guruvayoor - Janam TV

guruvayoor

അഷ്ടമി രോഹിണി ദിനത്തിൽ കണ്ണന് അണിയാൻ 38 പവന്റെ സ്വർണ കിരീടം; ഭഗവാന് പിറന്നാൾ സമ്മാനവുമായി ഭക്തൻ

അഷ്ടമി രോഹിണി ദിനത്തിൽ കണ്ണന് അണിയാൻ 38 പവന്റെ സ്വർണ കിരീടം; ഭഗവാന് പിറന്നാൾ സമ്മാനവുമായി ഭക്തൻ

തൃശൂർ: സെപ്റ്റംബർ ആറ് അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് സമർപ്പിക്കാനായി പൊന്നിൻ കിരീടം സമർപ്പിക്കാനൊരുങ്ങി ഭക്തൻ. തൃശൂർ കൈനൂർ തറവാട്ടിൽ കെവി രാജേഷ് ആചാര്യയാണ് പിറന്നാൾ ദിന സമ്മാനമായി ...

ഗുരുവായൂരപ്പന് സമർപ്പിച്ചത് അരക്കോടിയുടെ സ്വർണക്കിണ്ടി; നെയ് വിളക്ക് വഴിപാടിൽ നിന്നും ലഭിച്ചത് 18.54 ലക്ഷം

ഗുരുവായൂരപ്പന് സമർപ്പിച്ചത് അരക്കോടിയുടെ സ്വർണക്കിണ്ടി; നെയ് വിളക്ക് വഴിപാടിൽ നിന്നും ലഭിച്ചത് 18.54 ലക്ഷം

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി കഴിഞ്ഞ ദിവസം ലഭിച്ചത് അരക്കോടിയോളം വിലമതിക്കുന്ന സ്വർണക്കിണ്ടി. 100 പവൻ വരുന്ന സ്വർണക്കിണ്ടി ഇന്നലെ ഉച്ച പൂജയ്ക്കാണ് നടയ്ക്കൽ സമർപ്പിച്ചത്. 49.50 ലക്ഷം ...

ഗുരുവായൂരപ്പന് നാളെ ഉത്രാട കാഴ്‌ച്ചക്കുല സമർപ്പണം

ഗുരുവായൂരപ്പന് നാളെ ഉത്രാട കാഴ്‌ച്ചക്കുല സമർപ്പണം

തൃശൂർ: നാളെ ഉത്രാട ദിനത്തോടനുബന്ധിച്ച് ഗുരുവായൂരപ്പന് മുന്നിൽ തിരുമുൽക്കാഴ്ചയായി ഭക്തരുടെ ഉത്രാട കാഴ്ചക്കുല സമർപ്പണം. ഹരിനാമ കീർത്തനങ്ങളാൽ ഭക്തിസാന്ദ്രമായാണ് സമർപ്പണം നടക്കുക. ഉത്രാടദിനത്തിൽ ക്ഷേത്രത്തിന്റെ അകത്തളത്തിലാകും കാഴ്ചക്കുല ...

ഗുരുവായൂരിൽ തൃപ്പുത്തരി ചടങ്ങ് പൂർണം

ഗുരുവായൂരിൽ തൃപ്പുത്തരി ചടങ്ങ് പൂർണം

തൃശൂർ: ഗുരുവായൂരിൽ തൃപ്പുത്തരി ചടങ്ങ് പൂർണമായി. ആറരയോടെ പത്തുകാർ വാര്യർ അളവ് പാത്രം ഉപയോഗിച്ച് 41 നാരായം പുന്നെല്ല് കുത്തിയുണക്കി ഉണ്ടാക്കിയ കുത്തരി അളന്നു നൽകി. ശേഷം ...

2200 കദളിപ്പഴം, 22 കിലോ നെയ്യ്; ഇല്ലം നിറയ്‌ക്ക് 1200 ലിറ്റർ പുത്തരി പായസം; പതിനായിരം ഭക്തർക്ക് പ്രസാദയൂട്ട്; ഓണത്തേ വരവേൽക്കാനൊരുങ്ങി ഗുരുവായൂർ ക്ഷേത്രം

ഗുരുവായൂരപ്പന് ഇന്ന് തൃപ്പുത്തരി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് തൃപ്പുത്തരി. കർക്കിടക കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ലഭിച്ച പുതിയ നെല്ലിന്റെ അരി കൊണ്ട് പുത്തരിപ്പായസവും നിവേദ്യവും തയാറാക്കും. ഇത് ഉച്ചപൂജയ്ക്ക് ഭഗവാന് ...

ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങുകൾ കെങ്കേമം; ഭക്തിസാന്ദ്രമായി ക്ഷേത്ര സന്നിധി

ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങുകൾ കെങ്കേമം; ഭക്തിസാന്ദ്രമായി ക്ഷേത്ര സന്നിധി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങുകൾ കെങ്കേമമായി നടന്നു. 1200 ഓളം കതിർക്കറ്റകളാണ് ഇല്ലം നിറയ്ക്കുന്നതിന് വേണ്ടി ഇത്തവണ ഗുരുവായൂരപ്പന്റെ നടയിൽ എത്തിച്ചത്. ഇല്ലം നിറ ...

ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡൽ ഈക്കോ സെവൻ സീറ്റർ

ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡൽ ഈക്കോ സെവൻ സീറ്റർ

തൃശൂർ: ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡൽ ഈക്കോ സെവൻ സീറ്റർ. ബെംഗളൂരു ആസ്ഥാനമായ സിക്സ് ഡി എന്ന ഐടി സ്ഥാപനത്തിന്റെ ഉടമയായ അഭിലാഷാണ് വാഹനം ഭഗവാന് ...

ഓണാവധിയ്‌ക്ക് ഗുരുവായൂർ നട നേരത്തേ തുറക്കും

ഓണാവധിയ്‌ക്ക് ഗുരുവായൂർ നട നേരത്തേ തുറക്കും

തൃശൂര്‍: ചിങ്ങമാസം ആരംഭിച്ചതോടെ ഗുരുവായൂർ ക്ഷേത്രത്തിലെ ഭക്തജന തിരക്കേറുന്നു. തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് ഉച്ചതിരിഞ്ഞ് ക്ഷേത്രം നേരത്തെ തുറക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. കൂടുതൽ ഭക്തർക്ക് ദർശനം ...

4.57 കോടി പണം, 2.504 കിലോഗ്രാം സ്വർണം, 28 കിലോഗ്രാം വെള്ളി….ഗുരുവായൂർ ക്ഷേത്രത്തിലെ  ഭണ്ഡാര കണക്കുകൾ പുറത്തുവിട്ടു

ഗുരുവായൂരിൽ ചിങ്ങ മഹോത്സവം നാളെ; ഗുരുവായൂരപ്പന് അഞ്ഞൂറിലേറെ വിളക്കുകൾ തെളിയിക്കും

തൃശൂർ: ഗുരുവായൂരിൽ നാളെ ചിങ്ങ മഹോത്സവം. പുരാതന തറവാട്ടുകൂട്ടായ്മയുടെ നേതൃത്തിലാണ് ഗുരുവായൂരിൽ ചിങ്ങ മഹോത്സവം നടക്കുന്നത്. ഗുരുവായൂരപ്പന് അഞ്ഞൂറിലേറെ ഐശ്വര്യ വിളക്കുകൾ സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചിങ്ങ ...

ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ സാമ്പത്തിക തിരിമറി; ക്ലർക്കിന് സസ്‌പെൻഷൻ

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മോഷണം; ദർശനത്തിനെത്തിയവരുടെ ഫോണുകളും പണവും നഷ്ടമായി; ബാഗുകള്‍ തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിൽ

തൃശൂര്‍: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മോഷണം. ക്ഷേത്രത്തിലെ കിഴക്കേ നടയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍നിന്നുമാണ് മോഷണം നടന്നത്. ദർശനത്തിനെത്തിയവരുടെ ആറു മൊബൈല്‍ ഫോണുകളും പണവും ...

ഇനി ഗുരുവായൂരിലെ ഗജവീരന്മാർക്ക് വിശ്രമകാലം; ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ ആനകൾക്ക് ഇന്ന് ആനയൂട്ട് നടന്നു

ഇനി ഗുരുവായൂരിലെ ഗജവീരന്മാർക്ക് വിശ്രമകാലം; ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ ആനകൾക്ക് ഇന്ന് ആനയൂട്ട് നടന്നു

തൃശൂർ: ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ ആനകൾക്ക് ഇന്ന് ആനയൂട്ട് നടന്നു. മന്ത്രി ജെ ചിഞ്ചുറാണി ആനക്കോട്ടയിലെ ബാലകൃഷ്ണന് ഉരുള നൽകി ആനയൂട്ടിന് തുടക്കമിട്ടു. മനുഷ്യനെ പോലെ മൃഗങ്ങൾക്കും ചികിത്സാരീതിയുണ്ടെന്നും. ...

പാൽപ്പായസം വെയ്‌ക്കുന്നതിനായി 2,500 കിലോഗ്രാം ഭാരമുള്ള നാല് വാർപ്പുകൾ; ഭീമൻ വാർപ്പുകൾ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ എത്തിച്ചു

പാൽപ്പായസം വെയ്‌ക്കുന്നതിനായി 2,500 കിലോഗ്രാം ഭാരമുള്ള നാല് വാർപ്പുകൾ; ഭീമൻ വാർപ്പുകൾ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ എത്തിച്ചു

ആലപ്പുഴ: ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്കായി നിർമ്മിച്ച വാർപ്പുകൾ ക്ഷേത്രത്തിലെത്തിച്ചു. 2,500 കിലോ വീതം ഭാരവും 87 ഇഞ്ച് വ്യാസവും 30 ഇഞ്ച് ആഴവുമുള്ള നാല് കൂറ്റൻ വാർപ്പുകളാണ് ക്ഷേത്ര ...

ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ സാമ്പത്തിക തിരിമറി; ക്ലർക്കിന് സസ്‌പെൻഷൻ

കണക്കുകൾ പുറത്തുവിട്ടു! ഗുരുവായൂർ ക്ഷേത്രത്തിലെ വരവ് വിവരങ്ങൾ ഇങ്ങനെ..

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് കണക്കുകൾ പുറത്തുവിട്ടു. കഴിഞ്ഞ മാസം 5,46,00,263 രൂപയാണ് ലഭിച്ചത്. രണ്ട് കിലോ 731 ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും 28 ...

ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അറസ്റ്റിലായ യുവതിക്കെതിരെ ഉയരുന്നത് നിരവധി പരാതികൾ; സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പിടിയിലാകുമെന്ന് സൂചന

ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അറസ്റ്റിലായ യുവതിക്കെതിരെ ഉയരുന്നത് നിരവധി പരാതികൾ; സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പിടിയിലാകുമെന്ന് സൂചന

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോട്ടയത്ത് അറസ്റ്റിലായ ആലത്തൂർ സ്വദേശിയായ യുവതിക്കെതിരെ ഉയരുന്നത് നിരവധി പരാതികൾ. യുവതി നിരവധി ...

ഗുരുവായൂർ ഏകാദശി ഇത്തവണ രണ്ട് ദിവസം; തന്ത്രികളുടെയും ജ്യോതിഷികളുടെയും അഭിപ്രായം അംഗീകരിച്ച് ദേവസ്വം ഭരണസമിതി

ഗുരുവായൂർ ക്ഷേത്രത്തിലേക്കു പായസം ഉണ്ടാക്കുന്നതിനുള്ള വാർപ്പുകൾ മാന്നാറിൽ ഒരുങ്ങി; 2400-ഓളം കിലോഗ്രാം ഭാരം; ഇനിയും പന്ത്രണ്ടെണ്ണം കൂടി തയ്യാറാകുന്നു

ആലപ്പുഴ: ഗുരുവായൂർ ക്ഷേത്രത്തിൽ പായസം ഉണ്ടാക്കുന്നതിനുള്ള നാല് വാർപ്പുകൾ മാന്നാറിൽ തയാറായി. 2,400 കിലോയോളം തൂക്കം വരുന്ന വാർപ്പുകളാണ് തയാറായിരിക്കുന്നത്. ഇതിന്റെ സമർപ്പണം അടുത്ത ആഴ്ച നടക്കും. ...

കണ്ണൻ സാക്ഷി! ഗുരുവായൂരമ്പല നടയിൽ വീണ്ടും വിവാഹിതയായി നടി അപൂർവ

കണ്ണൻ സാക്ഷി! ഗുരുവായൂരമ്പല നടയിൽ വീണ്ടും വിവാഹിതയായി നടി അപൂർവ

അടുത്തിടെയാണ് നടിയായ അപൂർവ ബോസ് വിവാഹിതയയത്. കഴിഞ്ഞ മെയ് ആറിനായിരുന്നു താരത്തിന്റെ വിവാഹം. ദീർഘകാല സുഹൃത്തായ ധിമൻ തലപത്രയെയാണ് താരം വിവാഹം ചെയ്തത്. ഇപ്പോഴിത അമ്മൂമ്മയുടെ ആഗ്രഹ ...

ഗുരുവായൂർ കിഴക്കേ നടയിൽ നടപ്പുരയും ക്ഷേത്രമാതൃകയിൽ ഗോപുരവും വരുന്നു; നാല് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും

ഗുരുവായൂർ കിഴക്കേ നടയിൽ നടപ്പുരയും ക്ഷേത്രമാതൃകയിൽ ഗോപുരവും വരുന്നു; നാല് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും

തൃശൂർ: ഗുരുവായൂർ കിഴക്കേ നടയിൽ നടപ്പുരയും ക്ഷേത്ര മാതൃകയിൽ ഗോപുരവും നിർമ്മിക്കാനൊരുങ്ങുന്നു. ഗുരുവായൂർ കിഴക്കേ നടയിൽ സത്രം ഗേറ്റ് മുതൽ അപ്‌സര ജംഗ്ഷൻ വരെ 54 മീറ്റർ ...

നാല് പതിറ്റാണ്ടിന് ശേഷം ഗുരുവായൂരിൽ വീണ്ടും സായാഹ്ന വിവാഹം

നാല് പതിറ്റാണ്ടിന് ശേഷം ഗുരുവായൂരിൽ വീണ്ടും സായാഹ്ന വിവാഹം

തൃശൂർ: വൈകിട്ടും രാത്രിയും വിവാഹം നടത്താം എന്ന അനുമതി ഭക്തർക്ക് കൂടുതൽ അനുഗ്രഹമാകുന്നു. ഗുരുവായൂരിൽ ഇനി വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും വിവാഹിതരാകാം എന്ന ദേവസ്വം ഭരണസമിതിയുടെ തീരുമാനമാണ് ഭക്തർക്ക് ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി മുതൽ രാത്രിയും വിവാഹം; അനുമതി നൽകി ദേവസ്വം ഭരണ സമിതിയോഗം

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി മുതൽ രാത്രിയും വിവാഹം; അനുമതി നൽകി ദേവസ്വം ഭരണ സമിതിയോഗം

തൃശൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രിയും വിവാഹങ്ങൾ നടത്തുന്നതിനുള്ള അനുമതി നൽകി ദേവസ്വം ഭരണ സമിതിയോഗം. ഏറ്റവും അധികം ഹൈന്ദവ വിവാഹങ്ങൾ നടക്കുന്ന ക്ഷേത്രമായതിനാലാണ് രാത്രിയും വിവാഹത്തിനുള്ള സൗകര്യം ...

minor girl

കാറിന് സൈഡ് നൽകിയില്ല; തോക്ക് ചൂണ്ടി ഭീഷണി; കൈയ്യോടെ പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

തൃശൂർ: ഗുരുവായൂർ പ്രൈവറ്റ് ബസ്റ്റാൻഡിൽ കാറിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയവർ പോലീസിന്റെ വലയിൽ. ബസ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് പ്രതികളെ പോലീസിൽ ഏൽപ്പിച്ചത്. കാറിലെത്തിയ രണ്ടംഗ സംഘം ...

മരിക്കുന്ന കാലത്തോളം കണ്ണന്റെ പേരിൽ അറിയപ്പെടണം; വെണ്ണക്കണ്ണന്റെ 101 ചിത്രങ്ങൾ ഗുരുവായൂരപ്പന്റെ തിരുനടയിൽ സമർപ്പിച്ച് ജസ്ന

തൃശൂർ: ​ശ്രീകൃഷ്ണ ഭക്തയും ​ചിത്രകാരിയുമായ ജസ്നയെ അറിയാത്ത മലയാളികൾ കുറവാണ്. ബാപ്പ മജീദും ഉമ്മ സോഫിയയുമ‌ടക്കമുള്ളവർ കണ്ണാ എന്നു വിളിച്ചു ലാളിച്ച ജസ്ന അവസാനം കണ്ണന്റെ ഭക്തയായി ...

ഗുരുവായൂർ കണ്ണന് വഴിപാടുമായി മുകേഷ് അംബാനി , അന്നദാനത്തിന് നൽകിയത് ഒന്നരക്കോടി രൂപ ; 2 ദിവസത്തെ മാത്രം വരുമാനം 2.95 കോടി

ഗുരുവായൂർ കണ്ണന് വഴിപാടുമായി മുകേഷ് അംബാനി , അന്നദാനത്തിന് നൽകിയത് ഒന്നരക്കോടി രൂപ ; 2 ദിവസത്തെ മാത്രം വരുമാനം 2.95 കോടി

തൃശൂർ : ഗുരുവായൂരിൽ അന്നദാനത്തിന് ഒന്നരക്കോടി രൂപ നൽകി മുകേഷ് അംബാനി . ഏകാദശി ദിനത്തോടനുബന്ധിച്ചാണ് അംബാനി അന്നദാനത്തിനായി പണം അടച്ചത് . ക്ഷേത്രത്തിൽ ഏകാദശി 2 ...

ഗുരുവായൂർ ഏകാദശി ഇത്തവണ രണ്ട് ദിവസം; തന്ത്രികളുടെയും ജ്യോതിഷികളുടെയും അഭിപ്രായം അംഗീകരിച്ച് ദേവസ്വം ഭരണസമിതി

ഗുരുവായൂർ ഏകാദശി ഇത്തവണ രണ്ട് ദിവസം; തന്ത്രികളുടെയും ജ്യോതിഷികളുടെയും അഭിപ്രായം അംഗീകരിച്ച് ദേവസ്വം ഭരണസമിതി

തൃശൂർ : ഗുരുവായൂർ ഏകാദശി ഇത്തവണ രണ്ട് ദിവസമായി നടക്കും. ഡിസംബർ 3, 4 തീയതികളിലാണ് ഏകാദശി നടക്കുക. തന്ത്രിയുടെയും ജ്യോതിഷികളുടെയും അഭിപ്രായം പരിഗണിച്ചാണ് ഏകാദശി രണ്ട് ...

ഗുരുവായൂരിൽ കോടതി വിളക്ക് തെളിഞ്ഞു; വിവിധ കലാപരിപാടികളോടെ ആഘോഷം

ഗുരുവായൂരിൽ കോടതി വിളക്ക് തെളിഞ്ഞു; വിവിധ കലാപരിപാടികളോടെ ആഘോഷം

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഭിഭാഷകർ ഒരുക്കാറുള്ള കോടതി വിളക്ക് ആഘോഷം നടന്നു. ക്ഷേത്രത്തിന് അകത്തും നടപ്പന്തലിലുമെല്ലാം വിളക്ക് തെളിയിച്ചാണ് ആഘോഷിച്ചത്. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും വിവിധ കലാപരിപാടികൾ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist