Crime - Janam TV

Crime

എഎസ്‌ഐയെ കുത്തി പരിക്കേൽപ്പിച്ചു; മുൻ എസ്‌ഐ പിടിയിൽ

എഎസ്‌ഐയെ കുത്തി പരിക്കേൽപ്പിച്ചു; മുൻ എസ്‌ഐ പിടിയിൽ

എറണാകുളം: എലൂരിൽ പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച് മുൻ എസ്‌ഐ. എലൂർ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ സുനിൽകുമാറിനാണ് കുത്തേറ്റത്. സംഭവത്തിൽ റിട്ടേർഡ് ക്രൈംബ്രാഞ്ച് എസ്‌ഐ പോൾ പിടിയിലായി. ...

ഒരു വർഷം മുമ്പ് നടന്ന വഴക്ക്;  65-കാരനെ വെട്ടി കൊലപ്പെടുത്തി; കൈപ്പത്തി അറുത്ത് മാറ്റി

ഒരു വർഷം മുമ്പ് നടന്ന വഴക്ക്;  65-കാരനെ വെട്ടി കൊലപ്പെടുത്തി; കൈപ്പത്തി അറുത്ത് മാറ്റി

എറണാകുളം: പെരുമ്പാവൂർ കിഴക്കേ ഐമുറിയിൽ യുവാവ് വൃദ്ധന്റെ കൈപ്പത്തി അറുത്ത് മാറ്റി, വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി വേലായുധൻ(65) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്നു സംശയിക്കുന്ന സമീപവാസിയായ ലിന്റോ ...

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടി; പ്രതി ഒളിവിൽ

കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോടഞ്ചേരി സ്വദേശികളായ ബിന്ദു(46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ഷിബു ...

ഡൽഹി കശ്മീരിഗേറ്റ് മേൽപ്പാലത്തിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ; കേസെടുത്ത് ദൽഹി പൊലീസ് 

ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; അയൽവാസി അറസ്റ്റിൽ

എറണാകുളം: കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. അയൽവാസിയായ യുവാവാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്‌നി, ...

എഐ സാങ്കേതികവിദ്യയിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു; 14-കാരൻ പിടിയിൽ

എഐ സാങ്കേതികവിദ്യയിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു; 14-കാരൻ പിടിയിൽ

വയനാട്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തെന്ന പരാതിയിൽ 14-കാരൻ പിടിയിൽ. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14-കാരൻ സൈബർ പോലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിനികളുടെ ...

ഫ്രൈ പാൻ കൊണ്ട് തലയ്‌ക്കടിച്ചു; 30 തവണ അമ്മയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി, മകൾ കുറ്റക്കാരിയെന്ന് കോടതി

ഫ്രൈ പാൻ കൊണ്ട് തലയ്‌ക്കടിച്ചു; 30 തവണ അമ്മയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി, മകൾ കുറ്റക്കാരിയെന്ന് കോടതി

വാഷിംഗ്ടൺ: അമ്മയെ കുത്തിക്കൊന്ന കേസിൽ മകൾ പ്രതിയെന്ന് കോടതി. യുഎസിലെ ഓഹായോ സ്വദേശിയും ആരോഗ്യപ്രവർത്തകയുമായ ബ്രെൻഡ പവലിനെ(50) കൊലപ്പെടുത്തിയ കേസിലാണ് 23 -കാരിയായ മകൾ സിഡ്‌നി പവൽ ...

161 കൊലപാതകങ്ങൾ, 5,202 കേസുകൾ; മറുനാടൻ തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധന

161 കൊലപാതകങ്ങൾ, 5,202 കേസുകൾ; മറുനാടൻ തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് മറുനാടൻ തൊഴിലാളികൾ ഉൾപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർദ്ധന. ആറ് വർഷത്തിനിടയിൽ 5,202 കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 161 കൊലപാതകങ്ങളും ഇതിൽ ഉൾപ്പെടും. ...

മൂന്ന് വയസുകാരി വെടിയുതിർത്തു; ഒരു വയസുള്ള സഹോദരിയ്‌ക്ക് ദാരുണാന്ത്യം

സൗഹൃദത്തിൽ നിന്നും പിന്മാറിയതിൽ പ്രകോപിതനായി; യുവതിയെ ഭർത്താവിന്റെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

കോട്ടയം: ആർപ്പുക്കര വാര്യമുട്ടത്ത് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവിന്റെ സുഹൃത്ത്. ആർപ്പുക്കര സ്വദേശി വിജിതയാണ് ആക്രമണത്തിന് ഇരയായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വിജിതയുടെ ഭർത്താവിന്റെ സുഹൃത്തായ അനൂപ് വീട്ടിലെത്തി ...

7 വയസുള്ള മകനെ കൊന്ന് അച്ഛൻ ജീവനൊടുക്കി; മൃതദേഹങ്ങൾ കണ്ടത് ഇളയ മകൻ

പെരുമ്പാവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം

എറണാകുളം: പെരുമ്പാവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ ദിവസങ്ങളോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. രോഹിണി റൈസ് മില്ലിന് സമീപത്തുള്ള പറമ്പിൽ നിന്നുമാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം ...

ഭർത്താവുമായി നിരന്തര പ്രശ്‌നങ്ങൾ, അവസാനം കൊല്ലാൻ ക്വട്ടേഷൻ സംഘത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തി; ഭാര്യയും മകനും അറസ്റ്റിൽ

ഭർത്താവുമായി നിരന്തര പ്രശ്‌നങ്ങൾ, അവസാനം കൊല്ലാൻ ക്വട്ടേഷൻ സംഘത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തി; ഭാര്യയും മകനും അറസ്റ്റിൽ

ഇടുക്കി: ഭർത്താവിനെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയും മകനും അറസ്റ്റിൽ. ഭാര്യ അഷീറ ബീവി, ഇവരുടെ മകൻ മുഹമ്മദ് ഹസൻ എന്നിവരെയാണ് പോലീസ് അറസ്റ്റു ...

യുവതിയെ തട്ടിക്കൊണ്ട് വന്ന് ബലാത്സംഗം ചെയ്തു, എയർ പിസ്റ്റൽ കൊണ്ട് വെടിവെച്ചു; 4 കുട്ടികളുടെ പിതാവായ പ്രതി ജൗഹർ കരീം പിടിയിൽ

യുവതിയെ തട്ടിക്കൊണ്ട് വന്ന് ബലാത്സംഗം ചെയ്തു, എയർ പിസ്റ്റൽ കൊണ്ട് വെടിവെച്ചു; 4 കുട്ടികളുടെ പിതാവായ പ്രതി ജൗഹർ കരീം പിടിയിൽ

എറണാകുളം: ബന്ധത്തിൽ നിന്നും പിൻമാറിയതിൽ യുവതിയെ ക്രൂര മർദ്ദനത്തിനിരയാക്കിയ യുവാവ് പിടിയിൽ. മൂവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ ജൗഹർ കരീം ആണ് പിടിയിലായത്. പോത്തനാട് സ്വദേശിനിക്കാണ് മർദ്ദനമേറ്റത്. വിവാഹ ...

‘മകളെ വിൽക്കാനുണ്ട്’ ; അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേസെടുത്ത് പോലീസ്

‘മകളെ വിൽക്കാനുണ്ട്’ ; അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേസെടുത്ത് പോലീസ്

ഇടുക്കി: ഫേസ്ബുക്കിൽ പ്രായപൂർത്തിയാകാത്ത മകളെ വിൽക്കാനുണ്ടെന്ന് പോസ്റ്റിട്ട അച്ഛനെതിരെ കേസെടുത്ത് പോലീസ്. ഇടവെട്ടി സ്വദേശിക്കെതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. 11 വയസുള്ള തന്റെ മകളെ വിൽപ്പനയ്‌ക്കെന്ന് ഫേസ്ബുക്കിലൂടെ ...

മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ; സ്ത്രീയുടെ ശരീരഭാഗങ്ങളെന്ന് സൂചന 

മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ; സ്ത്രീയുടെ ശരീരഭാഗങ്ങളെന്ന് സൂചന 

കണ്ണൂർ: തലശ്ശേരി- കുടക് അന്തർ സംസ്ഥാന പാതയിൽ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. മാക്കൂട്ടം പെരുമ്പാടി ചുരത്തിന്റെ പാതയോരത്താണ് മൃതദേഹം കണ്ടെത്തിയത്. നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ നിറച്ച നിലയിലായിരുന്നു. ...

ധ്യാനകേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് വിളിച്ച് വരുത്തി; യുവതിയും സംഘവും ചേർന്ന് 75-കാരനെ മർദ്ദിച്ച് കവർച്ച നടത്തി

ധ്യാനകേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് വിളിച്ച് വരുത്തി; യുവതിയും സംഘവും ചേർന്ന് 75-കാരനെ മർദ്ദിച്ച് കവർച്ച നടത്തി

എറാണാകുളം: വയോധികനെ മർദ്ദിച്ച് പണവും സ്വർണവും കവർന്ന യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. സംഭവത്തിൽ ഇടപ്പള്ളി സ്വദേശികളായ ചന്ദ്രൻ, പ്രവീൺ, ലിജി എന്നിവരാണ് പിടിയിലായത്. ആലുവ സ്വദേശിയായ ...

തൃശൂരിൽ പോലീസുകാരന് വെട്ടേറ്റു

തൃശൂരിൽ പോലീസുകാരന് വെട്ടേറ്റു

തൃശൂർ: ജില്ലയിൽ പോലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. കൊലക്കേസ് പ്രതിയും ചൊവ്വൂര്‍ സ്വദേശിയുമായ ജിനു ജോസാണ് ആക്രമിച്ചതെന്നാണ് വിവരം. മുഖത്ത് വെട്ടേറ്റ ...

ട്യൂഷൻ ക്ലാസിൽ പോയില്ല; കൈ പിന്നിലേക്ക് കെട്ടി, വായിൽ തുണി തിരുകി പൊള്ളിച്ചു;10 വയസ്സുകാരന് പിതാവിന്റെ ക്രൂര മർദ്ദനം

ട്യൂഷൻ ക്ലാസിൽ പോയില്ല; കൈ പിന്നിലേക്ക് കെട്ടി, വായിൽ തുണി തിരുകി പൊള്ളിച്ചു;10 വയസ്സുകാരന് പിതാവിന്റെ ക്രൂര മർദ്ദനം

പാലക്കാട്: ട്യൂഷൻ ക്ലാസിൽ പോയില്ലെന്ന് ആരോപിച്ച് 10 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ തമിഴ്‌നാട് സ്വദേശിയായ പിതാവിനെതിരെ പോലീസ് കേസെടുത്തു. ട്യൂഷൻ ക്ലാസിൽ ...

അവിഹിത ബന്ധമുള്ളതായി സംശയം; ഭാര്യയുടെ കഴുത്തിൽ കത്തിക്കുത്തിയിറക്കി ഭർത്താവ്, തടയാൻ ചെന്ന 11 വയസ്സുകാരിക്ക് പരിക്ക്

അവിഹിത ബന്ധമുള്ളതായി സംശയം; ഭാര്യയുടെ കഴുത്തിൽ കത്തിക്കുത്തിയിറക്കി ഭർത്താവ്, തടയാൻ ചെന്ന 11 വയസ്സുകാരിക്ക് പരിക്ക്

ന്യൂഡൽഹി: ജാഫറാബാദിൽ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് അറസ്റ്റിൽ. സംഭവത്തിൽ പ്രതി സാജിദിനെ പോലീസ് പിടികൂടി. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച 11 വയസ്സുകാരിയായ മകൾക്കും പരിക്കേറ്റു. ...

‘ ഉയർന്ന ജോലി, ഉയർന്ന ശമ്പളം കാനഡയിലേക്ക് പറക്കാം’; തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

‘ ഉയർന്ന ജോലി, ഉയർന്ന ശമ്പളം കാനഡയിലേക്ക് പറക്കാം’; തൊഴിൽ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

ആലപ്പുഴ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് സ്വദേശിനി നികിതയാണ് അറസ്റ്റിലായത്. പുറക്കാട് സ്വദേശിനി ഷാനിയിൽ നിന്നുമാണ് ...

കൊച്ചിയിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റ് മരിച്ചനിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവ് പിടിയിൽ

മയക്കുമരുന്ന് വിൽപ്പനസംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു; പ്രദേശവാസികൾ വാഹനം പരിശോധിച്ചപ്പോൾ എംഡിഎംഎയും തുലാസും

കോഴിക്കോട്: കൊടുവള്ളി ആവിലോറയിൽ മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ കാറിലുണ്ടായിരുന്നവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ...

പിടിയിലാകാതിരിക്കാൻ രൂപം മാറി; ഒളിച്ചിരുന്നത് മാർത്താണ്ഡ വർമ്മ പാലത്തിന് കീഴിൽ; വെള്ളത്തിൽ ചാടി, പിടികൂടിയത് അതി സാഹസികമായി

പിടിയിലാകാതിരിക്കാൻ രൂപം മാറി; ഒളിച്ചിരുന്നത് മാർത്താണ്ഡ വർമ്മ പാലത്തിന് കീഴിൽ; വെള്ളത്തിൽ ചാടി, പിടികൂടിയത് അതി സാഹസികമായി

എറണാകുളം: ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് പാടത്ത് ഉപേക്ഷിച്ച സംഭവത്തിൽ പ്രതി ക്രിസ്റ്റിലിനെ പിടികൂടിയത് അതി സാഹസികമായി. പോലീസ് തന്നെ പിന്തുടരുന്നു എന്നറിഞ്ഞ പ്രതി പിടിക്കപ്പെടാതിരിക്കാൻ വേഷവും ...

ഒരു ഷാളിൽ ജീവനൊടുക്കി യുവാവും യുവതിയും ; മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ

പുതുപ്പളളിയിലെ ഭൂരിപക്ഷത്തെ ചൊല്ലി തർക്കം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

കൊച്ചി: പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. ആക്രമണത്തിൽ കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ...

മൂന്ന് വയസുകാരി വെടിയുതിർത്തു; ഒരു വയസുള്ള സഹോദരിയ്‌ക്ക് ദാരുണാന്ത്യം

മദ്യം വാങ്ങുന്നതിനായി 20 രൂപയെ ചൊല്ലി തർക്കം; ബിവറേജസിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം; സുഹൃത്തുക്കൾ അറസ്റ്റിൽ

കൽപ്പറ്റ: കൽപ്പറ്റയിൽ ബിവറേജസിന് മുന്നിലായി ഉണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് ദാരുണാന്ത്യം. മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പുത്തൂർവയൽ സ്വദേശി നിഷാദ് കൊല്ലപ്പെട്ടത്. ഇയാൾക്ക് കല്ലുകൊണ്ട് തലയ്ക്ക് ...

കുടുംബ പ്രശ്‌നം; ബന്ധുക്കൾ ചേർന്ന് മദ്ധ്യവയസ്‌കനെ കൊലപ്പെടുത്തി

കുടുംബ പ്രശ്‌നം; ബന്ധുക്കൾ ചേർന്ന് മദ്ധ്യവയസ്‌കനെ കൊലപ്പെടുത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ ബന്ധുക്കൾ ചേർന്ന് മദ്ധ്യവയസ്‌കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പൂവച്ചൽ സ്വദേശി ജലജൻ ആണ് മരിച്ചത്. സഹോദരിയുടെ മകളുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് ജലജനെ മർദ്ദിച്ചത്. ...

മൂന്ന് വയസുകാരി വെടിയുതിർത്തു; ഒരു വയസുള്ള സഹോദരിയ്‌ക്ക് ദാരുണാന്ത്യം

പെരുമ്പാവൂരിൽ 19-കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി ജീവനൊടുക്കി; പെൺകുട്ടിയുടെ നില ഗുരുതരം

എറണാകുളം: പെരുമ്പാവൂർ രായമംഗലത്ത് നഴ്‌സിംഗ് വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി ജീവനൊടുക്കി. ഇരിങ്ങോൽ സ്വദേശി എൽദോസാണ് തൂങ്ങി മരിച്ചത്. രായമംഗലം മുരിങ്ങാമ്പിള്ളിയിൽ അൽക്ക അന്ന ബിനുവിനാണ് വെട്ടേറ്റത്. പെൺകുട്ടിക്ക് ...

Page 7 of 17 1 6 7 8 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist