CPIM - Janam TV

CPIM

ഇപി ഇടഞ്ഞുതന്നെ; സിപിഎമ്മിന്റെ ജാഥ കണ്ണൂരിൽ എത്തിയിട്ടും പങ്കെടുത്തില്ല; ന്യായീകരണവുമായി എം.വി. ഗോവിന്ദൻ

ഇപി ഇടഞ്ഞുതന്നെ; സിപിഎമ്മിന്റെ ജാഥ കണ്ണൂരിൽ എത്തിയിട്ടും പങ്കെടുത്തില്ല; ന്യായീകരണവുമായി എം.വി. ഗോവിന്ദൻ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിട്ടും സഹകരിക്കാതെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഉദ്ഘാടന സമ്മേളനത്തിൽ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തിരുവനന്തപുരം കണിയാപുരം കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറാണ് പോക്‌സോ കേസിൽ പിടിയിലായത്. പതിനേഴുകാരിയായ പെൺകുട്ടിയെ ...

‘ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആകാശിന് വിവരങ്ങൾ ചോർത്തി നൽകി; പ്രതിഫലമായി സ്വർണ്ണം കൈപ്പറ്റി’; ഷാജറിനെതിരെ അന്വേഷണം

‘ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ആകാശിന് വിവരങ്ങൾ ചോർത്തി നൽകി; പ്രതിഫലമായി സ്വർണ്ണം കൈപ്പറ്റി’; ഷാജറിനെതിരെ അന്വേഷണം

കണ്ണൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷാജറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരാതി. പാർട്ടി രഹസ്യങ്ങൾ ഷാജർ ആകാശ് തില്ലങ്കേരിക്ക് ചോർത്തി ...

മുള്ളിനെ മുള്ളുകൊണ്ട് എടുക്കാൻ സിപിഎം; തില്ലങ്കേരിയിലെ രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ പി.ജയരാജൻ സംസാരിക്കും

മുള്ളിനെ മുള്ളുകൊണ്ട് എടുക്കാൻ സിപിഎം; തില്ലങ്കേരിയിലെ രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ പി.ജയരാജൻ സംസാരിക്കും

കണ്ണൂർ: തില്ലങ്കേരിയിലെ ജയരാജൻ അനുകൂലികൾക്കെതിരെ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി. ജയരാജനെ തന്നെ പങ്കെടുപ്പിക്കാൻ സിപിഎം. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പി.ജെ ആർമ്മി അനുകൂലികൾക്കെതിരെ പ്രസംഗിക്കാനും ...

ത്രിപുരയിൽ ഇന്ന് ജനവിധി; സംസ്ഥാനം കനത്ത സുരക്ഷയിൽ

ത്രിപുരയിൽ ഇന്ന് ജനവിധി; സംസ്ഥാനം കനത്ത സുരക്ഷയിൽ

അഗർത്തല: തെക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ്. 60 സീറ്റുകളിലായി 20 വനിതകൾ ഉൾപ്പെടെ 256 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 3,337 ബൂത്തുകളാണ് സംസ്ഥാനത്തെ ...

സിപിഐ മന്ത്രിമാര്‍ മണ്ടന്‍മാരെ പോലെ പെരുമാറുന്നുവെന്ന് സിപിഎം

സിപിഎമ്മുകാരുടെ തമ്മിൽ തല്ല്; നേതാക്കൾക്കെതിരെയും കേസ്; ലോക്കൽ കമ്മിറ്റി അംഗം ഒളിവിലെന്ന് പോലീസ്

ആലപ്പുഴ: രാമങ്കരിയിൽ സിപിഎമ്മുകാർ തമ്മിൽ തല്ലിയ സംഭവത്തിൽ നേതാക്കൾക്കെതിരെയും കേസ്. പരിക്കേറ്റ്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രൻ, രാമങ്കരി ലോക്കൽ കമ്മിറ്റി അംഗം ...

”കോൺഗ്രസ് -സിപിഎം ബന്ധം തകർക്കാൻ സാധിക്കില്ല”; മാണിക് സർക്കാർ

”കോൺഗ്രസ് -സിപിഎം ബന്ധം തകർക്കാൻ സാധിക്കില്ല”; മാണിക് സർക്കാർ

അഗർത്തല: കോൺഗ്രസ്- സിപിഎം സഹകരണം തകർക്കാൻ സാധിക്കില്ലെന്ന് ത്രിപുര മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ മാണിക് സർക്കാർ. താനാണ് മുന്നിൽ നിന്നും ഇരുപാർട്ടികൾക്കുമായി പ്രചരണം നയിക്കുന്നതെന്നും ...

‘പാർട്ടി ഫണ്ട് തട്ടിച്ചു’; പികെ ശശിക്കെതിരെ വീണ്ടും ആരോപണം; ‘തീവ്രത’ പരിശോധിക്കാൻ കമ്മീഷൻ

‘പാർട്ടി ഫണ്ട് തട്ടിച്ചു’; പികെ ശശിക്കെതിരെ വീണ്ടും ആരോപണം; ‘തീവ്രത’ പരിശോധിക്കാൻ കമ്മീഷൻ

പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പി.കെ.ശശിക്കെതിരെ അന്വേഷണം നടത്താൻ സിപിഎം നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെയാണ് ആരോപണം ...

യെച്ചൂരിയുടെ കാലിൽ വീണ് കോൺഗ്രസ് സ്ഥാനാർത്ഥി; ത്രിപുരയിൽ പ്രചരണത്തിലും കൈകോർത്ത് സിപിഎം

യെച്ചൂരിയുടെ കാലിൽ വീണ് കോൺഗ്രസ് സ്ഥാനാർത്ഥി; ത്രിപുരയിൽ പ്രചരണത്തിലും കൈകോർത്ത് സിപിഎം

അഗർത്തല: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാലിൽവീണ് ആശിർവാദം വാങ്ങി ത്രിപുരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. സൂര്യാംനി നഗറിൽ നിന്നും ജനവിധി തേടുന്ന ശുശാന്ത് ചക്രബർത്തിയാണ് പൊതുവേദിൽവെച്ച് ...

വിള്ളൽ മറ നീക്കി പുറത്ത്; എം.എ. ബേബിക്കും എ. വിജയരാഘവനുമെതിരേ എ.കെ. ബാലൻ

വിള്ളൽ മറ നീക്കി പുറത്ത്; എം.എ. ബേബിക്കും എ. വിജയരാഘവനുമെതിരേ എ.കെ. ബാലൻ

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ എം.എ. ബേബിക്കും എ. വിജയരാഘവനുമെതിരേ കടുത്ത വിമർശനം ഉന്നയിച്ച് എ.കെ. ബാലൻ. കഴിഞ്ഞ ദിവസം കൽക്കത്തയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി യോഗത്തിലാണ് ...

മലപ്പുറത്ത് ആർഎസ്എസ് ശാഖയിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്; പോലീസ് നോക്കി നിൽക്കെ കൊലവിളി മുദ്രാവാക്യം; പ്രതിഷേധം

മലപ്പുറത്ത് ആർഎസ്എസ് ശാഖയിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്; പോലീസ് നോക്കി നിൽക്കെ കൊലവിളി മുദ്രാവാക്യം; പ്രതിഷേധം

മലപ്പുറം: ആർഎസ്എസ് ശാഖയിലേക്ക് പോലീസ് സംരക്ഷണത്തിൽ മാർച്ച് നടത്തി ഡിവൈഎഫ്‌ഐ. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കോട്ടയ്ക്കൽ ശിവക്ഷേത്രത്തിന് മുന്നിൽ കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന ശാഖയിലേക്കാണ് ഇരുപതോളം വരുന്ന ...

പോര് തുടരുന്നു; ഗണേഷ് കുമാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ‘വാർത്ത വരുത്തുന്ന രീതിയിൽ അല്ല കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്’

പോര് തുടരുന്നു; ഗണേഷ് കുമാറിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ‘വാർത്ത വരുത്തുന്ന രീതിയിൽ അല്ല കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്’

തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാറിന്റെ വിമർശനങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നയപരമായ എല്ലാ കാര്യങ്ങളും എൽ.ഡി.എഫിൽ ചർച്ച ചെയ്യാറുണ്ടെന്നും വാർത്ത സൃഷ്ടിക്കുന്ന രീതിയിൽ അല്ല കാര്യങ്ങൾ പറയേണ്ടതെന്നും മുഖ്യമന്ത്രി ...

സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി; നാളെ ബൂത്ത് തലത്തിൽ പന്തംകൊളുത്തി പ്രകടനം

സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി; നാളെ ബൂത്ത് തലത്തിൽ പന്തംകൊളുത്തി പ്രകടനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. നാളെ ബൂത്ത് തലങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തും. ഈ മാസം ഒമ്പതിന് എല്ലാ കളക്ടറേറ്റുകളിലേക്കും ബഹുജന ...

മന്ത്രി പി.പ്രസാദിനെ വെട്ടിയത് സിപിഎം കേന്ദ്ര നേതൃത്വം; ‘ഇസ്രായേൽ വർഗ ശത്രു’; സന്ദർശനം ഇടത് നയത്തിന് വിരുദ്ധമെന്നും വിശദീകരണം

മന്ത്രി പി.പ്രസാദിനെ വെട്ടിയത് സിപിഎം കേന്ദ്ര നേതൃത്വം; ‘ഇസ്രായേൽ വർഗ ശത്രു’; സന്ദർശനം ഇടത് നയത്തിന് വിരുദ്ധമെന്നും വിശദീകരണം

തിരുവനന്തപുരം: കൃഷി മന്ത്രി പി.പ്രസാദിന്റെയും സംഘത്തിന്റെയും ഇസ്രയേൽ സന്ദർശനം തടഞ്ഞതിന് പിന്നിൽ സിപിഎം കേന്ദ്ര നേതൃത്വം. ഇസ്രായേൽ സന്ദർശനം ഇടത് നയത്തിന് വിരുദ്ധമാണെന്നും യാത്ര തടയണമെന്നും സിപിഎം ...

ഇന്ധന സെസ്; മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി യെച്ചൂരി; ‘കേരളത്തിൽ ഉള്ളവരോട് ചോദിക്കണം’

ഇന്ധന സെസ്; മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി യെച്ചൂരി; ‘കേരളത്തിൽ ഉള്ളവരോട് ചോദിക്കണം’

ന്യൂഡൽഹി: കേരള സർക്കാർ നടപ്പാക്കുന്ന ഇന്ധന സെസിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംഭവത്തിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് മാദ്ധ്യമങ്ങൾ ...

‘ഇന്ധനത്തിന് വിലകൂട്ടിയത് കേന്ദ്ര സർക്കാർ; പ്രചരണങ്ങൾക്ക് പിന്നിൽ ബൂർഷ്വാ മാദ്ധ്യമങ്ങൾ’; ക്ഷുഭിതനായി സിപിഎം സംസ്ഥാന സെക്രട്ടറി

‘ഇന്ധനത്തിന് വിലകൂട്ടിയത് കേന്ദ്ര സർക്കാർ; പ്രചരണങ്ങൾക്ക് പിന്നിൽ ബൂർഷ്വാ മാദ്ധ്യമങ്ങൾ’; ക്ഷുഭിതനായി സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ബജറ്റിൽ ഇന്ധനങ്ങൾക്ക് സെസ് ഏർപ്പെടുത്തിയത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വില കൂട്ടിയത് കേന്ദ്ര സർക്കാരാണെന്നും എന്തുകൊണ്ട് ...

ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടുവെന്ന് ആരോപണം; മദ്ധ്യവയസ്‌കന്റെ കൈയ്യും കാലും അടിച്ചൊടിച്ച് സിപിഎം ഏരിയാ സെക്രട്ടറിയും സംഘവും

സിപിഎം വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച് ലോക്കൽ സെക്രട്ടറി; ഭാര്യയ്‌ക്ക് അയച്ചത് മാറിപ്പോയതെന്ന് വിശദീകരണം

കാസർകോട്: സിപിഎം വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറി. പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് വനിതാ നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പിൽ ...

നേതാക്കൾക്കെതിരെ സ്വഭാവദൂഷ്യ പരാതി; തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ചേരിപ്പോര്; ഏരിയാ കമ്മിറ്റി സെക്രട്ടറിമാർക്കെതിരെ അന്വേഷണം

നേതാക്കൾക്കെതിരെ സ്വഭാവദൂഷ്യ പരാതി; തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ചേരിപ്പോര്; ഏരിയാ കമ്മിറ്റി സെക്രട്ടറിമാർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്കേറ്റം. മുൻ ജില്ലാ സെക്രട്ടറിയുടെയും ...

എകെജി സ്മാരകത്തിന് ആറ് കോടി; പാവങ്ങളുടെ പടത്തലവനാണ് എകെജി എന്ന് കെ.എൻ ബാലഗോപാൽ

എകെജി സ്മാരകത്തിന് ആറ് കോടി; പാവങ്ങളുടെ പടത്തലവനാണ് എകെജി എന്ന് കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: എകെജി സ്മൃതി മ്യൂസിയത്തിന് ബജറ്റിൽ ആറ് കോടിരൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കണ്ണൂർ പെരളശേരിയിലെ മ്യൂസിയത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം, ചെമ്പഴന്തി ശ്രീനാരായണ പഠന ഗവേഷണ ...

‘വളരെ നാളത്തെ കഷ്ടപ്പാട് പൂർണമായി തള്ളിക്കളയാൻ ആകില്ല’; ‘വാഴക്കുല’ വിവാദത്തിൽ ചിന്തയെ പിന്തുണച്ച് മന്ത്രി ആർ. ബിന്ദു

‘വളരെ നാളത്തെ കഷ്ടപ്പാട് പൂർണമായി തള്ളിക്കളയാൻ ആകില്ല’; ‘വാഴക്കുല’ വിവാദത്തിൽ ചിന്തയെ പിന്തുണച്ച് മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: ഡോക്ടറേറ്റ് പ്രബന്ധത്തെ തുടർന്നുള്ള വാഴക്കുല വിവാദത്തിൽ ചിന്താ ജെറോമിനെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വാഴക്കുല ഉദ്ധരിച്ചത് തെറ്റാണെന്നും എന്നാൽ അതിന്റെ പേരിൽ ...

‘കടകംപള്ളിയും ആനാവൂരും താൻ ജില്ലാ സെക്രട്ടറി ആകുന്നത് തടയാൻ ശ്രമിച്ചു; ഭീഷണി മുഴക്കി’; ആരോപണവുമായി പിരപ്പൻകോട് മുരളി

‘കടകംപള്ളിയും ആനാവൂരും താൻ ജില്ലാ സെക്രട്ടറി ആകുന്നത് തടയാൻ ശ്രമിച്ചു; ഭീഷണി മുഴക്കി’; ആരോപണവുമായി പിരപ്പൻകോട് മുരളി

തിരുവനന്തപുരം: സിപിഎം മുൻ ജില്ലാ സെക്രട്ടറിമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ നേതാവ് പിരപ്പൻകോട് മുരളി. താൻ ജില്ലാ സെക്രട്ടറിയാകുന്നത് തടയാൻ കടകംപള്ളി സുരേന്ദ്രനും ആനാവൂർ നാഗപ്പനും അടക്കമുള്ള ...

‘തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?; ഒരുപാട് ശരികൾക്കിടയിൽ സംഭവിക്കുന്ന ചെറിയ തെറ്റ്; തകർത്ത് കളയാമെന്ന് ആരും വ്യാമോഹിക്കണ്ട’; ചിന്തയ്‌ക്ക് പിന്തുണയുമായി ഇപി

‘തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?; ഒരുപാട് ശരികൾക്കിടയിൽ സംഭവിക്കുന്ന ചെറിയ തെറ്റ്; തകർത്ത് കളയാമെന്ന് ആരും വ്യാമോഹിക്കണ്ട’; ചിന്തയ്‌ക്ക് പിന്തുണയുമായി ഇപി

തിരുവനന്തപുരം: 'വാഴക്കുല' ഡോക്ടറേറ്റ് പ്രബന്ധ വിവാദത്തിൽ ചിന്ത ജെറോമിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നടത്തുന്ന ചിന്ത നടത്തുന്ന ഇടപെടലുകൾ കണ്ട് ...

‘അഴിമതിയുടെ അയ്യരുകളി, അശ്രദ്ധയും അവഗണനയും’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

‘അഴിമതിയുടെ അയ്യരുകളി, അശ്രദ്ധയും അവഗണനയും’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെഅയ്യരുകളിയാണെന്ന് സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും ...

‘ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ’; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

‘ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ’; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് ...

Page 7 of 17 1 6 7 8 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist