വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?
അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ക്ലബ് ഫുട്ബോളിലും ലയണല്‍ മെസ്സി അധികകാലം തുടരാനിടയില്ലെന്ന ചര്‍ച്ചകള്‍ ശക്തമാകുന്നു. പിതാവ് ഹോര്‍ഹെ മെസ്സിയുടെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ...
























