Eknath Shinde - Janam TV
Tuesday, July 15 2025

Eknath Shinde

കരുത്ത് കൂട്ടി ഷിൻഡെ; രണ്ട് എംഎൽഎമാർ കൂടി ഉദ്ധവിനെ കൈവിട്ടു; ഉദ്ധവിന് വേണ്ടി പൊട്ടിക്കരഞ്ഞ എംഎൽഎയും ഷിൻഡെയ്‌ക്കൊപ്പം | Two more Sena MLAs joins Shinde camp

മുംബൈ: മഹാരാഷ്ട്രയിൽ കരുത്ത് കൂട്ടി ഷിൻഡെ സർക്കാർ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിന് മുൻപായി ഉദ്ധവ് പക്ഷത്ത് ഉണ്ടായിരുന്ന രണ്ട് എംഎൽഎമാർ കൂടി ഏക്‌നാഥ് ഷിൻഡെയ്ക്ക് പിന്തുണ ...

മഹാരാഷ്‌ട്രയിൽ ഷിൻഡെ തന്നെ; വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് ഉജ്ജ്വല വിജയം-Eknath Shinde won trust vote

മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ട് നേടി ഷിൻഡെ സർക്കാർ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ സർക്കാർ വിജയിച്ചു. നിയമസഭയിൽ 164 വോട്ടുകൾ നേടിയാണ് ഷിൻഡെ സർക്കാർ ...

തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്; നീക്കങ്ങൾ സജീവമാക്കി ഷിൻഡെയും ഫഡ്നവിസും- Eknath Shinde meets Devendra Fadnavis

മുംബൈ; മഹാരാഷ്ട്രയിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ നീക്കങ്ങൾ സജീവമാക്കി ശിവസേന- ബിജെപി സഖ്യം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഒപ്പമുള്ള എം എൽ എമാരും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ...

‘ബാൽ താക്കറെയുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി ഞങ്ങൾ ബിജെപിക്കൊപ്പം ഭരണം നടത്തും‘: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ- Eknath Shinde on BJP alliance government

മുംബൈ: ‘ബാൽ താക്കറെയുടെ ആദർശങ്ങളിൽ അധിഷ്ഠിതമായി തങ്ങൾ ബിജെപിക്കൊപ്പം ഭരണം നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഉദ്ധവ് താക്കറെയ്ക്കെതിരായ പോരാട്ടം ഒരു വലിയ കാര്യം തന്നെ ...

ബിജെപിക്ക് 115 എംഎൽഎമാരുടെ പിന്തുണ; തന്റെ പക്ഷത്ത് 50 പേർ; എന്നിട്ടും ബിജെപി കനിവ് കാണിച്ചു; മോഹിച്ചിട്ടില്ലാത്ത മുഖ്യമന്ത്രി പദം നൽകിയ പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്ന് ഏകനാഥ് ഷിൻഡെ – Maharashtra CM Eknath Shinde

  മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദം വ്യക്തിപരമായി മോഹിച്ചിരുന്നതല്ലെന്ന് ഏകനാഥ് ഷിൻഡെ. താൻ മോഹിച്ചിട്ടില്ല, വിധിയാണ് ഈ ചുമതലയിൽ കൊണ്ടെത്തിച്ചതെന്നും ഷിൻഡെ പറഞ്ഞു. സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം ...

സ്വന്തം ആഗ്രഹങ്ങളെക്കാള്‍ വലുതാണ് പാര്‍ട്ടിയുടെ തീരുമാനം, താങ്കള്‍ അത് പ്രവൃത്തിയിലൂടെ തെളിയിച്ചു; ഫഡ്നാവിസിന് രാജ് താക്കറെയുടെ വികാരനിര്‍ഭരമായ കത്ത്

മുംബൈ: ഉപമുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ട ദേവേന്ദ്ര ഫഡ്‌നാവിസിന് ആശംസകള്‍ നേര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായി പാര്‍ട്ടി നേതൃത്വത്തിന്റെ ...

എംഎൻഎസിനെ മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ഏകനാഥ് ഷിൻഡെ; രാജ് താക്കറെയുടെ പാർട്ടിക്ക് രണ്ട് മന്ത്രി സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്ര നവനിർമാണ സേന തലവൻ രാജ് താക്കറെയ്ക്ക് മന്ത്രിസഭയിൽ സീറ്റുകൾ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. രാജ് താക്കറെയുടെ എംഎൻഎസിന് രണ്ട് മന്ത്രിസഭാ സീറ്റുകളാണ് ...

ഷിൻഡെയും ഫഡ്‌നാവിസും പരസ്പരം വലംകൈകളാകും; ഇരുവർക്കും ആശംസകളുമായി സഞ്ജയ് റാവത്ത്; യഥാർത്ഥ ശിവസേന ഉദ്ധവ് താക്കറെയുടേതെന്നും പ്രതികരണം

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ആശംസകൾ നേർന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിജെപിയുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും ദേവേന്ദ്ര ഫഡ്നാവിസിന് തന്റെ ആശംസകൾ ...

ഛത്രപതി ശിവാജിയെ വണങ്ങി ആദ്യ മന്ത്രിസഭാ യോഗം; മഹാരാഷ്‌ട്രയുടെ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്ന് പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം മുംബൈയിൽ ചേർന്നു. ജൂലൈ 2, ...

മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയട്ടെ; ഏകനാഥ് ഷിൻഡെയ്‌ക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും അഭിനന്ദനമറിയിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിനെ അഭിനന്ദിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും അഭിനന്ദനങ്ങൾ എന്ന് ഉദ്ധവ് ...

മികച്ച ഭരണത്തിലൂടെ മഹാരാഷ്‌ട്രയ്‌ക്ക് വികസന മുന്നേറ്റം നടത്താനാകും; ഷിന്‍ഡെയെ അഭിനന്ദിച്ച് യോഗി ആദിത്യനാഥ്

മുംബൈ:മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് അഭിനന്ദനം അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മികച്ച ഭരണത്തിലൂടെ വികസനമുന്നേറ്റം സൃഷ്ടിക്കാന്‍ മഹാരാഷ്ട്രയ്ക്കാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തു ...

ഏകനാഥ് ഷിൻഡെ താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവ്; ഫഡ്‌നാവിസിന്റെ അനുഭവ സമ്പത്ത് സർക്കാരിന് കരുത്തേകും; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യപ്രതിജ്ഞ പൂർത്തിയായതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ഇരുവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്. ...

ഇത് ബാലാസാഹേബിനുളള ആദരം; സാമൂഹ്യമാദ്ധ്യമങ്ങളിൽ ബാൽതാക്കറെയുടെ ചിത്രങ്ങൾ മുഖചിത്രമാക്കി ഏക്‌നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്റെ ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയുടെ മുഖചിത്രങ്ങൾ മാറ്റി ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങൾക്കകമാണ് ഷിൻഡെ ...

മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏകനാഥ് ഷിൻഡെ; ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ. രാജ്ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത്‌സിംഗ് കോഷിയാരി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ...

ഹിന്ദുത്വം തിരികെ എത്തി ;ഷിന്‍ഡെയെ അഭിനന്ദിച്ച് എംഎന്‍എസ്

മുംബൈ: ശിവസേന മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പുതിയ മുഖ്യമന്ത്രി ആയി പ്രഖ്യാപിച്ച അവസരത്തില്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ് സേന (എംഎന്‍എസ്) അഭിനന്ദനം അറിയിച്ചു. ശരിക്കുമുള്ള ഹിന്ദുത്വം ...

ദേവേന്ദ്ര ഫഡ്‌നാവിസിന് വേണമെങ്കിൽ മുഖ്യമന്ത്രി ആകാമായിരുന്നു; പക്ഷേ ബാലാ സാഹേബിന്റെ ശിവ സൈനികർക്ക് അവർ പദവി നൽകി; നന്ദി അറിയിച്ച് ഷിൻഡെ

മുംബൈ : മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിൽ ഏറുമ്പോൾ, മുഖ്യമന്ത്രിയായി തന്നെ നിയോഗിച്ചതിന് ബിജെപിയ്ക്ക് നന്ദി അറിയിച്ച് നിയുക്ത മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ബാലാസാഹേബിന്റെ പ്രത്യയശാസ്ത്രങ്ങൾ നടപ്പിലാക്കുകയും ...

മഹാരാഷ്‌ട്രയെ ഇനി ഏക്നാഥ് ഷിൻഡെ നയിക്കും; മുഖ്യമന്ത്രിയായി ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ; ബിജെപി പിന്തുണയ്‌ക്കും

മുംബൈ : ഒരാഴ്ചയിലേറെ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകീട്ട് 7.30 ...

സുപ്രീം കോടതിയിൽ ഉദ്ധവിന് തിരിച്ചടി; വിശ്വാസ വോട്ടെടുപ്പ് നാളെ, അഗാഡി സർക്കാർ പതനത്തിലേക്ക്‌

മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾ അവസാനത്തിലേക്ക്. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. വിശ്വാസ വോട്ടിന് സ്റ്റേ ...

സഭയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ വിശ്വാസ വോട്ടെടുപ്പിന് ഉദ്ധവ് സർക്കാർ തയ്യാറാകാത്തത് എന്ന് സുപ്രീം കോടതി; വാദം തുടരുന്നു

മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ ക്ലൈമാക്‌സിലേക്ക്. നാളെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തരുത് എന്ന ഉദ്ധവ് താക്കറെ സർക്കാരിന്റെ ഹർജിയിൽ വാദം സുപ്രീം കോടതിയിൽ തുടരുന്നു. ...

മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ; കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ആത്മവിശ്വാസത്തോടെ ഏകനാഥ് ഷിൻഡെ; മഹാരാഷ്‌ട്രയിലേക്കുള്ള മടക്കം ഉടൻ

മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് ശിവസേന ബാലാസാഹബ് എം എൽ എ ഏകനാഥ് ഷിൻഡെ. ഗുവാഹട്ടിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ...

‘ഞങ്ങളാണ് ശിവസേന, ഞങ്ങളാണ് ശിവസേനയുടെ ഭാവി‘: 50 എം എൽ എമാരുമായി ഉടൻ മഹാരാഷ്‌ട്രയിൽ മടങ്ങി എത്തുമെന്ന് ഏകനാഥ് ഷിൻഡെ

ഗുവാഹട്ടി: തനിക്ക് 50 എം എൽ എമാരുടെ പിന്തുണയുള്ളതായി അവകാശപ്പെട്ട് ശിവസേന ബാലാസാഹബ് നേതാവ് ഏകനാഥ് ഷിൻഡെ. എം എൽ എമാരുമായി ഉടൻ മഹാരാഷ്ട്രയിൽ മടങ്ങി എത്തുമെന്ന് ...

‘താങ്കൾക്കും മക്കളും കുടുംബവും ഉണ്ട്, വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം‘: സഞ്ജയ് റാവത്തിന് മറുപടിയുമായി ഏകനാഥ് ഷിൻഡെയുടെ മകൻ

മുംബൈ: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെ പക്ഷത്തെ എം എൽ എമാരെ മൃതദേഹങ്ങൾ എന്ന് വിശേഷിപ്പിച്ച ശിവസേന വക്താവ് സഞ്ജയ് റാവത്തിന് മറുപടിയുമായി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ...

രാജ് താക്കറെയുമായി ചർച്ച നടത്തി ഏക്‌നാഥ് ഷിൻഡെ; രാഷ്‌ട്രീയ സാഹചര്യം ബോധിപ്പിച്ചതായി എംഎൻഎസ്

മുംബൈ: വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ഉദ്ധവിന്റെ അർദ്ധസഹോദരനും മഹാരാഷ്ട്ര നവനിർമാൺ സേനയുടെ തലവനുമായ രാജ് താക്കറെയുമായി ചർച്ച നടത്തി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ആയിരുന്നു ...

ദാവൂദ് ഇബ്രാഹിമിനോട് അടുപ്പമുളളവരെ എങ്ങനെയാണ് ശിവസേനയ്‌ക്ക് പിന്തുണയ്‌ക്കാനാകുക? ഉദ്ധവിനെതിരെ നിലപാട് കടുപ്പിച്ച് ഷിൻഡെ

മുംബൈ: ഉദ്ധവ് താക്കറെയ്ക്ക് എതിരായ നിലപാട് കടുപ്പിച്ച് ശിവസേനയുടെ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുളളവരെ എങ്ങനെയാണ് ബാൽ താക്കറെയുടെ പാർട്ടിക്ക് പിന്തുണയ്ക്കാനാകുകയെന്ന് ഏക്‌നാഥ് ...

Page 5 of 6 1 4 5 6