fine - Janam TV
Saturday, July 12 2025

fine

തമ്മിൽ പോരടിച്ച് കെഎസ്ഇബിയും എംവിഡിയും; അനുമതിയില്ലാതെ നീല ബോർഡ് സ്ഥാപിച്ചെന്ന് കാണിച്ച് കെഎസ്ഇബിയ്‌ക്ക് ചുമത്തിയത് 3,250 രൂപ  

കാസർകോട്: എഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ ആരംഭിച്ച കെഎസ്ഇബി-എംവിഡി പോര് മുറുകുന്നു. കാസർകോട് കെഎസ്ഇബിയുടെ കരാർ വാഹനത്തിൽ 'കെഎസ്ഇബി' എന്ന നീല ബോർഡ് വെച്ചതിന് പിഴ ഈടാക്കി ...

മാലിന്യം വലിച്ചെറിയുന്നവർക്ക് അരലക്ഷം പിഴ; മൂന്നു വർഷംവരെ തടവ്; മാലിന്യ സംസ്‌കരണ പദ്ധതികൾ ജനപ്രതിനിധികൾ എതിർക്കാൻ പാടില്ലെന്ന വ്യവസ്ഥ നിയമപരമാക്കും

തിരുവനന്തപുരം: കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട് കർശന വ്യവസ്ഥകളോടെ തയ്യാറായി. മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴയും കോടതിവിചാരണയ്ക്കു വിധേയമായി ജയിൽശിക്ഷ വരും.അടുത്ത നിയമസഭാ സമ്മേളനത്തിൽ ...

കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേത്; ആശുപത്രിയ്‌ക്ക് ഒന്നരക്കോടി രൂപ പിഴ ചുമത്തി ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

ന്യൂഡൽഹി: കൃത്രിമ ഗർഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേതെന്ന പരാതിയിൽ ആശുപത്രിയ്ക്ക് ഒന്നര കോടി രൂപ പിഴ. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയത്. കൃത്രിമ ...

പൊതു മുതൽ നശിപ്പിച്ചു; നാല് ലക്ഷത്തോളം രൂപ പിഴ അടച്ച് പൊതുമരാമത്ത് മന്ത്രി; 40,000 കൂടി അടയ്‌ക്കണമെന്ന് കോടതി

കോഴിക്കോട്: പൊതു മുതൽ നശിപ്പിച്ച കേസിൽ പിഴടച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 3,80,000 രൂപയാണ് മുഹമ്മദ് റിയാസ് വടകര കോടതിയിലടച്ചത്. വടകര ഹെഡ് പോസ്റ്റ് ...

ഹെൽമറ്റ് ഇല്ലാതെ കാർ ഓടിച്ചതിന് പിഴ; ഉടമസ്ഥൻ അറിയുന്നത് ബാങ്ക് വായ്പ കിട്ടാതായതിന്റെ കാരണം അന്വേഷിച്ചപ്പോൾ

പത്തനംതിട്ട: ഹെൽമറ്റ് ഇല്ലാതെ കാർ ഓടിച്ചതിന് കുമ്പഴ സ്വദേശിക്ക് എംവിഡിയുടെ പിഴ. കെഎൽ 3എഎ 9254 നമ്പർ കാറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തുവെന്ന പേരിൽ വാഹന ...

Gill

ഫൈനൽ തോൽവിക്ക് പിന്നാലെ ‘ഫൈൻ’; ഇന്ത്യയ്‌ക്ക് ഐ.സി.സിയുടെ പിഴ ശിക്ഷ, ഗില്ലിനും കൊട്ട്

ഓവൽ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. സ്ലോ ഓവർ നിരക്കിന് മാച്ച് ഫീയുടെ നൂറ് ശതമാനം ഇന്ത്യയ്ക്കും 80 ശതമാനം ...

എഐ ക്യാമറയിൽ പതിഞ്ഞോ? പിഴ അടയ്‌ക്കാൻ ആർടിഒ ഓഫീസിലേക്ക് പോകും മുൻപ് ഇതൊന്നറിഞ്ഞോളൂ..

മോട്ടാർ വാഹന വകുപ്പിന്റെ എഐ ക്യാമറകൾ നിരത്തുകളിൽ മിഴി തുറന്ന് പണി തുടങ്ങി കഴിഞ്ഞു. ഇത്തരത്തിൽ ക്യാമറയിൽ കുടുങ്ങി പലർക്കും നോട്ടീസ് വന്നിട്ടുമുണ്ടാകും. പിഴ തുക എവിടെ ...

മാലിന്യം വലിച്ചെറിയാൻ ഉദ്ദേശമുണ്ടോ? സൂക്ഷിച്ചോ പിഴ പിന്നാലെയുണ്ട്

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാൽ 2,500 രൂപ പിഴ. ഇത്തരക്കാരെ കുറിച്ച് വിവരം നൽകിയാൽ പാരിതോഷികവും ലഭിക്കും. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ...

സൈക്കിൾ മാത്രം ഓടിക്കാൻ അറിയുന്ന മുരുകന് അശ്രദ്ധമായി കാർ ഓടിച്ചതിന് പിഴ : മനസമാധാനം നഷ്ടപ്പെട്ടതോടെ ഓടിയെത്തിയത് പോലീസ് സ്റ്റേഷനിൽ

മാന്നാർ : ജീവിക്കാനായി സൈക്കിളിൽ ലോട്ടറിക്കച്ചവടം നടത്തുന്ന എണ്ണയ്ക്കാട് ഐശ്വര്യഭവനിൽ എ.എം. മുരുകന് (63) കഴിഞ്ഞ ദിവസം റാന്നി ഗ്രാമ ന്യായാലയത്തിന്റേതായി ഒരു നോട്ടീസ് കിട്ടി . ...

‘പടമെടുക്കും പണം പിടിക്കും’; എഐ ക്യാമറകൾ ഇന്നുമുതൽ പിഴയീടാക്കി തുടുങ്ങും; മന്ത്രിമാർ ഉൾപ്പെടെയുള്ള വിവിഐപികൾക്ക് പ്രത്യേക പരിഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി പിഴയീടാക്കുന്നത് ഇന്ന് രാവിലെ എട്ടുമുതൽ ആരംഭിക്കും. നിലവിൽ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണം പ്രവർത്തന സജ്ജമാണെന്ന് ഗതാഗത മന്ത്രി ...

അശ്രദ്ധമായി റോഡരികിൽ കാർ പാർക്ക് ചെയ്തു; ഒരു വർഷത്തിന് ശേഷം പോലീസ് പിഴയിട്ടത് സ്‌കൂട്ടർ ഉടമയ്‌ക്ക്

തിരുവനന്തപുരം: അശ്രദ്ധമായി റോഡരികിൽ കാർ പാർക്ക് ചെയ്തതിന് പെറ്റി ലഭിച്ചത് സ്‌കൂട്ടർ ഉടമയ്ക്ക്. തിരുവനന്തപുരം വേങ്ങാട് സ്വദേശി സജയകുമാറിനാണ് പോലീസ് പിഴയിട്ടിരിക്കുന്നത്. എന്നാൽ ഇതെങ്ങനെയെന്ന് തനിക്കറിയില്ലെന്നും പോലീസിനോട് ...

ഹെൽമറ്റ് ധരിച്ചിട്ടില്ലെന്ന പേരിൽ 62-കാരന് പിഴ; അന്ന് വിവാഹ വാർഷികമായിരുന്നതിനാൽ പുറത്ത് പോയിട്ടില്ലെന്ന് വയോധികൻ

എറണാകുളം: ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന പേരിൽ 62-കാരന് പോലീസ് ഉദ്യാഗസ്ഥർ തെറ്റായി പിഴ ചുമത്തിയതായി പരാതി. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. സിറ്റി ട്രാഫിക് ...

കോക്പിറ്റിനുള്ളിലേക്ക് വനിതാ സുഹൃത്തിനെ കയറ്റിയ സംഭവം; 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ; പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: കോക്പിറ്റിനുള്ളിലേക്ക് വനിതാ സുഹൃത്തിനെ പൈലറ്റ് വിളിച്ചുകയറ്റിയ സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ നൽകി ഡിജിസിഎ നടപടി. ഡൽഹി-ദുബായ് വിമാനമായ എഐ 915 ൽ ...

പ്രാവിന് തീറ്റ നൽകി; 15,000 രൂപ പിഴ ചുമത്തി!

മിണ്ടാപ്രാണികൾക്ക് ആഹാരം നൽകിയാൽ പുണ്യം ലഭിക്കുമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. എന്നാൽ കാലം മാറി! പൊതുസ്ഥലത്ത് പ്രാവിന് തീറ്റ കൊടുത്തയാൾക്ക് 15,000 രൂപ പിഴ. ഇംഗ്ലണ്ടിലെ ലൂട്ടണിനെ സെന്റ് ...

വിവരാവകാശ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകി; ഹെഡ്മിസ്ട്രസിന് 25,000 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷണർ

കണ്ണൂർ: വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരുന്ന ഹെഡ്മിസ്ട്രസിന് പിഴ. കണ്ണൂർ സെന്റ് തെരേസാസ് സ്‌കൂൾ മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ വി.കെ മോളിയ്ക്കാണ് 25,000 രൂപ പിഴ ചുമത്തിയത്. ...

മാനദണ്ഡങ്ങൾ ലംഘിച്ചു: ആമസോൺ പേയ്‌ക്ക് 3.06 കോടി രൂപ പിഴയിട്ട് ആർബിഐ

മുംബൈ: പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻട്രസ്റ്റ്‌മെന്റ്‌സ് (പിപിഐ), നൊ യുവർ കസ്റ്റമർ (കെവൈസി) എന്നിവയുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ആമസോൺ പേയ്ക്ക് പിഴ ചുമത്തി. 3.06 കോടി ...

ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ട്രെയിൻ യാത്രക്കാർ സൂക്ഷിച്ചോളൂ; മുംബൈ ഡിവിഷനിൽ നിന്ന് മാത്രം ഈടാക്കിയ പിഴ 100 കോടി

മുംബൈ : ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ട്രെയിൻ യാത്രക്കാരിൽ നിന്ന് റെയിൽ വേ ഈടാക്കിയത് 100 കോടി രൂപ. റെയിൽവേയുടെ മുംബൈ ഡിവിഷനിൽ നിന്ന് മാത്രമാണ് ...

അമ്പയർമാരുടെ അനുമതിയില്ലാതെ വിരലിൽ ക്രീം പുരട്ടി; ജഡേജയ്‌ക്ക് പിഴ

ബോർഡർ ഗവസക്ർ ട്രോഫിയിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തിൽ 132 റൺസിന് ഇന്ത്യ ജയിച്ചു. ആദ്യ ഇന്നിം​ഗ്സിൽ അഞ്ചു വിക്കറ്റും അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയ ജഡേജ രണ്ട് ...

വായനക്കാരന്റെ പക്കൽ മാസിക എത്താൻ വൈകി; റീഡേഴ്സ് ഡൈജസ്റ്റിന് ഒന്നര ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ- Reader’s Digest fined for untimely delivery of Magazine

ന്യൂഡൽഹി: മാസിക വായനക്കാരന്റെ പക്കലെത്താൻ വൈകിയതിന് റീഡേഴ്സ് ഡൈജസ്റ്റിന് ഒന്നര ലക്ഷം രൂപ പിഴ വിധിച്ച് ദേശീയ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷൻ. നഷ്ടപരിഹാരമായി ഒരു ലക്ഷം ...

ഗതാഗത നിയമം ലംഘിച്ചു; നടൻ വിജയ്‌ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്; ചതിച്ചത് വൈറൽ വീഡിയോ

ചെന്നൈ: ഗതാഗത നിയമ ലംഘനത്തിന് തമിഴ് താരം വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ ട്രാഫിക് പോലീസ്. കാറിൽ ടിന്റഡ് ഫിലിം ഉപയോഗിച്ചതിനാണ് നടപടി. നിയമം ലംഘിച്ചതിന് 500 ...

ലിഫ്റ്റിനുള്ളിൽ വിദ്യാർത്ഥിയ്‌ക്ക് വളർത്തുനായയുടെ കടിയേറ്റ സംഭവം; ഉടമയ്‌ക്ക് 10,000 രൂപ പിഴ; ചികിത്സാ ചിലവ് പൂർണമായി വഹിക്കാനും നിർദ്ദേശം- Greater Noida dog bite case: Dog owner fined Rs. 10,000

ലക്‌നൗ: വളർത്തുനായയുടെ കടിയേറ്റ് വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഉടമയ്ക്ക് പിഴ ചുമത്തി ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി. 10,000 രൂപയാണ് വളർത്തു നായയുടെ ഉടമയും ലാ ...

ചോദിച്ച ഭക്ഷണം ഡെലിവറി ചെയ്തില്ല; കൊല്ലം സ്വദേശിയുടെ മാനസികസംഘർഷത്തിന് സൊമാറ്റോ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

കൊല്ലം: ഓൺലൈൻ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോയ്ക്ക് പിഴ ചുമത്തി കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 362 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്ത നിയമവിദ്യാർത്ഥിക്ക് അത് ...

കാർ ഡ്രൈവർക്ക് ഹെൽമറ്റില്ല ; അഞ്ഞൂറു രൂപ പിഴ ചുമത്തി പോലീസ്

കൊല്ലം : കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴയിട്ട് ട്രാഫിക് പോലീസ്.കൊല്ലം ചടയമംഗലം കുരിയോട് സ്വദേശി സജീവ് കുമാറിനാണ് ട്രാഫിക് പോലീസിന്റെ നോട്ടീസ് ലഭിച്ചത്. അഞ്ഞൂറു രൂപയാണ് ...

ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിലൊരു ദിവസം അവധി; നിയമം ലംഘിച്ചാൽ 2,00,000 ദിർഹം വരെ പിഴ

യുഎഇ:യുഎഇയിൽ ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചയിൽ ശമ്പളത്തോടെ അവധി നൽകുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഗാർഹിക തൊഴിലാളികളെ ...

Page 4 of 5 1 3 4 5