kt jaleel - Janam TV
Tuesday, July 15 2025

kt jaleel

‘മഅദനിയോട് ഭരണകൂടം എന്തിനാണ് ഈ ക്രൂരത കാട്ടുന്നത്.. കണ്ണു നിറഞ്ഞു’; പിഡിപി നേതാവിനെ സന്ദർശിച്ച് കെ.ടി. ജലീൽ

മലപ്പുറം: ബംഗളുരു ബോംബാക്രമണ കേസ് പ്രതി മദനിക്കെതിരെ ഭരണകൂടം ക്രൂരത കാട്ടുന്നുവെന്ന് ഇടത് എംഎൽഎ കെ.ടി ജലീൽ. ജീവിതത്തിനും മരണത്തിനുമിടയിലുമിട്ട് കൊല്ലക്കൊല നടത്തുകയാണെന്നും ആരോഗ്യാവസ്ഥ പരിതാപകരമാണെന്നും ജലീൽ ...

ഇല്ലാത്ത ‘ലൗ ജിഹാദും’ ‘നാർക്കോട്ടിക്ക് ജിഹാദും’; വിഴിഞ്ഞം ജിഹാദ് കേട്ട മട്ടേ ഇല്ല; ക്രൈസ്തവ പുരോഹിതരെ വിമർശിച്ച് ജലീൽ

മലപ്പുറം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് മറുപടിയുമായി കെ.ടി.ജലീൽ എംഎൽഎ. ഇല്ലാത്ത ലൗ ജിഹാദിനും നാർക്കോട്ടിക്ക് ജിഹാദിനും ...

പിണറായി വിരുദ്ധ വിഷം തുപ്പുന്ന പുരോഹിതൻമാരുടെ ഉള്ളിലിരിപ്പ് വ്യക്തം,ഒരു മതത്തിന്റെയും പേരിൽ ആരെയും അഴിഞ്ഞാടാൻ വിടരുത്; വിഴിഞ്ഞം സംഘർഷത്തിൽ പ്രതികരണവുമായി കെടി ജലീൽ

  തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ രൂക്ഷവിമർശനവുമായി മുൻമന്ത്രി കെടി ജലീൽ എംഎൽഎ രംഗത്ത്. വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ തകർത്തത് ഞെട്ടിക്കുന്ന സംഭവമാണ്. പുരോഹിതൻമാർ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് ...

ആസാദ് കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരായ പരാതി സംസ്ഥാന പോലീസ് മേധാവിയ്‌ക്ക് കൈമാറി ഡൽഹി സൈബർ ക്രൈം പോലീസ്

തിരുവനന്തപുരം: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരായ പരാതി സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറി ഡൽഹി പോലീസ് . കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് വേണ്ടിയാണ് ...

ജലീലായാൽ നിയമവും വകുപ്പും, നടപടിക്രമങ്ങളും ബാധകമല്ലല്ലോ കോയാ, സംഭവാമി യുഗേ യുഗേ; കെ ടി ജലീൽ

മലപ്പുറം: ലോകായുക്തയ്ക്ക് നടപടി ക്രമങ്ങളിൽ വിവേചനമെന്ന് കെടി ജലീൽ. ലോകായുക്തയ്ക്ക് പക്ഷപാതം. തനിക്കെതിരെയുള്ള നടപടികൾ ഏകപക്ഷീയം ആയിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ഏകപക്ഷീയമായി വിധി പറയാൻ ...

കന്യാസ്ത്രീകളായ ടീച്ചർമാർക്ക് ‘ഹിജാബ്’ അനുവദിക്കപ്പെടുമ്പോൾ വിദ്യാർത്ഥിനികൾക്ക് ആ അവകാശമില്ല; മുല മറയ്‌ക്കാനുള്ള പോരാട്ടം നടത്തിയ നാട്ടിൽ ഇനി തല മറയ്‌ക്കാനുള്ള പോരാട്ടത്തിനും ഇറങ്ങണോയെന്ന് കെ ടി ജലീൽ

തിരുവനന്തപുരം : ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരിച്ച് കെടി ജലീൽ എംഎൽഎ. അർധനഗ്‌നതയും മുക്കാൽ നഗ്‌നതയുമൊക്കെ അനുവദിക്കുന്ന നാട്ടിൽ, മുഖവും മുൻകയ്യും ഒഴികെ മറ്റെല്ലാ ശരീര ...

‘പഴയ സിമിക്കാരൻ’ എന്ന് തന്നെ ചാപ്പ കുത്തുന്നു; ഫൂലൻദേവിയെ ‘പഴയ കൊള്ളക്കാരി’ എന്ന് മുദ്രകുത്തുന്നില്ലല്ലോ?; ഹൈന്ദവ സമുദായത്തിലെ സംഘടനകളെയും നിരോധിക്കണമെന്ന് ജലീൽ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി കെ.ടി.ജലീൽ എംഎൽഎ. മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദവും വർഗ്ഗീയതയും പ്രചരിപ്പിക്കുന്നതായും ദേശവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിത്തമുള്ളതായും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം ...

എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎൽഎമാർ; മതനിരപേക്ഷ മനസുകൾ അകലുന്നുണ്ടെങ്കിൽ അസുഖം വേറെയാണ്; സിപിഐക്കെതിരെ കെടി ജലീൽ

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് സ്വതന്ത്ര എംഎൽഎമാർക്കെതിരെ ഉയർന്ന വിമർശനത്തിൽ മറുപടിയുമായി മുൻമന്ത്രി കെടി ജലീൽ എംഎൽഎ.എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാരെന്ന് അദ്ദേഹം ...

വിവാദ കശ്മീർ പരാമർശം: കോടതി നിർദേശിക്കുന്ന ഏത് നടപടിയും ജലീലിനെതിരെ സ്വീകരിക്കാമെന്ന് ഡൽഹി പോലീസ്

ന്യൂഡൽഹി: വിവാദ കശ്മീർ പരാമർശത്തിൽ കെ.ടി.ജലീൽ എം.എൽ.എയ്‌ക്കെതിരെ കേരളത്തിൽ കേസെടുത്തിട്ടുണ്ടന്ന് ഡൽഹി പോലീസ്. കോടതി നിർദേശിക്കുന്ന ഏത് നടപടിയും ജലീലിനെതിരെ സ്വീകരിക്കാമെന്നും ഡൽഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ...

ഇവരാൽ കൊല്ലപ്പെട്ട ഹൈന്ദവരുടെ തലമുറ മലപ്പുറത്ത് ഉണ്ടോ?; വാരിയം കുന്നനെയും ആലി മുസ്ലിയാരെയും പ്രകീർത്തിച്ച് കെ.ടി ജലീൽ; അവഹേളിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റ്-KT Jaleel

മലപ്പുറം: മലബാർ ഹിന്ദു വിരുദ്ധ കലാപത്തിന് കാരണക്കാരയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും സ്വാതന്ത്ര്യ സമര സേനാനികളാണെന്ന് ആവർത്തിച്ച് എംഎൽഎ കെ.ടി ജലീൽ. ധീര ...

തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, 101% വിശ്വസിക്കാം; ഇന്ത്യൻ അധിനിവേശം എന്ന വാക്ക് ഉപയോഗിച്ചില്ലെന്നും ജലീൽ

തിരുവനന്തപുരം : കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് കെടി ജലീൽ. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, 101% വിശ്വസിക്കാം എന്നാണ് നിയമസഭയിൽ സംസാരിക്കുന്ന വീഡിയോ ...

‘ആസാദ് കശ്മീർ’ പരാമർശം; ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് വീണ്ടും പരാതി; ഡൽഹി ഡിസിപിയെ സമീപിച്ച് സുപ്രീം കോടതി അഭിഭാഷകൻ

ന്യൂഡൽഹി: 'ആസാദ് കശ്മീർ' പരാമർശത്തിൽ കെ.ടി ജലീലിനെതിരെ കേസെടുക്കാത്തതിൽ വീണ്ടും പരാതിയുമായി അഭിഭാഷകൻ. ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഡിസിപിക്കാണ് വീണ്ടും പരാതി നൽകിയിരിക്കുന്നത്. സുപ്രീം ...

ധീര രക്തസാക്ഷികളേ, ബിഗ് സല്യൂട്ട്; ഇൻവെർട്ടഡ്‌ കോമയില്ലാതെ ജലീലിന്റെ സ്വാതന്ത്ര്യദിനാംസകൾ- KT Jaleel

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് കെ.ടി.ജലീൽ എംഎൽഎ. കശ്മീരുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പ്രസ്താവന നടത്തിയതോടെ വിവാദം കടുത്തിരുന്നു. പിന്നാലെ പോസ്റ്റ് പിൻവലിച്ചതല്ലാതെ കൃത്യമായ വിശദീകരണം നൽകാൻ എംഎൽഎ ...

ജലീലിന്റെ വാക്കുകൾ പാക് ചാരന്റേതിന് സമാനം; എംഎൽഎ പാകിസ്താനിലേക്ക് പോകണം; വിമർശനം കടുപ്പിച്ച് സുരേന്ദ്രൻ-KT Jaleel

വയനാട്: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയെ വീണ്ടും കടന്നാക്രമിച്ച് കെ. സുരേന്ദ്രൻ. ജലീൽ പാകിസ്താനിലേക്ക് പോകണമെന്ന് സുരേന്ദ്രൻ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ...

‘ആസാദ് കശ്മീർ’ പരാമർശം അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല; ഇതെങ്ങനെ അംഗീകരിക്കാൻ കഴിയുമെന്ന് ഗവർണർ

തിരുവനന്തപുരം: കശ്മീർ വിഷയത്തിൽ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാമർശം അപ്രതീക്ഷിതമായി ഉണ്ടായതാണെന്ന് തോന്നുന്നില്ലെന്നും ഗവർണർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ എങ്ങനെ ...

370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ കശ്മീർ കത്തുമെന്ന് പറഞ്ഞവർ ഇപ്പോൾ അവിടെ സന്ദർശിച്ച് വരുന്നു; കശ്മീർ കത്തുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടവർ വന്ന് ജനങ്ങളോട് പറയണമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: പ്രത്യേക ഭരണഘടന പദവി നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ കശ്മീർ കത്തുമെന്ന് പറഞ്ഞ ചിലർ ഇപ്പോൾ കശ്മീർ പോയപ്പോൾ കണ്ടതെന്താണെന്ന് കൂടി പറയണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ...

വോട്ട് ബാങ്കിന്റെ ശക്തികൊണ്ട് മുന്നണികളെ വരച്ച വരയിൽ നിർത്തുകയാണ് കേരളത്തിലെ ഇസ്ലാമിക സമൂഹം; ആർ വി ബാബു

കൊച്ചി; വോട്ട് ബാങ്കിന്റെ ശക്തികൊണ്ട് മുന്നണികളെ വരച്ച വരയിൽ നിർത്തുകയാണ് കേരളത്തിലെ ഇസ്ലാമിക സമൂഹമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി ബാബു. സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടിട്ടും ...

ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ഡൽഹിയിൽ പരാതി; പോസ്റ്റ് പിൻവലിച്ചതുകൊണ്ട് കാര്യമില്ലെന്നും പരാതിക്കാരൻ

ന്യൂഡൽഹി: 'ആസാദ് കശ്മീർ' പരാമർശം നടത്തിയ കെടി ജലീൽ എംഎൽഎയ്‌ക്കെതിരെ ഡൽഹിയിൽ പരാതി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ജി.എസ് ...

ഒടുവിൽ വഴങ്ങി ജലീൽ; ‘ആസാദ് കശ്മീർ’ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചു

തിരുവനന്തപുരം: കശ്മീരിനെക്കുറിച്ച് പരാമർശിച്ച ഫേസ്ബുക്ക് പോസ്റ്റ് വൻ വിവാദമായ സാഹചര്യത്തിൽ ഒടുവിൽ പോസ്റ്റ് പിൻവലിച്ച് മുൻമന്ത്രി കെടി ജലീൽ. പോസ്റ്റിലെ പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ...

ഡബിൾ ഇൻവർട്ടഡ് കോമയിൽ ‘ആസാദ് കാശ്മീർ’എന്നെഴുതിയാൽ അതിന്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; ന്യായീകരണവുമായി കെടി ജലീൽ

മലപ്പുറം : ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുൻ മന്ത്രി കെടി ജലീൽ. ആസാദ് കശ്മീർ എന്ന വാക്ക് ഇൻവേർട്ടഡ് ...

പതാക ഉയർത്തിയതുകൊണ്ട് മാത്രം കാര്യമില്ല, ദേശീയതയോട് കൂറ് പുലർത്തണം ; ജലീലിനെതിരെ ആഞ്ഞടിച്ച് വി മുരളീധരൻ

കൊച്ചി : ആസാദ് കശ്മീർ പരാമർശത്തിൽ കെടി ജലീലിനെതിരെ ആഞ്ഞടിച്ചു കേന്ദ്ര മന്ത്രി വി മുരളീധരൻ. എങ്ങനെയൊക്കെ പറഞ്ഞാലും ആസാദ് കശ്മീരിനു ഒരു അർത്ഥമേയുള്ളുവെന്നും ഉത്തരവാദിത്തത്തിൽ നിന്നു ...

ജലീലിന്റേത് തീവ്രവാദികളുടെ നിലപാട് ; മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദം; എംഎൽഎയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കശ്മീരുമായി ബന്ധപ്പെട്ട രാജ്യവിരുദ്ധ പരാമർശത്തി കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പരാമർശത്തിൽ ജലീലിനെതിരെ നടപടി സ്വീകരിക്കണം. ജലീലിന്റെ ഇന്ത്യാ ...

പാകിസ്താനോട് കൂറുള്ള രാജ്യദ്രോഹിയായ കെടി ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപം; മാപ്പിളസ്ഥാൻ വാദമുയർത്തിയവരുടെ പിൻഗാമി; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: മുൻ മന്ത്രി കെടി ജലീലിന്റെ വിവാദ ആസാദ് കശ്മീർ പരമാർശത്തിൽ രൂക്ഷ വിമർശനവുമായി മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. പാകിസ്താനോട് കൂറുപുലർത്തുന്ന രാജ്യദ്രോഹിയായ കെ.ടി ...

കെ.ടി ജലീലിന്റെ രാജ്യവിരുദ്ധ പരാമർശം; പരാതി നൽകി എബിവിപി- ABVP, K. T. Jaleel

തിരുവനന്തപുരം: കെ.ടി ജലീലിന്റെ രാജ്യവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പരാതി നൽകി എബിവിപി. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നും ഇന്ത്യൻ അധീന കശ്മീർ എന്നും വിശേഷിപ്പിച്ചു. കെടി ...

Page 2 of 4 1 2 3 4