delhi police - Janam TV
Sunday, July 13 2025

delhi police

സുനന്ദ പുഷ്കർ കേസിൽ ശശി തരൂരിന് വീണ്ടും കുരുക്ക്; ഡൽഹി പോലീസ് നൽകിയ അപ്പീലിൽ തരൂരിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി- HC Notice for Shashi Tharoor in Sunanda Pushkar Case

ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് എം പി ശശി തരൂർ വീണ്ടും കുരുക്കിൽ. ഡൽഹി പോലീസ് നൽകിയ അപ്പീലിൽ തരൂരിന് ഡൽഹി ഹൈക്കോടതി ...

‘അവൻ എന്നെ കൊല്ലും, എന്നെ അടിക്കുന്നതൊക്കെ അവന്റെ വീട്ടുകാർക്കും അറിയാം’; രണ്ട് വർഷം മുൻപ് അഫ്താബിനെതിരെ ശ്രദ്ധ പോലീസിൽ പരാതി നൽകിയിരുന്നുവെന്ന് സുഹൃത്ത്

ന്യൂഡൽഹി: കാമുകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ മൃതദേഹം പല കഷണങ്ങളാക്കി പല ഭാഗങ്ങളിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിൽ സ്വന്തം നാടായ ...

ഹിന്ദു വിരുദ്ധ പരാമർശം; രാജി വെച്ച ആംആദ്മി മുൻ മന്ത്രിയെ നാളെ ചോദ്യം ചെയ്യും-Rajendra Pal Gautam ,Delhi Police

ന്യൂഡൽഹി: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയതിന് പിന്നാലെ രാജി വെച്ച ആംആദ്മി മുൻ മന്ത്രി രാജേന്ദ്ര പാൽ ഗൗതമിനെ നാളെ പോലീസ് ചോദ്യം ചെയ്യും. ഡൽഹിയിലെ അംബേദ്കർ ...

ബ്രിട്ടാനിയയിൽ 5.17 കോടി രൂപയുടെ തട്ടിപ്പ്; 62-കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: ബ്രിട്ടാനിയ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും 5.17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ 62-കാരൻ ഡൽഹി പോലീസിന്റെ പിടിയിൽ. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ...

അമിത് ഷായുടെ നിർദ്ദേശം; ആറ് വർഷത്തിലധികം തടവ് ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാക്കി ഡൽഹി പോലീസ്

ന്യൂഡൽഹി : ആറ് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാക്കി ഡൽഹി പോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് ...

ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിൽ; 325 വ്യാജ പാസ്പോർട്ടുകളും 175 വ്യാജ വിസകളും പിടിച്ചെടുത്തു; മുഖ്യ സൂത്രധാരൻ സാക്കിർ അറസ്റ്റിൽ- Huge human trafficking gang busted by Delhi Police

ന്യൂഡൽഹി: ഡൽഹിയിൽ വൻ വ്യാജ പാസ്പോർട്ട് ലോബി പോലീസിൻ്റെ പിടിയിൽ. അറസ്റ്റിലായവരിൽ നിന്നും 325 വ്യാജ പാസ്പോർട്ടുകളും 175 വ്യാജ വിസകളും പിടിച്ചെടുത്തു. സംഘത്തിലെ മുഖ്യ കണ്ണിയായ ...

ഹോട്ടലിൽ മിന്നൽ പരിശോധന; പൊക്കിയത് 13 കവർച്ച കേസുകളിൽ പ്രതികളായവരെ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സുരക്ഷ ഉറപ്പാക്കുന്നതിനായി ഡൽഹിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർ പിടിയിൽ.13 കവർച്ച കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി. ന്യൂഡൽഹിയിലെ ലക്ഷ്മൺ ...

അനധികൃത ആയുധ വിതരണം; അന്തർ സംസ്ഥാന സംഘത്തിലെ രണ്ട് പേർ പിടിയിൽ

ന്യൂഡൽഹി: തോക്കുകൾ വിതരണം ചെയ്യുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ട് അംഗങ്ങളെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. പഞ്ചാബ് സ്വദേശികളായ 21-കാരായ ഗഗൻദീപ് സിംഗ്, ആകാശ് ദീപ് എന്നിവരെയാണ് ...

സ്റ്റേഷനിൽ കയറി പോലീസുകാരനെ മർദ്ദിച്ചു; വീഡിയോ വൈറലായി; അക്രമികൾക്കെതിരെ നടപടി എടുക്കുമെന്ന് പോലീസ്

ന്യൂഡൽഹി: പോലീസ് സ്റ്റേഷനിൽ കയറി പോലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ അക്രമികൾക്കെതിരെ നടപടി എടുക്കുമെന്ന് പോലീസ്. സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയും സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെയാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ...

സ്വാതന്ത്ര്യ ദിനാഘോഷം : സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത് അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ അന്വേഷണ ഏജന്‍സിയിലേയും ഡല്‍ഹി പോലീസിലേയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് വരും ...

രാഷ്‌ട്രപതി സ്ഥാനാരോഹണം; ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ ലുട്ടിയൻസ് മേഖലയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി ഡൽഹി പോലീസ്. നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ചാണ് ക്രമീകരണങ്ങൾ നടപ്പാക്കുകയെന്ന് പോലീസ് വൃത്തങ്ങൾ ...

‘ഹനുമാൻ ജയന്തി- ശ്രീരാമ നവമി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പൗരത്വ കലാപത്തിന്റെ തുടർച്ച‘: വർഗീയ കലാപം ലക്ഷ്യമിട്ട് നടന്ന ഗൂഢാലോചനയുടെ വിശദാംശങ്ങൾ പുറത്തു വിട്ട് ഡൽഹി പോലീസ്- Jahangirpuri Violence continuation of CAA, NRC Riots

ന്യൂഡൽഹി: ഹനുമാൻ ജയന്തി- ശ്രീരാമ നവമി ഘോഷയാത്രകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പൗരത്വ കലാപത്തിന്റെ തുടർച്ചയെന്ന് ഡൽഹി പോലീസ്. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും ...

ഹനുമാൻ ജയന്തി ഘോഷയാത്രയുടെ നേരെ മതമൗലികവാദികളുടെ ആക്രമണം; കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്- Delhi Police files chargesheet in Jahangirpuri violence case

ന്യൂഡൽഹി: ജഹാംഗിർപുരിയിൽ ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ഘോഷയാത്രയുടെ നേർക്ക് മതമൗലികവാദികൾ ആക്രമണം അഴിച്ചു വിട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്. അറസ്റ്റിലായ 37 പ്രതികൾക്ക് ...

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച മുഹമ്മദ് സുബൈറിന്റെ ബംഗളൂരുവിലെ വസതിയില്‍ തിരച്ചില്‍ നടത്തി ഡല്‍ഹി പോലീസ്

ബംഗളൂരു: എഎല്‍ടിന്യൂസ് വെബ്‌സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ബംഗളൂരുവിലെ വസതിയില്‍ തിരച്ചില്‍ നടത്തി ഡല്‍ഹി പോലീസ്. 2018ലെ ആക്ഷേപകരമായ ട്വീറ്റ് പോസ്റ്റ് ചെയ്ത ഉപകരണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ...

മതമൗലികവാദികളുടെ വധഭീഷണി; നൂപുർ ശർമ്മയ്‌ക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കി ഡൽഹി പോലീസ്

ന്യൂഡൽഹി: ചാനൽ പരാമർശത്തിന്റെ പേരിൽ മതമൗലികവാദികളിൽ നിന്നും വധഭീഷണി നേരിടുന്ന മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കി ഡൽഹി പോലീസ്. തനിക്കും കുടുംബത്തിനും ...

ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ മോശം സ്വഭാവക്കാരനായി ഡൽഹി പൊലീസ് പ്രഖ്യാപിച്ചു

ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ ഡൽഹി പോലീസ് മോശം കഥാപാത്രമായി പ്രഖ്യാപിച്ചതായി ഔദ്യോഗിക രേഖയിൽ പറയുന്നു. ഖാനെ 'മോശം സ്വഭാവം' ആയി പ്രഖ്യാപിക്കുന്നതിനുള്ള നിർദ്ദേശം ...

ഫോൺ ചോർത്തൽ കേസിൽ നാളെ ഡൽഹി പോലീസിന് മുന്നിൽ ഹാജരാകാൻ അശോക് ഗെഹ്‌ലോട്ടിന്റെ ഒഎസ്ഡിക്ക് നോട്ടീസ്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ (ഒഎസ്ഡി) ലോകേഷ് ശർമ്മയ്ക്ക് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച പുതിയ നോട്ടീസ് അയച്ചു. ഫോൺ ചോർത്തൽ കേസുമായി ...

കെജ്രിവാളിനെ വിമർശിച്ചു; ഡൽഹിയിലെത്തി ബിജെപി നേതാവിനെ കസ്റ്റഡിയിലെടുത്ത പഞ്ചാബ് പോലീസിനെ വഴിയിൽ തടഞ്ഞ് ഹരിയാന പോലീസ്

ന്യൂഡൽഹി: ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയെ കസ്റ്റഡിയിലെടുത്ത പഞ്ചാബ് പോലീസിനെ തടഞ്ഞ് ഹരിയാന പോലീസ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ബഗ്ഗയെ ഡൽഹിയിലെ ...

ജഹാംഗീർപുരി സംഘർഷം; വാളുകൾ വിതരണം ചെയ്ത യൂനസ്, സലീം എന്നിവർ അറസ്റ്റിൽ; ആകെ പിടിയിലായത് 32 പേർ

ന്യൂഡൽഹി: ജഹാംഗീർപുരി സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. 48കാരനായ യൂനസ് (നേരത്തെ അറസ്റ്റിലായ സലീം ചിക്‌നയുടെ സഹോദരൻ), 22കാരനായ ഷെയ്ഖ് ...

ജഹാംഗീർപുരിയിൽ ഡ്രോണുകളും ഫ്‌ലാഗ് മാർച്ചുമായി പോലീസ്; അക്രമികളെ കണ്ടെത്താൻ റെയ്ഡ്

ന്യൂഡൽഹി: ജഹാംഗീർപുരിയിലെ അക്രമത്തിന് പിന്നാലെ മേഖലയൊട്ടാകെ പോലീസ് വലയത്തിൽ. ഹനുമൽ ജയന്തി ആഘോഷത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട പ്രദേശത്ത് പോലീസ് ശക്തമായ റെയ്ഡിനായി ഡ്രോണുകളും ഉപയോഗിക്കുകയാണ്. ഡൽഹി ...

ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് നേതാക്കൾ വന്നു കണ്ടു ; പിന്നാലെ ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തിയ ഹിന്ദുക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡൽഹി : ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്ര സംഘടിപ്പിക്കുന്നതിൽ പ്രധാനികളായ 5 ഹിന്ദുക്കളെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ് . അറസ്റ്റ് ചെയ്തവരിൽ എല്ലാവരും ഒരേ കുടുംബത്തിൽ ...

ഹനുമാൻ ജയന്തി ഘോഷ യാത്രയ്‌ക്ക് നേരെ അക്രമം; 14 പേർ അറസ്റ്റിൽ; മുഖ്യപ്രതി അൻഷാറും പോലീസിന് നേരെ വെടിവെച്ച അക്രമിയും പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗിർ പുരിയിൽ ആക്രമണം നടത്തിയ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. ഇതോടെ ഹനുമാൻ ജയന്തി ഘോഷ യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ അറസ്റ്റിലായവരുടെ ...

സിൽവർലൈൻ പ്രതിഷേധം; പാർലമെന്റിലേക്ക് മാർച്ച് നടത്തിയ എംപിമാരെ തടഞ്ഞ് പോലീസ്; തങ്ങളെ കയ്യേറ്റം ചെയ്തുവെന്ന് എംപിമാർ

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഉദ്യോഗസ്ഥര്‍ തങ്ങളെ കയ്യേറ്റം ചെയ്തുവെന്ന് എംപിമാര്‍ ആരോപിച്ചു. പുരുഷ ...

പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത 5 പേർ അറസ്റ്റിൽ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബ്ലാക്ക് മെയിൽ ...

Page 3 of 4 1 2 3 4