Hariyana - Janam TV
Sunday, July 13 2025

Hariyana

വിവാഹം മറയാക്കി മതപരിവർത്തനം നടത്തിയാൽ ഇനി ജയിലിൽ; 10 വർഷം തടവ് ഉൾപ്പെടെ ശിക്ഷ; നിയമവുമായി ഹരിയാന സർക്കാർ

ചണ്ഡീഗഡ്: വിവാഹത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നതിനെതിരെ നിയമവുമായി ഹരിയാന സർക്കാർ. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമത്തിൽ ഗവർണർ ഒപ്പുവെച്ചു. കുറ്റക്കാർക്ക് 10 വർഷം തടവ് ശിക്ഷയുൾപ്പെടെ ...

ആരവല്ലി മലനിരയിൽ മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്; ശ്രദ്ധവാൽക്കറുടെ കൊലയുമായി ബന്ധം?

ഛണ്ഡീഗഡ്: ഹരിയാനയിൽ മൃതദേഹാവശിഷ്ടങ്ങൾ ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ. ആരവല്ലി മലനിരയിൽ നിന്നുമാണ് കഷ്ണങ്ങളാക്കിയ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് മൃതദേഹാവശിഷ്ടങ്ങൾ ...

കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതെ ഹരിയാന സർക്കാർ; കൊടും കുറ്റവാളിയുടെ വീട് ബുൾഡോസർകൊണ്ട് ഇടിച്ച് നിരത്തി

ഛണ്ഡീഗഡ്: ഹരിയാനയിൽ കൊടും കുറ്റവാളിയുടെ വീട് തകർത്ത് തരിപ്പണമാക്കി സർക്കാർ. കൊടുംകുറ്റവാളി സുബെ ഗുജ്ജാറിന്റെ വീടാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കിയത്. ഗുരുഗ്രാമിലെ മനേസർ ജില്ലയിലായിരുന്നു ഗുജ്ജാറിന്റെ ...

കളിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; തല ഭിത്തിയിൽ ഇടിച്ചു; മദ്രസയ്‌ക്കുള്ളിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; 13കാരൻ കൃത്യം നടത്തിയത് പഠനം ഉപേക്ഷിക്കാൻ

ഛണ്ഡീഗഡ്: ഹരിയാനയിൽ മദ്രസയ്ക്കുള്ളിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ ഉറ്റ സുഹൃത്തായ 13 കാരനാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പിനാംഗവ സ്വദേശിയായ ...

ഗണേശോത്സവം: വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നതിന്റെ 6 പേർ മുങ്ങി മരിച്ചു; വേദനാ ജനകമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ

ഹരിയാന: ഗണേശോത്സവം നിമഞ്ജനത്തിന്റെ ഭാഗമായി 6 പേർ വെള്ളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് എന്നി ...

മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെടിവെയ്പ്: നാലുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

റോത്തക്ക് ∙ മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി (എംഡിയു)  ക്യാമ്പസിൽ  പണമിടപാടു തർക്കം വെടിവെയ്പിൽ കലാശിച്ചു.   വെടിവയ്പിൽ രണ്ടു വിദ്യാർഥികളുൾപ്പെടെ നാലു പേർക്ക് പരുക്കേറ്റു.മുഖത്തു വെടിയേറ്റ ഒരു വിദ്യാർഥിയുടെ ...

പീഡന ശ്രമത്തിനിടെ കുതറി മാറി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തള്ളിയിട്ടു; 32കാരിയായ യുവതിക്ക് ദാരുണാന്ത്യം

ഫത്തേഹാബാദ് (ഹരിയാന): പീഡന ശ്രമത്തിനിടെ കുതറി മാറി രക്ഷപെടാൻ ശ്രമിച്ച യുവതിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ഫത്തേഹാബാദിലെ തൊഹാന റെയിൽവേ സ്റ്റേഷന് സമീപമാണ് ...

സോനാലി ഫോഗട്ട് കൊലപാതകം; ലാപ്‌ടോപ്പും മൊബൈൽഫോണും കൈക്കലാക്കിയ ഹരിയാന സ്വദേശി പിടിയിൽ

ന്യൂഡൽഹി: ബിജെപി നേതാവ് സോനാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഫോഗട്ടിന്റെ ഫാം ഹൗസിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണും കൈക്കലാക്കിയെന്നാരോപിച്ചാണ് ഹരിയാനയിലെ ...

കുരുക്ഷേത്രയിൽ നിന്നും 1.3 കിലോ ഭാരമുള്ള ഐഇഡി കണ്ടെത്തി; പഞ്ചാബ് സ്വദേശി അറസ്റ്റിൽ; ഭീകരബന്ധമുണ്ടെന്ന് സൂചന – Explosive device packed with RDX recovered in Haryana

ചണ്ഡീഗഡ്: ഹരിയാനയിലെ ഷഹാബാദിൽ മാരക പ്രഹരശേഷിയുള്ള സ്‌ഫോടക വസ്തു കണ്ടെത്തി. ആർഡിഎക്‌സിൽ പൊതിഞ്ഞ 1.3 കിലോ ഗ്രാം തൂക്കമുള്ള ഐഇഡിയാണ് ഹരിയാനയിൽ നിന്നും കണ്ടെത്തിയത്. (ഉഗ്ര സ്‌ഫോടക ...

‘നൂപുർ ശർമ്മയുടെ നാക്ക് അറുക്കുന്നവർക്ക് രണ്ട് കോടി’; കൊലവിളി നടത്തിയ ഇർഷാദ് പ്രധാനെതിരെ കേസ്-Haryana man booked for offering Rs 2 crore reward

ചണ്ഡീഗഡ്: മുൻ ബിജെപി വക്താവ് നുപൂർ ശർമ്മയുടെ നാക്ക് അറുക്കുന്നവർക്ക് രണ്ട് കോടി രൂപ പാരിതോഷിം പ്രഖ്യാപിച്ച ഇസ്ലാമിക തീവ്രവാദിയ്‌ക്കെതിരെ കേസ്. സലഹേരി സ്വദേശി ഇർഷാദ് പ്രധാനെതിരെയാണ് ...

കുൽദീപ് ബിഷ്‌ണോയ് ബിജെപിയിലേക്കോ?; മനോഹർ ലാൽ ഖട്ടാറുമായി കൂടിക്കഴ്ച നടത്തി കോൺഗ്രസ് നേതാവ്

ഛണ്ഡീഗഡ്: ഹരിയാനയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്‌ണോയ് ബിജെപിയിൽ ചേരുമെന്ന് സൂചന. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയാണ് ബിജെപി പ്രവേശനം സംബന്ധിച്ച ...

നമാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 12 പേർ അറസ്റ്റിൽ

ഛണ്ഡിഗഡ്: ഹരിയാനയിലെ പൽവാളിൽ നമാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ 12 പേർ അറസ്റ്റിലായി. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് വിവരം. ...

പശുക്കടത്ത് സംഘത്തെ 22 കി.മീ പിന്തുടർന്ന് പിടികൂടി ഹരിയാന പോലീസ്; അഞ്ച് പേർ അറസ്റ്റിൽ

ചണ്ഡിഗഡ്: ഹരിയാനയിൽ പശുക്കടത്ത് സംഘത്തെ പിന്തുടർന്ന് പിടികൂടി പോലീസ്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം 22 കിലോമീറ്റർ ദൂരത്തോളം പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. ഹരിയാനയിലെ ഗുരുഗ്രാമിലായിരുന്നു സംഭവം. സംഭവത്തിൽ ...

ഹരിയാന മുഖ്യമന്ത്രിയുടെ വസതിയ്‌ക്ക് നേരെ ആക്രമണം; അജ്ഞാത സംഘം കല്ലെറിഞ്ഞു

ഛണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ വീടിന് നേരെ ആക്രമണം. വാഹനങ്ങളിൽ എത്തിയ അജ്ഞാത സംഘം അദ്ദേഹത്തിന്റെ വീടിന് നേരെ കല്ലെറിഞ്ഞു. ഇന്നലെ രാത്രിയോടെയായിരുന്നു ...

നിർബന്ധിത മതപരിവർത്തനം തടയാൻ മുന്നോട്ട്; മതപരിവർത്തനം നിരോധിക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹരിയാന സർക്കാർ

ഛണ്ഡീഗഡ് : ഒരു ഇടവേളയ്ക്ക് ശേഷം നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാനുള്ള നടപടികൾ വേഗത്തിലാക്കി ഹരിയാന സർക്കാർ. ഇതിന്റെ ഭാഗമായി നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള ബിൽ സംസ്ഥാന ...

ബ്രിട്ടീഷുകാർ ഹരിയാനയിലെ സിംഹങ്ങളെ ഇല്ലാതാക്കിയത് .. വേദനിപ്പിക്കുന്ന ചരിത്രം; വീഡിയോ കാണാം

ഹരിയാനയുടെ മണ്ണിൽ നിന്ന് സിംഹങ്ങൾ അപ്രത്യക്ഷമായത് എങ്ങനെയാണ് ? ഒരുകാലത്ത് ഇന്ത്യൻ കാടുകളിലെ നിറസാന്നിദ്ധ്യമായിരുന്ന ഏഷ്യൻ സിംഹങ്ങൾ ഗുജറാത്തിലെ ഗിർ വനങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോയത് എന്തുകൊണ്ട് ? ...

സ്വകാര്യമേഖലയില്‍ 75 ശതമാനം പ്രാദേശികസംവരണം: സുപ്രിംകോടതിയ സമീപിച്ച് ഹരിയാന

ന്യൂഡല്‍ഹി: സ്വകാര്യജോലിയില്‍ 75 ശതമാനം പ്രാദേശിക സംവരണം തടഞ്ഞനടപടിക്കെതിരെ ഹരിയാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ കഴിഞ്ഞദിവസം പ്രാദേശിക സംവരണം തടഞ്ഞിരുന്നു. കേവലം ഒന്നരമിനിറ്റ് ...

കൊറോണ; റാലികൾക്കും പ്രതിഷേധങ്ങൾക്കും വിലക്ക്; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹരിയാന സർക്കാർ

ഛണ്ഡീഗഡ് : കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹരിയാന സർക്കാർ. സംസ്ഥാനത്ത് റാലികൾക്കും, പ്രതിഷേധങ്ങൾക്കുമെല്ലാം വിലക്കേർപ്പെടുത്തി. എട്ട് ജില്ലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ...

ഒമിക്രോൺ ; കോളേജുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

ചണ്ഡീഗഡ് : ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ഈ മാസം 12 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സർവ്വകലാശാലകളും അടച്ചിടും. ...

ബിജെപി എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിന് അഞ്ജാത സംഘം തീയിട്ടു; സംഭവം എംഎൽഎ ഹോസ്റ്റലിന് മുൻപിൽ

ചണ്ഡീഗഡ് : ഹരിയാനയിൽ ബിജെപി എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിന് അഞ്ജാത സംഘം തീയിട്ടു. പാനിപട്ടിൽ നിന്നുള്ള എംഎൽഎ പ്രമോദ് കുമാർ വിജിന്റെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ...

മനുഷ്യനെ ക്രൂരമായി കൊന്നിട്ടും മതിയായില്ല ; ക്ഷമ പരീക്ഷിക്കരുതെന്ന ഭീഷണിയുമായി ഭാരതീയ കിസാൻ യൂണിയൻ

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ വഴങ്ങാതെ വന്നതോടെ വീണ്ടും ഭീഷണിയുടെ സ്വരവുമായി ഭാരതീയ കിസാൻ യൂണിയൻ. കേന്ദ്രം പ്രതിഷേധക്കാരുടെ ക്ഷമ പരീക്ഷിക്കരുതെന്നാണ് പുതിയ ഭീഷണി.ബികെയു ...

സിംഘു കൊലപാതകം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; മൃതദേഹത്തിൽ പത്തോളം മുറിവുകൾ; മരണം രക്തം വാർന്ന്; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

ന്യൂഡൽഹി : സിംഘുവിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഉന്നത തലയോഗം വിളിച്ചു. ആഭ്യന്തര സെക്രട്ടറി,ഡിജിപി എന്നിവരുമായാണ് മുഖ്യമന്ത്രി അവലോകനയോഗം ചേരുക. പ്രതിഷേധ ...

ഹരിയാനയിൽ പുകയില ഉൽപന്നങ്ങൾ, പാൻ മസാല എന്നിവയുടെ വിൽപ്പന 2022 സെപ്തംബർ വരെ നിരോധിച്ചു

ചണ്ഡീഗഡ്: ഹരിയാനയിൽ പുകയില ഉൽപന്നങ്ങളുടെയും പാൻ മസാലയുടെയും വിൽപനയും നിർമ്മാണവും നിരോധിച്ചു. സെപ്തംബർ 2022 വരെയാണ് നിരോധനം എർപ്പെടുത്തിയിരിരക്കുന്നത്. സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് ഇത് ...

പ്രായപൂര്‍ത്തിയികാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

പല്‍വാല്‍ : ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പല്‍വാല്‍ സ്വദേശിനിയായ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ പ്രതി ...

Page 2 of 3 1 2 3