lionel messi - Janam TV

lionel messi

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ക്ലബ് ഫുട്ബോളിലും ലയണല്‍ മെസ്സി അധികകാലം തുടരാനിടയില്ലെന്ന ചര്‍ച്ചകള്‍ ശക്തമാകുന്നു. പിതാവ് ഹോര്‍ഹെ മെസ്സിയുടെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ...

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

മയാമി: ഫിലാഡല്‍ഫിയ യൂണിയനെതിരായ മത്സരത്തിനിടെ എതിരാളിയുടെ കഴുത്തില്‍ കൈവച്ച ലയണല്‍ മെസിക്കെതിരെ നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍. മെസിക്ക് തുക വെളിപ്പെടുത്താത്ത പിഴയാണ് ലീഗ് അച്ചടക്ക സമിതി ...

മെസ്സി വിരമിക്കുമോ? പിതാവിന്റെ വേര്‍പാടിന് പിന്നാലെ ഫുട്‌ബോള്‍ ഭാവിയില്‍ നിര്‍ണായക സൂചന നല്‍കി അര്‍ജന്റീന ഇതിഹാസം

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസ്സി. പിതാവ് ഹോര്‍ഹെ മെസ്സിയുടെ വിയോഗത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരിക ...

മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ വരുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അര്‍ജന്റീന ...

പിതാവിന്റെ വിയോഗം; ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കാന്‍ മെസ്സി

റൊസാരിയോ: പിതാവ് ഹോര്‍ഹെ മെസ്സിയുടെ വിയോഗത്തെ തുടര്‍ന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് മെസ്സിയുടെ തീരുമാനം. ...

മെസ്സിയുടെ ഏറ്റവും വലിയ കരുത്ത് ഇനി ഓര്‍മ; പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചതായി റിപ്പോര്‍ട്ട്. അര്‍ജന്റീന മാധ്യമമായ 'ഇന്‍ഫോബേ'യാണ് മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അര്‍ജന്റീനന്‍ സമയം ...

മെസ്സിയെ ലക്ഷ്യമിട്ട് വധശ്രമത്തിന് പദ്ധതി? ലോകകപ്പിനിടെ ഞെട്ടിക്കുന്ന സുരക്ഷാ ഭീഷണി; ക്രിസ്റ്റ്യാനോയ്‌ക്കും ഭീഷണി; റിപ്പോര്‍ട്ട് പുറത്ത്

മയാമി: ലോകകപ്പിനിടെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ലക്ഷ്യമിട്ട് വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി പോലീസ് രേഖകള്‍. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ വച്ച് മെസ്സിക്കെതിരെ ആക്രമണം നടത്താനായിരുന്നു നീക്കമെന്നാണ് ...

മെസി ബൂട്ടഴിക്കാന്‍ ഒരുങ്ങുന്നോ? വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീനന്‍ ഇതിഹാസം; വിടവാങ്ങല്‍ മത്സരത്തിന് അര്‍ജന്റീനയുടെ ആലോചന

ബ്യൂണസ് ഐറിസ്: 2026 ഫിഫ ലോകകപ്പിന് പിന്നാലെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കുമെന്ന സൂചനകള്‍ ശക്തമാകുന്നു. ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് അര്‍ജന്റീന പരാജയപ്പെട്ടതിന് ...

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ന്യൂയോര്‍ക്ക്: അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി ഓരോ മത്സരത്തിലും ഉപയോഗിക്കുന്നത് എത്ര ജേഴ്‌സികളാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു രാജ്യാന്തര മത്സരത്തിനായി മെസ്സിക്കായി മാത്രം 200 മുതല്‍ 300 വരെ ...

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലിനിടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി നടത്തിയ ഒരു ആംഗ്യം വലിയ വിവാദത്തിന് വഴിവെച്ചു. സ്പാനിഷ് പ്രതിരോധ താരം മാര്‍ക്ക് കുക്കുറേയ വായ ...

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫൈനലില്‍ സ്പെയിനെ നേരിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി പങ്കുവെച്ച വികാരഭരിതമായ സന്ദേശം ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയാകുന്നു. സഹതാരങ്ങള്‍ക്കും ...

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന് മുന്നോടിയായി ലോക ഫുട്‌ബോളിലെ ഏറ്റവും വൈറലായ ചിത്രങ്ങളിലൊന്നായ ലയണല്‍ മെസിയും കുഞ്ഞന്‍ ലമീന്‍ യമാലും ഒരുമിച്ചുള്ള ബാത്ത്ടബ് ചിത്രം വീണ്ടും ...

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന 2026 ലോകകപ്പ് ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. ഞായറാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍, കിരീടപ്പോരിനപ്പുറം ലോകമെമ്പാടുമുള്ള ...

ഈജിപ്തിനെതിരായ ഗോളോടെ എട്ട് ഗോളുകള്‍; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസി മുന്നില്‍; ഹാളണ്ടും എംബാപ്പെയും തൊട്ടുപിന്നില്‍

അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പില്‍ മികച്ച ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി ഒന്നാം സ്ഥാനത്ത്. പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരായ മത്സരത്തില്‍ നേടിയ ഗോളോടെ ...

തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തിലും ഗോള്‍; ലോകകപ്പില്‍ 21 ഗോള്‍ നേടുന്ന താരമായി മെസി; മറികടന്നത് മറഡോണയുടെ റെക്കോര്‍ഡ്

അറ്റ്‌ലാന്റ: ലോകകപ്പില്‍ ഈജിപ്തിനെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ചരിത്രപുസ്തകത്തില്‍ വീണ്ടും സ്വന്തം പേര് കുറിച്ചു. ഒരു ഗോളും ഒരു ...

ഏഴ് ഗോള്‍, മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഗോള്‍ഡന്‍ ബൂട്ട്; മെസി-എംബാപ്പെ-ഹാളണ്ട് ഏഴ് ഗോളുമായി ഒപ്പത്തിനൊപ്പം

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026-ലെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടം ഇതുവരെ കാണാത്ത ആവേശത്തിലേക്ക്. അര്‍ജന്റീനയുടെ ലയണല്‍ മെസി, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, നോര്‍വെയുടെ എര്‍ലിങ് ഹാളണ്ട് എന്നിവര്‍ ...

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

ഫിലഡല്‍ഫിയ: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തമെന്ന റെക്കോര്‍ഡില്‍ ലയണല്‍ മെസിക്കൊപ്പം എത്തി ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ. പാരഗ്വെയെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ...

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

മിയാമി: ലോക ഫുട്‌ബോളില്‍ റെക്കോര്‍ഡുകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിക്കൊണ്ടിരിക്കുകയാണ് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. കാബോ വെര്‍ദെയ്‌ക്കെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ യോഗ്യതാ പോരാട്ടത്തില്‍ നേടിയ ഗോളോടെ ലോകകപ്പ് ...

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

ഡാലസ്: ലോക ഫുട്ബോളിൽ വീണ്ടും ചരിത്രം കുറിച്ച് ലയണൽ മെസി. 2026 ഫിഫ ലോകകപ്പിൽ ജോർദാനെതിരായ മത്സരത്തിൽ നേടിയ അതിമനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ കരിയറിലെ ഫ്രീകിക്ക് ഗോളുകളുടെ ...

മെസി’ എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്

ഡാലസ്: റെക്കോര്‍ഡുകള്‍ ലയണല്‍ മെസിയെ പിന്തുടരുകയാണോ, അതോ മെസി റെക്കോര്‍ഡുകളെ തേടിപ്പോകുകയാണോ? ലോക ഫുട്‌ബോളില്‍ വീണ്ടും ചരിത്രം കുറിച്ച് അര്‍ജന്റീനന്‍ നായകന്‍. ജോര്‍ദാനെതിരായ മത്സരത്തില്‍ നേടിയ അതിമനോഹരമായ ...

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

ഡാലസ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടം സമ്പൂര്‍ണ വിജയത്തോടെ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന. എന്നാല്‍ ജോര്‍ദാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആരാധകരെ അമ്പരപ്പിക്കുന്ന തീരുമാനമാണ് പരിശീലകന്‍ ...

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

കൊച്ചി: ചിലപ്പോൾ ഒരു വാക്ക് മാത്രം മതി, വർഷങ്ങളായുള്ള കാത്തിരിപ്പിന് അർഥം നൽകാൻ. ലോക ഫുട്ബോളിന്റെ ഇതിഹാസം ലയണൽ മെസിയുടെ ഇൻസ്റ്റഗ്രാം കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ട “Gracias ...

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

റോസാരിയോയിലെ ഇടുങ്ങിയ തെരുവുകളില്‍ പന്തിനെ കൂട്ടുകാരനാക്കി ഓടിയിരുന്ന ആ ബാലന്‍ ഇന്ന് കോടിക്കണക്കിന് ഹൃദയങ്ങളുടെ സ്പന്ദനമാണ്. ലയണല്‍ മെസിക്ക് ഇന്ന് 39-ാം പിറന്നാള്‍. ഒരു താരത്തിന്റെ ജന്മദിനമെന്നതിലുപരി, ...

’38ാം വയസ്സിലും ചരിത്രമെഴുതി മെസി! ക്ലോസെയെ പിന്നിലാക്കി ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഫുട്‌ബോള്‍ മാന്ത്രികന്‍’

'പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ലയണല്‍ മെസി. 38-ാം പിറന്നാള്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലോകകപ്പ് വേദിയില്‍ മറ്റൊരു ചരിത്രം കൂടി ...

Page 1 of 5 125