#Hyderabad - Janam TV

#Hyderabad

ബാഡ്മിന്റൺ കളിക്കിടെ യുവാവിന് ദാരുണാന്ത്യം

ബാഡ്മിന്റൺ കളിക്കിടെ യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ് : തെലങ്കാനയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് ലാലപെറ്റ് ജയശങ്കർ ഇൻഡോർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ശ്യം യാദവ് എന്ന യുവാവാണ് മരണപ്പെട്ടത്. ...

ARREST

അനധികൃതമായി മയക്കുമരുന്ന് കൈവശം വെച്ചു ; ഹൈദരാബാദിൽ ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ

  ഹൈദരാബാദ് : ഹൈദരാബാദിൽ അനധികൃതമായി മയക്കുമരുന്ന് കൈവശം വെച്ച മൂന്ന് പേർ പിടിയിൽ. സംഭവത്തിൽ ദുദാറാം ചൗധരി , ശാന്തി ദേവി എന്ന ദമ്പതികളാണ് അറസ്റ്റിലായത്. ...

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കൾ ഒത്തുകൂടി

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കൾ ഒത്തുകൂടി

ഹൈദരാബാദ് : നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കൾ ഒത്തുകൂടി. തെലങ്കാന ബിജെപി അദ്ധ്യക്ഷൻ ബന്ദി സഞ്ജയ് മറ്റ് നേതാക്കളോടൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ...

വൈറസുകൾ ഇനി പമ്പ കടക്കും; വ്യത്യസ്ത തരം വൈറസുകളെ കണ്ടെത്താൻ പ്രത്യേക മെഷീൻ

വൈറസുകൾ ഇനി പമ്പ കടക്കും; വ്യത്യസ്ത തരം വൈറസുകളെ കണ്ടെത്താൻ പ്രത്യേക മെഷീൻ

ഹൈദരാബാദ്: വിവിധ തരം വൈറസുകളെ കണ്ടെത്താൻ സാധിക്കുന്ന ആർടിപിസിആർ ഉപകരണം അവതരിപ്പിച്ച് ഹൈദരാബാദ് ആസ്ഥാനമായ ഹ്യുവൽ ലൈഫ് സയൻസ് കമ്പനി. ശ്വസന സംബന്ധമായ രോഗങ്ങൾ, രക്തത്തിലെയും അന്നനാളത്തിലെയും ...

ഹൽദി ചടങ്ങിൽ പങ്കെടുക്കവെ 40-കാരന് ദാരുണാന്ത്യം; വിവാഹം മാറ്റിവെച്ചു

ഹൽദി ചടങ്ങിൽ പങ്കെടുക്കവെ 40-കാരന് ദാരുണാന്ത്യം; വിവാഹം മാറ്റിവെച്ചു

ഹൈദരാബാദ് : ഹൽദി ചടങ്ങിൽ പങ്കെടുക്കവെ 40-കാരന് ദാരൂണാന്ത്യം. ഹൈദരാബാദിലെ കാലാ പഛർ മേഖലയിലാണ് സംഭവം. ജ്വല്ലറി ജീവനക്കാരനായ മുഹമ്മദ് റബ്ബാനിയാണ് മരിച്ചത്. ഹൽദി ചടങ്ങിൽ നിന്നുള്ള ...

dog

24 മണിക്കൂറിനിടെ ഹൈദരാബാദിൽ വീണ്ടും തെരുവുനായയുടെ ആക്രമണം : 4 വയസ്സുകാരന് ഗുരുതര പരിക്ക്

  ഹൈദരാബാദ് : ഹൈദരാബാദിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. നാല് വയസ്സുകാരനായ ഋഷിക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഹൈദരാബാദിലെ ചൈതന്യപുരി മാരുതി നഗറിലാണ് സംഭവം. കുട്ടി ...

കുട്ടികളോട് അദ്ധ്യാപകരുടെ കൊടുംക്രൂരത; പൊള്ളുന്ന വെയിലിൽ റോഡിൽ നഗ്‌നപാദരാക്കി നിർത്തി; ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാർക്കെതിരെ കയ്യേറ്റശ്രമം

ഹൈദരാബാദ്: സ്‌കൂൾ കുട്ടികളെ റോഡിലെ പൊള്ളുന്ന വെയിലിൽ നഗ്ന പാദരാക്കി നിർത്തി പഠിപ്പിച്ച് അദ്ധ്യാപിക. വികൃതികാട്ടിയെന്ന് ആരോപിച്ചായിരുന്നു കുട്ടികളോടുള്ള അദ്ധ്യാപികയുടെ ക്രൂരത. ആന്ധ്രാപ്രദേശിലെ സീതമ്മാധാരയിലെ ഒരു പ്രൈമറി ...

ചെന്നൈയില്‍ രണ്ടാം വിമാനത്താവളത്തിന് പദ്ധതിയിട്ട് കേന്ദ്രം; 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

വിമാനം നഷ്ടമാകാതിരിക്കാൻ വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി;യുവാവിനെ പിടികൂടി പോലീസ്

ഹൈദരാബാദ്: വിമാനം നഷ്ടമാകുമെന്ന് ഭയന്ന് വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി മുഴക്കി യുവാവ്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ...

പാക് ചാര സംഘടനയുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിച്ചു; ഹൈദരാബാദിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; മൂന്ന് ലഷ്‌കർ ഭീകരർ പിടിയിൽ

പാക് ചാര സംഘടനയുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിച്ചു; ഹൈദരാബാദിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ടു; മൂന്ന് ലഷ്‌കർ ഭീകരർ പിടിയിൽ

ഹൈദരാബാദ്:  സ്‌ഫോടനത്തിന് പദ്ധതിയിട്ട മൂന്ന് ലഷ്‌കർ ഭീകരർ ഹൈദാബാദിൽ പിടിയിൽ. ഹൈദരാബാദ് സ്വദേശികളായ മുഹമ്മദ് അബ്ദുൾ സഹേദ്, മാസ് ഹസൻ ഫരൂഖ്, സാമിയുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ ...

Hyderabad

ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ഹൈദരാബാദിലെ പുതിയ സെക്രട്ടേറിയറ്റ് കെട്ടിട സമുച്ചയത്തിന്‌ തീപിടിച്ചു; നിയന്ത്രണവിധേയം

ഹൈദരാബാദ്: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിനിൽക്കെ ഹൈദരാബാദിലെ പുതിയ സെക്രട്ടറിയേറ്റ് കെട്ടിടത്തിന് തീപിടിച്ചു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിച്ചത്. തുടർന്ന് ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. ...

സെക്കന്തരാബാദിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

സെക്കന്തരാബാദിൽ വൻ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

ഹൈദരബാദ്: സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്. കെട്ടിടത്തിനുള്ളിൽ നിന്നും നാല് പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. അഗ്‌നിബാധയെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അഗ്‌നിരക്ഷാസേന ...

ബിജെപി എംപിയുടെ വീട് ആക്രമിച്ചു; മാതാവിനെ ഭീഷണിപ്പെടുത്തി; 50 ടിആർഎസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

ബിജെപി എംപിയുടെ വീട് ആക്രമിച്ചു; മാതാവിനെ ഭീഷണിപ്പെടുത്തി; 50 ടിആർഎസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

ഹൈദരാബാദ്: ഹൈദരാബാദിൽ ബിജെപി എംപിയുടെ വീട് തകർത്തതിന് 50 ടിആർഎസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എംപി അരവിന്ദ് ധർമപുരിയുടെ വീടാണ് ടിആർഎസ് പ്രവർത്തകർ ആക്രമിച്ചത്. ടിആർഎസ് പതാകയേന്തിയ ...

എടിഎം മെഷീനിൽ പണം നിക്ഷേപിക്കുന്നതിനിടെ വാഹനവുമായി മുങ്ങി ഡ്രൈവർ ; മൂന്ന് ലക്ഷം രൂപയും തോക്കും നഷ്ടമായി; അന്വേഷണം ആരംഭിച്ച് പോലീസ് 

എടിഎം മെഷീനിൽ പണം നിക്ഷേപിക്കുന്നതിനിടെ വാഹനവുമായി മുങ്ങി ഡ്രൈവർ ; മൂന്ന് ലക്ഷം രൂപയും തോക്കും നഷ്ടമായി; അന്വേഷണം ആരംഭിച്ച് പോലീസ് 

ഹൈദരാബാദ്: എടിഎം മെഷീനിൽ നിറയ്ക്കാൻ പണവുമായെത്തിയ വാഹനത്തിന്റെ ഡ്രൈവർ വാഹനവുമായി മുങ്ങി. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. മെഷീനുകളിൽ പണം നിറയ്ക്കുന്ന സ്വകാര്യ ഏജൻസിയുടെ ഡ്രൈവർ ഫറൂഖാണ് ഒളിവിൽ ...

തെലങ്കാനയിലെ ഹരിത പദ്ധതികൾക്ക് നേട്ടം; ‘വേൾഡ് ഗ്രീൻ സിറ്റി അവാർഡ്’ സ്വന്തമാക്കി ഹൈദരാബാദ്

തെലങ്കാനയിലെ ഹരിത പദ്ധതികൾക്ക് നേട്ടം; ‘വേൾഡ് ഗ്രീൻ സിറ്റി അവാർഡ്’ സ്വന്തമാക്കി ഹൈദരാബാദ്

ഹൈദരാബാദ്: ലോകത്തിലെ ഹരിത നഗരങ്ങൾക്കായി നൽകുന്ന 'വേൾഡ് ഗ്രീൻ സിറ്റി' അവാർഡ്് സ്വന്തമാക്കുന്ന ഒരേയൊരു ഇന്ത്യൻ നഗരമായി ഹൈദരാബാദ്. ദക്ഷിണ കൊറിയയിലെ ജെജുവിൽ നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ...

രാജ സിംഗിന്റെ തലയറുക്കണമെന്ന് കൊലവിളി മുദ്രാവാക്യം; ഹൈദരാബാദിൽ യുവാവ് അറസ്റ്റിൽ; കുറ്റബോധമില്ലെന്ന് സയ്ദ് അബ്ദാഹു കഷാഫ്-  T Raja Singh

രാജ സിംഗിന്റെ തലയറുക്കണമെന്ന് കൊലവിളി മുദ്രാവാക്യം; ഹൈദരാബാദിൽ യുവാവ് അറസ്റ്റിൽ; കുറ്റബോധമില്ലെന്ന് സയ്ദ് അബ്ദാഹു കഷാഫ്- T Raja Singh

ഹൈദരാബാദ്: പ്രവാചക പരാമർശം നടത്തിയ എംഎൽഎ രാജ സിംഗിനെതിരെ കൊലവിളി നടത്തിയ യുവാവ് അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശി സയ്ദ് അബ്ദാഹു കഷാഫ് ആണ് രാജ സിംഗിനെതിരെ കൊലവിളി ...

”അവന്റെ തലയറുത്ത് നീതി നടപ്പിലാക്കൂ” എന്ന് ആക്രോശിച്ച് കുട്ടികൾ;വിദ്യാർത്ഥികളെ മുൻനിർത്തി ഹൈദരാബാദിനെ കലാപഭൂമിയാക്കാൻ മതമൗലികവാദികളുടെ ശ്രമം; അന്വേഷിക്കുമെന്ന് ശിശുസംരക്ഷണ സമിതി

”അവന്റെ തലയറുത്ത് നീതി നടപ്പിലാക്കൂ” എന്ന് ആക്രോശിച്ച് കുട്ടികൾ;വിദ്യാർത്ഥികളെ മുൻനിർത്തി ഹൈദരാബാദിനെ കലാപഭൂമിയാക്കാൻ മതമൗലികവാദികളുടെ ശ്രമം; അന്വേഷിക്കുമെന്ന് ശിശുസംരക്ഷണ സമിതി

ഹൈദരാബാദ് : കുട്ടികളെ മുൻനിർത്തി രാജ്യത്തെ കലാപഭൂമിയാക്കാനുള്ള മതമൗലികവാദികളുടെ ശ്രമത്തെ ശക്തമായി എതിർത്ത് ദേശീയ ശിശു സംരക്ഷണ സമിതി. അവന്റെ തലയറുത്ത് നീതി നടപ്പിലാക്കൂ എന്ന് മതതീവ്രവാദികൾ ...

വെടിവെച്ചത് പല്ലിയെ; കൊണ്ടത് അയൽക്കാരനായ പത്ത് വയസുകാരന്; 32കാരനായ അഫ്‌സർ പിടിയിൽ- Boy injured after being shot by man with air pistol

വെടിവെച്ചത് പല്ലിയെ; കൊണ്ടത് അയൽക്കാരനായ പത്ത് വയസുകാരന്; 32കാരനായ അഫ്‌സർ പിടിയിൽ- Boy injured after being shot by man with air pistol

ഹൈദരാബാദ്: എയർ പിസ്റ്റൽ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പത്ത് വയസുകാരന് പരിക്കേറ്റു. സംഭവത്തിൽ അഫ്സർ എന്ന 32-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എയർ പിസ്റ്റൽ പ്രയോഗിക്കവെ അബദ്ധത്തിലായിരുന്നു ...

സ്വത്ത് തർക്കം; അച്ഛൻ എബ്രഹാം ലിങ്കണിനെ മകൻ കുത്തി കൊലപ്പെടുത്തി

സ്വത്ത് തർക്കം; അച്ഛൻ എബ്രഹാം ലിങ്കണിനെ മകൻ കുത്തി കൊലപ്പെടുത്തി

ഹൈദരാബാദ്: സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി. ജൂലൈ 23 രാത്രിയിൽ ബീഗംപേട്ടിലാണ് സംഭവം നടന്നത്. റെസ്റ്റോറന്റിൽ പാചകക്കാരനായി ജോലി ചെയ്യുന്ന എബ്രഹാം ലിങ്കൺ ...

മെട്രോയിൽ നൃത്തം ചെയ്ത് വൈറലായ യുവതിയെ തിരഞ്ഞ് മെട്രോ അധികൃതർ; കേസെടുക്കുമെന്നും കർശന നിയമ നടപടി നേരിടേണ്ടി വരുമെന്നും അറിയിപ്പ് – Woman booked for dancing inside Metro

മെട്രോയിൽ നൃത്തം ചെയ്ത് വൈറലായ യുവതിയെ തിരഞ്ഞ് മെട്രോ അധികൃതർ; കേസെടുക്കുമെന്നും കർശന നിയമ നടപടി നേരിടേണ്ടി വരുമെന്നും അറിയിപ്പ് – Woman booked for dancing inside Metro

ഹൈദരാബാദ്: മെട്രോ ട്രെയിനിനുള്ളിൽ യുവതി നൃത്തം ചെയ്യുന്നത് വൈറലായതിന് പിന്നാലെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട യുവതിക്കെതിരെ കേസെടുത്ത് അധികൃതർ. മെട്രോയിലെ വൈറൽ നൃത്തം ചെയ്ത ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഹൈദരാബാദ് ...

ഹൈദരാബാദിനെ ഭാഗ്യനഗറെന്ന് പരാമർശിച്ച് പ്രധാനമന്ത്രി; തെലങ്കാനയിലെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി – PM Modi refers Hyderabad as Bhagyanagar

ഹൈദരാബാദിനെ ഭാഗ്യനഗറെന്ന് പരാമർശിച്ച് പ്രധാനമന്ത്രി; തെലങ്കാനയിലെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി – PM Modi refers Hyderabad as Bhagyanagar

ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിൽ ബിജെപി സംഘടിപ്പിക്കുന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം. സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ ...

ഹൈദരാബാദിലെ ശ്രീ ഭാഗ്യ ലക്ഷ്മി മന്ദിറിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്; ആരതി പൂജ നടത്തി- Yogi Adityanath at Bhagya Laxmi Temple

ഹൈദരാബാദിലെ ശ്രീ ഭാഗ്യ ലക്ഷ്മി മന്ദിറിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്; ആരതി പൂജ നടത്തി- Yogi Adityanath at Bhagya Laxmi Temple

ഹൈദരാബാദ്: ചാർമിനാറിലെ ശ്രീ ഭാഗ്യ ലക്ഷ്മി മന്ദിറിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച രാവിലെയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ദേവിയ്ക്ക് അദ്ദേഹം ആരതി ...

ജി7 ഉച്ചകോടി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനം 26ന് തുടങ്ങും, യുഎഇ സന്ദര്‍ശനം 28ന്

ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപനം ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

ഹൈദരാബാദ്: ഭാരതീയ ജനതാ പാർട്ടിയുടെ ദ്വിദിന ദേശീയ നിർവാഹക സമിതി യോഗത്തിന്റെ സമാപന ദിനമായ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് ഉച്ചയ്ക്ക് ശേഷം പരേഡ് ...

ബിജെപി ദേശീയ നിർവാഹ സമിതി യോ​ഗം; പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലെത്തി

ബിജെപി ദേശീയ നിർവാഹ സമിതി യോ​ഗം; പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലെത്തി

  ഹൈദരാബാദ്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദ്വിദിന ദേശീയ നിര്‍വാഹക സമിതി യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലെത്തി. 2024ലെ ദേശീയ തിരഞ്ഞെടുപ്പ്, പാർട്ടിയുടെ വിപുലീകരണം, ബിജെപിയുമായി ...

ബിജെപി ദേശീയ നിർവാഹ സമിതിയ്‌ക്ക് ഇന്ന് തുടക്കം; ഷംഷാബാദിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെ റോഡ് ഷോ

ബിജെപി ദേശീയ നിർവാഹ സമിതിയ്‌ക്ക് ഇന്ന് തുടക്കം; ഷംഷാബാദിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെ റോഡ് ഷോ

ഹൈദരാബാദ്: മൂന്ന് ദിവസത്തെ ബിജെപി ദേശീയ നിർവാഹക സമിതി യോ​ഗം ഇന്ന് ആരംഭിക്കും. ഹൈദരാബാദിലെ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിലാണ് യോ​ഗം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist