latest news - Janam TV

latest news

വരാൻ പോകുന്നത് ഈ വർഷത്തെ ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് ; മണിക്കൂറിൽ 314 കിലോമീറ്റർ വരെ വേഗത-Strongest Global Storm Of 2022 Hinnamnor Moving At 160 Miles Per Hour

വരാൻ പോകുന്നത് ഈ വർഷത്തെ ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് ; മണിക്കൂറിൽ 314 കിലോമീറ്റർ വരെ വേഗത-Strongest Global Storm Of 2022 Hinnamnor Moving At 160 Miles Per Hour

ടോക്കിയോ : 2022 ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നു. ഹിന്നനോർ എന്നാണ് ഈ കാറ്റിന് പേര് ഇട്ടിരിക്കുന്നത്. മണിക്കൂറിൽ 257 ...

ലെഹംഗ ബട്ടണിൽ ഒളിപ്പിച്ചത് 41 ലക്ഷം രൂപയുടെ വിദേശ കറൻസി ; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ -Rupees 41 Lakh, Found Stuffed In Lehenga Buttons

ലെഹംഗ ബട്ടണിൽ ഒളിപ്പിച്ചത് 41 ലക്ഷം രൂപയുടെ വിദേശ കറൻസി ; വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ -Rupees 41 Lakh, Found Stuffed In Lehenga Buttons

ന്യൂഡൽഹി : ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ പക്കൽ നിന്നും വിദേശ കറൻസി പിടികൂടി.ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ മിസാം റാസയിൽ നിന്നാണ് പണം പിടികൂടിയത്.41 ലക്ഷം രൂപയുടെ ...

വെള്ളക്കെട്ടിലൂടെ സ്വകാര്യ ബസിന്റെ സാഹസിക യാത്ര ; ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു- Adventure travel by private bus

വെള്ളക്കെട്ടിലൂടെ സ്വകാര്യ ബസിന്റെ സാഹസിക യാത്ര ; ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു- Adventure travel by private bus

എറണാകുളം : കൊച്ചിയിൽ വെള്ളക്കെട്ടിലൂടെ സ്വകാര്യ ബസിന്റെ സാഹസിക യാത്ര. റോഡിൽ നിന്ന ആളുകളെ മുഴുവൻ നനച്ചു കൊണ്ടാണ് ഡ്രൈവർ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചത്. മണപ്പാട്ടി പറമ്പ് ...

ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു ; ഡോക്ടറുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു ; ഡോക്ടറുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

കണ്ണൂർ : തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ സ്വദേശികളായ ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് ...

തോക്ക് ചൂണ്ടി മോഷണ ശ്രമം ; അന്വേഷണത്തിൽ വീഴ്ച ; പ്രതികൾ ട്രെയിൻ മാർഗ്ഗം സംസ്ഥാനം വിട്ടു

തോക്ക് ചൂണ്ടി മോഷണ ശ്രമം ; അന്വേഷണത്തിൽ വീഴ്ച ; പ്രതികൾ ട്രെയിൻ മാർഗ്ഗം സംസ്ഥാനം വിട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച സംഘം കേരളം വിട്ടു. ഇവർ സ്വന്തം നാടായ ഉത്തർപ്രദേശിൽ എത്തിയെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് എത്തിയ ...

പി.സി ജോർജ്ജിനെ രാവിലെ കോടതിയിൽ ഹാജരാക്കും; ജാമ്യ ഹർജി പരിഗണിക്കും

റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് കൊച്ചുമകൻ പഠിക്കുന്ന ടാബ്; പിസി ജോർജ്

  എറണാകുളം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ പ്രതികരിച്ച് പിസി ജോർജ്. മുഖ്യമന്ത്രിക്കെതിരായ കള്ളക്കടത്ത് കേസിലെ തെളിവുകൾ എന്തെങ്കിലും തന്റെ കൈവശം ...

ജമ്മു കശ്മീരിൽ ഭൂചലനം ; 4.1 തീവ്രത രേഖപ്പെടുത്തി-Earthquake of 4.1-magnitude hits Jammu and Kashmir

ജമ്മു കശ്മീരിൽ ഭൂചലനം ; 4.1 തീവ്രത രേഖപ്പെടുത്തി-Earthquake of 4.1-magnitude hits Jammu and Kashmir

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭൂചലനം . 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.കത്ര മേഖലയിൽ നിന്ന് 62 കിലോമീറ്റർ വടക്കുകിഴക്കായി 5 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്റെ ...

അനധികൃതമായി മുറിച്ചത് 13 ഈട്ടി മരങ്ങൾ ; കോടികൾ വില മതിക്കുന്ന മരങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്തു; വിജിലൻസ് അന്വേഷണംവേണമെന്ന ആവശ്യം ശക്തം

അനധികൃതമായി മുറിച്ചത് 13 ഈട്ടി മരങ്ങൾ ; കോടികൾ വില മതിക്കുന്ന മരങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്തു; വിജിലൻസ് അന്വേഷണംവേണമെന്ന ആവശ്യം ശക്തം

വയനാട് : അനധികൃതമായി മുറിച്ച മരങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്തു. കോടികൾ വില മതിക്കുന്ന മുറിച്ചിട്ട 13 ഈട്ടി മരത്തടികളാണ് കസ്റ്റഡിയിൽ എടുത്തത്. ബത്തേരി തഹസിൽദാരുടെ അന്വേഷണ ...

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൊബൈൽ ഫോൺ കാണാനില്ല

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൊബൈൽ ഫോൺ കാണാനില്ല

കോട്ടയം : യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുരുന്നുമലയിൽ പുതുപറമ്പിൽ അഞ്ജലിയെയാണ് വീട്ട് മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടക്കയം കോരുത്തോട് മടുക്കയിൽ ഇന്ന് രാവിലെയാണ് ...

ഡോക്ടറെ തല്ലി മുഖ്യമന്ത്രിയുടെ മകൾ ; ദൃശ്യം പ്രചരിച്ചതോടെ ക്ഷമാപണം നടത്തി മിസോറാം മുഖ്യമന്ത്രി സോറംതംഗ.

ഡോക്ടറെ തല്ലി മുഖ്യമന്ത്രിയുടെ മകൾ ; ദൃശ്യം പ്രചരിച്ചതോടെ ക്ഷമാപണം നടത്തി മിസോറാം മുഖ്യമന്ത്രി സോറംതംഗ.

ഐസ്വാൾ : ക്ഷമാപണം നടത്തി മിസോറാം മുഖ്യമന്ത്രി സോറംതംഗ. മകൾ ഡോക്ടറെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി ക്ഷമാപണം നടത്തിയത്. സമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹം ക്ഷമാപണം ...

മടിക്കുത്തിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തി ; വീട്ടമ്മ പോലീസ് പിടിയിൽ

മടിക്കുത്തിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തി ; വീട്ടമ്മ പോലീസ് പിടിയിൽ

പത്തനംതിട്ട : കഞ്ചാവുമായി വീട്ടമ്മയെ പോലീസ് പിടികൂടി . അനധികൃത വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അടൂർ സ്വദേശി സുജാതയാണ് പിടിയിലായത്. പത്തനാപുരത്ത് നിന്ന് ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്ക് വരുന്നതിനിടെയാണ് ...

ഗവർണർക്കെതിരെ നീക്കം സജീവമാക്കി കേരള സർവ്വകലാശാല സെനറ്റ്; സെർച്ച് കമ്മിറ്റീ രൂപീകരണം ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും- governor Arif mohammad khan

അവരുടെ അഭിപ്രായം അറിയിക്കാൻ അവർക്ക് അവകാശമുണ്ട് ; വിമർശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ

തിരുവനന്തപുരം : വിമർശനത്തെ സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവരുടെ അഭിപ്രായം അറിയിക്കാൻ അവർക്ക് അവകാശമുണ്ട്. വിമർശനത്തെ താൻ ഏറെ ഇഷ്ടപ്പെടുന്നു എന്നും അദ്ദേഹം ...

ഹിമാചൽ പ്രദേശിൽ കനത്ത മഴ; മരണം 22 ആയി; എട്ട് പേരെ കാണാതായി; ഉത്തരാഖണ്ഡും ഒഡീഷയും ഝാർഖണ്ഡും മഴ ഭീഷണിയിൽ

ഹിമാചൽ പ്രദേശിൽ കനത്ത മഴ; മരണം 22 ആയി; എട്ട് പേരെ കാണാതായി; ഉത്തരാഖണ്ഡും ഒഡീഷയും ഝാർഖണ്ഡും മഴ ഭീഷണിയിൽ

ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 22 ആയി.8 പേരെ കാണാതായി. ഇതിന് പുറമെ ഉത്തരാഖണ്ഡിലും ഒഡീഷയിലും 4 പേർ വീതവും ...

പകൽ കറക്കം ; രാത്രി അളില്ലാ വീടുകളിൽ നഗ്‌നനായി മോഷണം ; പ്രതി പിടിയിൽ

പകൽ കറക്കം ; രാത്രി അളില്ലാ വീടുകളിൽ നഗ്‌നനായി മോഷണം ; പ്രതി പിടിയിൽ

കണ്ണൂർ : ആളില്ലാത്ത വീടുകളിൽ നഗ്‌നനായി മോഷണം നടത്തിയ മോഷ്ടാവ് പിടിയിൽ. പോലീസിന്റെ ആസൂത്രിതമായ നീക്കത്തിലാണ് പ്രതി പിടിയിലായത്. രണ്ടാഴ്ചയായി ഇയാൾ നാട്ടുകാർക്ക് തലവേദനയായിരുന്നു. കഴിഞ്ഞ ദിവസമാണ് ...

1.36 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചു ; രണ്ട് പേർ പിടിയിൽ

1.36 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചു ; രണ്ട് പേർ പിടിയിൽ

കൊല്ലം : 1.36 ലക്ഷം രൂപയുടെ 4200 ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴഞ്ചേരിയിൽ നിന്ന് ആര്യങ്കാവിലേക്ക് ബസിൽ കൊടുത്തുവിട്ട ടിക്കറ്റുകൾ മോഷ്ടിച്ച ...

യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചു ; സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചു ; സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

  കോട്ടയം : സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ.തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. സിപിഎം എൽ സി അംഗവും പഞ്ചായത്ത് ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നടതുറന്നു. വി.എൻ.ശ്രീകാന്ത് പുതിയ കീഴ് ശാന്തി ; ദർശന പുണ്യം നേടി ആയിരങ്ങൾ

ചിങ്ങമാസ പൂജകൾക്കായി ശബരിമല നടതുറന്നു. വി.എൻ.ശ്രീകാന്ത് പുതിയ കീഴ് ശാന്തി ; ദർശന പുണ്യം നേടി ആയിരങ്ങൾ

പത്തനംതിട്ട : ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട തുറന്നു. പുലർച്ചെ 5 മണിക്ക് മുതിർന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ...

നാലു വയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ചു ; യുവാവിന് ഹെവി ലൈസൻസില്ല ; കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ആർടിഒ

നാലു വയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ചു ; യുവാവിന് ഹെവി ലൈസൻസില്ല ; കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ആർടിഒ

പത്തനംതിട്ട : നാലുവയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ച് യുവാവ് . ടൂറിസ്റ്റ് ബസ് ഡ്രൈവറായ യുവാവ് കുഞ്ഞിനെ മടിയിലിരുത്തി ബസ് അപകടകരമാം വിധം ഓടിക്കുകയായിരുന്നു.കലഞ്ഞൂർ- പത്തനാപുരം റോഡിലായിരുന്നു ...

പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കും; 15 ദിവസം തുടർച്ചയായി കടലിൽ തങ്ങാൻ ശേഷി;വിഴിഞ്ഞം തീരസംരക്ഷണ സേനയ്‌ക്ക് പുതിയ നിരീക്ഷണ കപ്പൽ

പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കും; 15 ദിവസം തുടർച്ചയായി കടലിൽ തങ്ങാൻ ശേഷി;വിഴിഞ്ഞം തീരസംരക്ഷണ സേനയ്‌ക്ക് പുതിയ നിരീക്ഷണ കപ്പൽ

തിരുവനന്തപുരം : വിഴിഞ്ഞം തീരസംരക്ഷണ സേനയ്ക്ക് പുതിയ നിരീക്ഷണ കപ്പൽ . അനഘ് (ICGS-246) കപ്പലാണ് തീരസംരക്ഷണ സേനയുടെ ഭാഗമായത്. പ്രതികൂല കാലാവസ്ഥയിൽ പ്രവർത്തിക്കാൻ കഴിവുള്ള കപ്പൽ ...

ദേശവിരുദ്ധ പ്രസ്താവന ; കെ.ടി.ജലീലിന്റെ കോലം കത്തിച്ച് യുവമോർച്ച പ്രവർത്തകർ

ദേശവിരുദ്ധ പ്രസ്താവന ; കെ.ടി.ജലീലിന്റെ കോലം കത്തിച്ച് യുവമോർച്ച പ്രവർത്തകർ

പാലക്കാട് : കെ.ടി.ജലീലിന്റെ കോലം കത്തിച്ച് യുവമോർച്ച പ്രവർത്തകർ. ജലീലിന്റെ രാജ്യവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്. പാലക്കാട് അഞ്ചു വിളക്കിലാണ് യുവമോർച്ച പ്രവർത്തകർ ജലീലിന്റെ കോലം ...

ഡീസൽ പ്രതിസന്ധിക്ക് പരിഹാരം ; സർക്കാർ അനുവദിച്ച 20 കോടി എത്തി ; കുടിശ്ശിക തീർത്ത് കെഎസ്ആർടിസി

ഡീസൽ പ്രതിസന്ധിക്ക് പരിഹാരം ; സർക്കാർ അനുവദിച്ച 20 കോടി എത്തി ; കുടിശ്ശിക തീർത്ത് കെഎസ്ആർടിസി

തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ഡീസൽ പ്രതിസന്ധിക്ക് പരിഹാരം ആകുന്നു. സർക്കാർ അനുവദിച്ച 20 കോടി കെഎസ്ആർടിസിക്ക് ലഭിച്ചു. ഇതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കെഎസ്ആർടിസി നൽകാനുണ്ടായിരുന്ന കുടിശ്ശിക ...

മന്ത്രി പി രാജീവിന്റെ റൂട്ട് മാറ്റി ; ബുദ്ധിമുട്ട് ഉണ്ടാക്കി ; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

മന്ത്രി പി രാജീവിന്റെ റൂട്ട് മാറ്റി ; ബുദ്ധിമുട്ട് ഉണ്ടാക്കി ; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : മന്ത്രി പി രാജീവിന്റെ റൂട്ട് മാറ്റി വിട്ട പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ .തിരുവനന്തപുരം പള്ളിച്ചൽ മുതൽ വെട്ടു റോഡ് വരെ എസ്‌കോർട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ...

കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി ; ഒരാളുടെ മൃതദേഹം കണ്ടെത്തി ; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി ; ഒരാളുടെ മൃതദേഹം കണ്ടെത്തി ; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

ആലപ്പുഴ : അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളി സ്വദേശി വൈശാഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ ശ്രീഹരിക്കായി തിരച്ചിൽ ...

45 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നു ; യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പോലീസ്

45 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നു ; യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പോലീസ്

ആലപ്പുഴ : 45 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നു. മണ്ണാറപ്പഴഞ്ഞിയിൽ ദീപ്തിയാണ് മകൾ ദൃശ്യയെ കൊലപ്പെടുത്തിയത്. ഹരിപ്പാട് മണ്ണാറശാലയ്ക്ക് സമീപമാണ് സംഭവം. യുവതിയ്ക്ക് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist