Crime - Janam TV

Crime

വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി: ഇർഫാൻ അലി, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്ത് എടിഎസ്

യുവതിയെ മുള കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

കണ്ണൂർ: ചെറുപുഴയിൽ യുവതിയെ മുള കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചെറുപുഴ മേരിമാതാ ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരി സികെ സിന്ധുവിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ കന്യാകുമാരി സ്വദേശി ...

ഡൽഹി കശ്മീരിഗേറ്റ് മേൽപ്പാലത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; കേസെടുത്ത് ദൽഹി പൊലീസ് 

വിവാഹ മോചനത്തിന് കേസ് കൊടുത്തതിൽ വിരോധം; കോടതി പരിസരത്ത് വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

പാലക്കാട്: ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ വച്ച് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി താണിശ്ശേരി വൻപറമ്പിൽ ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ നഗ്‌നത പ്രദർശനം; പ്രതി മുഹമ്മദ് അസറുദ്ദീൻ പിടിയിൽ

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ നഗ്‌നത പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസറുദ്ദീൻ ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. പത്തനംതിട്ടയിൽ ...

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

സ്വത്ത് തർക്കം; സൂപ്പിൽ എലിവിഷം കലർത്തി നൽകി സഹോദരിമാരെ കൊന്ന് യുവാവ്

റായ്ഗഡ്: സഹോദരിമാർക്ക് എലിവിഷം ചേർത്ത് സൂപ്പ് നൽകി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. വിഷം കഴിച്ച് ...

കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന 80-കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന 80-കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

കൊല്ലം: കൊട്ടിയത്ത് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന അംഗപരിമിതയായ 80-കാരിയെ അർദ്ധരാത്രി കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഒയൂർ സ്വദേശി റദീഷ് എന്നയാളാണ് പിടിയിലായത്. വയോധികയെ കടത്തിണ്ണയിൽ ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ദിവ്യാംഗയായ 75-കാരിയെ ക്രൂരമായി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു; സംഭവം കൊല്ലത്ത്

കൊല്ലം: ദിവ്യാംഗയായ 75-കാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക ചികിത്സയിലാണ്. ഇവർ വർഷങ്ങളായി കൊട്ടിയം ഭാഗത്ത് ഭിക്ഷയാചിച്ച് ജീവിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു വയോധികയ്‌ക്കെതിരെ ...

ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് അശ്ലീലച്ചുവയുള്ള സംസാരം; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് അശ്ലീലച്ചുവയുള്ള സംസാരം; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെയ്യാറ്റിൻകര, കുളത്തൂർ സ്വദേശി അനു (27) ആണ് പിടിയിലായത്. ഈ മാസം 16 നായിരുന്നു ...

നിയമന തട്ടിപ്പ് കേസ്: നാലാം പ്രതി ബാസിത്തിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

നിയമന തട്ടിപ്പ് കേസ്: നാലാം പ്രതി ബാസിത്തിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിൽ നാലാം പ്രതി ബാസിത്തിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. നിയമന തട്ടിപ്പ് ...

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

തിരുവമ്പാടിയിൽ ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ആലപ്പുഴ: തിരുവമ്പാടിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്. 65 വയസുകാരി ലിസിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊന്നപ്പൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തു. ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിയ്‌ക്ക് 20 വർഷം കഠിന തടവ് ശിക്ഷ

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷവും 3 മാസവും കഠിന തടവ് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. 35,000 ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

ട്രെയിനിൽ യുവതിയ്‌ക്ക് നേരെ നഗ്നത പ്രദർശനം; വയനാട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: ട്രെയിനിൽ യുവതിയ്ക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. വയനാട് സ്വദേശിയായ സന്ദീപാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കംപാർട്ട്‌മെന്റിൽ വെച്ചായിരുന്നു ...

ഹെർണിയ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ യുവാവിന്റെ വൃഷണം നീക്കം ചെയ്തതായി പരാതി

ഹെർണിയ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ യുവാവിന്റെ വൃഷണം നീക്കം ചെയ്തതായി പരാതി

വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച്ച. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വൃഷണം നീക്കം ചെയ്തതായാണ് പരാതി. തോണിച്ചാൽ സ്വദേശി ഗിരീഷാണ് ...

കുടുംബപ്രശ്‌നം; അമ്മയെ ചിരവ കൊണ്ട് അടിച്ച മകൻ അറസ്റ്റിൽ വലമറ

കുടുംബപ്രശ്‌നം; അമ്മയെ ചിരവ കൊണ്ട് അടിച്ച മകൻ അറസ്റ്റിൽ വലമറ

കോട്ടയം: അമ്മയെ ചിരവ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. കുറിച്ചി ഔട്ട്‌പോസ്റ്റ് പാറശ്ശേരി വീട്ടിൽ പിആർ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നായിരുന്നു ആക്രമണമെന്ന് ...

വീടിന് മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ബോംബ് എറിഞ്ഞു; പ്രതി പിടിയിൽ

വീടിന് മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ബോംബ് എറിഞ്ഞു; പ്രതി പിടിയിൽ

ആലപ്പുഴ: ഗൃഹനാഥനെ വെട്ടി പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചുനക്കര കിഴക്ക് ശ്രീഭവനത്തിൽ പങ്കജാക്ഷ കുറുപ്പാണ് ആക്രമണത്തിന് ഇരയായത്. പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ...

പോലീസെന്ന വ്യാജേന യുവാവിനെ തട്ടിക്കൊണ്ടു പോയി; പണം കിട്ടാതെ വന്നപ്പോൾ മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു; അഞ്ചംഗസംഘം പിടിയിൽ

പോലീസെന്ന വ്യാജേന യുവാവിനെ തട്ടിക്കൊണ്ടു പോയി; പണം കിട്ടാതെ വന്നപ്പോൾ മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു; അഞ്ചംഗസംഘം പിടിയിൽ

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയ സംഭവത്തിൽ അഞ്ചംഗസംഘം പിടിയിൽ. കഴിഞ്ഞ ദിവസമാണ് ഫറൂക്കിന് സമീപം തണ്ണിമത്തൻ വിൽക്കുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി പിക്കപ്പ് വാനും മൊബൈലും ...

അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തു; 34-കാരനായ മകൻ അമ്മയെ തലയ്‌ക്കടിച്ച് കൊന്നു

അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തു; 34-കാരനായ മകൻ അമ്മയെ തലയ്‌ക്കടിച്ച് കൊന്നു

കാസർകോട്: അമിത ഫോൺ ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് അമ്മയെ തലയ്ക്കടിച്ച് കൊന്ന 34-കാരൻ പിടിയിൽ. നീലേശ്വരം കണിച്ചിറ സ്വദേശിനിയായ രുഗ്മിണിയാണ് മകന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. 63 ...

എഎസ്‌ഐയെ കുത്തി പരിക്കേൽപ്പിച്ചു; മുൻ എസ്‌ഐ പിടിയിൽ

എഎസ്‌ഐയെ കുത്തി പരിക്കേൽപ്പിച്ചു; മുൻ എസ്‌ഐ പിടിയിൽ

എറണാകുളം: എലൂരിൽ പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച് മുൻ എസ്‌ഐ. എലൂർ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ സുനിൽകുമാറിനാണ് കുത്തേറ്റത്. സംഭവത്തിൽ റിട്ടേർഡ് ക്രൈംബ്രാഞ്ച് എസ്‌ഐ പോൾ പിടിയിലായി. ...

ഒരു വർഷം മുമ്പ് നടന്ന വഴക്ക്;  65-കാരനെ വെട്ടി കൊലപ്പെടുത്തി; കൈപ്പത്തി അറുത്ത് മാറ്റി

ഒരു വർഷം മുമ്പ് നടന്ന വഴക്ക്;  65-കാരനെ വെട്ടി കൊലപ്പെടുത്തി; കൈപ്പത്തി അറുത്ത് മാറ്റി

എറണാകുളം: പെരുമ്പാവൂർ കിഴക്കേ ഐമുറിയിൽ യുവാവ് വൃദ്ധന്റെ കൈപ്പത്തി അറുത്ത് മാറ്റി, വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി വേലായുധൻ(65) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്നു സംശയിക്കുന്ന സമീപവാസിയായ ലിന്റോ ...

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോടഞ്ചേരി സ്വദേശികളായ ബിന്ദു(46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ഷിബു ...

ഡൽഹി കശ്മീരിഗേറ്റ് മേൽപ്പാലത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; കേസെടുത്ത് ദൽഹി പൊലീസ് 

ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; അയൽവാസി അറസ്റ്റിൽ

എറണാകുളം: കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. അയൽവാസിയായ യുവാവാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്‌നി, ...

എഐ സാങ്കേതികവിദ്യയിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു; 14-കാരൻ പിടിയിൽ

എഐ സാങ്കേതികവിദ്യയിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു; 14-കാരൻ പിടിയിൽ

വയനാട്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തെന്ന പരാതിയിൽ 14-കാരൻ പിടിയിൽ. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14-കാരൻ സൈബർ പോലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിനികളുടെ ...

ഫ്രൈ പാൻ കൊണ്ട് തലയ്‌ക്കടിച്ചു; 30 തവണ അമ്മയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി, മകൾ കുറ്റക്കാരിയെന്ന് കോടതി

ഫ്രൈ പാൻ കൊണ്ട് തലയ്‌ക്കടിച്ചു; 30 തവണ അമ്മയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി, മകൾ കുറ്റക്കാരിയെന്ന് കോടതി

വാഷിംഗ്ടൺ: അമ്മയെ കുത്തിക്കൊന്ന കേസിൽ മകൾ പ്രതിയെന്ന് കോടതി. യുഎസിലെ ഓഹായോ സ്വദേശിയും ആരോഗ്യപ്രവർത്തകയുമായ ബ്രെൻഡ പവലിനെ(50) കൊലപ്പെടുത്തിയ കേസിലാണ് 23 -കാരിയായ മകൾ സിഡ്‌നി പവൽ ...

161 കൊലപാതകങ്ങൾ, 5,202 കേസുകൾ; മറുനാടൻ തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധന

161 കൊലപാതകങ്ങൾ, 5,202 കേസുകൾ; മറുനാടൻ തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് മറുനാടൻ തൊഴിലാളികൾ ഉൾപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധന. ആറ് വർഷത്തിനിടയിൽ 5,202 കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 161 കൊലപാതകങ്ങളും ഇതിൽ ഉൾപ്പെടും. ...

മൂന്ന് വയസുകാരി വെടിയുതിർത്തു; ഒരു വയസുള്ള സഹോദരിയ്‌ക്ക് ദാരുണാന്ത്യം

സൗഹൃദത്തിൽ നിന്നും പിന്മാറിയതിൽ പ്രകോപിതനായി; യുവതിയെ ഭർത്താവിന്റെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

കോട്ടയം: ആർപ്പുക്കര വാര്യമുട്ടത്ത് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവിന്റെ സുഹൃത്ത്. ആർപ്പുക്കര സ്വദേശി വിജിതയാണ് ആക്രമണത്തിന് ഇരയായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വിജിതയുടെ ഭർത്താവിന്റെ സുഹൃത്തായ അനൂപ് വീട്ടിലെത്തി ...

Page 6 of 17 1 5 6 7 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist