കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനം നടന്നത് ഫാറൂഖ് അബ്ദുള്ളയുടെ കാലഘട്ടത്തിൽ; നിർണായക തെളിവുകൾ പുറത്ത്
ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾ താഴ്‌വരയിൽ നിന്നും പലായനം ചെയ്തത് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ ഭരണ കാലഘട്ടത്തിൽ എന്ന് തെളിയിക്കുന്ന നിർണായക റിപ്പോർട്ടുകൾ പുറത്ത്. ...