യുവനിരയിൽ ഒന്നിനൊന്ന് മികച്ച പ്രതിഭകൾ; നാളെ ആരംഭിക്കുന്ന ഇന്ത്യാ-ശ്രീലങ്ക പരമ്പരയിൽ ടീം തെരഞ്ഞെടുപ്പ് വെല്ലുവിളി
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്റെ ക്രിക്കറ്റ് പരമ്പര നാളെ തുടങ്ങാനിരിക്കേ ടീം തെരഞ്ഞെടുപ്പ് വെല്ലുവിളിയാകുന്നു. മികച്ച പ്രതിഭകളുടെ നിറസാന്നിദ്ധ്യമാണ് മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിനെ കുഴയ്ക്കുന്നത്. ശിഖർ ...