kerala government - Janam TV

kerala government

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര സഹായമായി സർക്കാർ ഒരു ലക്ഷം രൂപ അനുവദിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ...

ഓണച്ചെലവ്; 2000 കോടികൂടി കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; റിസർവ് ബാങ്കിൽ ലേലം നാളെ

ഓണച്ചെലവ്; 2000 കോടികൂടി കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; റിസർവ് ബാങ്കിൽ ലേലം നാളെ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും കടം വാങ്ങാനൊരുങ്ങി കേരള സർക്കാർ. ഓണക്കാലം എത്തി നിൽക്കെ ശമ്പളമുൾപ്പടെയുള്ള ചെലവുകൾക്ക് പുതുതായി 2,000 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. ...

ധൂർത്തിന് മാത്രം പണമുണ്ട്; 12 സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക് പണമില്ല; കാത്തിരിപ്പ് തുടർന്ന് ഗുണഭോക്താക്കൾ

ധൂർത്തിന് മാത്രം പണമുണ്ട്; 12 സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക് പണമില്ല; കാത്തിരിപ്പ് തുടർന്ന് ഗുണഭോക്താക്കൾ

തിരുവനന്തപുരം: സർക്കാർ ധനസഹായം ലഭിക്കേണ്ട 13 സാമൂഹിക സുരക്ഷാ പദ്ധതികൾ പണം ഇല്ലാത്തതിനാൽ അനശ്ചിതത്വത്തിൽ. 19 സാമൂഹ്യ പദ്ധതികളിലെ 12 എണ്ണത്തിലെ ഗുണഭോക്താക്കൾക്കും ഇതിന്റെ ഗുണം ലഭിച്ചിട്ടില്ല. ...

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ സിപിഐയിൽ നിന്നും എതിർപ്പ്; പ്രതിഷേധവുമായി എഐടിയുസി

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ സിപിഐയിൽ നിന്നും എതിർപ്പ്; പ്രതിഷേധവുമായി എഐടിയുസി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ പ്രതിഷേധവുമായി സിപിഐ. സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കള്ള് ചെത്തുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങളാണ് പ്രതിഷേധത്തിന് ...

ഗോത്ര കലാപത്തെ ക്രൈസ്തവ വേട്ടയാക്കി മാറ്റുന്നു; മണിപ്പൂർ കലാപത്തിന്റെ പേരിൽ കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി തമ്മിൽ തല്ലിക്കാൻ ശ്രമിക്കുകയാണ്: കെ.സുരേന്ദ്രൻ

സ്മാർട്ട് മീറ്റർ പദ്ധതി: സംസ്ഥാനം നിസഹകരിക്കുന്നത് അഴിമതി നടക്കാത്തതിനാൽ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയോട് സംസ്ഥാന സർക്കാർ നിസഹകരിക്കുന്നത് അഴിമതി നടക്കില്ലെന്ന് മനസിലായതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതോടെ ...

മുട്ടിൽ മരം മുറി: പ്രതികൾക്ക് വിനയായി മരങ്ങളുടെ ഡിഎൻഎ റിപ്പോർട്ട്; മുറിച്ചത് 574 വർഷം പഴക്കമുളള മരങ്ങളെന്ന് കണ്ടെത്തൽ

മുട്ടിൽ മരം മുറി: ക്രൈംബ്രാഞ്ച് അനേഷ്വണം ഇഴയുന്നു; വനം വകുപ്പ് ചെയ്യേണ്ടതെല്ലാം ചെയ്തെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയുന്നു. വനം വകുപ്പ് ചെയ്യേണ്ടതെല്ലാം ചെയ്തെന്നും ഇനി ...

വീൽസിന് പിടിതരാതെ വകുപ്പുകൾ; സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയൽ അവതാളത്തിൽ

വീൽസിന് പിടിതരാതെ വകുപ്പുകൾ; സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയൽ അവതാളത്തിൽ

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ രൂപകൽപ്പന ചെയ്ത വീൽസ് സോഫ്റ്റ് വെയറിൽ വാഹനങ്ങളുടെ വിവരങ്ങൾ നൽകാൻ തയ്യാറാകാതെ വകുപ്പുകൾ. വാഹന വിവരങ്ങൾ വീൽസിലേയ്ക്ക് നിർബന്ധമായും നൽകിയിരിക്കണമെന്ന ...

കെഎസ്ആർടിസി നിരക്ക് വർദ്ധന; ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് ഈ ബസുകളിൽ

കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻക്കാരെയും പട്ടിണിയ്‌ക്കിട്ട് സംസ്ഥാന സർക്കാർ; സി.എം.ഡിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻക്കാരെയും പട്ടിണിയ്ക്കിട്ട് സംസ്ഥാന സർക്കാർ. മാസം പകുതിയായിട്ടും ശമ്പളവും പെൻഷനും നൽകിയിട്ടില്ല. ജീവനക്കാർ കെഎസ്ആർടിസി സി.എം.ഡിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം ...

വന്യ ജീവികളുടെ ആക്രമണം; ഇരയായവർക്ക് നഷ്ടപരിഹാരം നൽകാതെ സംസ്ഥാന സർക്കാർ

വന്യ ജീവികളുടെ ആക്രമണം; ഇരയായവർക്ക് നഷ്ടപരിഹാരം നൽകാതെ സംസ്ഥാന സർക്കാർ

വന്യ ജീവികളുടെ ആക്രമണം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ ഗുരുതര വീഴ്ച വരുത്തി സംസ്ഥാന സർക്കാർ. ആക്രമണത്തിൽ ഇരയായവർക്ക് നൽകാൻ ഉള്ളത് 14 കോടിയോളം രൂപയാണ്. ഇതോടെ നഷ്ടപരിഹാരത്തിനു ...

സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ പരസ്യത്തിൽ പേര് ഉൾപ്പെടുത്തിയില്ല; അതൃപ്തി അറിയിച്ച് മന്ത്രി ജി ആർ അനിൽ

സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ പരസ്യത്തിൽ പേര് ഉൾപ്പെടുത്തിയില്ല; അതൃപ്തി അറിയിച്ച് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന പരിപാടിയുടെ പത്ര പരസ്യത്തിൽ സ്വനംതം പേര് ഉൾപ്പെടുത്താത്തതിൽ അതൃപ്തി അയിച്ച് മന്ത്രി ജിആർ അനിൽ. ...

മിഴി തുറന്ന് സർക്കാർ; ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണം; നിയമം ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപനം

മിഴി തുറന്ന് സർക്കാർ; ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണം; നിയമം ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കും ആരോഗ്യസ്ഥാപനങ്ങൾക്കിമെതിരായ ആക്രണങ്ങൾക്കുള്ള തടവിശിക്ഷ അഞ്ച് വർഷമായി ഉയർത്തിയേക്കും. ഇത് സംബന്ധിച്ച് കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ...

വാ​ഗ്ദാനങ്ങളിൽ മാത്രം സർക്കാർ ഒതുങ്ങുന്നു; നമ്മൾ പലർക്കും അറിയാത്ത പല തട്ടിപ്പും കേരളത്തിൽ നടക്കുന്നുണ്ട്; ശബ്ദം ഉയർത്തിയേ മതിയാവൂ: സാധിക വേണു​ഗോപാൽ

വാ​ഗ്ദാനങ്ങളിൽ മാത്രം സർക്കാർ ഒതുങ്ങുന്നു; നമ്മൾ പലർക്കും അറിയാത്ത പല തട്ടിപ്പും കേരളത്തിൽ നടക്കുന്നുണ്ട്; ശബ്ദം ഉയർത്തിയേ മതിയാവൂ: സാധിക വേണു​ഗോപാൽ

കേരളത്തിൽ ഒരു തട്ടിപ്പും നടക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് നടി സാധിക വേണു​ഗോപാൽ. അഴിമതിയിലും രാഷ്ട്രീയത്തിലും കേരളം മുങ്ങി. ജനങ്ങൾക്ക് അറിയാത്ത പല തട്ടിപ്പുകളും കേരളത്തിൽ നടക്കുന്നുണ്ട്. ...

സൂക്ഷിച്ചിലെങ്കിൽ കീശകാലിയാകും; നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ എംവിഡി: നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവർത്തിച്ച് തുടങ്ങും

സൂക്ഷിച്ചിലെങ്കിൽ കീശകാലിയാകും; നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ എംവിഡി: നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവർത്തിച്ച് തുടങ്ങും

തിരുവനന്തപുരം: ​ഗതാ​ഗത നിയമങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ക്യാമറകള്‍ വഴി കണ്ടെത്തുന്ന ട്രാഫിക് ...

അരിക്കൊമ്പൻ കേസിൽ കേരള സർക്കാരിന് തിരിച്ചടി: സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ല, ഹർജി തള്ളി സുപ്രീം കോടതി

അരിക്കൊമ്പൻ കേസിൽ കേരള സർക്കാരിന് തിരിച്ചടി: സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ല, ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: അരിക്കൊമ്പൻ കേസിൽ കേരളത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് കോടതി ...

കേരള സർക്കാർ അറിയാതെയാണ് വന്ദേഭാരത് അനുവദിച്ചത് എന്നത് കൊണ്ട് വൃത്തികേടാക്കാൻ മുതിരരുത്; പൊതുമുതലാണെന്ന ബോധം വേണമെന്ന് സന്ദീപ് വാചസ്പതി

കേരള സർക്കാർ അറിയാതെയാണ് വന്ദേഭാരത് അനുവദിച്ചത് എന്നത് കൊണ്ട് വൃത്തികേടാക്കാൻ മുതിരരുത്; പൊതുമുതലാണെന്ന ബോധം വേണമെന്ന് സന്ദീപ് വാചസ്പതി

കേന്ദ്ര സർക്കാരിന്റെ വിഷുകൈനീട്ടമായ വന്ദേഭാരത് ട്രെയിനിനെ ആഹ്ലാദത്തോടെയാണ് കേരള ജനത സ്വീകരിച്ചത്. എന്നാൽ വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് വേ​ഗം അനുവദിച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ കപടരാഷ്‌ട്രീയമാണെന്ന രീതിയിലെ പ്രചരണമാണ് ...

സ്വിച്ചിട്ടപോലെ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല; അനാവശ്യ ഭീതി പരത്തരുത്; പുകയണയ്‌ക്കൽ അന്തിമ ഘട്ടത്തിലെന്നും മന്ത്രി പി. രാജീവ്

സ്വിച്ചിട്ടപോലെ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല; അനാവശ്യ ഭീതി പരത്തരുത്; പുകയണയ്‌ക്കൽ അന്തിമ ഘട്ടത്തിലെന്നും മന്ത്രി പി. രാജീവ്

എറണാകുളം: ബ്രഹ്‌മപുരം വിഷയത്തിൽ ന്യായീകരണവുമായി മന്ത്രി പി. രാജീവ്. ആരോഗ്യപ്രശ്നങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അദ്ധ്യക്ഷതയിൽ വിഷയം ചർച്ച ചെയ്യാനുള്ള യോഗം വിളിക്കുമെന്നും മന്ത്രി ...

കാതിൽ ട്രോൾ മഴയായ് …

വിനിയോഗിക്കാൻ പണമില്ല; കൂടുതൽ തുക ആവശ്യപ്പെട്ട് കത്തയച്ച് യുവജന കമ്മീഷൻ; 18 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന് കൂടുതൽ പണം അനുവദിച്ച് സർക്കാർ. കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം കത്ത് നൽകിയതിനെ തുടർന്നാണ് നടപടി. ...

ബാല​ഗോപാൽ എന്നല്ല, നികുതി ​ഗോപാൽ എന്നാണ് വിളിക്കേണ്ടത്; എല്ലാ മേഖലയിലും നികുതി ഭാരം; പാവപ്പെട്ടവന്റെ കീശയിൽ സർക്കാർ കയ്യിട്ടു വാരുന്നു: കെ.സുരേന്ദ്രൻ

ബാല​ഗോപാൽ എന്നല്ല, നികുതി ​ഗോപാൽ എന്നാണ് വിളിക്കേണ്ടത്; എല്ലാ മേഖലയിലും നികുതി ഭാരം; പാവപ്പെട്ടവന്റെ കീശയിൽ സർക്കാർ കയ്യിട്ടു വാരുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എല്ലാ മേഖലയിലും നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അടിസ്ഥാന ആവശ്യങ്ങൾക്ക് പണം നീക്കി വയ്ക്കാൻ ...

‘കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്ന ബജറ്റ്’; പ്രതികരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

‘കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്ന ബജറ്റ്’; പ്രതികരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സഭയിൽ അവതരിപ്പിച്ചത് കേരളത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമായി കൊണ്ടുപോകാൻ കഴിയുന്നബജറ്റെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക ചിലവ് വർദ്ധിക്കുന്നുണ്ടെന്നും അതിനനുസരിച്ച് ധനസമാഹരണം നടത്തേണ്ടതുണ്ടെന്നും മന്ത്രി ...

കുടിശ്ശിക ചോദിച്ച് വാങ്ങിയത് തന്നെ; ചിന്ത ജെറോമിന് 8.50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

കുടിശ്ശിക ചോദിച്ച് വാങ്ങിയത് തന്നെ; ചിന്ത ജെറോമിന് 8.50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോമിന് ശമ്പളക്കുടിശ്ശിക നൽകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കർ. 8.50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 2018 മെയ് മുതൽ ...

സഭയിൽ പ്രതിപക്ഷ പ്രതിഷേധം; ഗവർണർക്കും സർക്കാരിനും എതിരെ പ്ലക്കാർഡുകൾ

സഭയിൽ പ്രതിപക്ഷ പ്രതിഷേധം; ഗവർണർക്കും സർക്കാരിനും എതിരെ പ്ലക്കാർഡുകൾ

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവർണർ -സർക്കാർ ഭായ് ഭായ് എന്ന് മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. സർക്കാരിനെയും ഗവർണറെയും വിമർശിച്ച് പ്ലക്കാർഡുകളും പ്രതിപക്ഷം സഭയിൽ ...

‘നാളെ അഞ്ചു മണിക്കകം’; ഹൈക്കോടതിയുടെ വിമർശനം; പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിറക്കി സർക്കാർ

‘നാളെ അഞ്ചു മണിക്കകം’; ഹൈക്കോടതിയുടെ വിമർശനം; പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ഹർത്താൽ അക്രമത്തിൽ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. കോടതി ഉത്തരവ് ഉണ്ടായിട്ടും കണ്ടുകെട്ടൽ നടപടികൾ വൈകിപ്പിച്ചതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി ...

കേരളത്തിന് പുറത്തായിരുന്നുവെങ്കിൽ പുരോഗമന സിംഹങ്ങൾ കാണിച്ചു തന്നേനെ; ഇതിപ്പോൾ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന് അകത്തായി പോയി: ഡോ.ബിജു

കേരളത്തിന് പുറത്തായിരുന്നുവെങ്കിൽ പുരോഗമന സിംഹങ്ങൾ കാണിച്ചു തന്നേനെ; ഇതിപ്പോൾ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന് അകത്തായി പോയി: ഡോ.ബിജു

കോട്ടയം: കെആർ നാരയണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന ഇടതുപക്ഷ സർക്കാരിനെയും സാംസ്കാരിക നായകരെയും വിമർശിച്ച് സംവിധായകൻ ഡോ. ബിജു. സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ ...

കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; നടപടി എഐസിസി അനുമതിയോടെയെന്ന് സുധാകരൻ

ഇനി സമ്പത്ത് ഇരുന്ന കസേരയിൽ; കെ.വി തോമസിന് ക്യാബിനറ്റ് റാങ്കോടെ നിയമനം; ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെ.വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിൻറെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് ക്യാബിനറ്റ് പദവിയോടെയുള്ള നിയമനത്തിന് തീരുമാനമെടുത്തത്. എട്ടു മാസങ്ങൾക്കു ...

Page 3 of 8 1 2 3 4 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist