delhi riot - Janam TV
Wednesday, July 9 2025

delhi riot

ജയിലിൽ നിന്നിറങ്ങി, നാമനിർദ്ദേശ പത്രിക സമർപ്പിച്ചു, തിരികെ ജയിലേക്ക്; ഡൽഹി കലാപക്കേസ് പ്രതി AIMIM സ്ഥാനാർത്ഥി

ന്യൂഡൽഹി: ഡൽഹി നിയസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡൽഹി കലാപക്കേസിലെ പ്രതിയും മുൻ എഎപി കൗൺസിലറുമായ താഹിർ ഹുസൈൻ. മുസ്തഫാബാദ് മണ്ഡലത്തിൽ നിന്ന് നാമനിർദേശപത്രിക സമർപ്പിച്ച ശേഷം താഹിർ ...

ഡൽഹി കലാപ കേസ് പ്രതി; ഉമർ ഖാലിദ് അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ വീണ്ടും തള്ളി

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. 2020 സെപ്റ്റംബറിലാണ് യുഎപിഎ ...

സഹോദരിയുടെ നിക്കാഹിൽ പങ്കെടുക്കണം; ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

ന്യൂഡൽഹി : വടക്ക് കിഴക്കൻ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ യുഎപിഎ ചുമത്തി ജയിലിൽ കഴിയുന്ന ജെഎൻയു നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ...

തന്നെ മുഖ്യ ആസൂത്രകനെന്ന് വിളിച്ചു; ഇത് നിയമവിരുദ്ധം; ഡൽഹി ഹൈക്കോടതിയുടെ പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കലാപക്കേസ് പ്രതി ഷർജീൽ ഇമാം

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ മറവിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷർജീൽ ഇമാം. കേസിലെ മറ്റൊരു പ്രതിയായ ...

ലക്ഷ്യമിട്ടത് ഹിന്ദുക്കളെ; ആക്രമിക്കാൻ ആയുധങ്ങളുമായി സംഘടിച്ചു; കലാപക്കേസിൽ താഹിർ ഹുസൈനെതിരെ ഡൽഹി ഹൈക്കോടതി-Court frames charges against Tahir

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ആംആദ്മി കൗൺസിലർ താഹിർ ഹുസെെൻ ലക്ഷ്യമിട്ടത് ഹിന്ദുക്കളെയെന്ന് ഡൽഹി ഹൈക്കോടതി. ഹിന്ദുക്കളെ അപായപ്പെടുത്തുകയായിരുന്നു താഹിർ ഹുസെെന്റ് പദ്ധതി. അന്വേഷണ ...

ഹിന്ദുക്കളെ കൊല്ലാൻ ഭ്രാന്തന്മാരെപ്പാലെ കലാപകാരികൾ ആർത്തട്ടഹസിച്ച് വന്നു; ഡൽഹി കലാപക്കേസിൽ താഹിർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റം ചുമത്തി കോടതി

ന്യൂഡൽഹി : വടക്കുകിഴക്കൻ ഡൽഹിയിൽ നടത്തിയ കലാപത്തിലൂടെ ഹിന്ദുക്കളെ ഇല്ലാതാക്കാനാണ് അക്രമികൾ ലക്ഷ്യമിട്ടതെന്ന് ഡൽഹി ഹൈക്കോടതി. കലാപവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി (എഎപി) മുൻ കൗൺസിലർ ...

ഡൽഹി കലാപത്തിലും സിദ്ദിഖ് കാപ്പന് പങ്ക്; കലാപക്കേസ് പ്രതികളുമായി കാപ്പൻ നിരന്തരം ബന്ധപ്പെട്ടു

ന്യൂഡൽഹി : ഡൽഹി കലാപത്തിൽ മതഭീകര സംഘടനാ നേതാവായ സിദ്ദിഖ് കാപ്പന് നിർണായക പങ്കെന്ന് കണ്ടെത്തൽ. കലാപക്കേസ് പ്രതികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ ...

കസ്റ്റമർ കെയർ നമ്പറിലേക്ക് സ്ഥിരമായി ഫോൺ കോൾ;അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് പ്രതിയെ; സിഎഎ വിരുദ്ധ കലാപത്തിനിടെ പോലീസുകാരനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ- Woman accused of killing head constable Ratan Lal arrested

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. 27 കാരിയായ ഭജൻപുര സ്വദേശിനിയെയാണ് അറസ്റ്റ് ...

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഹിന്ദുക്കളെ കൊല്ലാൻ ലക്ഷ്യമിട്ടു; ഇതിനായി ഗൂഢാലോചന നടത്തി; താഹിർ ഹുസ്സൈനെതിരെ കുറ്റം ചുമത്തി കോടതി- Delhi court frames charges against Tahir Hussain,

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതിയും ആംആദ്മി മുൻ കൗൺസിലറുമായ താഹിർ ഹുസ്സൈനെതിരെ കുറ്റം ചുമത്തി ...

ഡൽഹി കലാപം; ആറു പേർക്കെതിരെ നരഹത്യാകുറ്റം ചുമത്തി കോടതി

ന്യൂഡൽഹി: ഡൽഹി കലാപ കേസിൽ ആറു പേർ കുറ്റക്കാരെന്ന് കോടതി. 2020 ഫെബ്രുവരി 25-ന് ഉസ്മാൻപൂർ പ്രദേശത്ത് നടന്ന കല്ലേറുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ഡൽഹി കോടതി ...

ഡൽഹി കലാപം; നാശനഷ്ടങ്ങൾ വിലയിരുത്തുന്ന സമിതിയിൽ 40 നിയമോപദേഷ്ടാക്കൾ കൂടി

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്ന സമിതിയിൽ 40 നിയമോപദേഷ്ടാക്കളെ കൂടി നിയമിച്ച് ഡൽഹി ലഫ്റ്റന്റ് ഗവർണർ വികെ സക്‌സേന. നോർത്ത് ഈസ്റ്റ് ഡൽഹി റൈറ്റ്‌സ് ...

ഷഹീൻബാഗ് കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്; വാട്സ്ആപ്പ് ചാറ്റുകൾ തെളിവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ

ന്യൂഡൽഹി:ഷഹീൻബാഗിൽ നടന്ന കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് വ്യക്തമാക്കി ഡൽഹി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. ഡൽഹി കലാപ സൂത്രധാരൻ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് എസ്എസ്പി അമിത് പ്രസാദ് ...

ഡൽഹി കലാപത്തിൽ പോലീസിന് നേരെ വെടിവെച്ച ഷാരൂഖ് പത്താന് പരോളിലിറങ്ങിയപ്പോൾ വൻ സ്വീകരണം ഒരുക്കി മതമൗലികവാദികൾ

ന്യൂഡൽഹി : ഡൽഹി ഹിന്ദു വിരുദ്ധ കലാപത്തിൽ പോലീസിന് നേരെ വെടിവെച്ച് ആക്രമണം നടത്തിയ ഷാരൂഖ് പത്താൻ പരോളിൽ ഇറങ്ങിയപ്പോൾ ലഭിച്ചത് വൻ സ്വീകരണം. നാല് മണിക്കൂർ ...

സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലീസുകാരന് നേരെ തോക്കുചൂണ്ടിയ സംഭവം; ഷാരൂഖ് പഠാനെതിരെ വധശ്രമമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതി; സംഭവം അസാധാരണമെന്ന് നിരീക്ഷണം

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലീസുകാരന് നേരെ തോക്കുചൂണ്ടിയ സംഭവത്തിൽ അറസ്റ്റിലായ ഷാരൂഖ് പഠാൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. സംഭവത്തിൽ ഇയാൾക്കെതിരെ കോടതി കുറ്റങ്ങൾ ...

പൗരത്വ നിയമഭേദഗതി; കലാപം അന്വേഷിക്കുന്നതിൽ വീഴ്ച; ഡൽഹി പോലീസിന് 25,000 രൂപ പിഴ വിധിച്ച് കോടതി

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ നടന്ന കലാപം അന്വേഷിച്ച ഡൽഹി പോലീസിന് പിഴ വിധിച്ച് കർക്കർധൂമ കോടതി. അന്വേഷണത്തിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ...

എല്ലാം ഇറങ്ങിക്കോണം ഇവിടെ നിന്ന് ; ഡൽഹി അതിർത്തിയിൽ കലാപകാരികൾക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ

ന്യൂഡൽഹി : ഡൽഹിയിൽ കലാപം നടത്തിയതിനു ശേഷം ഡൽഹിയിലെ സിംഗു അതിർത്തിയിൽ താവളമടിച്ച പ്രതിഷേധക്കാർക്കെതിരെ നാട്ടുകാർ. പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് പ്രതിഷേധക്കാരോട് നാട്ടുകാർ ആവശ്യപ്പെട്ടു. രാജ്യത്തിനെതിരെ ...

കർഷക റാലിയിലെ കലാപം: ഇരുന്നൂറ് പേർ പിടിയിൽ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ കർഷക റാലി കലാപമാക്കി മാറ്റിയവരെ പിടികൂടി പോലീസ്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറ് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ...

ബിജെപി ബന്ധം തെറ്റായിപ്പോയെന്ന് വ്യക്തമാക്കിയ ദീപ് സിദ്ധു; ആദ്യം മുതൽ പ്രതിഷേധക്കാർക്കൊപ്പം; പ്രചാരണം പൊളിച്ച് തെളിവുകൾ

ന്യൂഡൽഹി : ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നടൻ ദീപ് സിദ്ധുവിന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടത്തിയ പ്രചാരണത്തിന് തിരിച്ചടി. കാർഷിക ബില്ലിനെതിരെ പ്രതിഷേധം ...

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം ; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വ്യാപക കലാപം അഴിച്ചുവിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ജെഎൻയു ...

സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം; പോലീസുകാർക്ക് നേരെ വെടിയുതിർത്ത ഷാരൂഖ് പത്താന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി : ഡൽഹിയിൽ പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിലുണ്ടായ കലാപത്തിനിടെ പോലീസുകാർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷാരൂഖ് പത്താന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി. ...

ഡല്‍ഹി കലാപം: ഉമർ ഖാലിദ് ഒക്ടോബര്‍ 22 വരെ വീണ്ടും ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ യു.എ.പി.എ ചുമത്തിയ ഉമര്‍ ഖാലിദിനെ ഒക്ടോബര്‍ 22 വരെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കും. ഭീകരവിരുദ്ധ നിയമത്തിന്റെ വകുപ്പു ചേര്‍ത്താണ് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ...

ഡല്‍ഹി കലാപം: ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റില്‍

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ടതിന്റെ പേരില്‍ ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തു. സി.എ.എ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിച്ച് ജെ.എന്‍.യു വിലടക്കം കലാപം നടത്തിയതിന്റെ പേരില്‍ ...

ഡൽഹി കലാപത്തിനായി കള്ളപ്പണം വെളുപ്പിച്ചു ; മുഖ്യ സൂത്രധാരൻ താഹിര്‍ഹുസൈനെ കുടുക്കാൻ എൻഫോഴ്‌സ്‌മെന്റ്

ന്യൂഡൽഹി : ഡല്‍ഹി കലാപത്തിലെ മുഖ്യപ്രതിയും ,ആം ആദ്മി പാര്‍ട്ടി മുന്‍കൗണ്‍സിലറുമായ താഹിര്‍ഹുസൈനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഡൽഹി കലാപത്തിനു പണം സമ്പാദിക്കാൻ നിയമവിരുദ്ധ മാർഗങ്ങൾ ...

ഡൽഹി കലാപം ആസൂത്രിതം ; ധനസഹായം നൽകിയത് പോപ്പുലർ ഫ്രണ്ട് ; നിർണായക വിവരങ്ങൾ വെളിപ്പെടുത്തി മീരാൻ ഹൈദർ

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമെന്ന് വെളിപ്പെടുത്തി പ്രതി. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ മീരാന്‍ ...

Page 1 of 2 1 2