Kashmir - Janam TV

Kashmir

കശ്മീരും ഇന്ത്യയും വെവ്വേറെ രാജ്യങ്ങളെന്ന പരാമർശം; ചോദ്യ പേപ്പറിലെ തെറ്റിൽ വിശദമായ അന്വേഷണമെന്ന് ബിഹാർ സർക്കാർ

കശ്മീരും ഇന്ത്യയും വെവ്വേറെ രാജ്യങ്ങളെന്ന പരാമർശം; ചോദ്യ പേപ്പറിലെ തെറ്റിൽ വിശദമായ അന്വേഷണമെന്ന് ബിഹാർ സർക്കാർ

പട്‌ന: കശ്മീരും ഇന്ത്യയും വെവ്വേറെ രാജ്യങ്ങളാണെന്ന രീതിയിൽ തയ്യാറാക്കിയ ചോദ്യ പേപ്പർ വിവാദമായതോടെ പ്രതികരണവുമായി ബിഹാർ സർക്കാർ. ഏഴാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യ പേപ്പറിൽ രാജ്യവിരുദ്ധ ...

”കശ്മീർ മറ്റൊരു രാജ്യം!” ബിഹാറിൽ 7-ാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യ പേപ്പർ വിവാദത്തിൽ

”കശ്മീർ മറ്റൊരു രാജ്യം!” ബിഹാറിൽ 7-ാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യ പേപ്പർ വിവാദത്തിൽ

പട്‌ന: ബിഹാറിൽ ഏഴാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യപേപ്പർ വിവാദത്തിൽ. ഇന്ത്യയുടെ ഭാഗമായ കശ്മീരിനെ മറ്റൊരു രാജ്യമായി കണക്കാക്കുന്ന രീതിയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുഖ്യമന്ത്രി ...

കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം; ഹൂറിയത് കോൺഫറൻസ് ഓഫീസിലേക്ക് ഇരച്ചുകയറി നാട്ടുകാർ; ഗേറ്റിൽ ഇന്ത്യയെന്ന് എഴുതി; ഹൂറിയത്തിന്റെ ബോർഡും നശിപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം; ഹൂറിയത് കോൺഫറൻസ് ഓഫീസിലേക്ക് ഇരച്ചുകയറി നാട്ടുകാർ; ഗേറ്റിൽ ഇന്ത്യയെന്ന് എഴുതി; ഹൂറിയത്തിന്റെ ബോർഡും നശിപ്പിച്ചു

ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളുടെ തുടർച്ചയായ കൊലപാതകത്തിൽ പ്രതിഷേധിച്ച് ശ്രീനഗറിലെ ഹൂറിയത് കോൺഫറൻസ് ഓഫീസിലേക്ക് ഇരച്ചുകയറി നാട്ടുകാർ. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് ജനക്കൂട്ടം ഹൂറിയത്തിന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. പ്രവേശന ...

അത്യാധുനിക സജ്ജീകരണങ്ങളുമായി ഭീകരർ; സോപോറിൽ ലഷ്‌ക്കർ ഭീകരൻ പിടിയിൽ

കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊന്നു. ഷോപ്പിയാനിലെ ചൗധരി ഗുണ്ടിലാണ് സംഭവം. ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിന് മുന്നിൽ ...

കശ്മീരിൽ ഭീകരാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 42,000 പേർ; കുടുംബ ഭരണത്തെ കടന്നാക്രമിച്ച് അമിത് ഷാ

കശ്മീരിൽ ഭീകരാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 42,000 പേർ; കുടുംബ ഭരണത്തെ കടന്നാക്രമിച്ച് അമിത് ഷാ

ജമ്മു: ജമ്മു കശ്മീരിലെ കുടുംബ ഭരണത്തിനെതിരെ കടന്നാക്രമിച്ച് അമിത് ഷാ. അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ്, മുഫ്തിയുടെ പി.ഡി.പി, നെഹ്‌റുവിന്റെ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ കുടുംബ ഭരണമാണ് നടത്തിയിരുന്നത്. ...

അടുത്ത 25 വർഷം കൊണ്ട് ഇന്ത്യ വിശ്വഗുരു ; അമിത് ഷാ

തീവ്രവാദത്തെ തുടച്ചു നീക്കാൻ കർശന സുരക്ഷയൊരുക്കാൻ നിർദ്ദേശം; സമ്പന്നവും സമാധാനപരവുമായ കശ്മീർ യാഥാർഥ്യമാകുമെന്ന് അമിത് ഷാ

ശ്രീനഗർ: കശ്മീരിൽ തീവ്രവാദത്തെ തുടച്ചു നീക്കി കർശനമായ സുരക്ഷയൊരുക്കാൻ നിർദ്ദേശം നൽകി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹപ്രകാരമുള്ള സമ്പന്നവും സമാധാനപൂർണമായ കശ്മീർ യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ...

രണ്ട് ഏറ്റുമുട്ടലുകളിലായി വധിച്ചത് നാല് ഭീകരരെ; കശ്മീരിൽ ഭീകര വേട്ട നടത്തി സുരക്ഷാ സേന

രണ്ട് ഏറ്റുമുട്ടലുകളിലായി വധിച്ചത് നാല് ഭീകരരെ; കശ്മീരിൽ ഭീകര വേട്ട നടത്തി സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരവേട്ട നടത്തി സുരക്ഷാ സേന. മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഷോപിയാനിലെ ദ്രാച്ചിലാണ് സംഭവം. ഹനാൻ ബിൻ യാക്കൂബ്, ജംഷെഡ് ...

മാതാ വൈഷ്‌ണോ ദേവിയ്‌ക്കരികിൽ അമിത് ഷാ; ആഭ്യന്തര മന്ത്രിയായതിന് ശേഷമുള്ള ആദ്യ ദർശനം

മാതാ വൈഷ്‌ണോ ദേവിയ്‌ക്കരികിൽ അമിത് ഷാ; ആഭ്യന്തര മന്ത്രിയായതിന് ശേഷമുള്ള ആദ്യ ദർശനം

ശ്രീനഗർ: ത്രിദിന സന്ദർശനത്തിനായി കശ്മീരിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ കത്രയിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തി ദർശനം നടത്തി. കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹയും കേന്ദ്രമന്ത്രി ജിതേന്ദ്ര ...

ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നതിൽ അസ്വസ്ഥനാകുന്നത് എന്തിന്; അസദുദ്ദീൻ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്

കശ്മീരിൽ വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ച് ഒവൈസി; തിയേറ്റർ തുറന്നെന്നും മസ്ജിദ് അടച്ചിട്ടിരിക്കുകയാണെന്നും വ്യാജ പ്രചാരണം; കിംവദന്തികൾ പൊളിച്ചടുക്കി പോലീസ്

ശ്രീനഗർ : കശ്മീരിൽ വർഗീയ കലാപം നടത്താനുള്ള എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയുടെ ശ്രമം പൊളിച്ചടുക്കി പോലീസ്. കശ്മീരിൽ വർഷങ്ങൾക്ക് ശേഷം സിനിമാ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ ...

ഇരുണ്ട കാലത്തിന് വിട: കശ്മിരിലെ ആദ്യ മുൾട്ടിപ്ലക്സ് തിയേറ്റർ ഇന്ന് തുറക്കും

ഇരുണ്ട കാലത്തിന് വിട: കശ്മിരിലെ ആദ്യ മുൾട്ടിപ്ലക്സ് തിയേറ്റർ ഇന്ന് തുറക്കും

ശ്രീനഗർ: ഭീകരവാദം പിടിച്ചു കുലുക്കിയ കശ്മീർ താഴ്വരയിൽ 30 വർഷത്തിന് ശേഷം പണി തീർത്ത ആദ്യ മൾട്ടിപ്ലക്‌സ് തിയേറ്റർ ഇന്ന് തുറക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂടി നിർമ്മിച്ച ...

വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ഉണർവേകി ഓഫ് റോഡ് റെയ്‌സിംഗ് പരിശീലന കേന്ദ്രം; പുതിയ ചുവടുവെയ്പോടെ ജമ്മു കശ്മീർ താഴ്വരകൾ

വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ഉണർവേകി ഓഫ് റോഡ് റെയ്‌സിംഗ് പരിശീലന കേന്ദ്രം; പുതിയ ചുവടുവെയ്പോടെ ജമ്മു കശ്മീർ താഴ്വരകൾ

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് മുതൽ വികസനത്തിന്റെ പുതിയ കൊടുമുടികൾ താണ്ടി മുന്നേറുകയാണ് കശ്മീർ. കശ്മീർ താഴ്വരകൾ വിനോദ സഞ്ചാര മേഖലകളിൽ പുതിയ ...

കശ്മീരിലെ തീവ്രവാദികളോട് ആയുധം താഴെവെക്കാൻ അഭ്യർത്ഥിച്ച് ഗുലാം നബി ആസാദ്; പിന്നാലെ വധഭീഷണി

കശ്മീരിലെ തീവ്രവാദികളോട് ആയുധം താഴെവെക്കാൻ അഭ്യർത്ഥിച്ച് ഗുലാം നബി ആസാദ്; പിന്നാലെ വധഭീഷണി

ശ്രീനഗർ : കശ്മീരിലെ തീവ്രവാദികളോട് ആയുധം താഴെ വെയ്ക്കാൻ അഭ്യർത്ഥിച്ച് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി ...

1500 ഓളം റൈഫിൾ ബുള്ളറ്റുകൾ പിടിച്ചെടുത്ത് കശ്മീർ പോലീസ്; തകർത്തത് വൻ ഭീകരാക്രമണ പദ്ധതി

1500 ഓളം റൈഫിൾ ബുള്ളറ്റുകൾ പിടിച്ചെടുത്ത് കശ്മീർ പോലീസ്; തകർത്തത് വൻ ഭീകരാക്രമണ പദ്ധതി

ശ്രീനഗർ : ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്ത് പോലീസ്. 1500 ഓളം റൈഫിൾ ബുളളറ്റുകൾ പിടിച്ചെടുത്തു. ബരാമുള്ള ജില്ലയിലാണ് സംഭവം. യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ...

കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടവരിൽ ഒരാൾ കൊടും ഭീകരനെന്ന് വിവരം

കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടവരിൽ ഒരാൾ കൊടും ഭീകരനെന്ന് വിവരം

ജമ്മു കശ്മീർ: ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പോലീസ്, സൈന്യം, സെൻട്രൽ റിസേർവ് പോലീസ് ഫോഴ്‌സ് എന്നിവർ സംയുക്തമായി നാഗ്ബൽ മേഖലയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ...

കശ്മീരി പണ്ഡിറ്റ് വധം; കൊലയാളികളെ തിരിച്ചറിഞ്ഞ് പോലീസ്

കശ്മീരി പണ്ഡിറ്റ് വധം; കൊലയാളികളെ തിരിച്ചറിഞ്ഞ് പോലീസ്

ജമ്മു: ഷോപ്പിയാനിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച കശ്മീരി പണ്ഡിറ്റ് സുനിൽ കുമാറിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു. രണ്ട് പ്രതികളെയാണ് ജമ്മു പോലീസ് തിരിച്ചറിഞ്ഞത്. പ്രതികൾക്ക് കർശന ശിക്ഷ നൽകുമെന്ന് ...

കശ്മീരി പണ്ഡിറ്റിനെ വെടിവെച്ചുകൊന്ന ഭീകരൻ ആദിൽ വാനിയുടെ വീട് കണ്ടുകെട്ടി; കുടുംബത്തെ അറസ്റ്റ് ചെയ്തു; നീക്കം ആദിലിന്റെ വീട്ടിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതോടെ – Kashmiri Pandit’s killing

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിൽ ആക്രമണം നടത്തിയ ഭീകരന്റെ വീട് കണ്ടുകെട്ടി പോലീസ്. ഭീകരൻ ആദിൽ വാനിയുടെ വീട് കണ്ടുകെട്ടിയതിനോടൊപ്പം കുടുംബാംഗങ്ങളെയും ...

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും കശ്മീരി പണ്ഡിറ്റുകൾ മരിക്കുന്നു; ഇപ്പോൾ കശ്മീർ വിട്ടുപോകാൻ അവർ ആഗ്രഹിക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി- Asaduddin Owaisi

ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും കശ്മീരി പണ്ഡിറ്റുകൾ മരിക്കുന്നു; ഇപ്പോൾ കശ്മീർ വിട്ടുപോകാൻ അവർ ആഗ്രഹിക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി- Asaduddin Owaisi

ഹൈദരാബാദ്: കശ്മീർ താഴ്‍വരയിലെ പണ്ഡിറ്റുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു എന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ആർട്ടിക്കിൾ 370 ...

ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സേനയുടെ തീവ്രവാദ വിരുദ്ധപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്

കോൺഗ്രസിന് തിരിച്ചടി; കശ്മീരിൽ പ്രചാരണ കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനം മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ച് ഗുലാം നബി ആസാദ് – Ghulam Nabi Azad resigns hours after being named head of J&K Congress campaign committee

ശ്രീനഗർ: ജമ്മുകശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അദ്ധ്യക്ഷനായി ചുമതലയേറ്റ് മണിക്കൂറുകൾക്കകമാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ ...

ആവിഷ്‌കാര സ്വാതന്ത്ര്യവും രാജ്യത്തെ മുറിവേൽപ്പിക്കുന്ന ആവിഷ്‌കാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം; മറ്റ് രാജ്യങ്ങളേക്കാൾ ഇന്ത്യയിൽ മാദ്ധ്യമങ്ങൾ വളരെ സ്വതന്ത്രം: ലെഫ്. ഗവർണർ മനോജ് സിൻഹ-JK LG Manoj Sinha, Freedom Of Expression

ശ്രീന​ഗർ: ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യമില്ല എന്ന പ്രചാരണം തെറ്റാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിലാണ് മാദ്ധ്യമങ്ങൾക്ക് സ്വാതന്ത്ര്യം. ...

രാജ്യവിരുദ്ധ പരാമർശം; ജലീലിന്‍റെ പഴയ സ്വഭാവം ജമാ അത്തെ ഇസ്ലാമിയുടേത്; മുഖ്യമന്ത്രിയുടെ മൗനം അപകടകരം: എം.ടി രമേശ്- M. T. Ramesh, KT Jaleel

രാജ്യവിരുദ്ധ പരാമർശം; ജലീലിന്‍റെ പഴയ സ്വഭാവം ജമാ അത്തെ ഇസ്ലാമിയുടേത്; മുഖ്യമന്ത്രിയുടെ മൗനം അപകടകരം: എം.ടി രമേശ്- M. T. Ramesh, KT Jaleel

കോഴിക്കോട്: കെ.ടി ജലീലിന്റെ രാജ്യവിരുദ്ധ പരാമർശത്തെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടെന്ന് അദ്ദേഹം വിമര്‍ശിച്ചു. പാകിസ്താൻ വാദത്തെയാണ് എംഎൽഎ ന്യായീകരിക്കുന്നത്. ...

‘ആസാദ് കശ്മീർ’ പരാമർശം അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല; ഇതെങ്ങനെ അംഗീകരിക്കാൻ കഴിയുമെന്ന് ഗവർണർ

‘ആസാദ് കശ്മീർ’ പരാമർശം അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല; ഇതെങ്ങനെ അംഗീകരിക്കാൻ കഴിയുമെന്ന് ഗവർണർ

തിരുവനന്തപുരം: കശ്മീർ വിഷയത്തിൽ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാമർശം അപ്രതീക്ഷിതമായി ഉണ്ടായതാണെന്ന് തോന്നുന്നില്ലെന്നും ഗവർണർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ എങ്ങനെ ...

ഇന്ത്യയുടെ മുഖം അടിമുടി മാറുകയാണ്; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ തിയേറ്റർ എത്തുന്നു

ഇന്ത്യയുടെ മുഖം അടിമുടി മാറുകയാണ്; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ തിയേറ്റർ എത്തുന്നു

ശ്രീനഗർ: പുതിയ ഭാരതത്തിന്റെ വളർച്ചക്കൊപ്പം കശ്മീർ അടിമുടി മാറുകയാണ്. ഭീകരവാദികളെ കൊണ്ട് പൊറുതിമുട്ടിയിരുന്ന കശ്മീർ താഴ്വരകളിലെ പുൽത്തകിടികളിൽ വികസനത്തിന്റെ മഞ്ഞു തുള്ളികൾ വീണു തുടങ്ങിയിരിക്കുന്നു. ആർട്ടിക്കിൾ 370 ...

കെ.ടി ജലീലിന്റെ രാജ്യവിരുദ്ധ പരാമർശം; പരാതി നൽകി എബിവിപി- ABVP, K. T. Jaleel

കെ.ടി ജലീലിന്റെ രാജ്യവിരുദ്ധ പരാമർശം; പരാതി നൽകി എബിവിപി- ABVP, K. T. Jaleel

തിരുവനന്തപുരം: കെ.ടി ജലീലിന്റെ രാജ്യവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പരാതി നൽകി എബിവിപി. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നും ഇന്ത്യൻ അധീന കശ്മീർ എന്നും വിശേഷിപ്പിച്ചു. കെടി ...

ദേശവിരുദ്ധ പ്രസ്താവന; കെ ടി ജലീലിനെതിരെ പരാതിയുമായി ആർഎസ്എസ്- K. T. Jaleel, RSS

ദേശവിരുദ്ധ പ്രസ്താവന; കെ ടി ജലീലിനെതിരെ പരാതിയുമായി ആർഎസ്എസ്- K. T. Jaleel, RSS

പത്തനംതിട്ട: കെ.ടി ജലീൽ നടത്തിയ ദേശവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പരാതി നൽകി ആർഎസ്എസ്. രാഷ്ട്രീയ സ്വയംസേവക് സംഘം ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹനാണ് പത്തനംതിട്ട പോലീസിൽ എംഎൽഎയ്‌ക്കെതിരെ ...

Page 7 of 14 1 6 7 8 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist