citu - Janam TV
Sunday, July 13 2025

citu

സിപിഎമ്മുകാർ വളഞ്ഞിട്ട് തല്ലിയത് 50 കുടുംബങ്ങൾക്ക് തണലായ മനുഷ്യനെ; തന്റെ വിയർപ്പുവീണ എക്കറു കണക്കിന് സ്ഥലം സൗജന്യമായി വിട്ടു നൽകിയ രാജ്മോഹൻ; രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകിയ കൈകൾ; സിഐടിയു കൊടി കുത്തിയത് ഈ മനുഷ്യ സ്നേഹിയുടെ നെഞ്ചിൽ

ബസിന് മുന്നിൽ കൊടിയ കുത്തിയ സിഐടിയുവിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ബസ് ഉടമയായ രാജ്മോഹൻ കേരള ജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തങ്ങളുടെ യൂണിയനിൽപ്പെട്ട തൊഴിലാളികൾക്ക് കൂലി ...

എന്റെ പാവം പിടിച്ച തൊഴിലാളികളെ അവർ കൊല്ലും, സംരക്ഷണം നൽകണം; ഇതാണ് നമ്പർ വൺ കേരളം; ഞാൻ രാജ്യത്തിന് വേണ്ടി അതിർത്തിയിൽ പോരാടിയ മനുഷ്യനാണ്; പേടിയില്ല, നിയമപരമായി മുന്നോട്ട് പോകും: ബസ് ഉടമ രാജ്മോഹൻ

ആലപ്പുഴ: സ്വകാര്യ ബസിന് മുന്നിൽ കുത്തിയ കൊടി അഴിച്ചു മാറ്റിയ ബസുടമയെ മർദ്ദിച്ച് സിഐടിയു പ്രവർത്തകർ. ബസ് ഉടമ രാജ്മോഹനെയാണ് പോലീസ് നോക്കി നിൽക്കെ വഴിയിലിട്ട് സിഐടിയു ...

പോലീസ് നോക്കി നിൽക്കെ ബസുടമയെ പൊതിരെതല്ലി സി.ഐ.ടി.യു നേതാവ്; മർദ്ദനം ബസിൽ കെട്ടിയ കൊടി അഴിച്ചതിന്; കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി തീർക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഭീഷണി

കോട്ടയം: തിരുവാർപ്പിൽ സി.ഐ.ടി.യു കൊടികുത്തിയതിനെ തുടർന്ന് ബസിനുമുന്നിൽ ലോട്ടറിവിറ്റ് പ്രതിഷേധിച്ച ബസുടമയെ മർദ്ദിച്ച് സി.ഐ.ടി.യു നേതാവ്. പോലീസ് നോക്കി നിൽക്കെ ബസുടമയുടെ മുഖത്തടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ ...

ഉപജീവന മാർഗമായ ബസിന് മുന്നിൽ സി ഐ ടി യു കൊടികുത്തി; സ്വന്തം ബസിന് മുന്നിൽ ലോട്ടറി കച്ചവടവം നടത്തേണ്ട ഗതികേടിൽ ഉടമ; മുൻ സൈനികനായ പ്രവാസിക്ക് ഇടതു തൊഴിലാളി സംഘടന നൽകിയ ‘വരവേൽപ്പ്” ഇങ്ങനെ;

കോട്ടയം; ഒരായുസ് മുഴുവൻ ഗൾഫിൽ വിയർപ്പൊഴുക്കിയ സമ്പാദ്യവുമായി നാട്ടിലൊരു ബസ് വാങ്ങി ഉപജീവനം നടത്താനാഗ്രഹിച്ച്, തൊഴിലാളി പ്രശ്‌നത്തിൽ ഗതികെട്ട വരവേൽപ്പെന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച മുരളിയെ നമ്മുക്കറിയാം. ...

അരക്കോടിയുടെ മിനികൂപ്പർ വാങ്ങിയ ‘തൊഴിലാളി’ നേതാവിനെ ചുമതലകളിൽ നിന്ന് നീക്കി; എറണാകുളം ജില്ലാ കമ്മിറ്റിയുടെ തടിയൂരൽ ന്യായീകരിച്ച് തളർന്നതോടെ

  കൊച്ചി; അരക്കോടിയുടെ മിനി കൂപ്പർ കാർ വാങ്ങിയതിന്റെ പേരിൽ വിവാദത്തിലായ 'തൊഴിലാളി' നേതാവിനെ ചുമതലകളിൽ നിന്നൊഴിവാക്കി തടിതപ്പാൻ സിപിഎം ശ്രമം.\സിഐടിയു നേതാവ് പി. കെ. അനിൽകുമാറിനെയാണ് ...

തൊഴിലാളി നേതാവ്, യാത്ര ആഡംബര വാഹനങ്ങളിൽ; സ്വത്ത് സമ്പാദനത്തിൽ വിമർശനം നേരിടുന്നതിനിടെ വീണ്ടും 50 ലക്ഷത്തിന്റെ മിനി കൂപ്പർ സ്വന്തമാക്കി സിഐടിയു സംസ്ഥാന സെക്രട്ടറി

എറണാകുളം: സ്വത്ത് സമ്പാദനത്തിൽ വിമർശനം നേരിടുമ്പോഴിതാ 50 ലക്ഷത്തിന്റെ മിനി കൂപ്പർ സ്വന്തമാക്കി കൊച്ചിയിലെ സിഐടിയു നേതാവ്. പെട്രോളിയം ആൻറ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ നേതാവായ പി ...

അമിത കൂലി ആവശ്യപ്പെട്ട് സിഐടിയു; ചരക്ക് ഇറക്കാനാകാതെ പ്രവാസി

എറണാകുളം: കൂലി തർക്കത്തെ തുടർന്ന് ചരക്കിറക്കാനാകാതെ വലഞ്ഞ് പ്രവാസി. കണ്ടെയ്‌നറിൽ വന്ന ചരക്ക് കെട്ടിക്കിടക്കുകയാണ്. ആലുവയിൽ കെംടെക് എന്ന സ്ഥാപനത്തിലേക്ക് കണ്ടെയ്‌നറിൽ വന്ന ചരക്കാണ് സിഐടിയു കൂലി ...

തെമ്മാടി കൂട്ടങ്ങളെ നിലയ്‌ക്ക് നിർത്തണമെന്ന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിഐടിയു

തിരുവനന്തപുരം: കെഎസ്ആർടിസി മാനേജ്‌മെന്റിലെ തെമ്മാടി കൂട്ടങ്ങളെ നിലയ്ക്ക് നിർത്തണമെന്ന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിഐടിയു രംഗത്ത്. പണിമുടക്കിന് പ്രേരിപ്പിച്ചാൽ പണിമുടക്കുക തന്നെ ചെയ്യുമെന്ന് സംയുക്ത സമരസമിതി മുന്നറിയിപ്പ് ...

കൊലവിളി ഭീഷണിയുമായി സിഐടിയു നേതാവ് ; സംഭവം നഗരസഭയിലെ അനധികൃത മത്സ്യ കച്ചവടം പിടികൂടിയതിന് പിന്നാലെ

പത്തനംതിട്ട: കൊലവിളി ഭീഷണിയുമായി സിഐടിയു നേതാവ്. ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറി അലങ്കാരത്തിൽ സക്കീറാണ് ഭീഷണി മുഴക്കിയത്. പത്തനംതിട്ട ...

കേരളം വിടുന്ന സംരംഭകർ; സംരംഭങ്ങളുടെ ശവപ്പറമ്പായി കേരളം

തിരുവനന്തപുരം: സംരംഭകരെ കേരളം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നുള്ള സർക്കാരിന്റെ പി.ആർ പരസ്യങ്ങൾക്കിടയിലും കൊഴിഞ്ഞുപോക്കിന്റെ നിരക്ക് വർദ്ധിച്ചു തന്നെ. നിക്ഷേപക സൗഹൃദ സംസ്ഥാനം എന്ന് അവകാശപ്പെടുന്നെങ്കിലും, സത്യത്തിൽ ...

സൂപ്പർ മാർക്കറ്റ് ഉടമയെ സംഘം ചേർന്ന് മർദ്ദിച്ച കേസ്; സിഐടിയു തൊഴിലാളികൾ അറസ്റ്റിൽ

കൊല്ലം : നിലമേൽ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച കേസിൽ അഞ്ച് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ.പ്രേം ദാസ്, രഘു. ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ...

കൊല്ലത്ത് സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച സംഭവം; 5 സിഐടിയു പ്രവർത്തകർ അറസ്റ്റിൽ

കൊല്ലം: സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച കേസിൽ സിഐടിയു പ്രവർത്തകർ അറസ്റ്റിൽ. അന്യായമായി സംഘം ചേരൽ, അതിക്രമിച്ച് കയറി മർദ്ദിക്കൽ എന്നീ വകുപ്പുകൾ പ്രകാരം അഞ്ച് പേരെയാണ് പോലീസ് ...

ആക്രമണങ്ങൾ തുടർക്കഥയാകുന്നു; മദ്യലഹരിയിൽ സൂപ്പർ മാർക്കറ്റ് ഉടമയെ തല്ലിച്ചതച്ച് സിഐടിയു പ്രവർത്തകർ

കൊല്ലം: ആക്രമണങ്ങൾ തുടർന്ന് സിപിഎം തൊഴിലാളി യൂണിയൻ.മദ്യലഹരിയിൽ കൊല്ലം നിലമേൽ സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർമാർട്ട് ഉടമ ഷാനാണ് സിഐടിയുവിന്റെ ...

ഹോംസ്‌റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ക്രൂരമായി മർദ്ദിച്ച് സിഐടിയു പ്രവർത്തകൻ

ആലപ്പുഴ: ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സിഐടിയു പ്രവർത്തകന്റെ ക്രൂരമർദ്ദനം. മുല്ലയ്ക്കൽ  ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെയാണ് ഹോം സ്റ്റേ ഉടമകൂടിയായ ...

ജോലിക്ക് വന്നില്ല; ഹാജർ തിരുത്തി ശമ്പളം പോക്കറ്റിലാക്കി; സിഐടിയു നേതാവും ബെവ്‌കോ ജീവനക്കാരിയുമായ കെ.വി പ്രതിഭയ്‌ക്ക് സസ്‌പെൻഷൻ

തൃശൂർ: ജോലിക്ക് വരാതെ ശമ്പളം വാങ്ങിയ ബെവ്‌കോ ജീവനക്കാരിക്ക് സസ്‌പെൻഷൻ. ബെവ്‌കോ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി പ്രതിഭയെയാണ് സസ്‌പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. ...

ഗ്യാസ് ഏജൻസിയിലെ കൊലവിളി കേസിൽ പ്രതിയായ സിഐടിയു നേതാവ് , ഓയിൽ കമ്പനി ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി; തെളിവുകൾ പുറത്ത്

കൊച്ചി: വൈപ്പിനിലെ വനിതാ ഗ്യാസ് ഏജൻസിയിലെ കൊലവിളി കേസിൽ പ്രതിയായ സിഐടിയു നേതാവ് ഓയിൽ കമ്പനി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ...

സർക്കാരിനെതിരായ പരാമർശങ്ങൾ : സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളെ നിയന്ത്രിക്കാൻ സിപിഎം

തിരുവനന്തപുരം : സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളെ നിയന്ത്രിക്കാൻ സിപിഎം നീക്കം . കെഎസ്ആർടിസി, കെഎസ്ഇബി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിൽ സിഐടിയു സമരങ്ങൾ നടത്തിയത് സിപിഎമ്മിനും സംസ്ഥാന ...

‘ഇടത് യൂണിയൻ സമ്മേളനത്തിന് ആളെക്കൂട്ടാൻ എൻ എച്ച് എം ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കണം‘: ജില്ലാ പ്രോഗ്രാം മാനേജരുടെ ക്രമവിരുദ്ധ സർക്കുലർ ജനം ടിവിക്ക്- NHM Circular

കൽപ്പറ്റ: കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ജീവനക്കാരുടെ ഡ്യൂട്ടി, സി ഐ ടി യു അനുകൂല സംഘടനയുടെ ജില്ലാ സമ്മേളനത്തിന് അനുസൃതമായി ...

കാട്ടാക്കട ആക്രമണം; പ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ച് കളി തുടരുന്നു; ജീവനക്കാരെ വീണ്ടും ന്യായീകരിച്ച് ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരായ സിഐടിയു പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളി തുടരുന്നതിനിടയിൽ പ്രതികളെ വീണ്ടും ന്യായീകരിച്ച് സിഐടിയു സംസ്ഥാന ...

മകൾക്ക് ബസിൽ കൺസെഷൻ ആവശ്യപ്പെട്ട് എത്തിയ അച്ഛന് കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരമർദ്ദനം; സിഐടിയു പ്രവർത്തകർ തല്ലിയത് മകളുടെ മുൻപിലിട്ട്; സംഭവം കാട്ടാക്കട ഡിപ്പോയിൽ

തിരുവനന്തപുരം : കൺസെഷൻ അപേക്ഷിക്കാനെത്തിയ പിതാവിന് മകളുടെ മുന്നിലിട്ട് ക്രൂര മർദ്ദനം. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം. ആമച്ചൽ സ്വദേശി പ്രേമനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. കെഎസ്ആർടിസി ജീവനക്കാരനാണ് ...

ഓണസദ്യ മാലിന്യക്കുപ്പയിൽ വലിച്ചെറിഞ്ഞവരെ സസ്‌പെൻഡ് ചെയ്ത സംഭവം; മേയർക്കെതിരെ വിമർശനവുമായി സിഐടിയു

തിരുവനന്തപുരം: ജോലി മുടക്കി ഓണാഘോഷം അനുവദിക്കാത്തതിന്റെ പേരിൽ ഓണസദ്യ മാലിന്യകുപ്പയിൽ വലിച്ചെറിഞ്ഞ ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിച്ചതിൽ പ്രതിഷേധം ശക്തമാക്കി സിഐടിയുവും ഐഎൻടിയുസിയും. തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കണമെന്ന് ...

ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ സദ്യ മാലിന്യക്കൂമ്പാരത്തിൽ തള്ളിയ സംഭവം; സിഐടിയു ജീവനക്കാർക്കെതിരെ നടപടിയുമായി കോർപ്പറേഷൻ

തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ  സിഐടിയു ജീവനക്കാർക്കെതിരെ കർശന നടപടി. ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാനും, പിരിച്ചു വിടാനുമാണ് ...

ട്രേഡ് യൂണിയനുകൾക്കെതിരായ പരാമർശം; ഗതാഗത മന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച് സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ- citu hsa boycotted antony raju

കണ്ണൂർ: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരിപാടി ബഹിഷ്‌കരിച്ച് ട്രേഡ് യൂണിയനുകൾ. യൂണിയനുകൾക്കെതിരായ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിച്ചത്. കണ്ണൂരിലെ പരിപാടിയിൽ നിന്നാണ് സിഐടിയു ഉൾപ്പെടെയുള്ള ...

കണ്ണൂരിൽ നാളെയെത്തുന്ന മന്ത്രി ആന്റണി രാജുവിനെ ബഹിഷ്‌കരിക്കും; മുഖം രക്ഷിക്കാൻ അവസാന അടവുമായി സിഐടിയു

കോഴിക്കോട്: ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്കരിക്കുമെന്ന് സിഐടിയു. നാളെ കണ്ണൂരിലെത്തുന്ന മന്ത്രിയെ ബഹിഷ്കരിക്കുമെന്നാണ് തൊഴിലാളി യൂണിയൻ പറഞ്ഞിരിക്കുന്നത്. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിനാണ് ആന്റണി ...

Page 2 of 4 1 2 3 4