Delhi - Janam TV
Monday, July 14 2025

Delhi

ഡീസൽ വാഹനങ്ങൾ കണ്ടുകെട്ടാനൊരുങ്ങി ഡൽഹി; പഴയ പെട്രോൾ വാഹനങ്ങളും പിൻവലിക്കുന്നു

ന്യൂഡൽഹി: പഴയകാല വാഹനങ്ങൾ എത്രയും പെട്ടന്ന് ഒഴിവാക്കാനുള്ള പ്രവർത്തനം ഊർജ്ജിതമാക്കി ഡൽഹി സർക്കാർ. കേന്ദ്രസർക്കാറിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ കടുത്ത മാനദണ്ഡങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഗതാഗത രംഗത്തെ പരിഷ്‌ക്കരണ ...

കർഫ്യൂ ലംഘിച്ചെത്തി പൊറോട്ട ചോദിച്ചു; ഭക്ഷണം നൽകാതിരുന്ന ഹോട്ടലുടമയെ വെടിവെച്ച് കൊന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഹോട്ടലുടമ വെടിയേറ്റ് മരിച്ചു. രാത്രികാല കർഫ്യൂ ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയവരാണ്   വെടിവെച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്. നോയിഡ വ്യവസായ മേഖലയിലെ പാരീ ...

മരിച്ചെന്ന് വിധിയെഴുതി ഡോക്ടറും ബന്ധുക്കളും: ചിതയിലേക്ക് എടുക്കുന്നതിന് തൊട്ടു മുൻപ് കണ്ണു തുറന്ന് 62 കാരൻ

ന്യൂഡൽഹി: മരിച്ചെന്ന് കരുതിയ വയോധികൻ സംസ്‌കാരത്തിന് തൊട്ടുമുമ്പ് ഉണർന്നു. ഡൽഹിയിലെ നരേലയിൽ തിക്രി ഖുർദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജ് എന്ന 62 കാരനാണ് ചിതയിലേക്ക് എടുത്ത് ...

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം രാഷ്‌ട്രപതി തിരികെ ഡൽഹിയിലേക്ക് ; മടക്കം പത്മനാഭനന്റെ അനുഗ്രഹവുമായി

തിരുവനന്തപുരം : മൂന്ന് ദിവസത്തെ സന്ദർശത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. രാവിലെ 10.20 നുള്ള വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം ...

ഡല്‍ഹിയില്‍ കൊടുംതണുപ്പ്;ഉത്തരാഖണ്ഡില്‍ താപനില പൂജ്യത്തില്‍

ഡല്‍ഹി: രാജ്യതലസ്ഥാനം കൊടുംതണുപ്പിലമരുകയാണ്.ഡല്‍ഹിനിവാസികള്‍ ഉണരുന്നത് തണുത്തുവിറങ്ങലിക്കുന്ന പ്രഭാതങ്ങളിലേക്കാണ്.അന്തരീക്ഷ താപനില നാലു ഡിഗ്രി സെല്‍ഷ്യസിനും താഴെ. 3.1 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നതായി ലോധി റോഡിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം ...

വിവാഹം പൊലിപ്പിക്കാൻ ആകാശത്തേക്ക് വെടിയുതിർത്ത് വധുവും വരനും; പിന്നാലെ അന്വേഷണവുമായി പോലീസും

ഗാസിയാബാദ്: വിവാഹം പൊലിപ്പിക്കാൻ വിവാഹ വേദിയിൽ ആകാശത്തേക്ക് വെടിവെച്ച വധുവും വരനും പുലിവാല് പിടിച്ചു. ഡൽഹിക്ക് സമീപം ഗാസിയാബാദിലാണ് സംഭവം. വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ ...

ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും സംസ്‌കാരം വെള്ളിയാഴ്ച; ഭൗതിക ദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കും

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച സംസ്‌കരിക്കും. ഡൽഹി കന്റോൻമെന്റിലെ ബ്രാർ ...

സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലീസുകാരന് നേരെ തോക്കുചൂണ്ടിയ സംഭവം; ഷാരൂഖ് പഠാനെതിരെ വധശ്രമമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോടതി; സംഭവം അസാധാരണമെന്ന് നിരീക്ഷണം

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പോലീസുകാരന് നേരെ തോക്കുചൂണ്ടിയ സംഭവത്തിൽ അറസ്റ്റിലായ ഷാരൂഖ് പഠാൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. സംഭവത്തിൽ ഇയാൾക്കെതിരെ കോടതി കുറ്റങ്ങൾ ...

ഇസ്ലാം സ്വീകരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി ; ഹിന്ദുവായി ജനിച്ചു, മരിച്ചാലും അങ്ങനെ തന്നെയെന്ന് മകൻ പറഞ്ഞു ; മുസ്ലിം പെൺകുട്ടിയെ പ്രണയിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഡൽഹി: മുസ്ലീം യുവതിയെ പ്രണയിച്ച യുവാവിനെ യുവതിയുടെ അമ്മാവനും സഹോദരനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന ആവശ്യം യുവതിയുടെ കുടുംബം മുന്നോട്ട് വച്ചിരുന്നു. ഇത് ...

പൊതുനിരത്തിൽ രാത്രി സ്ത്രീയേയും മകളേയും വളഞ്ഞിട്ട് ആക്രമിച്ചു; സി.സി.ടിവി ദൃശ്യങ്ങളിൽ ഞെട്ടി ഡൽഹി പോലീസ്

ന്യൂഡൽഹി: രാത്രി പൊതുനിരത്തിൽ സ്ത്രീയേയും മകളേയും വളഞ്ഞിട്ടാക്രമിക്കുന്ന ദൃശ്യത്തിന് പുറകേ പാഞ്ഞ് പോലീസ്. ഡൽഹിയിലെ ഷാലിമാർ ബാഗ് മേഖലയിലാണ് നാലു അജ്ഞാതർ ഒരു സ്ത്രീയെ വളഞ്ഞിട്ട് ആക്രമിച്ചത്. ...

അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷം; സമരത്തിൽ ആരും മരിച്ചതായി രേഖയില്ലെന്ന് സർക്കാർ

ന്യൂഡൽഹി: അതിർത്തിയിലെ സമരകാലത്ത് മരിച്ച പ്രതിഷേധക്കാർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് പ്രതിപക്ഷം. പാർലമെന്റിലാണ് പ്രതിപക്ഷം ഇക്കാര്യ ആവശ്യപ്പെട്ടത്. എന്നാൽ പ്രതിഷേധത്തിന്റെ ഭാഗമായി ആരും മരിച്ചതായി സർക്കാരിന്റെ രേഖയിലില്ലെന്ന് ...

ത്രിപുരയ്‌ക്ക് വേണ്ടി ഡിവൈഎഫ്ഐയുടെ ദേശീയ ഐക്യദാർഢ്യം ഡൽഹിയിൽ : ഉദ്ഘാടനം ചെയ്തത് എഎ റഹീം, പങ്കെടുത്തത് നാലും മൂന്നും ഏഴ് പേരെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി:ത്രിപുരയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ എ.എ റഹീം സംഗമം ഉദ്ഘാടനം ചെയ്തു.ത്രിപുരയിൽ അക്രമങ്ങൾ അവസാനിപ്പിക്കാനും ...

അന്തരീക്ഷ മലിനീകരണം: ഡൽഹിയിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിക്കാൻ തയ്യാറാണെന്ന് സർക്കാർ

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ. വിഷ വായു ശ്വസിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ സമ്പൂർണ്ണ അടച്ചിടലിന് ...

ഡൽഹിയിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടിവെച്ചു കൊന്ന് പോലീസ്; വധിച്ചത് രോഹിണി കോടതിയിൽ കൊല്ലപ്പെട്ട ഗോഗിയുടെ സംഘാംഗത്തെ

ന്യൂഡൽഹി: ഡൽഹിയിൽ ഗുണ്ടാ നേതാവിനെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്. ബിഗംപൂർ മേഖലയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കുപ്രസിദ്ധ ക്രിമിനൽ ജിതേന്ദർ ഗോഗിയുടെ സംഘത്തിലെ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് ...

ബംഗാൾ ഗവർണർക്ക് മലേറിയ; എയിംസിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണർ ജഗധീപ് ധൻകറിന് മലേറിയ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച 20 കാരൻ പോലീസ് പിടിയിൽ: നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ, പരിശോധിച്ചത് നൂറിലേറെ സിസിടിവികൾ

ന്യൂഡൽഹി: ഡൽഹിയിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ പോലീസ് പിടികൂടി. സംഭവം നടന്ന് 36 മണിക്കൂറിനുള്ളിലാണ് 20 കാരൻ പോലീസിന്റെ പിടിയിലാകുന്നത്. നൂറിലധികം സിസിടിവികൾ ...

വിമാനത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണു; ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചു

നൃൂഡൽഹി: വിമാന യാത്രക്കിടെ ശ്വാസതടസ്സം അനുഭപ്പെട്ട് കുഴഞ്ഞ് വീണ ആളെ ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിച്ചു. ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിലാണ് സംഭവം. ഡൽഹി ...

കൊന്നത് മതഗ്രന്ഥത്തെ അപമാനിച്ചതിനാൽ; തെല്ലും കുറ്റബോധമില്ല; സിംഗു അതിർത്തിയിലെ കൊലപാതം ദൈവ നിന്ദകർക്കുള്ള പാഠമെന്ന് പ്രതി

ന്യൂഡൽഹി : സിംഗു അതിർത്തിയിൽ യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിൽ തെല്ലും കുറ്റബോധമില്ലെന്ന് കീഴടങ്ങിയ സരബ്ജീത് സിംഗ്. കോടതിയിലേക്ക് കൊണ്ടുപോകും വഴി മാദ്ധ്യമങ്ങളോട് ആയിരുന്നു ഇയാളുടെ പ്രതികരണം. മത ...

ഏട്ടടി നീളമുളള വാട്ടർടാങ്കിൽ സ്വർണ്ണക്കുറുനരി; അമ്പരന്ന് വീട്ടുകാർ

നൃൂഡൽഹി: ഏട്ടടി നീളമുളള വാട്ടർടാങ്കിൽ കുടുങ്ങിയ സ്വർണ്ണക്കുറുനരി രക്ഷപ്പെട്ടു. ഡൽഹി ഛത്തർപുരിലെ ഭട്ടി ഖുർദിലുള്ള ഫാംഹൗസിലായിരുന്നു സംഭവം. ഫാംഹൗസിലെ ഏട്ടടി പൊക്കമുള്ള വാട്ടർടാങ്കിലാണ് സ്വർണ്ണക്കുറുനരി കുടുങ്ങിയത്. വൈൽഡ്ലൈഫ് ...

പിറന്നാൾ, വിവാഹവാർഷികം തുടങ്ങിയ ആഘോഷങ്ങൾക്ക് പോലീസുകാർക്ക് ഇനി പ്രത്യേക അവധി

നൃൂഡൽഹി: പിറന്നാൾ വിവാഹ വാർഷികം തുടങ്ങിയ സ്വാകാര്യ ചടങ്ങുകൾ ആഘോഷിക്കാൻ ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക അവധി നൽകാൻ തീരുമാനം. ഡൽഹി സർക്കാരാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ...

വാക്‌സിൻ എടുക്കാത്ത സർക്കാർ ജീവനക്കാർക്ക് ഇനി ജോലിയിൽ പ്രവേശനമില്ല; ഡൽഹി സർക്കാർ

നൃൂഡൽഹി: വാക്‌സിൻ എടുക്കാത്ത സർക്കാർ ജീവനക്കാർക്ക് ഇനി ഓഫിസുകളിൽ പ്രവേശനം അനുവദിക്കില്ല. ഡൽഹി സർക്കാരാണ് ഉത്തരവ് പുറവെടുപ്പിച്ചത്. ഒക്‌ടോബർ 16 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നും സർക്കാർ ...

സിദ്ദിഖ് കാപ്പന് പിന്തുണ നൽകാൻ പോപ്പുലർ ഫ്രണ്ടിനൊപ്പം മനോരമയും ? സുപ്രീം കോടതിയിൽ ഹർജി നൽകിയത് മനോരമ റിപ്പോർട്ടർ

ന്യൂഡൽഹി : സിദ്ദിഖ് കാപ്പൻ അറസ്റ്റിലായ രാജ്യദ്രോഹക്കേസിൽ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി മനോരമ റിപ്പോർട്ടർ. മനോരമ ന്യൂസ് ചാനൽ ഡൽഹി ബ്യൂറോ റിപ്പോർട്ടർ മിജി ജോസ് ...

നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്: മർദ്ദിച്ച് കീഴ്‌പ്പെടുത്തി നാട്ടുകാർ, ഗുരുതരാവസ്ഥയിൽ യുവാവ്

ന്യൂഡൽഹി: ഡൽഹിയിൽ ജനങ്ങൾ നോക്കി നിൽക്കെ യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. ദ്വാരകയിലാണ് സംഭവം. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. 30കാരിയായ വിഭ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ...

ഡൽഹിയിൽ ഛത് പൂജ ആഘോഷങ്ങൾക്ക് വിലക്ക്

നൃൂഡൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ ഛത് പൂജ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സൂര്യനെ ആരാധിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമാണ് ...

Page 45 of 48 1 44 45 46 48