K Vidya - Janam TV

K Vidya

ഉരുണ്ട് കളിച്ച് പോലീസ്; വിദ്യ അട്ടപ്പാടി കോളേജില്‍ അഭിമുഖത്തിനെത്തിയ ദൃശ്യങ്ങളില്ലെന്ന് പോലീസ്: ഉണ്ടെന്ന് കോളേജ് പ്രിൻസിപ്പാൾ

ഉരുണ്ട് കളിച്ച് പോലീസ്; വിദ്യ അട്ടപ്പാടി കോളേജില്‍ അഭിമുഖത്തിനെത്തിയ ദൃശ്യങ്ങളില്ലെന്ന് പോലീസ്: ഉണ്ടെന്ന് കോളേജ് പ്രിൻസിപ്പാൾ

പാലക്കാട്: എസ്എഫ്ഐ നേതാവ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ.വിദ്യ അട്ടപ്പാടി കോളജില്‍ അഭിമുഖത്തിനെത്തിയ ദൃശ്യങ്ങളില്ലെന്ന് പോലീസ്. കോളേജിൽ അഞ്ചുദിവസത്തെ മാത്രമാണ് ബാക്കപ്പ് ലഭിക്കുന്നത്. അതിനാലാണ് ദൃശ്യങ്ങൾ ...

വ്യാജരേഖ കേസ്; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കെ. വിദ്യ

വ്യാജരേഖ കേസ്; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കെ. വിദ്യ

എറണാകുളം: വ്യാജരേഖ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി എസ്എഫ്‌ഐ നേതാവ് കെ. വിദ്യ. ഒളിവിൽ തുടരുന്നതിനിടെയിലാണ് വിദ്യ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇന്നലെ വിദ്യയുടെ തൃക്കരിപ്പൂരിലെ ...

വിദ്യയെ അറസ്റ്റുചെയ്യാതെ പോലീസ്; ഒളിവിലെന്ന് വിശദീകരണം; വിദ്യ ഹോസ്റ്റലിൽ തന്നെയുണ്ടെന്ന് വിദ്യാർത്ഥികൾ

വിദ്യയെ അറസ്റ്റുചെയ്യാതെ പോലീസ്; ഒളിവിലെന്ന് വിശദീകരണം; വിദ്യ ഹോസ്റ്റലിൽ തന്നെയുണ്ടെന്ന് വിദ്യാർത്ഥികൾ

എറണാകുളം: വ്യാജരേഖ കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ അറസ്റ്റുചെയ്യാതെ ഒളിച്ചുകളിച്ച് പോലീസ്. വിദ്യ ഒളിവാലാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ വിദ്യ കാലടി സർവകലാശാല ഹോസ്റ്റലിൽ ...

വിദ്യയുടെ ‘വിദ്യകൾ’; പിഎച്ച്ഡി നേടിയത് വിജ്ഞാപനം തിരുത്തി; കാലടി സർവകലാശാലയ്‌ക്ക് അയച്ച കത്ത് പുറത്ത്

വിദ്യയുടെ ‘വിദ്യകൾ’; പിഎച്ച്ഡി നേടിയത് വിജ്ഞാപനം തിരുത്തി; കാലടി സർവകലാശാലയ്‌ക്ക് അയച്ച കത്ത് പുറത്ത്

എറണാകുളം: എസ്എഫ്‌ഐ നേതാവ് കെ.വിദ്യ പിഎച്ച്ഡി നേടിയത് വിജ്ഞാപനം തിരുത്തിയെന്ന് കണ്ടെത്തൽ. പത്ത് സീറ്റാണ് കാലടി സർവകലാശാലയുടെ ആദ്യ വിജ്ഞാപനത്തിൽ പിഎച്ച്ഡിയ്ക്കായി പറഞ്ഞിരുന്നത്. എന്നാൽ ഇത് തിരുത്തി ...

വിദ്യയുടെ വിദ്യകളെല്ലാം പിഴയ്‌ക്കുന്നു; സർവകലാശാലയിൽ നിന്നും പുറത്തായേക്കും

വിദ്യയുടെ വിദ്യകളെല്ലാം പിഴയ്‌ക്കുന്നു; സർവകലാശാലയിൽ നിന്നും പുറത്തായേക്കും

എറണാകുളം: വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച് അദ്ധ്യാപനത്തിന് ശ്രമിച്ച കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥിനിയും എസ്എഫ്ഐ പ്രവർത്തകയുമായ കെ വിദ്യയെ സർവകലാശാലയിൽനിന്ന് പുറത്താക്കിയേക്കും. നിലവിൽ വിദ്യാർത്ഥിനിയെ സർവ്വകലാശാലയിൽ ...

രക്ഷയില്ലാതെ വിദ്യ; പരാതിയുമായി കരിന്തളം കോളേജ്; നീലേശ്വരത്തും കേസ്; ദുരുപയോഗിച്ചത് സ്‌കോളർഷിപ്പ് രേഖയെന്ന് സംശയം

രക്ഷയില്ലാതെ വിദ്യ; പരാതിയുമായി കരിന്തളം കോളേജ്; നീലേശ്വരത്തും കേസ്; ദുരുപയോഗിച്ചത് സ്‌കോളർഷിപ്പ് രേഖയെന്ന് സംശയം

കാസർകോട്: ഗസ്റ്റ് ലക്ചർ നിയമനത്തിന് മുൻ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയ്‌ക്കെതിരെ നീലേശ്വരത്തും കേസ്. കരിന്തളം കോളേജ് അധികൃതരുടെ പരാതിയിലാണ് കേസ്. പ്രിൻസിപ്പൽ ഇൻ-ചാർജ് ജെയ്സൺ ആണ് ...

‘എന്താണ് സംഭവമെന്ന് അറിയില്ല, മാദ്ധ്യമങ്ങളിലൂടെയാണ് വിഷയം അറിയുന്നത്; ടിവിയിൽ കാണിച്ച കോപ്പി പോലുള്ള ഒരു സാധനം ഞാൻ എവിടെയും കൊടുത്തിട്ടില്ല’; ഒടുവിൽ മൗനം വെടിഞ്ഞ് കെ.വിദ്യ

‘എന്താണ് സംഭവമെന്ന് അറിയില്ല, മാദ്ധ്യമങ്ങളിലൂടെയാണ് വിഷയം അറിയുന്നത്; ടിവിയിൽ കാണിച്ച കോപ്പി പോലുള്ള ഒരു സാധനം ഞാൻ എവിടെയും കൊടുത്തിട്ടില്ല’; ഒടുവിൽ മൗനം വെടിഞ്ഞ് കെ.വിദ്യ

തിരുവനന്തപുരം: ഗസ്റ്റ് ലക്ചറർ ആകാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി എസ്എഫ്‌ഐ നേതാവ് കെ.വിദ്യ. എന്താണ് സംഭവമെന്ന് അറിയില്ല, മാദ്ധ്യമങ്ങളിലൂടെയാണ് വിഷയം ...

പണ്ടെങ്ങോ എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നവർ ഇന്ന് ചെയ്യുന്നതിനൊന്നും പാർട്ടി ഉത്തരവാദിയല്ല; കുട്ടി സഖാവിനെ തഴഞ്ഞ് എംബി രാജേഷും

പണ്ടെങ്ങോ എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നവർ ഇന്ന് ചെയ്യുന്നതിനൊന്നും പാർട്ടി ഉത്തരവാദിയല്ല; കുട്ടി സഖാവിനെ തഴഞ്ഞ് എംബി രാജേഷും

തിരുവനന്തപുരം: മഹാരാജാസ് കോളേജിന്റെ പേരിൽ നിർമ്മിച്ച വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകി ജോലിക്ക് ശ്രമിച്ച എസ്എഫ്ഐ നേതാവ് കെ വിദ്യയെ മന്ത്രി എംബി രാജേഷും തള്ളിപറഞ്ഞു. പഠിക്കുന്ന ...

വ്യാജ സീൽ ഉണ്ടാക്കിയത് വിദ്യ തന്നെ; സംഭവത്തിൽ പ്രിൻസിപ്പൽ നിരപരാധിയെന്ന് മന്ത്രി ആർ ബിന്ദു

വ്യാജ സീൽ ഉണ്ടാക്കിയത് വിദ്യ തന്നെ; സംഭവത്തിൽ പ്രിൻസിപ്പൽ നിരപരാധിയെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ കൈവിട്ട് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു. വ്യാജ സീൽ ഉണ്ടാക്കിയത് ...

കെ. വിദ്യ എസ്എഫ്‌ഐകാരിയാണോ എന്നുള്ള കാര്യം പോലും പരിശോധിക്കണം : ഇപി ജയരാജൻ

കെ. വിദ്യ എസ്എഫ്‌ഐകാരിയാണോ എന്നുള്ള കാര്യം പോലും പരിശോധിക്കണം : ഇപി ജയരാജൻ

കണ്ണൂർ: കെ.വിദ്യ എസ്എഫ്‌ഐകാരിയാണോ എന്നത് പോലും പരിശോധിക്കണം. വ്യാജരേഖ കേസിൽ പ്രതികരിച്ച് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. കെ വിദ്യയെ എസ്എഫ്‌ഐയുടെ നേതാവാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ...

എന്നാലും എന്റെ വിദ്യേ’; മനസിൽ നിന്നുള്ള പ്രതികരണമാണ്, അതിൽ ഉറച്ച് നിൽക്കുന്നു: പി കെ ശ്രീമതി

എന്നാലും എന്റെ വിദ്യേ’; മനസിൽ നിന്നുള്ള പ്രതികരണമാണ്, അതിൽ ഉറച്ച് നിൽക്കുന്നു: പി കെ ശ്രീമതി

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യയെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിൽ വിശദീകരണവുമായി സി പി ...

വിദ്യയ്‌ക്ക് മാർ​ഗനിർദേശങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം നൽകും; കെ.വിദ്യയുടെ പിഎച്ച്ഡി ഗൈഡ് പിന്മാറി

വിദ്യയ്‌ക്ക് മാർ​ഗനിർദേശങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം നൽകും; കെ.വിദ്യയുടെ പിഎച്ച്ഡി ഗൈഡ് പിന്മാറി

എറണാകുളം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കെ.വിദ്യയ്ക്ക് തിരിച്ചടി. കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്തു നിന്ന് ബിച്ചു മലയില്‍ പിന്മാറി. ...

ഇനം ഇനത്തിൽ ചേരും; സഖാവ് വിദ്യയ്‌ക്ക് പുരസ്കാരം നൽകുന്നത് മഹാ ബുദ്ധിജീവി സുനിൽ പി ഇളയിടം; പരിഹാസവുമായി അഡ്വ. എ.ജയശങ്കർ

ഇനം ഇനത്തിൽ ചേരും; സഖാവ് വിദ്യയ്‌ക്ക് പുരസ്കാരം നൽകുന്നത് മഹാ ബുദ്ധിജീവി സുനിൽ പി ഇളയിടം; പരിഹാസവുമായി അഡ്വ. എ.ജയശങ്കർ

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് പിടിക്കപ്പെട്ട കെ.വിദ്യ ഇടത് സാംസ്കാരിക രം​ഗത്ത് സജീവമായി നിൽക്കുന്ന വ്യക്തിയാണ്. 2021- ൽ വിദ്യ ...

മുൻ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ വിദ്യാർത്ഥികളുടെ പരീക്ഷ പേപ്പറും നോക്കി; വ്യാജ അദ്ധ്യാപികയുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; കണ്ണൂർ സർവ്വകലാശാലയിലും ചട്ടലംഘനം

മുൻ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ വിദ്യാർത്ഥികളുടെ പരീക്ഷ പേപ്പറും നോക്കി; വ്യാജ അദ്ധ്യാപികയുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; കണ്ണൂർ സർവ്വകലാശാലയിലും ചട്ടലംഘനം

തിരുവനന്തപുരം: എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യയുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് അദ്ധ്യാപികയായ വിദ്യ കണ്ണൂർ ...

വ്യാജരേഖ കേസ്: ഇടത് ഇടങ്ങളിൽ വിദ്യ യുവ എഴുത്തുകാരി; പുറത്തിറക്കിയ ചെറുകഥ പ്രകാശനം ചെയ്തത് സുനിൽ പി ഇളയിടം

വ്യാജരേഖ കേസ്: ഇടത് ഇടങ്ങളിൽ വിദ്യ യുവ എഴുത്തുകാരി; പുറത്തിറക്കിയ ചെറുകഥ പ്രകാശനം ചെയ്തത് സുനിൽ പി ഇളയിടം

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പരിചയ സർട്ടിഫിക്കറ്റ് വിഷയത്തിൽ പിടിക്കപ്പെട്ട കെ. വിദ്യ യുവ എഴുത്തുകാരി എന്ന നിലയിൽ ഇടത് സാംസ്‌കാരിക രംഗത്ത് പേരെടുത്ത വ്യക്തി. ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist