isro - Janam TV
Monday, July 14 2025

isro

ബഹിരാകാശ വിനോദം പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഇസ്രോ; സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കും

ന്യൂഡൽഹി: ബഹിരാകാശ വിനോദ സഞ്ചാര മേഖലയിൽ തദ്ദേശീയമായി വികസനങ്ങൾ നടപ്പിലാക്കുമെന്ന് അറിയിച്ച് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യൻ സ്‌പെയ്‌സ് റിസേർച്ച് ഓർഗനൈസേഷൻ ഭൂമിയുടെ ഉപരിതലത്തിന് 1000 ...

ചന്ദ്രയാൻ-3 അടുത്ത വർഷം; സ്പേസ് ടൂറിസത്തിന്റെ സാദ്ധ്യതകൾ സജീവമാക്കി ഐ എസ് ആർ ഒ- chandrayaan-3 to launch in 2023

ന്യൂഡൽഹി: ഐ എസ് ആർ ഓയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-3, 2023ൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ അറിയിച്ചു. ...

സുരക്ഷിതവും സുസ്ഥിരവുമായ പ്രവർത്തനത്തിന് ഇസ്രോ; 60 ൽ പരം പുതിയ സ്റ്റാർട്ടപ്പുകൾ, വനിത റോബോട്ട് വ്യോമമിത്ര ഈ വർഷം അവസാനം ബഹിരാകാശത്ത് ; കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

ബംഗളൂരു: ബഹിരാകാശ മേഖലയെ സ്വതന്ത്രമാക്കിയതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി അറുപതിലധികം സ്റ്റാർട്ടപ്പുകളാണ് ഇന്ത്യൻ സ്‌പെയ്‌സ് ...

തുടർന്നും ദൗത്യങ്ങൾ പ്രതീക്ഷിക്കുന്നു; പിഎസ്എൽവി- സി53യുടെ വിക്ഷേപണം വിജയകരമായതിന് പിന്നാലെ അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്എൽവി- സി53യുടെ വിക്ഷേപണം വിജയകരമായതിന് പിന്നാലെ ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിന് ഇന്ത്യ കൈകൊടുക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പിഎസ്എൽവി ...

പിഎസ്എൽവി സി 53; വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ; ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യം

ശ്രീഹരിക്കോട്ട: പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53(PSLV C53) വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായാണ് ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 ...

ഐഎസ്ആർഒയുടെ രണ്ടാം വാണിജ്യ വിക്ഷേപണം ഇന്ന്; ബഹിരാകാശത്ത് എത്തുന്നത് സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങൾ

ഭുവനേശ്വർ: ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൽ ഇന്ന് മറ്റൊരു പൊൻതൂവൽ ചാർത്തപ്പെടും. വാണിജ്യമേഖലയിലെ ഉപഗ്രഹവിക്ഷേപണത്തിലൂടെ ഇന്ന് വിദേശരാജ്യത്തിന്റെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് വിക്ഷേപണം. സിംഗപ്പൂരിന്റെ ...

ഗോധ്രാനന്തര കലാപത്തിലെ വ്യാജമൊഴി; ആർ.ബി ശ്രീകുമാർ ഐഎസ്ആർഒ ചാരക്കേസിലും ചെയ്തത് ഇതു തന്നെയെന്ന് നമ്പി നാരായണൻ

ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് വ്യാജമായ വിവരങ്ങൾ നൽകിയതിന് മുൻ ഐപിഎസ് ഓഫീസറെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി നമ്പി നാരായണൻ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഐപിഎസ് ...

വാർത്താവിനിമയ രംഗത്ത് മറ്റൊരു നാഴികക്കല്ല് താണ്ടി ഐഎസ്ആർഒ; ഫ്രഞ്ച് ഗയാനയിൽ നിന്ന് രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ

ബംഗളൂരു: വാർത്താ വിനിമയ രംഗത്ത് ഇന്ത്യയുടെ രണ്ട് ഉപഗ്രഹങ്ങളുടേയും വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ. ഫ്രഞ്ച് ഗയാനയിൽ നിന്ന് നടന്ന വിക്ഷേപണത്തിൽ അരിയാനേ-5 വിക്ഷേപണ വാഹനമാണ് ഇന്ത്യയുടെ ഉപഗ്രങ്ങളെ ...

ആകാശത്ത് നിന്നും പതിച്ചത് റോക്കറ്റോ അന്യഗ്രഹ ജീവികളുടെ പേടകമോ ; ചുരുളഴിക്കാനൊരുങ്ങി ഐഎസ്ആർഒ

ന്യൂഡൽഹി: കഴിഞ്ഞ ദിവസം മഹാരാഷ്ട്ര-മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളുടെ ആകാശത്ത് അത്ഭുത കാഴ്ചയൊരുക്കി പാഞ്ഞ തീഗോളത്തെ ചുറ്റിപറ്റിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച പൊടി പൊടിക്കുന്നത്. ആകാശത്തെ കീറി മുറിച്ച് കുതിച്ച തീഗോളം ...

പിഎസ്എൽവി സി-52 ഭ്രമണപഥത്തിൽ ; ഈ വർഷത്തെ ആദ്യ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ

ന്യൂഡൽഹി : പിഎസ്എൽവി സി-52 ന്റെ വിക്ഷേപണം വിജയകരം. ഇരു ഉപഗ്രഹങ്ങളും ഭ്രമണ പഥത്തിൽ എത്തി. രാവിലെ 5.59 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ...

കൊറോണ കാലത്തെ മറികടന്ന് കുതിക്കാൻ അഞ്ച് ഉപഗ്രഹ വിക്ഷേപണ പദ്ധതിയുമായി ഐ.എസ്.ആർ.ഒ

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തനുണർവ്വുമായി ഐ.എസ്.ആർ.ഒയുടെ പുതിയ വിക്ഷേപണ ദൗത്യം. തദ്ദേശീയമായ അഞ്ച് ഉപഗ്രഹങ്ങളാണ് ഇന്ത്യ ഈ മാസം വിക്ഷേപിക്കുകയെന്ന് പുതുതായി ചുമതലയേറ്റ ഡോ. ...

ഗഗൻയാൻ ദൗത്യം: ഇന്ത്യയുടെ അഭിമാനമുയർത്താൻ ഐഎസ്ആർഒ, ക്രയോജനിക് എൻജിന്റെ പരീക്ഷണം പൂർണവിജയം

ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാൻ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ക്രയോജനിക് എൻജിന്റെ യോഗ്യതാ പരീക്ഷണം വിജയകരമായതായി ഐഎസ്ആർഒ അറിയിച്ചു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർ പ്രൊപ്പൽഷൻ കോംപ്ലക്സിൽ ...

ഉപഗ്രഹ വിക്ഷേപണം; നാല് വിദേശരാജ്യങ്ങളുമായി ആറ് കരാറുകൾ; ഐഎസ്ആർഒയ്‌ക്ക് ലഭിക്കുക 1200 കോടി രൂപ

ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഐ എസ് ആർ ഒ. വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ എത്തിക്കാൻ ആറു സുപ്രധാന കരാറുകളിലാണ് ഒപ്പിട്ടിരിക്കുന്നത്. 2021-23 വർഷത്തിനുള്ളിലാണ് ഇന്ത്യ നാല് ...

നാസയുടെ ഉപഗ്രഹ പാതയിലേക്ക് കയറാൻ സാദ്ധ്യത; കുട്ടിമുട്ടാതിരിക്കാൻ ചാന്ദ്രയാൻ-2 ന്റെ ഭ്രമണ പഥം മാറ്റി ഐ.എസ്.ആർ.ഒ

ബാംഗ്ലൂർ: ഇന്ത്യയുടെ ചാന്ദ്രയാൻ-2 ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തിയെന്ന് ഐ.എസ്.ആർ.ഒ. 2019ൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് 100 കിലോമീറ്ററോളം സുരക്ഷിതമായ മറ്റൊരു അകലത്തിലേക്ക് മാറ്റിയത്. നാസയുടെ ലൂണാർ ...

ഒന്ന് ബഹിരാകാശത്ത് ടൂറു പോയാലോ: റഷ്യയുടെ സിനിമാ ഷൂട്ടിംഗ് തുടങ്ങി

മനുഷ്യനെ എന്നും കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന സൗരയൂഥവും അതിനപ്പുറവും ഏറെ അടുത്താണെന്ന് ഒരോ ദിവസത്തേയും മുന്നേറ്റം തെളിയിച്ചുകൊണ്ടിരിക്കുന്നു. ബഹിരാകാശത്ത് എവിടേയും എത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ശാസ്ത്രലോകം. ഒരു കാലത്ത് അതീവ സാഹസികത ...

ലോക ബഹിരാകാശ വാരത്തിന് ഇന്ന് തുടക്കം; ഇസ്രോ കേന്ദ്രങ്ങളിൽ ഇന്നുമുതൽ വിവിധ പരിപാടികൾ

തിരുവനന്തപുരം: ലോകബഹിരാകാശ വാരാചരണം ഇന്നുമുതൽ ആരംഭിക്കും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ തിരുവനന്തപുരത്തെ ഇസ്രോ(ഐ.എസ്.ആർ.ഒ)യിൽ നടക്കുന്ന ചടങ്ങുകൾ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് ഉദ്ഘാടനം ചെയ്യും. ഒരാഴ്ച ...

നോക്കുകൂലി വിവാദം: നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന് വെറുതെ പറഞ്ഞാൽ പോര, കേരളത്തിലേക്ക് വരാൻ നിക്ഷേപകർ ഭയക്കുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: ഐഎസ്ആർഒ ചരക്കുവാഹനം നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതെ വാക്കുകളിൽ പറഞ്ഞാൽ പോരെന്നും നിയമം കൈയ്യിലെടുക്കുന്ന ...

രാജ്യാതിർത്തികളുടെ തത്സമയ ചിത്രങ്ങൾ നൽകും; ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം; ജിഎസ്എൽവി എഫ്- 10 വിക്ഷേപണം 12ന്

ന്യൂഡൽഹി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഎസ്എൽവി എഫ്- 10ന്റെ വിക്ഷേപണം ഈ മാസം പന്ത്രണ്ടിന് നടക്കുമെന്ന് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്നും പുലർച്ചെ 5.43നാണ് വിക്ഷേപണം. ഇഒഎസ് ...

ഗഗൻയാൻ ദൗത്യം ; വികാസ് എൻജിന്റെ ഹോട്ട് ടെസ്റ്റ് പരീക്ഷണം മൂന്നാമതും വിജയകരമെന്ന് ഐഎസ്ആർഒ

ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാനായി ഐഎസ്ആർഒ വികസിപ്പിച്ച വികാസ് എൻജിന്റെ ഹോട്ട് ടെസ്റ്റ് പരീക്ഷണം മൂന്നാമതും വിജയകരം. 240 സെക്കന്റ് തുടർച്ചയായി പ്രവർത്തിപ്പിച്ചായിരുന്നു എൻജിൻ ...

ഇസ്‌റോ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം വിജയകരം

ന്യൂഡൽഹി: ഇന്ത്യയുടെ അന്തരീക്ഷ ഗവേഷണ രംഗത്ത് മറ്റൊരു ചുവടു വെയ്പ്പുമായി ഐ.എസ്.ആർ.ഒ. സൗണ്ടിംഗ് റോക്കറ്റായ ആർ.എച്ച്-560 ആണ് വിജയകരമായി വിക്ഷേപിപ്പിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ ...

കൊറോണ പ്രതിസന്ധിയേയും മറികടന്ന് ലക്ഷ്യം കൈവരിച്ച ഐ എസ് ആർ ഒ യ്‌ക്ക് അഭിനന്ദനങ്ങൾ ; ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ റഡാർ ഇമേജിംഗ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ഐ എസ് ആർ ഒ യ്ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . ‘ അഭിനന്ദനങ്ങൾ ...

‘ ബഹിരാകാശത്തെ കണ്ണ് ‘ റിസാറ്റ് ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങി ഐ.എസ്.ആര്‍.ഒ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിലെ മറ്റൊരു നാഴികക്കല്ല് കടക്കാന്‍ ഐ.എസ്.ആര്‍.ഒ ഒരുങ്ങുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണമാണ് നടക്കാന്‍ പോകുന്നത്. നവംബര്‍ മാസം 7-ാം തീയതി ശ്രീഹരിക്കോട്ടയില്‍ ...

ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളെ ആർക്കും തൊടാനാവില്ല:ചൈനയുടെ ആക്രമണം സംബന്ധിച്ച യുഎസ് റിപ്പോർട്ടിനെ തള്ളി ഐഎസ്ആർഒ

ന്യൂഡൽഹി: ഇന്ത്യയുടെ ഉപഗ്രഹ സംവിധാനങ്ങൾക്ക് നേരെ ചൈന ആക്രമണം നടത്തിയതായിട്ടുള്ള യുഎസ് റിപ്പോർട്ടിനെ തള്ളി ഐഎസ്ആർഒ. സൈബർ ആക്രമണങ്ങൾ നിരന്തരമായ ഭീഷണി ഉയർത്തുന്നതായി ഐഎസ്ആർഒ മേധാവി കെ.ശിവൻ ...

ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ ഇനി ഇൻ സ്പേസിന്റെ നിയന്ത്രണത്തിൽ

ഇന്ത്യൻ ബഹിരാകാശത്ത് കരുത്ത് കൂട്ടുവാനായി കേന്ദ്ര സർക്കാർ രൂപം നൽകിയ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ - സ്പേസ് ) ഉടൻ ...

Page 20 of 21 1 19 20 21