kedarnath - Janam TV

kedarnath

പുണ്യ ക്ഷേത്രങ്ങളിൽ അനുഗ്രഹം തേടി അജിത്; ബദ്രിനാഥിലും കേദാർനാഥിലും ദർശനം നടത്തി; ചിത്രങ്ങൾ വൈറൽ- Ajith Kumar seeks blessings at Kedarnath and Badrinath

ഡെറാഡൂൺ: ബദ്രിനാഥിലും കേദാർനാഥിലും ദർശനം നടത്തി തമിഴ് സൂപ്പർ താരം അജിത്. ലഡാക്ക് യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലെയായിരുന്നു ...

നിയന്ത്രണം നഷ്ടമായ ഹെലികോപ്ടർ കേദാർനാഥിൽ അടിയന്തരമായി ഇറക്കിയ സംഭവം; അന്വേഷണം ആരംഭിച്ച് ഡിജിസിഎ

ന്യൂഡൽഹി: നിയന്ത്രണം നഷ്ടമായ സ്വകാര്യ ഹെലികോപ്ടർ കേദാർനാഥിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. മെയ് 31നായിരുന്നു സംഭവം. എല്ലാ ഓപ്പറേറ്റർമാരും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി ...

കേദാർനാഥിലേയ്‌ക്ക് ജനലക്ഷങ്ങൾ എത്തുന്നു; രണ്ടു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള തീർത്ഥാടനം; സുരക്ഷ ശക്തമാക്കി ഇന്തോ ടിബറ്റൻ സേന

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചാർധാം തീർത്ഥാടന കാലം ആരംഭിച്ചതോടെ ജനലക്ഷങ്ങൾ സംസ്ഥാനത്തേക്ക് എത്തുന്നതായി റിപ്പോർട്ട്. കൊറോണ കാരണം രണ്ടു വർഷമായി ഭക്തരെ പ്രവേശിപ്പിക്കാതിരുന്ന അവസ്ഥ മാറിയതോടെ വൻ ജനത്തിരക്കാണ് ...

ഭക്തി നിർവൃതിയിൽ ഉത്തരാഖണ്ഡ്: ബദ്രിനാഥ് ക്ഷേത്രം തുറന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളിലുള്ള ബദ്രിനാഥ് ക്ഷേത്രം തുറന്നു. തീർത്ഥാടകർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഇല്ലാതെ ക്ഷേത്രദർശനത്തിനെത്താം. അതേസമയം നിയന്ത്രണങ്ങൾ ഒവിവാക്കിതിനാൽ പ്രദേശത്ത് പോലീസ് ...

ഹിമാലയൻ ക്ഷേത്ര നഗരികൾ ഉണരുന്നു; കേദാർനാഥ് ക്ഷേത്രം നടതുറന്നു; ബദരീനാഥ് ഞായറാഴ്ച

ഡെറാഡൂൺ: ചതുർധാം യാത്രയുടെ രണ്ടാം ഘട്ടമായി ഹിമാലയൻ ക്ഷേത്ര നഗരങ്ങൾ ഉണർന്നു. ഇന്ന് രാവിലെ കേദാർനാഥ് ക്ഷേത്രം നടതുറന്നു. ഞായറാഴ്ച ബദരീനാഥ് ക്ഷേത്ര നട തുറക്കുമെന്ന് ക്ഷേത്ര ...

നാടിനെ വിഭജിക്കാൻ മാത്രം അറിയാവുന്നവർ; ഉത്തരാഖണ്ഡിലും കോൺഗ്രസ്സ് അത് തന്നെ ചെയ്യുന്നു; ബിജെപി മുന്നേറുന്നത് വികസന രഥത്തിൽ: ജെ.പി.നദ്ദ

കേദാർനാഥ്: രാജ്യത്തെവിടെ ഭരിച്ചാലും അവിടെ വിഭജനവും വിഘടനവാദവും ഉണ്ടാക്കാനേ കോൺഗ്രസ്സിനാകൂ എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. അതേ സമയം വികസനം നടപ്പാക്കുന്ന കാര്യത്തിൽ ഗുണഭോക്താക്കളാരെന്നത് ബിജെപി ...

കേദാർനാഥിലെത്താൻ ഇനി ഒരു മണിക്കൂർ മാത്രം : 11,500 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ റോപ്പ് വേ ഒരുങ്ങുന്നു

ഡെറാഡൂൺ: സമുദ്രനിരപ്പിൽ നിന്ന് 11,500 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ റോപ്പ് വേ നിർമിക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ . രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് ...

ചാർധാം തീർത്ഥാടനത്തിന് സമാപനം: കേദാർനാഥ് അടച്ചു;യമുനോത്രിയും ഗംഗോത്രിയും ഇന്ന് അടയ്‌ക്കും; ബദ്രിനാഥ് 22ന്

ഡെറാഡൂൺ: ശൈത്യകാലത്തോടനുബന്ധിച്ച് കേദാർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനമില്ല. അടുത്ത ആറ് മാസത്തേക്കാണ് ക്ഷേത്രം അടച്ചിടുകയെന്ന് ചാർധാം ദേവസ്ഥാനം മാനേജ്‌മെന്റ് ബോർഡ് അറിയിച്ചു. ...

ആത്മീയതക്കൊപ്പം സാഹസികതയും നിറഞ്ഞ തീർത്ഥയാത്ര; മനസിനും ശരീരത്തിനും ആശ്വാസം പകരുന്ന കേദാർനാഥ്…വീഡിയോ

ഉത്തരാഖണ്ഡ്: ആത്മീയതക്കൊപ്പം സാഹസികതയും നിറഞ്ഞ തീർത്ഥയാത്ര. മനസിനും ശരീരത്തിനും ആശ്വാസം പകരുന്ന കേദാർനാഥ്. ദേവ ഭൂമിയായ ഉത്തരാഖണ്ഡിലെ മന്ദാകിനി നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്രത്തിന് ആയിരം ...

കേദാര്‍നാഥ് ക്ഷേത്രം തുറന്നു; തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമില്ല

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കേദാര്‍നാഥ് ക്ഷേത്രം തുറന്നു. കൊറോണ മാനദണ്ഡം പാലിച്ചുകൊണ്ട് ക്ഷേത്ര പൂജാരിമാരും ട്രസ്റ്റ് അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് ...

ബദരിനാഥ് ക്ഷേത്രം അടച്ചു

ഉത്തരാഖണ്ഡ് : ബദരിനാഥ ക്ഷേത്രത്തിന്റെ അടച്ചുപൂജ കഴിഞ്ഞു. വ്യാഴാഴ്ച 3:35 നാണ് പൂജ കഴിഞ്ഞ് ക്ഷേത്രനട അടച്ചത്. ദേവസ്ഥാനം ബോർഡാണ് ഈ വിവരം പുറത്തുവിട്ടത്. 2020 ഏപ്രിൽ ...

നവീകരണത്തിനൊരുങ്ങി കേദാർനാഥ് ക്ഷേത്രം : 120 കോടി രൂപ അനുവദിച്ചു

ന്യൂഡൽഹി ; കേദാർനാഥ് ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 120 കോടി രൂപ അനുവദിച്ചു . ശ്രീ കേദാർനാഥ് ഉത്തൻ ചാരിറ്റബിൾ ട്രസ്റ്റാണ് പണം അനുവദിച്ചത് . കേദാർനാഥ് ...

കേദാര്‍നാഥ് ചാർധാം യാത്ര നിര്‍ത്തിവച്ചു; രുദ്രപ്രയാഗില്‍ കനത്ത മലയിടിച്ചില്‍

ന്യൂഡല്‍ഹി: കേദാര്‍നാഥിലെ ചാര്‍ധാം യാത്ര നിര്‍ത്തിവെച്ചു. കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് തീരുമാനം എടുത്തത്. ഇന്നലെയുണ്ടായ മലയിടിച്ചിലാണ് യാത്രയ്ക്ക് തടസ്സമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഗൗരീകുണ്ഠില്‍ നിന്നും 500 മീറ്റര്‍ മാത്രം ...

കേദാര്‍നാഥ് ക്ഷേത്രം തുറന്നു; ആദ്യ രുദ്രാഭിഷേകം പ്രധാനമന്ത്രിയുടെ വക

ഡെറാഡൂണ്‍: കൊറോണ ലോക്ഡൗണില്‍ പൂര്‍ണ്ണമായും അടച്ച കേദാര്‍നാഥ് ക്ഷേത്രം ഇന്നു രാവിലെ തുറന്നു. ക്ഷേത്രത്തിന്റെ മുഖ്യ പൂജാരിയും ട്രസ്റ്റ് അംഗങ്ങളും മാത്രം പങ്കെടുത്ത ആദ്യ പൂജ പ്രധാനമന്ത്രി ...

Page 2 of 2 1 2