിലെത്തി – Sonia Gandhi arrives in Mysuru for Bharat Jodo Yatra

മൈസൂരു: ഭാരത് ജോഡോ യാത്രയിൽ മകൻ രാഹുൽ ഗാന്ധിയോടൊപ്പം ചേരാൻ സോണിയാ ഗാന്ധിയെത്തി. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷയായ സോണിയ ഇതിനായി കർണാടകയിലെ മൈസൂരുവിലാണ് എത്തിച്ചേർന്നത്. ഒക്ടോബർ ആറിനാണ് ...

പ്രതീക്ഷിച്ച ഫലം കാണുന്നില്ല; ഭാരത് ജോഡോ യാത്രയിൽ സോണിയയും പ്രിയങ്കയും ചേരുന്നു- Sonia & Priyanka to join Bharat Jodo Yatra

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധിയും പങ്കുചേരുന്നു. ഒക്ടോബർ 6ന് കർണാടകയിലെ മാണ്ഡ്യയിൽ വെച്ചായിരിക്കും സോണിയ ഗാന്ധി യാത്രയുടെ ...

രാജസ്ഥാനിൽ കോൺഗ്രസിന്റെ അടിത്തറ ഇളകുമ്പോൾ പാലക്കാട്ട് രാഹുൽ ഗാന്ധിയുടെ പന്തുകളി; വീഡിയോ പങ്കു വെച്ച് ട്രോളുകൾ ഏറ്റുവാങ്ങി കോൺഗ്രസ്- Rahul Gandhi enjoys playing with kids as Congress faces trouble in Rajasthan

ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ കലാപക്കൊടി ഉയർത്തി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നിലകൊള്ളുമ്പോൾ പ്രശ്ന പരിഹാരത്തിനായി നെട്ടോട്ടമോടി പാർട്ടി ദേശീയ നേതാക്കൾ. രാജി ഭീഷണിയുമായി നൂറു കണക്കിന് ...

മുൻ ‘ഇന്ത്യൻ ചെഗുവേര‘ ഗുരുവായൂരപ്പന് മുന്നിൽ; കൂട്ടിന് കോൺഗ്രസ് നേതാക്കൾ- Kanhaiya Kumar visits Guruvayoor Temple

തൃശൂർ: രാഹുൽ ഗാന്ധിയുടെ തട്ടുകട സന്ദർശനങ്ങൾ, ആരാധകരുടെ ക്യാമറകൾക്ക് മുന്നിലൂടെയുള്ള ഓട്ടങ്ങൾ എന്നിവയ്ക്ക് പുറമെ കൗതുകകരമായ മറ്റുപല സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുകയാണ് കേരളത്തിലൂടെ കടന്ന് പോകുന്ന ‘ഭാരത് ...

ഭാരത് ജോഡോ യാത്രയുടെ ബാനറിൽ സവർക്കർ; മതമൗലികവാദികൾ വിവാദമാക്കിയതോടെ ചിത്രം നീക്കം ചെയ്ത് കോൺ​ഗ്രസ് നേതൃത്വം- bharat jodo yatra, vd savarkar, congress

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററിൽ നിന്നും വി.ഡി.സവർക്കറുടെ ചിത്രം നീക്കം ചെയ്ത് കോൺ​ഗ്രസ് നേതൃത്വം. ആലുവ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ...

രാഹുൽ ​ഗാന്ധി നയിക്കുന്നത് ദേശീയ പ്രക്ഷോഭം; വഴി തടയുന്നില്ല; ജനങ്ങൾ സഹകരിക്കുന്നുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ്- Rahul Gandhi, Congress, bharat jodo yatra, Kodikunnil Suresh

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ പേരിൽ വഴി തടയുന്നില്ലെന്ന് എംപി കൊടിക്കുന്നിൽ സുരേഷ്. രാഹുൽ ​ഗാന്ധിയുടെ യാത്ര നടക്കുന്ന ഇടങ്ങളിൽ വ്യാപകമായി കോൺ​ഗ്രസ് നേതാക്കൾ യാത്രക്കാരെ വഴി ...

‘അമ്മ വിളിച്ചു ഉടൻ പോകണം’ :ഭാരത് ജോഡോ യാത്ര അവസാനിപ്പിച്ചു? രാഹുൽ ഡൽഹിയിലേക്ക് മടങ്ങുന്നു-Bharat Jodo Yatra

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ച് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങുന്നു. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് പോകുന്നത് ...

ഊക്കൻ തുഴച്ചിലുമായി രാ​ഹുൽ ​ഗാന്ധി; വള്ളംകളിയും വിനോദ യാത്രയുമായി ഭാരത് ജോഡോ യാത്ര- Bharat Jodo Yatra, Rahul Gandhi, Boat Race

ഭാരത് ജോഡോ യാത്രയ്ക്കിടെ വള്ളത്തിൽ ആർത്തുല്ലസിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പുന്നമട കായലിൽ നടന്ന പ്രദർശന വളളംകളിയിൽ രാഹുൽ ​ഗാന്ധി പങ്കെടുത്തു. മത്സരത്തിന്റെ ഭാ​ഗമായി വള്ളത്തിലിരുന്ന് ...

Page 2 of 3 1 2 3