രാഹുൽ ഗാന്ധിയെ നല്ല നേതാവാക്കി മാറ്റാൻ ശ്രമിച്ചിച്ചു, നടന്നില്ല; രാഹുലിന്റെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ഗുലാം നബി ആസാദ്- Rahul Gandhi, Ghulam Nabi Azad, Congress
ഡൽഹി: രാഹുൽ ഗാന്ധിയുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഹുൽ ഗാന്ധിയെ വിമർശിച്ചു കൊണ്ടാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ ...