govt - Janam TV
Saturday, July 12 2025

govt

രാജ്യത്തിനായി കളിക്കാന്‍ പോയി തിരിച്ചുവന്നപ്പോള്‍ ജോലിയില്ല, കാരണം പോലും പറയാതെ പിരിച്ചുവിട്ടു; അനസിനും റിനോയ്‌ക്കും പിന്നാലെ സര്‍ക്കാരിനെതിരെ റാഫിയും

തിരുവനന്തപുരം; കായികതാരങ്ങളോടുള്ള കേരള സര്‍ക്കാരിന്റെ അവഗണന തുടരുന്നതിനിടെ ഗുരുതരമായ ആരോപണവുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി. സര്‍ക്കാര്‍ ജോലി നല്‍കിയ ശേഷം കാരണം പോലും ...

സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി;യുവതി പരാതി നല്‍കിയത് ഗത്യന്തരമില്ലാതായതോടെ

ഹൈദ്രാബാദ്; തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി. സംസ്ഥാന സതേൺ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. ചൈനത്യപുരി പോലീസാണ് കേസ് രജിസ്റ്റർ ...

കേളത്തിലിപ്പോള്‍ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനാകില്ല, പീഡനവും കൊലപാതകവും നിത്യസംഭവം; ഇവിടുത്തെ സ്ത്രീ സംഘടനകളൊക്കെ ഉറങ്ങുകയാണോ? സ്ത്രീകള്‍ക്ക് സുരക്ഷ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അപഹാസ്യരാണ്, രൂക്ഷ വിമര്‍ശനവുമായി നടി ഐശ്വര്യ

സ്ത്രീ സുരക്ഷയില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഐശ്വര്യ ഭാസ്‌കരന്‍.മലയാളത്തിലെ എണ്ണം പറഞ്ഞ ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ തന്റെ യുട്യൂബ് ചാനലിലൂടെയാണ് വിമര്‍ശനത്തിന്റെ കെട്ടഴിച്ചത്. ഷൂട്ടിംഗിന് ...

മകളുടെ പ്രായമുള്ള 9 കാരിയെ ക്രൂരമായി പീഡിപ്പിച്ചു : പ്രതി അക്തർ അലിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ : ഒൻപതുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അക്തർ അലിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി ശിവരാജ് സിംഗ് സർക്കാർ . മധ്യപ്രദേശിലെ റെയ്‌സെൻ ...

സർവേ നടത്തുന്നതല്ലാതെ നമ്പർ വൺ സർക്കാർ ഒന്നും ചെയ്യുന്നില്ല…! തീപ്പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ

തൃശൂർ: മലക്കപ്പാറയിൽ തീപ്പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന് പുറത്തെത്തിച്ച സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. വഴിക്കായി സർക്കാർ സർവേ നടത്തി പോകുന്നതല്ലാതെ വേറൊന്നും ...

ഭൂമി തരം മാറ്റലിലൂടെ ലഭിച്ച 1000 കോടി വകമാറ്റി, ഓഡിറ്റ് റിപ്പോർട്ടും ലാൻഡ് റവന്യൂ ശുപാർശയും സർക്കാർ മുക്കിയത് 4 വര്‍ഷം

തിരുവനന്തപുരം; ഭൂമി തരംമാറ്റത്തിലൂടെ ലഭിച്ച 1000 കോടി വകമാറ്റിയതിലെ ചട്ടലംഘം തുറന്നുകാട്ടുന്ന ഓഡിറ്റ് റിപ്പോർട്ടും ലാൻഡ് റവന്യൂ കമ്മീഷണറുടെ ശുപാർശയും സർക്കാർ പൂഴ്ത്തിവച്ചത് 4 വർഷം. തരംമാറ്റത്തിലൂടെ ...

പന്ത് തട്ടി പരിശീലിക്കാൻ ഒരു ഗ്രൗണ്ടെങ്കിലും നിർമ്മിക്കൂ, പിന്നെയാകാം മെസി! അർജന്റീനയ്‌ക്കായി ചെലവാക്കുന്ന കോടികൾ രാജ്യത്തിനായും കുട്ടികൾക്കായി ചെലവാക്കൂ; സര്‍ക്കാരിനെ വിമര്‍ശിച്ച ആഷിഖ് കുരുണിയന് നേരെ സൈബർ ആക്രമണം

കോഴിക്കോട്: അർജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ, അർജന്റീന ഫുട്ബോൾ അസോസിയേഷന് കത്തയച്ച വിഷയത്തിൽ പരോക്ഷ ...

D

ശരിയായ മാദ്ധ്യമ പ്രവർത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്‌ക്കാനാവില്ലെന്ന് ജോയ് മാത്യു; പിന്തുണയുമായി മേജർ രവിയും; പിണറായി സർക്കാരിനെതിരെ വ്യാപക പ്രതിഷേധം

    കൊച്ചി: മാദ്ധ്യമപ്രവർത്തക അഖില നന്ദകുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സർക്കാരിനെ വിമർശി ച്ചും നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. 'എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ ...

ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; ബീഹാർ സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി: ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ബീഹാർ സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ആറ് ആഴ്ച്ചയ്ക്കകം സമർപ്പിക്കാനാണ് നോട്ടീസ്. ...

ദൈവത്തിന്റെ കയ്യൊപ്പുള്ള മുഹൂർത്തം; വൈഷ്ണവിന്റെ വിജയത്തിന് മാറ്റുകൂടുതലാണ്..

ശാരീരിക വൈഷമ്യങ്ങളെ മറികടന്ന് എൻഎംഎംഎസ് നേടിയ വൈഷ്ണവിന്റെ വിജയത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്ത്. ദൈവത്തിന്റെ കയ്യൊപ്പമുള്ള മുഹൂർത്തമെന്നാണ് അദ്ദേഹം വൈഷ്ണവിന്റെ നേട്ടത്തെ വിശേഷിപ്പിച്ചത്. വീൽചെയറിന്റെ സഹായത്താൽ ...

അന്ത്യകർമ്മങ്ങൾക്ക് പോലും മക്കൾ വരണ്ട; ഒന്നരക്കോടിയുടെ സ്വത്ത് ഗവർണർക്ക് എഴുതി നൽകി എൺപതുകാരൻ

ഒന്നരക്കോടി രൂപയുടെ സ്വത്ത് ഗവർണർക്കെഴുതി നൽകി എൺപതുകാരൻ. മുസാഫർനഗർ സ്വദേശി നാഥു നാഥാണ് മകനും മരുമകളും തന്നെ വേണ്ട രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ച് സ്വത്ത് എഴുതിവെച്ചത്. ഉത്തർപ്രദേശ് ...

വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ ആക്രമണം ; എൻഐഎ അന്വേഷിക്കും ; സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും

  തിരുവനന്തപുരം : വിഴിഞ്ഞത്ത് പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിക്കാനൊരുങ്ങി എൻഐഎ . ഇതിന്റെ അടിസ്ഥാനത്തിൽ എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തലസ്ഥാനത്ത് എത്തും. സംഭവത്തിൽ ...

അഞ്ചാം പനി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്; വാക്‌സിനേഷൻ വേഗത്തിലാക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചാം പനിക്കെതിരേ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തിന് പുറമേ മറ്റ് ജില്ലകളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. വാക്‌സിനേഷൻ വിമുഖതയകറ്റാനുള്ള പ്രത്യേക ക്യാമ്പെയ്‌നും ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതിയെ ഏത്തമിടിയിച്ച് വെറുതെ വിട്ട് അധികൃതർ

പാറ്റ്‌ന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളെ ഏത്തമിടിയിച്ച് വെറുതെ വിട്ട് ഗ്രാമ പഞ്ചായത്ത്. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. പീഡനക്കേസ് പ്രതിയെ 5 തവണ ഏത്തമിടിയിച്ച് ഗ്രാമ ...

കോൺഗ്രസിന് തിരിച്ചടി ; നേതാവ് മാരി ശശിധർ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നു

ഹൈദരാബാദ് : തെലങ്കാനയിൽ കോൺഗ്രസിന് തിരിച്ചടി . മുതിർന്ന നേതാവ് മാരി ശശിധർ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നു. തെലങ്കാനയിൽ വികസനം നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമെ ...

മിൽമ പാൽ വില കൂട്ടിയത് ഇടനിലക്കാർക്ക് ലാഭം ഉണ്ടാക്കാൻ ; കർഷകന് ഗുണം ചെയ്യില്ല ; കർഷക ആത്മഹത്യകൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കേരളത്തിൽ വീണ്ടും രണ്ട് കർഷക ആത്മഹത്യകൾ നടന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് കൊയിലാണ്ടിയിലും പാലക്കാട് ചിറ്റൂരിലും കർഷകർ ആത്മഹത്യ ചെയ്തതിൽ ...

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി ; 38 എസ്പിമാർക്ക് സ്ഥലമാറ്റം

ആലപ്പുഴ : ജില്ലാ പോലീസ് മേധാവിമാരടക്കം 38 എസ്പിമാരെ സ്ഥലം മാറ്റി നിയമിച്ചു. എറണാകുളം റേഞ്ച് എസ്പി ജെ. ഹിമേന്ദ്രനാഥിനെ കെ എസ് ഇ ബിയിൽ ചീഫ് ...

പിൻവാതിൽ നിയമനത്തിന് ആനാവൂരിന്റെ കത്ത് ; ജോലി ലഭിച്ചവരിൽ സിഐടിയു മുൻ സംസ്ഥാന ട്രഷററുടെ മകനും

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കത്തിലൂടെ ജോലി ലഭിച്ച മൂന്നു പേരിൽ ഒരാൾ സിഐടിയു മുൻ സംസ്ഥാന ട്രഷററുടെ മകൻ. കാട്ടാക്കട ശശിയുടെ ...

ശബരിമലയിൽ ആചാര ലംഘനത്തിനായുള്ള ശ്രമം; സർക്കാർ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു; സർക്കാരിന്റെയും പോലീസിന്റെയും ഗൂഢ പദ്ധതികൾ ഭക്തജനങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

കോഴിക്കോട്: ശബരിമലയിൽ ആചാര ലംഘനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ക്ഷേത്ര സംരക്ഷണ സമിതി. തീക്കൊള്ളികൊണ്ടാണ് സർക്കാർ തലചൊറിയുന്നത് എന്ന് ക്ഷേത്ര സംരക്ഷണ സമിതി  പ്രസ്താവനയിൽ ...

അത്താഴം ഒരുക്കുന്നതിനിടെ വീട്ടിലേക്ക് കയറി വന്നത് പുള്ളിപ്പുലി ; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി കുടുംബം

പലപ്പോഴും അപ്രതീക്ഷിതമായി എത്തുന്ന വിരുന്നുകാരെ കണ്ട് നാം അതിശയിക്കാറുണ്ടല്ലെ. പലപ്പോഴും എന്തെങ്കിലും ഓക്കെ പ്രവൃത്തിയിൽ നാം ഏർപ്പെടുമ്പോൾ ആയിരിക്കും ഇത്തരക്കാർ കടന്ന് വരുന്നത്. ഈ അതിഥികളെ കാണുമ്പോൾ ...

‘ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെ നിയോഗിക്കും’: അപ്നി പാർട്ടി നേതാവ് അൽത്താഫ് ബുഖാരി

ശ്രീനഗർ : ജമ്മുകശിമീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണമെന്ന് അപ്നി പാർട്ടി മേധാവി അൽതാഫ് ബുഖാരി . ഇതിനായി സുപ്രീം കോടതിയിൽ രാജ്യത്തെ ഏറ്റവും ...

ആധാർ എടുത്തിട്ട് പത്ത് വർഷം ആയോ ? ; എന്നാൽ ഇത് ഇടനടി ചെയ്യണം ; നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ ; അറിയാം പുതിയ മാറ്റങ്ങൾ-Aadhaar Rules

ന്യൂഡൽഹി : ആധാർ നിയമങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ. രജിസ്റ്റർ ചെയ്ത് പത്ത് വർഷം ആയാൽ അനുബന്ധ രേഖകൾ പുതുക്കി നൽകണമെന്നാണ് പുതിയ നിർദ്ദേശം. ആധാർ ചട്ടങ്ങളിൽ ...

ഹിന്ദുക്കൾക്കെതിരെ വധഭീഷണി മുഴക്കി ഖാലിസ്ഥാൻ തീവ്രവാദികൾ ; സമൂഹമാദ്ധ്യമങ്ങളിൽ കൊലവിളിയുടെ വീഡിയോ പ്രചരിപ്പിച്ചു

ചണ്ഡീഗഡ് : ഹിന്ദുക്കൾക്കെതിരെ വധഭീഷണി മുഴക്കി പാകിസ്താനിൽ ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻ തീവ്രവാദികൾ. ഹിന്ദു സംഘടനാ നേതാക്കളായ അമിത് അറോറ, യോഗേഷ് ബക്ഷി, കിസാൻ കോൺഗ്രസ് ദേശീയ ...

അഴിമതിയിൽ മുങ്ങി ഓണക്കിറ്റും ; ഉൾപ്പെടുത്തിയിരുന്നത് ഭക്ഷ്യവകുപ്പ് നിർദ്ദേശിക്കാത്ത ഉപ്പ് പായ്‌ക്കറ്റ് ; പരാതി ഉയർന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് തടിയൂരി സർക്കാർ

തിരുവനന്തപുരം : സർക്കാരിന്റെ ഓണക്കിറ്റിലും അഴിമതി. സൗജന്യഭക്ഷ്യകിറ്റിൽ ഉണ്ടായിരുന്ന ഉപ്പ് പായ്ക്കറ്റിലാണ് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവകുപ്പ് നിർദ്ദേശിച്ച ബ്രാൻഡ് മാറ്റി പകരം പുറമെ നിന്നുള്ള ...

Page 2 of 8 1 2 3 8