ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ തന്നെ; കൊലക്ക് പിന്നിൽ ആർഎസ്എസ് പവർത്തകരാണെന്ന വാദം തള്ളി സിബിഐ
കോഴിക്കോട്: തലശ്ശേരി ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ തന്നെയെന്ന് സിബിഐ. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന വാദം തള്ളിയാണ് സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട്. എറണാകുളം സിബിഐ ...