Kodiyeri Balakrishnan - Janam TV

Kodiyeri Balakrishnan

കോടിയേരിയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി; പി വി അൻവറിന് മറുപടി നൽകാൻ പൊതുയോഗം സംഘടിപ്പിച്ച് സിപിഎമ്മും

കണ്ണൂർ: എംഎൽഎ പി വി അൻവർ ഉയർത്തിയ വിവാദങ്ങൾ കത്തിപ്പടരുമ്പോൾ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ അനാച്ഛാദനം ...

‘വിനോദിനി കോടിയേരി ഇതെങ്ങനെ സഹിക്കുന്നു’; കോടിയേരിയ്‌ക്ക് അഹിക്കുന്ന അന്ത്യോപചാരത്തിനുള്ള അവസരം തിരുവനന്തപുരത്തില്ലായിരുന്നു: ജി. ശക്തിധരൻ

കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ കേരളം ഇന്നേ വരെ കാണാത്ത വിധം ജനങ്ങൾ ഒഴുകിയെത്തുകയാണ്. എന്നാൽ ഇത്തരത്തിൽ ഒരു വിലാപ യാത്രയോ അനുശോചന ...

അനധികൃതമായി സ്ഥാപിച്ച കോടിയേരിയുടെ ഫ്ലക്സുകൾ പോലീസുകാർ എടുത്തുമാറ്റി; മാറ്റിയ പോലീസുകാരെക്കൊണ്ട് തന്നെ തിരിച്ച് വെപ്പിച്ച് സിപിഎമ്മുകാർ; ഒപ്പം എസ്.ഐക്ക് സ്ഥലം മാറ്റവും

കണ്ണൂർ: അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് സ്ഥാപിച്ച ബാനറുകളും ബോർഡുകളും അഴിച്ച് മാറ്റിയ സംഭവത്തിൽ ന്യൂമാഹി എസ്‌ഐയ്‌ക്കെതിരെ നടപടി. ന്യൂമാഹി എസ്‌ഐ വിപിനെ ...

മരണശേഷം ദീർഘമായ യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു; അതുകൊണ്ടാണ് എകെജി സെന്ററിലേക്ക് കൊണ്ടുപോകാതിരുന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം മൃതദേഹം എന്തുകൊണ്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയില്ല എന്ന ചോദ്യത്തിന് വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മരണശേഷം ദീർഘമായ യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ ...

മരണം കുഞ്ഞനന്തനെ മാടപ്രാവാക്കും, കോടിയേരി ബാലകൃഷ്ണനെ മഹാനാക്കും; മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തിലെ ഇടതു പക്ഷക്കാർ മാത്രം; സ്വാഭിമാനമുള്ള മലയാളികൾ പ്രതികരിക്കും: സന്ദീപ് വാര്യർ- Kodiyeri Balakrishnan, pk kunjananthan, Sandeep.G.Varier

മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തിൽ ഇടതു പക്ഷക്കാർ മാത്രമാണെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. കോടിയേരിയുടെ മരണ ശേഷം അഭിപ്രായ പ്രകടനം നടത്തിയവർക്കെതിരെ പിണറായി സർക്കാർ ...

അനുശോചന പോസ്റ്റിന് താഴെ കോടിയേരിക്കെതിരെ മോശം കമന്റ്; പരാതിയുമായി സിപിഎം പ്രവർത്തകർ; ഒരാൾ പിടിയിൽ

പെരുമ്പാവൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അനുശോചനം രേഖപ്പെടുത്തിയ പോസ്റ്റിന് താഴെ മോശം കമന്റിട്ടയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോഞ്ഞാശേരി നായർ കവലയിൽ പഴക്കട നടത്തുന്ന ചിറയത്ത് ...

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; മൂന്നിടങ്ങളിൽ ഹർത്താൽ-Kodiyeri Balakrishnan

കണ്ണൂർ: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വൈകീട്ട് പയ്യാമ്പലത്താണ് സംസ്‌കാരം നടക്കുക. പാർട്ടിയുടെ മുതിർന്ന നേതാക്കൾ കണ്ണൂരിലെത്തി അന്തിമോപചാരമർപ്പിക്കും ...

കോടിയേരിക്കെതിരെ വാട്‌സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടു; പോലീസുകാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ വാട്‌സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ച പോലീസുകാരന് സസ്‌പെൻഷൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിലെ സിപിഒ ഉറൂബിനെതിരെയാണ് നടപടിയുണ്ടായത്. കെപിസിസി ...

ആശുപത്രിയിൽ പോയി കാണാൻ ശ്രമിച്ചു, നടന്നില്ല; അത് ഒരു വേദനയായി നിലനിൽക്കുന്നു; കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സുരേഷ് ഗോപി

കൊച്ചി : അന്തരിച്ച സിപിഎം മുതിർന്ന നേതാവും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് നടൻ സുരേഷ് ഗോപി. അടുത്തിടെ ചെന്നൈയിൽ പോയി അദ്ദേഹത്തെ ...

മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ജന്മനാട്ടിലെത്തി

കണ്ണൂർ: അന്തരിച്ച മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ജന്മനാട്ടിലെത്തി.ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിലാണ് മൃതദേഹം എത്തിയത്. ഭാര്യ വിനോദിനി,മകൻ ബിനീഷ്, മരുമകൾ റിനീറ്റ എന്നിവരും എയർ ...

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം-Kodiyeri Balakrishnan

കണ്ണൂർ: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11 മണിയോടെയാകും ചെന്നൈയിൽ നിന്നും എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂർ വിമാനത്താവളത്തിൽ ...

കോടിയേരിയുടെ വിയോഗം മുഖ്യമന്ത്രി സന്ദർശിക്കാനിരിക്കെ; അവസാന ഓണം രോഗശയ്യയിൽ മുഖ്യമന്ത്രിക്കൊപ്പം- Pinarayi Vijayan & Kodiyeri Balakrishnan

തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണൻ അതീവ ഗുരുതരാവസ്ഥയിലാണെന്ന വാർത്ത വന്നതിനെ തുടർന്ന് മുഖ്യമന്ത്രി ഫിൻലാൻഡ് ...

ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവെന്ന് മോഹൻലാൽ; സുഹൃത്തും അഭ്യുദയകാംക്ഷിയുമെന്ന് മമ്മൂട്ടി; കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് താരങ്ങൾ- CPM leader Kodiyeri Balakrishnan passes away

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് നടൻ മോഹൻലാലും മമ്മൂട്ടിയും. അദ്ദേഹത്തിന്റെ വിയോഗം വലിയ വേദനയാണെന്ന് ഇരുവരും പറഞ്ഞു. കോടിയേരിയുടെ ചിത്രം പങ്കുവെച്ച് ...

കോടിയേരിയുടെ വേർപാട്; ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം; കണ്ണൂരിൽ ജനങ്ങൾ സഹകരിക്കണമെന്ന് ആവശ്യം

കണ്ണൂർ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വേർപാടിനോടനുബന്ധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം. ഒക്ടോബർ മൂന്നിന് തലശേരി, ധർമ്മടം, കണ്ണൂർ നിയോജക മണ്ഡലങ്ങളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ...

”നഷ്ടപ്പെട്ടത് സ്വന്തം സഹോദരനെ, സഖാവ് വിട പറഞ്ഞുവെന്നത് വിശ്വസിക്കാനാകുന്നില്ല”; കോടിയേരിയുടെ വേർപാർടിൽ വികാരാധീനനായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സഖാവ് വിട പറഞ്ഞുവെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. ...

കർകശക്കാരനായ കമ്യൂണിസ്റ്റ്; എന്തിനേയും ചിരിയോടെ സമീപിച്ച നേതാവ്; കോടിയേരിയുടെ വേർപാടിൽ അനുശോചിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടിയേരി ...

സിപിഎമ്മിന്റെ ചിരിക്കുന്ന മുഖം; കോടിയേരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും ...

പ്രതിസന്ധികളെ സൗമ്യതയോടെ നേരിട്ട വിപ്ലവകാരി

കോടിയേരിയെന്ന നേതാവ് വിടവാങ്ങുമ്പാൾ അന്ത്യമാകുന്നത് അരനൂറ്റാണ്ടുകാലം നീണ്ട് നിന്ന്‌രാഷ്ട്രീയ ജീവിതത്തിന്. സിപിഎമ്മിന്റെ സൗമ്യശീലനായ നേതാവ് എന്ന് പേരെടുത്ത് പറയേണ്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അർബുദത്തെ തുടർന്ന് ആരോഗ്യനില ...

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു; മരണം ചെന്നൈയിൽ ചികിത്സയിലിരിക്കെ

ചെന്നൈ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ...

കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക; മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര അവസാന നിമിഷം നീട്ടിവച്ചു; പിണറായി നാളെ ചെന്നൈയിലേക്ക് പോകും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര റദ്ദാക്കി. ഇന്ന് രാത്രി ഫിൻലാൻഡിലേക്ക് പോകാനിരിക്കെയാണ് യാത്ര റദ്ദാക്കിയത്. ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ...

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി; ചിത്രങ്ങൾ പുറത്ത്

ചെന്നൈ: ചികിത്സയിൽ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകൾ സിപിഐഎം എംഎൽഎമാർ അടക്കമുള്ളവർ പങ്കുവച്ചു. കോടിയേരിയുടെ ...

15 ദിവസത്തെ ചികിത്സയ്‌ക്കായി കോടിയേരി ഇന്ന് ചെന്നൈയിലേക്ക്

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണൻ ഇന്ന് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകും. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സ നടക്കും. ...

അനാരോഗ്യം; കോടിയേരി ബാലകൃഷ്ണൻ സിപിഎം സെക്രട്ടറി സ്ഥാനം ഒഴിയും- Kodiyeri Balakrishnan

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിറ്റ് സ്ഥാനം ഒഴിയും. അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുൾപ്പെടെ പങ്കെടുത്ത സെക്രട്ടേറിയേറ്റ് ...

കോടിയേരി ചുമതല മാറിയേക്കും, പുനഃസംഘടനയ്‌ക്കും സാധ്യത; സിപിഎമ്മിന്റെ നിർണായക യോഗം ഇന്ന്

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയിലായതിനാൽ പാർട്ടിയുടെ സജീവ ചുമതലയിൽ നിന്ന് ഒഴിഞ്ഞേക്കുമെന്ന് സൂചന. ഇന്നും നാളെയുമായി നടക്കുന്ന പാർട്ടി യോഗങ്ങളിൽ ഇത് ...

Page 1 of 5 1 2 5