Gold - Janam TV
Sunday, July 13 2025

Gold

സുവർണ്ണതാരം നീരജ് ചോപ്രയ്‌ക്ക് മഹീന്ദ്രയുടെ പുതിയ പതിപ്പ് എക്‌സ്.യു.വി 700 നൽകണമെന്ന് ആരാധകർ: ആനന്ദ് മഹീന്ദ്രയുടെ മറുപടി ഇങ്ങനെ

മുംബൈ: ജാവ്‌ലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനം നൽകുമെന്ന് ആനന്ദ് മഹീന്ദ്ര. ആരാധകന്റെ ട്വീറ്റിന് മറുപടിയായാണ് ആനന്ദ് ...

കണ്ണൂർ വിമാനത്താവളത്തിൽ 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ : വിമാനത്താവളത്തിൽ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. കാസർകോട് മുള്ള്യാർ സ്വദേശി അബ്ദുൾ ജബീറിൽ നിന്നാണ് സ്വർണം ...

സ്വർണക്കടത്തിനായി പല വഴികൾ തേടി കള്ളക്കടത്ത് സംഘം; പാലക്കാട് തീവണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു

പാലക്കാട് : റെയിൽ വേ സ്റ്റേഷനിൽ നിന്നും തീവണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു. രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ...

കൈക്കൂലി വാങ്ങി ആർഭാട ജീവിതം ; റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരും ഞെട്ടി

സര്‍ക്കാര്‍ ജോലിക്കാര്‍ കൈക്കൂലി വാങ്ങി പിടിയിലായ നിരവധി സംഭവങ്ങള്‍ വാര്‍ത്തകളിലൂടേയും മറ്റും നാം കേട്ടിട്ടുണ്ട്. എന്നാല്‍ കേള്‍ക്കുമ്പോള്‍ തന്നെ കൗതുകകരമായിരിക്കുകയാണ് ഒരു കൈക്കൂലി വാര്‍ത്ത. കൈക്കൂലി കൊണ്ട് ...

സ്വർണപ്പണിക്കാരനിൽ നിന്നും 46 ലക്ഷം തട്ടി ; സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസെടുക്കാതെ പോലീസ്

കോഴിക്കോട് : സ്വർണപ്പണിക്കാരനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പോലീസ് കേസ് എടുക്കുന്നില്ലെന്ന് പരാതി. കല്ലാച്ചി സ്വദേശി രാജേന്ദ്രനാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പരാതി നൽകി ...

കണ്ണൂർ വിമാനത്താവളത്തിൽ 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ : വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം ...

‘ഞങ്ങൾക്ക് താലി മാത്രം മതി’: സ്ത്രീധനമായി നൽകിയ സ്വർണ്ണം വധുവിന്റെ വീട്ടുകാർക്ക് തിരികെ നൽകി വരൻ

ആലപ്പുഴ: സ്ത്രീധനമായി നൽകിയ സ്വർണം വധുവിന്റെ അച്ഛനമ്മമാർക്ക് തന്നെ തിരികെ ഏൽപ്പിച്ച് വരൻ. ആലപ്പുഴ ജില്ലയിൽ സതീഷിന്റേയും ശ്രുതി രാജിന്റേയും വിവാഹ വേദിയിലാണ് ഈ സംഭവം ഉണ്ടായത്. ...

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് തകൃതി; 89 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘങ്ങളുടെ വിഹാര കേന്ദ്രമായി മാറി കരിപ്പൂർ വിമാനത്താവളം. തുടർച്ചയായ രണ്ടാം ദിവസവും വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്തു. രണ്ട് പേർ എയർ കസ്റ്റംസിന്റെ ...

ഒളിവിൽ കഴിഞ്ഞത് പാർട്ടി ഗ്രാമങ്ങളിൽ: സംരക്ഷണം ഒരുക്കിയവരുടെ വിവരങ്ങൾ അർജ്ജുൻ ഒളിക്കുന്നുവെന്ന് കസ്റ്റംസ്

കൊച്ചി: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴിയുമായി വീണ്ടും സ്വർണ്ണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കി. ഒളിവിൽ കഴിഞ്ഞത് പാർട്ടി ഗ്രാമങ്ങളിൽ തന്നെയാണെന്ന് അർജ്ജുൻ കസ്റ്റംസിന് മൊഴി നൽകി. ഒളിവിലുള്ള ...

പാന്റിലും സോക്‌സിലും അടിവസ്ത്രത്തിലും പ്രത്യേക അറയിൽ സ്വർണം: കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണവേട്ട, മൂന്ന് പേർ അറസ്റ്റിൽ

പാന്റിലും സോക്‌സിലും അടിവസ്ത്രത്തിലും പ്രത്യേക അറയിൽ സ്വർണം: കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണവേട്ട, മൂന്ന് പേർ അറസ്റ്റിൽ കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ...

മൊബൈൽ ഫോൺ പുഴയിലെറിഞ്ഞു, പാസ്‌പോർട്ട് കാണാനില്ല: അർജ്ജുൻ ചോദ്യം ചെയ്യലിന് എത്തിയത് തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷം

കോഴിക്കോട്: സ്വർണക്കടത്തിനെതിരായ തെളിവുകൾ എല്ലാം നശിപ്പിച്ചുവെന്ന് അർജ്ജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ. മൊബൈൽ ഫോൺ പുഴയിലെറിഞ്ഞെന്നും പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ കാണാനില്ലെന്നും അർജ്ജുൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. കരിപ്പൂർ ...

50 കിലോ സ്വർണവുമായി രാജസ്ഥാൻ സ്വദേശികൾ കോഴിക്കോട് പിടിയിൽ

കോഴിക്കോട്: 50 കിലോയിൽ അധികം സ്വർണവുമായി രാജസ്ഥാൻ സ്വദേശികൾ പോലീസിന്റെ പിടിയിൽ. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഇവർ പിടിയിലായത്. വ്യാഴാഴ്ച രാത്രി സ്റ്റേഷനിലെത്തിയ മംഗള എക്‌സ്പ്രസിൽ ...

20 ലക്ഷം രൂപയുടെ സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കാതെ ഓട്ടോ ഡ്രൈവർ ; ആദരിച്ച് പോലീസ്

ചെന്നൈ : 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഓട്ടോറിക്ഷയിൽ മറന്നു വച്ചത് പോൾ ബ്രൈറ്റ് മനസ്സിലാക്കിയത് വീട്ടിലെത്തിയതിനു ശേഷമാണ്. മകളുടെ വിവാഹത്തിനു വേണ്ടി വാങ്ങിയ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്നറിഞ്ഞതോടെ ...

400 കോടി വർഷങ്ങൾക്ക് മുൻപ് നടന്ന കൂട്ടയിടി ; ഭൂമിയിൽ സ്വർണം ഉണ്ടായതിങ്ങനെ ; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ഭൂമിയിൽ സ്വർണ്ണം എത്തുന്നത് എവിടെ നിന്നാണ്. ചിലയിടങ്ങളിൽ മാത്രം എങ്ങനെയാണ് സ്വർണ്ണഖനി ഉണ്ടായത്. എപ്പോഴെങ്കിലുമൊക്കെ ഇത്തരമൊരു സംശയം നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ട്. സ്വർണ്ണത്തിന്റെ ഭൂമിയിലെ ഉത്ഭവം എവിടെ ...

സ്വർണവില വർദ്ധനവ് തുടരുന്നു: ഒരാഴ്ചയ്‌ക്കിടെ കൂടിയത് 1200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. പവന് 150 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ പവന് 38,880 രൂപയായി. ഗ്രാമിന് 4680 രൂപയും. ശനിയാഴ്ച ...

കൊറോണയും യുഎസ് തെരഞ്ഞെടുപ്പും; സ്വർണ വിലയിൽ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുതിച്ചുയരുന്നു. ഇന്ന് 320 രൂപ വർദ്ധിച്ച് പവന് 38,720 രൂപയാണ് വില. ഗ്രാമിന് 4,840 രൂപയും. കഴിഞ്ഞ ...

rep. image

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം; കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താന്‍ ശ്രമിച്ച പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. മലപ്പുറം നമ്പൂരിപ്പൊട്ടി സ്വദേശി മൂസാന്‍ അയിലകരയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടത്. സംഭവത്തിൽ ...

സ്വർണവില വീണ്ടും കൂടുന്നു

തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സ്വർണത്തിന് വില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 38,800 രൂപയും, ഗ്രാമിന് 4,760 രൂപയിലും എത്തി. രണ്ട് ദിവസത്തിനിടെ 400 രൂപയാണ് വർദ്ധിച്ചത്. ...

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപകൂടി 37,440 രൂപയായി. 4,680 രൂപയാണ് ഗ്രാമിന്റെ  ഇപ്പോഴത്തെ വില. ഇന്നലെ  പവന് 200 രൂപ കുറഞ്ഞ് 37,360 ...

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്

കൊച്ചി:സംസ്ഥാനത്ത്  സ്വര്‍ണ്ണ വിലയില്‍  വീണ്ടും വന്‍ ഇടിവുണ്ടായി.ആഭ്യന്തര  വിപണിയില്‍ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയതോടെ  പ​വ​ന് 200രൂപയും, ഗ്രാമിന് 25 രൂ​പയുമാണ് ഇന്ന്  കുറഞ്ഞത്. ഇതേടെ‌ സ്വര്‍ണവില ...

സ്വര്‍ണം വില കുറഞ്ഞു

തിരുവനന്തപുരം: തുടര്‍ച്ചയായി നാലാംദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ബുധനാഴ്ച 240 രൂപയുടെ കുറവുണ്ടായി. ഇതോടെ പവന്റെ ഇപ്പോഴത്തെ വില 37,560 രൂപയായി. ഗ്രാമിന് 4,695 രൂപയാണ്. സെപ്റ്റംബര്‍ 10 ...

അറിയുമോ സ്വർണ്ണത്തിന്റെ പ്രത്യേകതകൾ

സ്വർണ്ണമെന്ന ലോഹത്തെ കുറിച്ച് പറയുമ്പോൾ തന്നെ സ്വർണ്ണാഭരണങ്ങളുടെ ചിത്രമായിരിക്കും മനസിൽ വരിക. സ്വർണ്ണ വില കുതിച്ചുയരുമ്പോഴും സ്വർണ്ണത്തോടുള്ള തങ്ങളുടെ ഭ്രമത്തിന് ചങ്ങലയിടാൻ പലർക്കും സാധിക്കുന്നില്ല. ഇത്രയധികം നമ്മെ ...

സ്വർണ്ണവില കുത്തനെ കുറയുന്നു : ഒന്നരമാസംകൊണ്ട് 5,280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിയുന്നു. വ്യാഴാഴ്ച പവന് 480 രൂപകുറഞ്ഞ് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസത്തിനുള്ളില്‍ പവന്റെ വിലയില്‍ 1,440 രൂപയുടെ കുറവാണുണ്ടായത്.ഓഗസ്റ്റ് ...

രാജ്യാന്തരബന്ധമുള്ള സാമ്പത്തിക കുറ്റകൃത്യം, പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്: സ്വപ്നയുടെ ജാമ്യഹർജി തള്ളി

കൊച്ചി∙ സ്വർണക്കടത്തുകേസിൽ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിൻ്റെയും  സെയ്തലവിയുടയും ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ  സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവരുടെയും ജാമ്യ ഹർജി ...

Page 22 of 23 1 21 22 23