മതതീവ്രവാദികൾക്ക് മുൻപിൽ മുട്ട് വിറച്ചു; വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്‌ക്ക് വിട്ട ബില്ല് റദ്ദാക്കി സർക്കാർ; സ്വാഗതം ചെയ്ത് പ്രതിപക്ഷം; കുറച്ചിലായി കാണേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ടുകൊണ്ടുള്ള ബില്ല് നിയമസഭ റദ്ദാക്കി. പ്രതിപക്ഷ പിന്തുണയോടെ ഏക കണ്ഠമായാണ് ബില്ല് പാസ്സാക്കിയത്. ഈ തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. ...