K rail protest - Janam TV
Friday, November 7 2025

K rail protest

നടുറോഡിൽ കെ റെയിൽ കുറ്റിയടിക്കാനൊരുങ്ങി ഉദ്യോഗസ്ഥർ; പ്രതിഷേധിച്ച് നാട്ടുകാർ; പതിനായിരം പിണറായി വിജയന്മാർ വന്നാലും കുറ്റിയടിക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ

കണ്ണൂർ : കണ്ണൂരിൽ കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ. എടക്കാട് പോലീസ് സ്‌റ്റേഷൻ പരിസരത്താണ് സംഭവം. ഒരു മുന്നറിയിപ്പും ഇല്ലാതെ കെ റെയിൽ കുറ്റിയടിക്കാൻ എത്തിയ ...

പ്രതിഷേധങ്ങളെ അവഗണിച്ച് ഇന്നും കെ റെയിൽ സർവ്വേ; ഉദ്യോഗസ്ഥരെ തടയാനൊരുങ്ങി നാട്ടുകാർ

കണ്ണൂർ : കണ്ണൂരിൽ പോലീസിന്റെ സഹായത്തോടെ ഇന്നും കെ റെയിൽ സർവ്വേ തുടരുമെന്ന് ഉദ്യോഗസ്ഥർ. ചാല മുതൽ തലശ്ശേരി വരെയുള്ള കല്ലിടലാണ് ഇനി ബാക്കിയുള്ളത്. രാവിലെ പത്ത് ...

പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെ വീണ്ടും കല്ലിടൽ ആരംഭിച്ച് സർക്കാർ; കെ റെയിൽ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടി പോലീസ്‌

തിരുവനന്തപുരം : പാർട്ടി കോൺഗ്രസ് കാരണം നിർത്തിവെച്ച കെ റെയിൽ സർവ്വേ പുനരാരംഭിച്ചതോടെ വീണ്ടും പ്രതിഷേധവുമായി നാട്ടുകാർ. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് ഉദ്യോഗസ്ഥർ സിൽവർ ലൈൻ സർവേ ...

കേരളത്തിലെ ജീവിത നിലവാരം യൂറോപ്പിന് തുല്യം; കെ-റെയിൽ കേരളത്തിന് ആവശ്യം, ബുളളറ്റ് ട്രെയിനെതിരായ സമരം തുടരുമെന്നും യെച്ചൂരി

കണ്ണൂർ: കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലെത്തിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ-റെയിൽ കേരളത്തിന് അത്യാവശ്യമാണ്. എൽഡിഎഫ് സർക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ...

കെ റെയിലിനെതിരെ കോഴിക്കോട് കമ്യൂണിസ്റ്റ് ഭീകരരുടെ പോസ്റ്ററുകൾ

കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിക്കെതിരെ കമ്യൂണിസ്റ്റ് ഭീകരരുടെ പോസ്റ്റ്റ്ററുകൾ. കോഴിക്കോട് താമരശ്ശേരി മട്ടിക്കുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. കെ റെയിലിനെതിരെ ജനങ്ങൾ സമരം ചെയ്യണമെന്നാണ് ...

ഒരു കുറ്റിയുടെ ചെലവ് 500 രൂപയോളം: കെ-റെയിൽ കല്ലുകളുടെ ഉത്ഭവം തിരക്കി ജനങ്ങൾ, കല്ലുകൾ നിർമ്മിക്കുന്നത് കേരളത്തിലെ ഈ പ്രദേശത്ത് നിന്ന്

തിരുവനന്തപുരം: കെ-റെയിൽ സമരം സംസ്ഥാനത്ത് വ്യാപകമായതോടെ വാർത്തകളിൽ നിറയുന്നത് സർവ്വേ കല്ലുകൾ ഇടുന്നതും ജനം അത് പിഴുത് കളയുന്നതുമൊക്കെയാണ്. ആര് പറഞ്ഞിട്ടാണ് കല്ലിടുന്നതെന്ന് സംസ്ഥാന സർക്കാരിന് തന്നെ ...

സർക്കാരിന്റെ കെ-റെയിലിന് ആകെ ചെലവാകുക 63,941 കോടി; കെ-റെയിൽ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകിയിട്ട് ആറ് മാസം

തിരുവനന്തപുരം: 63,941 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിയിലെ കെ-റെയിലിൽ ആറ് മാസമായി ഉദ്യോഗസ്ഥർക്ക് ശമ്പളമില്ല. 11 ജില്ലകളിൽ രൂപീകരിച്ച പ്രത്യേക ...

കെ റെയിൽ സമരത്തിൽ പങ്കെടുത്ത സിപിഐ മുതിർന്ന നേതാവിനെതിരെ നടപടി

കൊച്ചി : കെ റെിയിലിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഐ നേതാവിനെതിരെ നടപടിയുമായി പാർട്ടി. പിറവം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സി. തങ്കച്ചന് എതിരെയാണ് പാർട്ടി നടപടി. ...

പറഞ്ഞാൽ ചെയ്തിരിക്കും; ഇത് യുവമോർച്ചയാണ്; ക്ലിഫ് ഹൗസിൽ പോലീസിനെ വെട്ടിച്ച് കെ റെയിൽ സർവ്വെക്കല്ലുകൾ സ്ഥാപിച്ച് യുവമോർച്ച

തിരുവനന്തപുരം: വീട്ടുകാരില്ലാത്ത സമയത്ത് വീടുകളുടെ ഗേറ്റും മതിലുമൊക്കെ ചാടിക്കടന്ന് സർവ്വെക്കല്ലുകൾ സ്ഥാപിച്ച ഉദ്യോസ്ഥർക്കും അതിന് സംരക്ഷണമൊരുക്കിയ പോലീസിനും ചുക്കാൻ പിടിച്ച സർക്കാരിനും ഉശിരൻ മറുപടിയുമായി യുവമോർച്ച. കെ ...

കെ റെയിൽ പ്രതിഷേധം; നട്ടാശ്ശേരിയിൽ നൂറ് പേർക്കെതിരെ കേസ്; സമരം ശക്തമാക്കി നാട്ടുകാർ; കോട്ടയത്ത് പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു

കോട്ടയം : കോട്ടയം നട്ടാശ്ശേയിൽ കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാവിലെ വൻ സന്നാഹവുമായാണ് കല്ലിടാൻ പോലീസ് എത്തിയത്. എന്നാൽ നാട്ടുകാർ പോലീസിനെ പ്രദേശത്തേക്ക് കടത്തിയില്ല. ...

കെ-റെയിൽ കടന്നു പോകുന്ന പ്രദേശമല്ലെന്ന് തെളിയിക്കണം: വീടുകൾക്ക് നിർമ്മാണാനുമതിയും താമസാനുമതിയും നിഷേധിച്ചു തുടങ്ങി

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്ക്കായി സർവ്വേ കല്ല് നാട്ടിയ പ്രദേശങ്ങളിൽ താമസാനുമതി നിഷേധിച്ച് തുടങ്ങിയകതായി റിപ്പോർട്ട്. താമസാനുമതിയ്ക്കുള്ള സർട്ടിഫിക്കറ്റ് അടങ്ങിയ രേഖകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ...

ചോറ്റാനിക്കരയിൽ വീണ്ടും സംഘർഷം; വയലിൽ സ്ഥാപിച്ച സർവ്വെ കല്ലുകൾ വലിച്ചെറിഞ്ഞ് നാട്ടുകാർ; പൊന്നുവിളയിക്കുന്ന പാടഭൂമി വിട്ടുതരില്ലെന്ന് സമരസമിതി

എറണാകുളം: സംസ്ഥാനത്ത് കെ റെയിലിനെതിരെ പ്രതിഷേധം കനക്കുന്നു. ചോറ്റാനിക്കരയിലെത്തിയ കെ-റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥർ സ്ഥാപിച്ച സർവ്വെ കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു. ഇതോടെ വയലിൽ കല്ലിടാനാകാതെ ...

കെ-റെയിൽ: കോഴിക്കോട് പ്രതിഷേധം കനത്തു; കല്ലിടൽ നിർത്തിവെച്ച് അധികൃതർ; സർവ്വെ നടപടികൾ തുടരും

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ ശക്തമായ ജനരോഷം കനത്തതോടെ കോഴിക്കോട് ജില്ലയിൽ കെ റെയിൽ സർവേ കല്ലിടൽ താത്കാലികമായി നിർത്തിയതായി അധികൃതർ. പ്രതിഷേധം ഭയന്ന് ജില്ലയിൽ ഒരിടത്തും ...

കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കലുമായി ബിജെപിയുടെ പ്രതിഷേധം

ചെങ്ങന്നൂർ: കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കല്ലുമായി ബിജെപിയുടെ പ്രതിഷേധം. ബിജെപിയുടെ ചെങ്ങന്നൂർ, മാന്നാർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ...

കെ റെയിൽ കല്ലുകൾ തോട്ടിൽ; ഇട്ട കല്ലുകൾ പിഴുതെറിയും; നട്ടാശ്ശേരിയിൽ പ്രതിഷേധവുമായി സമരസമിതി

കോട്ടയം : കെ റെയിലിനെതിരെ കോട്ടയത്ത് പ്രതിഷേധം ശക്തമാകുന്നു. കോട്ടയം നട്ടാശ്ശേരിയിൽ പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ എത്തി സ്ഥാപിച്ച സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. കെ ...

സതീശന് വേറെ പണിയൊന്നും ഇല്ലെങ്കിൽ പോയി കുറ്റി പറിക്കട്ടെ: കെ-റെയിൽ സമരത്തിന് പിന്നിൽ വിവരദോഷികളെന്ന് ഇപി ജയരാജൻ

കണ്ണൂർ: കെ-റെയിൽ സമരത്തിനൊപ്പം ജനങ്ങളില്ലെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ. സമരത്തിന് പിന്നിൽ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം അറുവഷളന്മാരുടെ ...

ഇത് പാറമ്പുഴയാണ്, പാകിസ്താൻ അതിർത്തിയൊന്നും അല്ല; അതിരാവിലെ പോലീസ് ഉദ്യോഗസ്ഥരുടെ കല്ലിടൽ; നാട്ടുകാരെ തടഞ്ഞു; സംഘർഷം

കോട്ടയം : കെ റെയിലിന് കല്ലിടലുമായി ബന്ധപ്പെട്ട് കോട്ടയം നട്ടാശേരിയിൽ പ്രതിഷേധം ശക്തം. രാവിലെ എട്ടരയോടെ വൻ പോലീസ് സന്നാഹമാണ് കല്ലിടൽ നടപടികൾക്കായി എത്തിയത്. പ്രദേശത്തേക്കുള്ള വഴികൾ ...

ഓഖി കഴിഞ്ഞ് വിഴിഞ്ഞത്ത് ഇറങ്ങിയ ഓർമ്മകൾ ഉണ്ടായിരിക്കണം; കെ റെയിലിൽ മുഖ്യമന്ത്രിക്ക് താക്കീതുമായി വി. മുരളീധരൻ

കോഴിക്കോട്: കെ റെയിലിനെതിരായ ജനകീയ പ്രതിഷേധങ്ങളെ വകവെയ്ക്കാതെ കല്ലിടീലുമായി മുൻപോട്ടു പോകുന്ന മുഖ്യമന്ത്രിക്ക് താക്കീത് നൽകി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. ഓഖി കഴിഞ്ഞ് വിഴിഞ്ഞത്ത് ...

ആര് പറയുന്നതാണ് ജനം അംഗീകരിക്കുക എന്ന് കാണാം; ഗോ ഗോ വിളി നടത്തുന്നവരോട്, ആ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട; പരസ്യമായി വെല്ലുവിളിച്ച് മുഖ്യമന്ത്രി

കണ്ണൂർ : കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സമരക്കാരെ പരസ്യമായി വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. ...

കെ റെയിൽ പ്രതിഷേധത്തിൽ തീവ്രവാദികളുമുണ്ട്; കുറ്റി ഊരുന്നവരെ വെറുതെ വിടില്ല; പ്രതിഷേധക്കാർക്കെതിരെ സജി ചെറിയാൻ

ആലപ്പുഴ : സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ തീവ്രവാദികളുമുണ്ടെന്ന വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ. പ്രതിഷേധത്തിനായി തീവ്രവാദ സംഘടനകളിൽ നിന്നും ആളുകളെ ഇറക്കുകയാണ് ചെയ്യുന്നത്. കെ ...

കല്ലിടൽ നിർത്തില്ല; പിഴുതുമാറ്റിയ സ്ഥലങ്ങളിൽ പുതിയ കല്ലിടും; തടസ്സം മാറ്റേണ്ടത് സർക്കാരാണെന്ന് കെ റെയിൽ എംഡി

തിരുവനന്തപുരം : കേരളത്തിലെ ജനങ്ങൾ ഒന്നാകെ പ്രതിഷേധിക്കുന്നതിനിടയിലും സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ റെയിൽ എംഡി വി അജിത് കുമാർ. പ്രതിഷേധത്തിന്റെ ...

ബിജെപിയുടെ കെ റെയിൽ വിരുദ്ധ പദയാത്രയെ നെഞ്ചേറ്റി ജനങ്ങൾ; ഈ സർക്കാരിന് കുറ്റിയടിക്കാൻ ജനങ്ങൾ തയ്യാറായെന്ന് കെ. സുരേന്ദ്രൻ

തൃശൂർ: ബിജെപി തൃശൂർ ജില്ലയിൽ നടത്തിയ കെ റെയിൽ വിരുദ്ധ പദയാത്രയെ നെഞ്ചേറ്റി ജനങ്ങൾ. വെളളിയാഴ്ച രാവിലെ 9 മണിക്ക് കുന്നംകുളത്ത് നിന്ന് മെട്രോമാൻ ഇ ശ്രീധരൻ ...

മാടപ്പള്ളിയിലെ പോലീസ് നരനായാട്ട്; ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് ബിജെപി; പോലീസ് മാനസിക വിഭ്രാന്തിയുള്ള കുറ്റവാളികളെപ്പോലെ പെരുമാറുന്നു

കൊച്ചി ; കെ റെയിലിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ബിജെപി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ...

കെ റെയിലിനെതിരെ കല്ലായിയിൽ സംഘർഷം; സ്ത്രീകളെ ലാത്തി കൊണ്ട് കുത്തി; അക്രമം തുടർന്ന് പോലീസ്

കോഴിക്കോട് : ചങ്ങനാശേരി മാടപ്പള്ളിയിൽ കെ റെയിലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് സ്ത്രീകളെ ഉൾപ്പെടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ കല്ലായിയിലും പോലീസിന്റെ അതിക്രമം. കല്ലായിയിൽ കെ റെയിൽ ...

Page 1 of 2 12