fine - Janam TV
Sunday, July 13 2025

fine

ടിപ്പർ ലോറിയിൽ അനധികൃത ഡീസൽ കടത്ത്; 3,000 ലിറ്റർ ഇന്ധനം പിടികൂടിയ സംഭവത്തിൽ മൂന്ന് ലക്ഷം പിഴ

കോഴിക്കോട്: മാഹിയിൽ നിന്നും ടിപ്പർ ലോറിയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഡിസൽ പിടികൂടി. മുക്കം ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച 3,000 ലിറ്റർ ഡിസലാണ് കൊയിലാണ്ടി ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ് ...

ഇൻഡിഗോയ്‌ക്ക് 1.2 കോടി രൂപയും മുംബൈ എയർപോർട്ടിന് 90 ലക്ഷം രൂപയും പിഴ

ന്യൂഡൽഹി: വിമാനം വൈകിയതിനെ തുടർന്ന് റൺവേയ്ക്ക് സമീപം യാത്രക്കാർ ഇരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ നിയമനടപടി. വീഴ്ച വരുത്തിയ ഇൻഡിഗോ എയർലൈൻസിനും മുംബൈ എയർപോർട്ടിനും പിഴ ചുമത്തി. ...

ട്രാൻസ്ജെൻഡർ സെലിബ്രേറ്റിയെ അപമാനിക്കുന്ന വീഡിയോ; യൂട്യൂബർക്ക് 50 ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മാനനഷ്ടകേസിൽ യൂട്യൂബർ ജോ മൈക്കൽ പ്രവീണിന് 50 ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. ട്രാൻസ്ജെൻഡർ സെലിബ്രേറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്‌സര റെഡ്ഡി ഫയൽ ...

ട്രെയിനിലെ പ്ലഗ് പോയിന്റിൽ ഇലക്ട്രിക് കെറ്റിൽ കണക്ട് ചെയ്ത് വെള്ളം തിളപ്പിക്കാൻ ശ്രമം; യുവാവിന് പിഴ

അലീഗഢ്: ട്രെയിനിലെ പ്ലഗ് പോയിന്റിൽ ഇലക്ട്രിക് കെറ്റിൽ കണക്ട് ചെയ്ത് വെള്ളം തിളപ്പിച്ച യുവാവിന് പിഴ ചുമത്തി റെയിൽവേ. ഗയയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള മഹാബോധി എക്‌സ്പ്രസിലാണ് സംഭവം. ...

വസ്ത്രങ്ങൾക്ക് നിറം നൽകുന്ന റോഡ്മിൻ ബി ചേർത്ത് മിഠായി നിർമ്മാണം; സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം പിഴ ചുമത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

മലപ്പുറം: തുണി മുക്കുന്ന നിറം ഉപയോഗിച്ച് നിർമ്മിച്ചെടുത്ത മിഠായികൾ പിടികൂടി. തിരൂരിൽ ബിപി അങ്ങാടി നേർച്ച ആഘോഷ സ്ഥലത്താണ് സംഭവം. ആരോഗ്യത്തിന് ഹാനികരമാകും വിധത്തിലുള്ള നിറം കലർത്തിയ ...

കുറഞ്ഞ ഓവർ നിരക്ക്; പാകിസ്താന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി ഐസിസി

പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായി നടന്ന ആദ്യ ടെസ്റ്റിൽ സ്ലോ ഓവർ റേറ്റ് നിലനിർത്തിയതിന് പാകിസ്താന് പിഴ. മാച്ച് ഫീയുടെ 10 ശതമാനം പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുകൾ ശിക്ഷയായും ...

ജെഎൻയുവിൽ ദേശവിരുദ്ധ മുദ്രാവാക്യത്തിന് ഇനി 10,000 രൂപ പിഴ; അനുമതിയില്ലാത്ത പരിപാടിക്ക് പിഴയും സാമൂഹ്യ സേവനവും; രാജ്യവിരുദ്ധ പോസ്റ്ററുകൾക്ക് വിലക്ക്

ന്യൂഡൽഹി: ജെഎൻയുവിൽ ഇനി ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചാൽ ഇനി 10,000 രൂപ പിഴ. സർവകലാശാല വിദ്യാർത്ഥികൾക്കായി പുറത്തിറക്കിയ നിയമാവലിയിലാണ് ക്യാമ്പസിനുള്ളിൽ ദേശവിരുദ്ധ മുദ്രാവാക്യം, അക്രമം, ധർണ, നിരാഹാര ...

ഭാരത് പേയെക്കുറിച്ച് പോസ്റ്റ് പങ്കുവച്ചു; സഹസ്ഥാപകന് 2 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിൽ ഭാരത് പേയ്‌ക്കെതിരെ കുറിപ്പുകൾ പങ്കുവച്ചതിന് സഹസ്ഥാപകനെതിരെ നടപടി. ഭാരത് പേയുടെ മുൻ മാനേജിംഗ് ഡയറക്ടറായ അഷ്‌നീർ ഗ്രോവറിന് രണ്ട് ലക്ഷം രൂപയാണ് ഡൽഹി ഹൈക്കോടതി ...

മറുപടിക്കത്തിൽ സ്വന്തം പേര് മറച്ചു വച്ചു, വിവരങ്ങൾ വൈകിപ്പിച്ചു; വിവരാവകാശ നിയമം ലം​ഘിച്ച ഉദ്യോ​ഗസ്ഥയ്‌ക്ക് 5000 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷൻ

വയനാട്: വിവരാവകാശ നിയമം ലം​ഘിച്ച ഉദ്യോ​ഗസ്ഥന് പിഴയിട്ട് വിവരാവകാശ കമ്മീഷൻ. നൽകിയ മറുപടിയിൽ പേര് വെക്കാത്തതിന് 5000 രൂപയാണ് പിഴ ചുമത്തിയത്. വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസിലെ ...

ആയുധം വച്ച് കീഴടങ്ങുന്നു!! ന്യൂജെൻ ബൈക്കുമായി കറങ്ങിയതിന് പൊക്കി പോലീസ്; നിയമലംഘനത്തിന് പിഴ ചുമത്തിയതിന് പിന്നാലെ വാഹനമേൽപ്പിച്ച് മുങ്ങി 

പത്തനംതിട്ട: ന്യൂജെൻ ബൈക്കുമായി റോഡിൽ അഭ്യാസം കാണിച്ചവരെ പൊക്കി പോലീസ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ജം​ഗ്ഷനിൽ നിന്നാണ് റാന്നി സ്വദേശികളെ പിടികൂടിയത്. വൻ ...

ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്, മൂന്നാംഘട്ടം; പിടി വീണത് 35 ഇരുചക്ര വാഹനങ്ങൾക്ക്; 3,59,250 രൂപ പിഴ ഈടാക്കി

ഇരുചക്രവാഹനങ്ങളുടെ പാകപ്പിഴവുകൾ കണ്ടെത്തി തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 35 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. അഭ്യാസപ്രകടനങ്ങളും അമിതവേഗതയും രൂപമാറ്റവും വരുത്തിയ ...

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

എറണാകുളം: നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ കേരളത്തിൽ എത്തിയ കാറിന് ഒരു ലക്ഷം രൂപ പിഴയിട്ട് പോലീസ്. ഓഗസ്റ്റ് ഒന്നിനാണ് ഫോർട്ട്കൊച്ചിയിൽ വച്ച് കാർ പോലീസ് പിടികൂടിയത്. ...

പൊതു നിരത്തിൽ മാലിന്യം തള്ളിയാൽ കീശ കാലിയാകും; ഈടാക്കിയത് 58 ലക്ഷത്തിലധികം രൂപ

എറണാകുളം: പൊതു നിരത്തിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെയായും ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കും ജില്ലയിൽ ഈടാക്കിയത് 58,30,630 രൂപ. തദ്ദേശ വകുപ്പ് പ്രിൻസിപ്പിൾ ഡയറക്ടർ എംജി രാജമാണിക്യത്തിന്റെയും ജില്ലാ കളക്ടർ ...

പുതിയ സിം കാർഡ് വേണോ … ഇനി അങ്ങനെ എളുപ്പത്തിൽ നടക്കില്ല.. കാരണം ഇതാ..

ന്യൂഡൽഹി: രാജ്യത്ത് സിം കാർഡുകളുടെ വിൽപ്പനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ടെലികോം വകുപ്പ്. രജിസ്റ്റർ ചെയ്യാത്ത ഡീലർമാർ വഴി സിം കാർഡുകൾ വിൽക്കുന്നത് ഇനി മുതൽ കുറ്റകരമാകും. പുതിയ ...

പണം പിരിക്കാന്‍ സര്‍ക്കാരിന്റെ പൂഴിക്കടകന്‍…! ധനപ്രതിസന്ധി മറികടക്കാന്‍ പോലീസിന് ‘പെറ്റി’ നിര്‍ദ്ദേശം; ബാറുകള്‍ക്ക് മുന്നില്‍ തമ്പടിക്കാന്‍ പോലീസ്

തിരുവനന്തപുരം; ധനപ്രതിസന്ധി മറികടക്കാന്‍ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാരിന്റെ പൂഴികടകന്‍. ഇതിനായി സംസ്ഥാനത്തെ സ്‌റ്റേഷനുകള്‍ക്ക് പെറ്റി നിര്‍ദ്ദേശം ഉന്നതങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ദിവസേന ഓരോ സ്റ്റേഷന്‍ പരിധിയിലും കുറഞ്ഞത് ...

പാക് സർക്കാർ ജീവിക്കാൻ ഒന്നും തരുന്നില്ല; ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ട്രാഫിക്ക് ഉദ്യോഗസ്ഥർ

ഇസ്ലാമബാദ്: സർക്കാർ ശമ്പളം കൃത്യമായി നൽകുന്നില്ല അതുകൊണ്ട് പണം കണ്ടെത്താൻ പുതിയ വഴി തേടുകയാണ് പാകിസ്താനിലെ സർക്കാർ ഉദ്യോസ്ഥർ. ലാഹോറിലാണ് നാണിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ബ്ലൂടൂത്ത് പ്രിന്ററുകൾ ...

‘H’ തന്ന പണി! ഹെൽമറ്റ് വെക്കാത്തതിന് കാറുടമയ്‌ക്ക് പിഴയിട്ട് എംവിഡി

തൃശൂർ: ഹെൽമറ്റ് വെക്കാത്തതിന് കാറുടമയ്ക്ക് പിഴ. തൃശൂരിലെ കാറുടമയ്ക്കാണ് മലപ്പുറം ട്രാഫിക് പോലീസ് 500 രൂപ പിഴയിട്ടത്. വാഹന നമ്പറിൽ വന്ന പിഴവാണ് കാറുടമയ്ക്ക് നോട്ടീസ് ലഭിക്കാൻ ...

സംവിധാനം മോശം; കെൽട്രോണിൽ നിന്ന് പിഴ ഈടാക്കി ജയിൽ വകുപ്പ്

തിരുവനന്തപുരം: കോടതിയിൽ ജയിൽ തടവുകാരെ വീഡിയോ കോൺഫറസ് വഴി ഹാജരാക്കാനുളള സംവിധാനം പാളിയതിന് കെൽട്രോണിൽ നിന്ന് പിഴ ഈടാകാൻ ഒരുങ്ങി ജയിൽവകുപ്പ്. വീഡിയോ കോൺഫറൻസ് സംവിധാനം കെൽട്രോൺ ...

ശരീരത്തിന് ഹാനികരമായ ശർക്കര വിറ്റു; കടയുടമയ്‌ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും

കോഴിക്കോട്: മായം ചേർത്ത ശർക്കര വിറ്റ കടയുടമയ്‌ക്കെതിരെ നടപടി.താമരശേരി ചുങ്കത്താണ് സംഭവം. രണ്ട് ലക്ഷം രൂപ പിഴയും തടവുവാണ് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ...

വയനാട്ടിലെ അനധികൃത മരംമുറി: ഈടാക്കുക 8.29 കോടി രൂപ

കൽപറ്റ: മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെ വയനാട് ജില്ലയിലെ പട്ടയഭൂമികളിൽ നിന്ന് അനധികൃതമായി 186 മരങ്ങൾ മുറിച്ചതിന് 8.29 കോടി രൂപ പിഴ ഈടാക്കാൻ റവന്യു വകുപ്പ് ...

ആദായ നികുതി റിട്ടേൺ ഫയൽ സമർപ്പിച്ചില്ലേ?കാത്തിരിക്കുന്നത് ആയിരങ്ങൾ പിഴ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി തീരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. 2022-23 സാമ്പത്തിക വർഷത്തെ റിട്ടേൺ ഫയൽ ചെയ്യാൻ നിലവിൽ രണ്ട് നികുതി ...

വാഹനം കളറാക്കാമെന്ന് പ്ലാനുണ്ടോ? ഹെഡ്‌ലൈറ്റിന് പവർ കൂട്ടിയാൽ പിഴയുടെ പവറും കൂടും! നടപടിയ്‌ക്കൊരുങ്ങി എംവിഡി

വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്ര പ്രകാശത്തിനെതിരെ നിയമ നടപടിയുമായി എംവിഡി. തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ, ലേസർ ലൈറ്റുകൾ, അലങ്കാര ലൈറ്റുകൾ എന്നിവയുടെ ദുരുപയോഗം തടയാൻ പരിശോധന ...

മത്സരത്തിനിടെ റാക്കറ്റ് അടിച്ചുതകർത്തു; ജ്യോക്കോവിചിനെ കാത്തിരിക്കന്നത് റെക്കോഡ് പിഴ

ലണ്ടൻ: 24-ാം ഗ്രാന്റ്സ്ലാം ലക്ഷ്യമിട്ടിറങ്ങിയ സെർബിയൻ വമ്പന് 21കാരൻ അൽകാരസിനോട് വഴങ്ങേണ്ടി വന്നത് വമ്പൻ തോൽവിയായിരുന്നു. സ്പാനിഷ് താരത്തോട് പരാജയം ഏറ്റുവാങ്ങി നിരാശയോടെ പുൽകോർട്ട് വിട്ട നൊവാക് ...

പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചു, ഫുട്‌ബോൾ ഇതിഹാസം നെയ്മറിന് 27 കോടിയോളം പിഴ

പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മറിന് 3.3 മില്യൺ ഡോളർ (27 കോടി) പിഴ ചുമത്തി. റിയോ ഡി ജനീറോയുടെ തീരമേഖലയിൽ തന്റെ ...

Page 3 of 5 1 2 3 4 5