malayalamvarthakal - Janam TV
Saturday, November 8 2025

malayalamvarthakal

വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ ആക്രമണം ; എൻഐഎ അന്വേഷിക്കും ; സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും

  തിരുവനന്തപുരം : വിഴിഞ്ഞത്ത് പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിക്കാനൊരുങ്ങി എൻഐഎ . ഇതിന്റെ അടിസ്ഥാനത്തിൽ എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തലസ്ഥാനത്ത് എത്തും. സംഭവത്തിൽ ...

കേരളത്തിലേക്ക് കഞ്ചാവ് കടത്തി ; ഒഡീഷയിൽ എത്തി പ്രതികളെ പിടികൂടി കേരള പോലീസ്

തിരുവനന്തപുരം: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളായ രണ്ട് പേർ പിടിയിൽ. ഒഡീഷ സ്വദേശിയായ സാംസൺ ഖണ്ഡ, ഇയാളുടെ ബന്ധുവായ ഇസ്മായേൽ ഖണ്ഡ എന്നിവരാണ് പിടിയിലായത്. എറണാകുളം ...

ഭാര്യക്കും മക്കൾക്കും പുറമേ മോഹൻലാലിനൊപ്പം ക്യാരിക്കേച്ചറിൽ ഇടം പിടിച്ചിച്ച് വളർത്ത് മൃഗങ്ങൾ ; വീഡിയോ വൈറൽ

ജനശ്രദ്ധയാകർഷിച്ച് മോഹൻലാലും ഓമന മൃഗങ്ങളും ഒന്നിച്ചുള്ള ക്യാരിക്കേച്ചർ .പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു ഒരുക്കിയ ക്യാരിക്കേച്ചറാണ് വൈറലായി മാറിയിരിക്കുന്നത്. ഭാര്യക്കും മക്കൾക്കും പുറമേ പത്തോളം വളർത്തു മൃഗങ്ങളും ...

മുല്ലപ്പെരിയാർ അണക്കെട്ട് ; സുരക്ഷാ പരിശോധന നടത്തണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്തണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താൻ മേൽനോട്ട സമിതിക്ക് നിർദ്ദേശം നൽകണം. ...

ഷാരോൺ കൊലപാതകം ; കേസന്വേഷണത്തിൽ വീഴ്ച വരുത്തി ; പാറശാല എസ്എച്ച്ഒ ഹേമന്ദ് കുമാറിന് സ്ഥലം മാറ്റം വിജിലൻസിലേക്ക്

തിരുവനന്തപുരം : ഷാരോൺ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്ന പാറശാല എസ്എച്ച്ഒ ഹേമന്ദ് കുമാറിന് സ്ഥലം മാറ്റം. വിജിലൻസിലേക്കാണ് ഹേമന്ദ് കുമാറിനെ സ്ഥലം മാറ്റിയത്. എസ്എച്ച്ഒമാരുടെ പൊതു ...

അഴിമതിയിൽ മുങ്ങി ഓണക്കിറ്റും ; ഉൾപ്പെടുത്തിയിരുന്നത് ഭക്ഷ്യവകുപ്പ് നിർദ്ദേശിക്കാത്ത ഉപ്പ് പായ്‌ക്കറ്റ് ; പരാതി ഉയർന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് തടിയൂരി സർക്കാർ

തിരുവനന്തപുരം : സർക്കാരിന്റെ ഓണക്കിറ്റിലും അഴിമതി. സൗജന്യഭക്ഷ്യകിറ്റിൽ ഉണ്ടായിരുന്ന ഉപ്പ് പായ്ക്കറ്റിലാണ് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവകുപ്പ് നിർദ്ദേശിച്ച ബ്രാൻഡ് മാറ്റി പകരം പുറമെ നിന്നുള്ള ...

നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ; വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം : നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ആയിരനല്ലൂർ മണിയാർ ആർ.പി.എൽ. ബ്ലോക്ക് അഞ്ചിൽ മണികണ്ഠനാ(31)ണ് അറസ്റ്റിലായത്. ഏരൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ...

മൃതദേഹം പത്മയുടേത് ; ഡിഎൻഎ പരിശോധനാ ഫലം പുറത്ത്

പത്തനംതിട്ട : ഇലന്തൂർ ആഭിചാരകൊലക്കേസിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയാണെന്ന് സ്ഥിരീകരിച്ചു. 56 ശരീര അവശിഷ്ടങ്ങളിൽ ഒന്നിന്റെ ഫലമാണ് പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങളിൽ നിന്നാണ് ...

പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ ;വെട്ടി വീഴ്‌ത്തി ആണും വിഷംകൊടുത്ത് പെണ്ണും ; ഗ്രീഷ്മക്കെതിരെ പ്രതികരിച്ച് ചന്തുനാഥും ഷംന കാസീമും

തിരുവനന്തപുരം : പാറശാലയിലെ ഷാരോണിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് നടി ഷംന കാസിം. ഷാരോണിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നും കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും താരം ...

ഇരുപത്തിനാലുകാരിയായ യുവതിയെ കോവളത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിക്കിം യാങ് ടോക്ക് സ്വദേശിനിയായ വേദൻഷി (24) യെയാണ് കോവളം ബീച്ച് റോഡിലെ വാടക ...

കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തിയ ഭർത്താവ് തലയ്‌ക്ക് അടിയേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം : കുടുംബവഴക്കിനിടെ ഗൃഹനാഥൻ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊല്ലം കാവനാട് സ്വദേശി ജോസഫാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ രണ്ട് മരുമക്കളെ പോലീസ് ...

സിദ്ദീഖ് കാപ്പന് ഇന്ന് നിർണ്ണായകം ; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : രാജ്യദ്രോഹ കേസിൽ ജയിലിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് പ്രവർത്തകനായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ലഖ്‌നൗ ജില്ലാ കോടതിയാണ് ...

സാമ്പത്തിക ഇടപാടിലെ തർക്കം; ദമ്പതികളെ പെട്രോൾ ഒഴിച്ച് കത്തിച്ചു ; ഭർത്താവ് മരിച്ചു

തിരുവനന്തപുരം : സാമ്പത്തിക തർക്കത്തെ തുടർന്ന് ദമ്പതിമാരെ പെട്രോൾ ഒഴിച്ച് കത്തിച്ചു. സംഭവത്തിൽ പള്ളിക്കൽ സ്വദേശി പ്രഭാകര കുറുപ്പ് (60), വിമലകുമാരി (55) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ...

മോഷ്ടിക്കാൻ കയറിയത് അഞ്ച് വീടുകളിൽ ; ഏലയ്‌ക്കാ ചായ കുടിച്ച് സാധനങ്ങൾ അടിച്ച് തർത്തു ; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

പത്തനംതിട്ട : വീട്ടുപകരണങ്ങൾ അടിച്ച് തകർത്ത് മോഷ്ടാക്കൾ. അടൂർ സ്വദേശി അറപ്പുരയിൽ ഗീവർഗീസ് തോമസിന്റെ വീട്ടിലെ സാധനങ്ങളാണ് മോഷ്ടാക്കൾ അടിച്ച് തകർത്തത്. ഇതിന് പുറമെ സമീപത്തെ നാല് ...

ഹർത്താൽ ദിനത്തിലെ അക്രമം ; ആർഎസ്എസ്.കാര്യാലയത്തിലെ ബോംബേറിൽ പങ്ക് ; 3 പോപ്പുലർ ഫ്രണ്ട് അക്രമികൾ പിടിയിൽ

കണ്ണൂർ : ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ജില്ലയിൽ 3 പി എഫ് ഐ അക്രമികൾ പിടിയിൽ. മട്ടന്നൂർ നടുവനാട് സ്വദേശികളായ സത്താർ, എം.സജീർ, ഉളിയിൽ സ്വദേശി ...

ഭീകരവാദ പ്രവർത്തനങ്ങളും ഫണ്ട് ശേഖരണവും ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പാസ്‌പോർട്ട് റദ്ദാക്കും

എറണാകുളം : പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പാസ്‌പോർട്ട് റദ്ദാക്കും. വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പി.കോയ, ഇഎം അബ്ദുൾ റഫ്മാൻ തുടങ്ങിയവരുടെ പാസ്‌പോർട്ടാണ് ആദ്യം ...

അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; ശ്രീനാഥ് ഭാസി നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

എറണാകുളം : സിനിമാ താരം ശ്രീനാഥ് ഭാസി ഇന്ന് പോലീസിന് മുന്നിൽ ഹാജരാകില്ല. പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിൽ ഇന്ന് ഹാജരകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. പിന്നാലെയാണ് ...

ഹർത്താൽ അക്രമം; പോലീസുകാരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

കൊല്ലം : ഹർത്താൽ ദിനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക്് നേരെ അക്രമം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. ഉദ്യോഗസ്ഥരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്തിയ കേസിലെ പ്രതി ഷംനാദാണ് ...

പോപ്പുലർ ഫ്രണ്ടിന് അൽഖ്വയ്ദയുടെ സാമ്പത്തിക സഹായം ലഭിച്ചു ; ലക്ഷ്യം മുസ്ലീം ഏകീകരണം ; തെളിവുകൾ ശേഖരിച്ച് എൻഐഎ

എറണാകുളം : ഭീകര സംഘടനയായ അൽഖ്വയ്ദയുടെ സാമ്പത്തിക സഹായം പോപ്പുലർ ഫ്രണ്ടിന് ലഭിച്ചെന്ന് എൻഐഎ. തുർക്കിയിലെ അൽഖ്വയ്ദയുടെ സഹസംഘടനയായ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹുമാനറ്റേറിയൻ ...

സുശീൽ കുമാർ ഫ്രീ തിങ്കർ ഓഫ് ദ ഇയർ; ഷിന്റോ തോമസും ജിതേഷ് കുനിശ്ശേരിയും യങ്ങ് ഫ്രീ തിങ്കർ ഓഫ് ദ ഇയർ ; അവാർഡുകൾ സമ്മാനിക്കുന്നത് ജാവേദ് അക്തർ; ഒക്ടോബർ 2ന് ലിറ്റ്മസ് കൊച്ചിയിൽ

എറണാകുളം : ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ നൽകുന്ന ഫ്രീ തിങ്കർ ഓഫ് ദ ഇയർ പുരസ്കാരം പി സുശീൽ കുമാറിന്. ഷിന്റോ തോമസിനും ജിതേഷ് കുനിശ്ശേരിക്കും ...

യാത്രക്കാരനോട് കെഎസ്ആർടിസി ജീവനക്കാരുടെ പരാക്രമം ; മോശമായി പെരുമാറി വനിതാ കണ്ടക്ടർ ; മർദ്ദിക്കാൻ ശ്രമിച്ച് ഡ്രൈവർ-KSRTC

കൊല്ലം : യാത്രക്കാരനെ ശകാരിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. പത്തനാപുരം സ്വദേശി ഷിബു ഏബ്രഹാമിനാണ് ജീവനക്കാരിൽ നിന്നും മോശം അനുഭവം ഉണ്ടായത്. യാത്രക്കാരനോട് മോശമായി പെരുമാറിയത് വനിത കണ്ടക്ടർ. ...

കാസർകോട് കുറുക്കന്റെ ആക്രമണം ; ഒരാളെ മാന്തി പരിക്കേൽപ്പിച്ചു ; ആടിന്റെ ചെവി കടിച്ച് മുറിച്ചു ; ഭീതിയിൽ പ്രദേശവാസികൾ

കാസർകോട് : സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിന് പിന്നാലെ കാസർകോട് ഭീതിവിതച്ച് കുറുക്കനും. പടന്ന പഞ്ചായത്തിലെ മാച്ചിക്കാട് , ആയിറ്റി എന്നിവിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. ആളുകളെയും വളർത്തു ...

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം; സ്‌കൂൾ വിദ്യാർത്ഥിനിയുടെ മുഖവും തുടയും കടിച്ചു കീറി

വയനാട് : പടിഞ്ഞാറത്തറയിൽ വനവാസി വിദ്യാർത്ഥിനിയെ തെരുവു നായ ആക്രമിച്ചു. തരിയോട് ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സുമിത്രയ്ക്കാണ് കടിയേറ്റത്. പടിഞ്ഞാറത്തറ മാടത്തും പാറ കോളനിയിലെ ...

Page 1 of 3 123