മെഡിക്കൽ വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തി , പിന്നാലെ ഇസ്ലാമാകണമെന്ന് ഭീഷണി : കാമുകനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ
ഡെറാഡൂൺ : മെഡിക്കൽ വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും അത് പുറത്ത് വിടുമെന്ന് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി ‘കൈകാര്യം‘ ചെയ്തു . ഡെറാഡൂൺ ...