കീമോ കഴിഞ്ഞ്, വന്ന എന്നെ മുടിയില്ലാത്തതിനാൽ ചാനൽ ഷോയിൽ നിന്ന് ഒഴിവാക്കി : തുറന്ന് പറഞ്ഞ് ബോളിവുഡ് നടി ലിസാ റേ
അർബുദ ചികിത്സാനാളുകളിലെ ഓർമ്മകൾ പങ്ക് വച്ച് ബോളിവുഡ് നടി ലിസാ റേ. ഹ്യൂമൻസ് ഓഫ് ബോംബെയുമായി നടന്ന അഭിമുഖത്തിലാണ് ലിസ ക്യാൻസറുമായുള്ള പോരാട്ടത്തെക്കുറിച്ചും ആ രോഗം തന്റെ ...