jharkhand - Janam TV

jharkhand

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു ; പ്രതികളെ തീകൊളുത്തി ഗ്രാമവാസികൾ

ജാർഖണ്ഡ് : ജാർഖണ്ഡ് ഗുംല ജില്ലയിൽ രണ്ട് യുവാക്കളെ ഗ്രാമവാസികൾ തീകൊളുത്തി കൊലപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചാണ് യുവാക്കളെ തീകൊളുത്തിയത്.സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ...

ഐപിഎസ് ഓഫീസർ പൂജ സിംഗാളിന്റെ സിഎയെ കോടതിയിൽ ഹാജരാക്കി, 5 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു

ഐഎഎസ് ഓഫീസർ പൂജ സിംഗാളിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് സുമൻ കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സുമൻ കുമാറിനെ ഞായറാഴ്ച പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ...

ഝാർഖണ്ഡിൽ സ്‌ഫോടനത്തിന് പദ്ധതിയിട്ട് കമ്യൂണിസ്റ്റ് ഭീകരർ; തകർത്തെറിഞ്ഞ് പോലീസ്; മൂന്ന് പേർ അറസ്റ്റിൽ

റാഞ്ചി : ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്. നിരോധിത സംഘടനയായ പിപ്പീൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് പ്രവർത്തിച്ചിരുന്ന മൂന്ന് ഭീകരരാണ് അറസ്റ്റിലായത്. ...

റാലിയിൽ പാകിസ്താൻ സിന്ദാബാദ്; സ്ഥാനാർത്ഥിയേയും അനുയായികളേയും അറസ്റ്റ് ചെയ്തു

റാഞ്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിൽ പാക് അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയ സ്ഥാനാർത്ഥിയുൾപ്പെടെ മൂന്ന് പേർ പോലീസ് പിടിയിൽ. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ...

റോപ് വേ ദുരന്തം; 40 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം പൂർത്തിയായി; രണ്ട് പേർ മരിച്ചു

റാഞ്ചി: ദിയോഗർ റോപ് വേ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. രണ്ട് ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ 68 പേരെ സുരക്ഷിതരായി എത്തിച്ചു. ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ്, എൻഡിആർഎഫ്, ...

രാമ ശോഭയാത്രയ്‌ക്കിടെ ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികളുടെ കല്ലേറ്; വാഹനങ്ങൾക്ക് തീയിട്ടു; നാല് പേർക്ക് പരിക്ക്

റാഞ്ചി : ഝാർഖണ്ഡിൽ രാമനവമിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശോഭയാത്രയ്ക്കിടെ മതതീവ്രവാദികളുടെ ആക്രമണം. ശോഭയാത്രയ്ക്ക് നേരെ കല്ലേറ് ഉണ്ടായി. ലോഹർദാഗ ജില്ലയിലെ ഹിർഹി മേഖലയിൽ ആണ് സംഭവം. ഇന്നലെ ...

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

റാഞ്ചി : ഝാർഖണ്ഡിൽ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. മൂന്ന് ഭീകരരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഝാർഖണ്ഡിലെ ലേത്ഹർ ജില്ലയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മണിക്ക ...

ഹോളി ആഘോഷങ്ങൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം; പോലീസ് വാഹനങ്ങളും അടിച്ച് തകർത്തു

റായ്പൂർ : ജാർഖണ്ഡിൽ ഹോളി ആഘോഷങ്ങൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. ദൻബാദ് ജില്ലയിലെ ടോപ്ചാൻചിയിലാണ് സംഭവം. മുസ്ലീങ്ങളുടെ പ്രദേശത്ത് കൂടി ഹോളി ആഘോഷിച്ചുകൊണ്ട് ആളുകൾ കടന്ന് പോകുന്നതിനിടെയാണ് ...

യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കായി കൺട്രോൾ റൂം തുറന്ന് ജാർഖണ്ഡ്

റാഞ്ചി: യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കായി കൺട്രോൾ റൂം തുറന്ന് ജാർഖണ്ഡ് സർക്കാർ. യുക്രെയ്‌നിൽ കുടുങ്ങിയ അറുപതിലധികം വിദ്യാർത്ഥികളുമായി ഇതുവരെ ബന്ധപ്പെട്ടുവെന്നും അവർ സുരക്ഷിതരാണെന്നും ജാർഖണ്ഡ് സർക്കാർ അറിയിച്ചു. ...

കമ്യൂണിസ്റ്റ് ഭീകര വേട്ടയിൽ നിർണായക നേട്ടം; തലയ്‌ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരനെ വധിച്ച് സുരക്ഷാ സേന

റാഞ്ചി : ഝാർഖണ്ഡിൽ തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. കൊടുംകുറ്റവാളിയായ രവീന്ദർ ഗജ്ജുവിനെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. 15 ലക്ഷം രൂപയാണ് ...

ബിജെപി എംഎൽഎയെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവം; ഒൻപത് കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

റാഞ്ചി : ഝാർഖണ്ഡിൽ ബിജെപി എംഎൽഎയെ അപായപ്പെടുത്താൻ ശ്രമിച്ച കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. ഒൻപത് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും എകെ 47 ഉൾപ്പെടെയുള്ള ...

പെൺകുട്ടികളുടെ വളർച്ച പരിഗണിക്കുമ്പോൾ വിവാഹ പ്രായം 16 ആക്കണം; ആവശ്യവുമായി മന്ത്രി ഹഫീസുൾ ഹസ്സൻ

റാഞ്ചി : പെൺകുട്ടികളുടെ വിവാഹ പ്രായം 16 ആക്കി ചുരുക്കണമെന്ന ആവശ്യവുമായി ഝാർഖണ്ഡ് മന്ത്രി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഹഫീസുൾ ഹസ്സൻ ആണ് വിചിത്രമായ ആവശ്യവുമായി ...

ഝാർഖണ്ഡിലെ 14 ഇടങ്ങളിൽ എൻഐഎ റെയ്ഡ്; നീക്കം തീവ്രവാദ പ്രവർത്തനം ശക്തിപ്പെടുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന്

ലതേഹർ: ഭീകരർ സ്‌ഫോടനം നടത്താൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഝാർഖണ്ഡിലെ 14 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. സർക്കാർ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും സ്‌ഫോടനങ്ങൾ നടത്താനും ശ്രമിക്കുന്നുണ്ടെന്ന ...

ഝാർഖണ്ഡിൽ പോലീസ് സ്‌റ്റേഷന് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ഐഇഡി ആക്രമണം

റാഞ്ചി : ഝാർഖണ്ഡിൽ പോലീസ് സ്‌റ്റേഷന് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം. ഭീകരർ നടത്തിയ ഐഇഡി ആക്രമണത്തിൽ പോലീസ് സ്‌റ്റേഷൻ കെട്ടിടം തകർന്നു. ഗുംല ജില്ലയിൽ പുതുതായി ...

ജാർഖണ്ഡ് അൺലോക്ക്; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ

റാഞ്ചി: സംസ്ഥാനത്ത് കൊറോണ കേസുകൾ കുറഞ്ഞത്തോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. റെസ്റ്റോറന്റുകൾ അമ്പലങ്ങൾ,സ്‌കൂളുകൾ,മാർക്കറ്റുകൾ എന്നിവ തുറക്കാനാണ് അനുമതി.ജാർഖണ്ഡ് ദുരന്തനിവാരണ വിഭാഗമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. സെപ്തംബർ 20 മുതലാണ് ...

സ്‌കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കാനൊരുങ്ങി ജാർഖണ്ഡ്

റാഞ്ചി: സ്‌കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കാനൊരുങ്ങി ജാർഖണ്ഡ് സർക്കാർ. സെപ്തംബർ 20 മുതലാണ് ക്ലാസുകൾ പുന:രാരംഭിക്കുക. 6 മുതൽ 8 ാം ക്ലാസ് വരെയുളള വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കൊറോണ ...

പോലീസുദ്ധ്യോഗസ്ഥരെ കൊലപ്പെടുത്തിയ കമ്യൂണിസ്റ്റ് ഭീകരനെ പിടികൂടി ഝാർഖണ്ഡ് പോലീസ്

റാഞ്ചി: കമ്യൂണിസ്റ്റ് ഭീകരനെ പിടികൂടി ഝാർഖണ്ഡ് പോലീസ്. നിരവധി പോലീസുദ്ധ്യോഗ സ്ഥരെ കൊലപ്പെടുത്തിയ ഭീകരനെയാണ് സി.ആർ.പി.എഫ് പിടികൂടിയത്. തലയ്ക്ക് 15 ലക്ഷം വിലയിട്ട രമേശ് ഗഞ്ചുവാണ് പോലീസിന്റെ ...

30 തോളം പോലീസുകാരെ കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ

ജാർഖണ്ഡ് : 30 തോളം പോലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപുള്ളിയായിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ. രമേഷ് ഗാങ്ജു അക്കാ ആസാദിനെയാണ് ജാർഖണ്ഡിൽ നിന്നും കേന്ദ്ര റിസർവ്വ് പോലീസും ...

20 കൊലപാതകം; 55 ക്രിമിനൽ കേസുകൾ ; തലയ്‌ക്ക് 15 ലക്ഷം വിലയിട്ട ഭീകരനെ വധിച്ച് സുരക്ഷാ സേന

റാഞ്ചി : തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. കൊടും കുറ്റവാളിയായ ബുധേശ്വറിനെയാണ് വധിച്ചത്. ഇയാളുടെ തലയ്ക്ക് 15 ലക്ഷം ...

വൻ സ്‌ഫോടനത്തിനായുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ നീക്കം ഇല്ലാതാക്കി സുരക്ഷാ സേന; 40 കിലോ ഐഇഡി പിടിച്ചെടുത്തു

റാഞ്ചി : വൻ സ്‌ഫോടനം നടത്താനുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ നീക്കം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഐഇഡിയുടെ വൻ ശേഖരം പിടിച്ചെടുത്തു. ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലായിരുന്നു സംഭവം. നിമിയാഗട്ട് ...

ബിജെപി പ്രവര്‍ത്തകനെ അജ്ഞാത സംഘം കൊലപ്പെടുത്തി; പിന്നില്‍ ഭൂമാഫിയ എന്ന് സൂചന

റാഞ്ചി : ഝാര്‍ഖണ്ഡില്‍ ബിജെപി പ്രവര്‍ത്തകനെ അജ്ഞാത സംഘം കൊലപ്പെടുത്തി. ബിജെപി പ്രാദേശിക പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രകാശ് യാദവാണ് കൊല്ലപ്പെട്ടത്. ജംഷഡ്പൂരില്‍ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രാത്രി ...

കമ്യൂണിസ്റ്റ് ഭീകര നേതാവ് എന്‍.ഐ.എ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ഭീകര നേതാവ് പിടിയില്‍. ഝാര്‍ഘണ്ഡിലെ ഗിരിധിഹ് സ്വദേശിയായ സുനില്‍ മാഞ്ചിയാണ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ പിടിയിലായത്. ഇയാളില്‍ നിന്നും ...

തബ് ലീഗ് സമ്മേളനത്തിനെത്തി ഝാര്‍ഖണ്ഡിലെ പള്ളികളില്‍ ഒളിച്ചുകഴിഞ്ഞ 10 ഇന്തോനേഷ്യക്കാരെ ജയിലിലടച്ചു

ധന്‍ബാദ്: തബ് ലീഗ് സമ്മേളനത്തിനെത്തിയ ശേഷം ഡല്‍ഹിയില്‍ നിന്നും ഒളിച്ചുകടന്ന ഇന്തോനേഷ്യക്കരെ ജയിലിലാക്കി ഝാര്‍ഘണ്ട് ഭരണകൂടം. ഡല്‍ഹി നിസ്സാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിനെത്തിയ ശേഷം 10 ഇന്തോനേഷ്യന്‍ ...

Page 5 of 5 1 4 5