epl - Janam TV

epl

ആൻഫീൽഡിൽ ലിവർപൂളിനെ ഞെട്ടിച്ച് ബ്രൈറ്റൺ

ലണ്ടൻ: ആൻഫീൽഡിൽ ലിവർപൂളിനെ ഞെട്ടിച്ച് ബ്രൈറ്റൺ. എതിരില്ലാത്ത ഒറ്റഗോളിനാണ് നിലവിലെ ചാമ്പ്യന്മാർക്കെതിരെ ബ്രൈറ്റണിന്റെ ജയം. തീർത്തും നിറം മങ്ങിയ പ്രകടനമാണ് സ്വന്തം തട്ടകത്തിൽ ജുർഗൻ ക്ലോപ്പിനും സംഘവും ...

ആരോടും തോൽക്കും; വൂൾവ്സിനോടും നാണംകെട്ട്  ആഴ്‌സണൽ

ലണ്ടൻ: ലീഗിൽ മുന്നേറാനുള്ള സാദ്ധ്യത കളഞ്ഞുകുളിച്ച് ഗണ്ണേഴ്‌സ് വീണ്ടും നാണംകെട്ടു. ഏതു ടീമിനും തോൽപ്പിക്കാൻ സാധിക്കുമെന്ന നിലയിലാണ് ആഴ്‌സണലിന്റെ പ്രതിരോധം. വൂൾവ്‌സിനെതിരെ 2-1നാണ് ആഴ്‌സണൽ എവേ മത്സരത്തിൽ ...

ഗോൾപ്രളയത്തിൽ സതാംപ്ടണിനെ തകർത്തെറിഞ്ഞ് യുണൈറ്റഡ്; മാർഷ്യലിന് ഇരട്ടഗോൾ

ലണ്ടൻ: സതാംപ്ടണിനെതിരെ സർവ്വകാല നേട്ടവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. എതിരില്ലാത്ത ഒൻപത് ഗോളുകൾക്കാണ് സതാംപ്ടണിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തെറിഞ്ഞത്ച ഇരട്ടഗോളുകൾ നേടിയ ആന്റണി മാർഷ്യലാണ് മികച്ച് നിന്ന താരം. ...

പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാർക്ക് പോരാട്ടം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മുൻനിരക്കാർ ഇറങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും ഇറങ്ങുന്ന പോരാട്ടങ്ങളാണ് നടക്കുന്നത്.ഒപ്പം ഷെഫ്ഫീൽഡിനും ക്രിസ്റ്റൽ പാലസിനും ന്യൂകാസിലിനും മത്സരങ്ങളുണ്ട്. ആദ്യ മത്സരം ...

പ്രീമിയർ ലീഗിൽ ആഴ്‌സണൽ യുണൈറ്റഡ് പോരാട്ടം ഇന്ന്; ജയം തുടർക്കഥയാക്കാൻ സിറ്റിയും ഇന്നിറങ്ങുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള സൂപ്പർ പോരാട്ടമാണ് ഇന്ന് നടക്കുന്നത്. രണ്ടാം മത്സരം  മാഞ്ചസ്റ്റർ സിറ്റിയും ഷെഫീൽഡ് ...

ഹാരീ കെയിനിന് പരിക്ക് ; ടോട്ടനം പ്രതിസന്ധിയിൽ

ലണ്ടൻ: ടോട്ടനത്തിന്റെ ലീഗിലെ മുന്നേറ്റത്തിന് തടസ്സമായി ഹാരീ കെയിനിന് പരിക്ക്. നായകനായ ഹാരീ കെയിനിനെ ലിവർപൂൾ താരങ്ങൾ രണ്ടു തവണ ഫൗൾ ചെയതപ്പോഴാണ് പരിക്ക് കൂടിയത്. 27കാരനായ ...

മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രതീക്ഷിത പരാജയം; ഷെഫീൽഡ് യുണൈറ്റഡ് തോൽപ്പിച്ചത് 2-1ന്

ലണ്ടൻ: പ്രീമിയർ ലീഗ് കിരീട സാദ്ധ്യതക്ക് മങ്ങലേൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റ ഡിന് തോൽവി. സ്വന്തം തട്ടകത്തിലാണ് ഷെഫീൽഡ് യുണൈറ്റഡിനോട് ചെമ്പട തോറ്റത്. മാഞ്ചസ്റ്റർ സിറ്റി ഇന്നലെ തകർപ്പൻ ...

ആഴ്‌സണലിനും വെസ്റ്റ്ഹാമിനും ജയം; ക്രിസറ്റലിനും ന്യൂകാസിലിനും തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനും വെസ്റ്റ് ഹാമിനും ലീഡ്‌സ് യുണൈറ്റഡിനും മികച്ച ജയം. ന്യൂകാസിലിനും ക്രിസ്റ്റൽ പാലസിനും സതാംപ്ടണിനുമാണ് തോൽവി പിണഞ്ഞത്. ആദ്യ മത്സരത്തിൽ ലീഡ്‌സ് ...

ഗോൾമഴ പെയ്യിച്ച സിറ്റി ഒന്നാമത്; വെസ്റ്റ് ബ്രോമിനെ തകർത്തത് 5-0ന്; ഗുണ്ടോഗന് ഇരട്ട ഗോൾ

ലൺൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി തലപ്പത്ത്. വെസ്റ്റ്‌ബ്രോമിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് സിറ്റി തകർത്തത്. മത്സരത്തിന്റെ രണ്ടു പകുതികളിലുമായിട്ടാണ് സിറ്റി എതിരാളികളുടെ ...

ആസ്റ്റൺ വില്ലക്ക് ജയം; ന്യൂകാസിലിനെ തോൽപ്പിച്ചത് 2-0ന്

ഇംഗ്ലണ്ട്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയ്ക്ക് ജയം. ന്യൂകാസിലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. കളിയുടെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും ആസ്റ്റൺ വില്ല എതിരാളികളുടെ ...

ജയത്തോടെ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തലപ്പത്ത്. ഇന്ന് നടന്ന മത്സരത്തിൽ ഫുൾഹാമിനെതിരെ 2-1ന്റെ ജയം നേടിയാണ് യുണൈറ്റഡ് ലീഗിൽ മുൻനിരയിലേക്ക് കയറിയത്. കഴിഞ്ഞ സീസണിൽ ...

ചെൽസിയെ തകർത്ത് ലെസ്റ്റർ; വെസ്റ്റ് ഹാമിനും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ഞെട്ടിക്കുന്ന തോൽവി. ലെസറ്റർ സിറ്റിയാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം 2-1 ന് വെസ്റ്റ് ...

ആഴ്‌സണലിന് തകർപ്പൻ ജയം; ഔബാമായങ്ങിന് ഇരട്ട ഗോൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗണ്ണേഴ്‌സിന്റെ ജയം. ന്യൂകാസിൽ യുണൈറ്റഡിനെയാണ് ആഴ്‌സണൽ സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ തോൽപ്പിച്ചത്. ...

ഒറ്റ ഗോളിന് ജയിച്ച് ചെൽസിയും വെസ്റ്റ്ഹാമും; ലെസ്റ്ററും മുന്നേറി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും വെസ്റ്റ്ഹാമിനും ജയം. ഇന്നലെ രാത്രി നടന്ന പോരാട്ടത്തിൽ ഇരുടീമുകളും എതിരാളികളെ ഏകപക്ഷീയമായ ഒറ്റഗോളിനാണ് തോൽപ്പിച്ചത്. ഹോം എവേ മത്സരത്തിൽ ജയിച്ചതിനാൽ ...

പ്രീമിയർ ലീഗിൽ ഇന്ന് നാല് പോരാട്ടങ്ങൾ; ഫുൾഹാം തട്ടകത്തിൽ ഇന്ന് ചെൽസി ഇറങ്ങും

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നാല് മത്സരങ്ങൾ. പ്രമുഖ ടീമായ ചെൽസി ഇന്ന് ഫുൾഹാം തട്ടകത്തിലിറങ്ങും. മറ്റ് മത്സരങ്ങളിൽ വൂൾവ്‌സ് വെസ്റ്റ് ബ്രോമിനോടും വെസ്റ്റ് ഹാം ...

ടോട്ടനവും ആഴ്‌സണലും സമനിലക്കുരുക്കിൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകൾക്ക് സമനിലകുരുക്ക്. ടോട്ടനത്തിനും ആഴ്‌സണലിനുമാണ് സമനില വഴങ്ങേണ്ടി വന്നത്. ടോട്ടനം ഫുൾഹാമിനെതിരേയും ആഴ്‌സണൽ ക്രിസ്റ്റൽ പാലസിനെതിരേയുമാണ് സമനിലയിൽ പിരിഞ്ഞത്. ടോട്ടനം ...

ലിവർപൂളിനെ അട്ടിമറിച്ച് സതാംപ്ടൺ; ജയം ഏക ഗോളിന്

ലണ്ടൻ: ലിവർപൂളിനെ സതാംപ്ടൺ അട്ടിമറിച്ചു. പ്രീമിയർ ലീഗിലെ മത്സരത്തിൽ സതാംപ്ടൺ സ്വന്തം തട്ടകമായ സെന്റ് മേരീസ് സ്റ്റേഡിയത്തിലാണ് ചെമ്പടയെ തോൽപ്പിച്ചത്. ഏക ഗോളിനായിരുന്നു ജയം. തോൽവി ഏറ്റുവാങ്ങിയെങ്കിലും ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാർക്ക് പോരാട്ടം

ലണ്ടൻ: പ്രീമിയർ ലീഗിൽ ഇന്ന് ബോക്‌സിംഗ് ഡേ പോരാട്ടത്തിന് വമ്പന്മാരിറങ്ങുന്നു. ചെൽസിയും ആഴ്‌സണലും ഏറ്റുമുട്ടുന്ന മത്സരമാണ്  ആരാധകർ ഉറ്റുനോക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെസ്റ്റർസ സിറ്റി, ഫുൾഹാം, സതാംപ്ടൺ, ...

ബോക്‌സിംഗ് ഡേ ഗോൾവിരുന്നാക്കും; എത്തിഹാദിലേക്ക് ആരാധകരെ ക്ഷണിച്ച് സിറ്റി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ബോക്‌സിംഗ് ഡേ മത്സരം ആവേശമാക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി. ന്യൂകാസിൽ യുണൈറ്റഡിനെതിരെയാണ് സിറ്റി സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിലിറങ്ങുന്നത്. പട്ടികയിൽ സിറ്റി എട്ടാം ...

ഗോളിലാറാടി മാഞ്ചസ്റ്റർ യുണൈറ്റഡ്; ബ്രൂണോയ്‌ക്കും സ്‌കോട്ടിനും ഇരട്ട ഗോൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾവർഷത്തോടെ മുന്നേറി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന പോരാട്ടത്തിൽ ലീഡ്‌സിനെതിരെയാണ് യുണൈറ്റഡ് ആറ് ഗോളുകളടിച്ചത്. മത്സരം 6-2ന് മാഞ്ചസ്റ്റർ ടീം സ്വന്തമാക്കി. ...

പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് പോരാട്ടങ്ങൾ; സിറ്റിയും, ലിവർപൂളും, ആഴ്‌സണലും ഇറങ്ങുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് പോരാട്ടങ്ങൾ. ലീഗിലെ കരുത്തരായ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും ഇന്നിറങ്ങും. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ക്രിസ്റ്റൽ പാലസിനോടും സിറ്റി ...

തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂളും ചെല്‍സിയും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിര ടീമുകള്‍ക്ക് ഉശിരന്‍ ജയം. കിരീട പ്രതീക്ഷയുമായി കുതിക്കുന്ന ചെല്‍സിയും നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളുമാണ് ഈ ആഴ്ചത്തെ പോരാട്ടങ്ങളില്‍ ആധികാരിക ജയങ്ങള്‍ ...

പ്രീമിയര്‍ലീഗ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്നിറങ്ങും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്നിറങ്ങുന്നു. മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെതിരേയും യുണൈറ്റഡ് വെസ്റ്റ്ഹാമിനെതിരേയുമാണ് കളിക്കുന്നത്. മൂന്നാം മത്സരത്തില്‍ ബേണ്‍ലേയ്‌ക്കെതിരെ എവര്‍ട്ടണ്‍ കളത്തിലിറങ്ങും. ലീഗില്‍ 11-ാം ...

തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; തോറ്റ് ആഴ്‌സണല്‍; ഫോം മങ്ങി ചെല്‍സി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുമ്പന്മാര്‍ക്ക് ജയവും തോല്‍വിയും സമനിലയും  . എഡിസണ്‍ കാവാനിയുടെ ഇരട്ടഗോള്‍ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉശിരന്‍ ജയം നേടിയപ്പോള്‍ ആഴ്‌സണല്‍ തോല്‍വി ...

Page 2 of 3 1 2 3